അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hivaAugust 2, 2021 at 2:30 pm
    ക്യാഷ് കാണിക്കാൻ ആളുകൾ പേപ്പറിൽ പട്ടിഷോ കാണിച്ചു ഇട്ടത് എന്ന് അവൻ തിരിച്ചറിഞ്ഞില്ല….

    ചിലപ്പോൾ സത്യമായിരിക്കും , കൊറോണ കാലത്താണ് ഞാൻ ഒന്നും ആരുടെയും 100,50,20,10,5 ഒന്നിലും ഇല്ലെന്ന് തെളിഞ്ഞത് ???

    1. So sed life ?

  2. ഇവിടെ കല്യാണം എന്ന് പറഞ്ഞാല്‍
    ആദ്യം wine കേക്ക്
    പിന്നെ അപ്പം താറാവ് stew
    പിന്നെ ബിരിയാണി /ഫ്രൈഡ് റൈസ് /ചോറു
    ലാസ്റ്റ് ഒരു ice cream

    നഷ്ട സ്വര്‍ഗങ്ങളേ….

    1. ഐസ്ക്രീംമിൽ ഗുലാബ്ജമുൻ ഇട്ടു കഴിക്കണം ?????

      1. Muttamaala icecreamil itt kayichaalm taste aan ?

        1. ആണോ അറിയില്ല ട്രൈ ചെയ്യാം

          1. Velye taste onulya.. Pkshe njan angne aan thinnar ?

          2. ആഹ് തേഞ്ഞു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ഞാൻ ഇന്ന് വിരഹം കയറി മരിക്കും ?

    2. Ninte naad evide ?

    3. ഹോസ്റ്റലില്‍ വിശന്നു കിടന്നപ്പോൾ കൂട്ടുകാരൻ ഒരു വിളംബ് set ആകി അവിടെ ചെന്ന് കാണിച്ച് കൂട്ടിയ കാട്ടായ്മ എന്റെ പോന്നോ അടി kittanje ഭാഗ്യം അവസാനം പൊറോട്ട കറി theernenu ice cream കൂട്ടി കഴിച്ച് sho full missing

  3. Aloiiii

      1. Kulikka thaatha sugham aano

        1. Kulikan thudangi bhai ??

    1. ഭായ് ?????

      1. Pillechan Africa vidunnile

    2. ഭായ് ?

      1. Shappunni

  4. DDAugust 2, 2021 at 2:22 pm
    അല്ലാതെ ആരേലും അന്നേ കല്യാണം വിളിക്കുമോ ???

    വിളിച്ചു പോയി ഭക്ഷണം കഴിച്ചാൽ മധുരം..

    വിളിയ്ക്കാത്ത സദ്യ അധിമധുരം എന്ന് അല്ലെ ?

    സർ ഐസക് ന്യൂട്ടൺ പറഞ്ഞിട്ടുള്ളത്..???

    1. അതിമധുരം അവർ പിടിക്കുമ്പോൾ ശരീരത്തിൽ ഉണ്ണിയപ്പത്തിന്റെ ഷേപ്പിൽ പൊങ്ങി തടിച്ചു കിടക്കുമെന്ന് മാത്രം

  5. §hivaAugust 2, 2021 at 2:15 pm
    ആഹാ സൂപ്പർ
    പായസം ബോളി എന്റെ favourite
    എന്താ വിശേഷം

    ഞാൻ പങ്കെടുത്ത വെറും 3 കല്യാണങ്ങൾക്ക് മാത്രമേ ബോളി ഉണ്ടായിട്ടുള്ളൂ…

    എനിക്കും വളരെ ഇഷ്ടമാണ് ????

    1. അതും 3 um അന്റെ കല്യാണം സ്വപ്നത്തില്‍ കൂടിയത് അല്ലെ
      അല്ലാതെ ആരേലും അന്നേ കല്യാണം വിളിക്കുമോ ???

      1. ഓഹ് ആരു വിളിക്കാൻ പേപ്പറിൽ നോക്കി അങ്ങ് പോകും

        1. അതിന് അല്ലെ പുള്ളേ അവർ പത്രത്തിൽ പരസ്യം നൽകിയത്…???

          1. പേപ്പർ കീറി കൊണ്ട് പോയിട്ടും അവർ നിന്നെ പഞ്ഞിക്കിട്ടത് എന്തിനു പിന്നെ
            ?????

          2. Ath invitation ella enullath avnu ariyoolaayirunnu shivetta ?

          3. ക്യാഷ് കാണിക്കാൻ ആളുകൾ പേപ്പറിൽ പട്ടിഷോ കാണിച്ചു ഇട്ടത് എന്ന് അവൻ തിരിച്ചറിഞ്ഞില്ല

          4. അത് വെറും നിസ്സാര കാര്യത്തിന്…

            20മത്തെ പ്രാവശ്യം ഫുഡ് ചോദിച്ചെന്നും പറഞ്ഞു ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കിയതാണ് …

    2. Tvm സൈഡ് അല്ലെ കൂടുതൽ കിട്ടുന്നത്
      പഴവങ്ങാടി ഗണപതി ക്ഷേത്രം അടുത്ത് മഹാബോളി കിട്ടും നല്ല ടേസ്റ്റ് ആണ് വിത്ത്‌ പായസം

      1. Ivide ആറന്മുള വള്ള സദ്യ രസം ആണ്

        1. കഴിച്ചിട്ടില്ല ?????

        2. Enik ithonum ariyoolaa ?

    3. Boliyo ??adenda

      1. ഒരു മധുരപലഹാരമാണ് …

      2. ഒരു യെല്ലോ കളർ സാധനം വിത്ത്‌ വേർമസെല്ലി പായസം സൂപ്പർ ടേസ്റ്റ് ആണ്
        നെറ്റിൽ നോക്ക് യെല്ലോ മാത്രം അല്ല വേറെ വെറൈറ്റി ബോളി ഉണ്ട്

        1. Njn adyaaytaan kelkunath ?

          1. നെറ്റിൽ നോക്ക്
            നല്ല ടേസ്റ്റ് ആണ് tvm പോണേൽ വാങ്ങു

          2. Boli vaangaan vendi eni tvmil povendi vero ??

  6. ////വികാരതുന്തിരിതവുമായ വാക്കുകൾ ആണ് കാരണം /////

    ഇതെന്താ ? സംഭവം???

    1. അറിയാൻ വയ്യ എന്തോ പ്രക്ഷോഭാത്മകമായ ഒരു വാക്ക് ആണ്

      1. എന്തരോ എന്തോ ??

    2. Google says
      Your search – വികാരതുന്തിരിതവുമായ – did not match any documents.

      Suggestions:

      Make sure that all words are spelled correctly.
      Try different keywords.
      Try more general keywords

      ??

      1. ഗൂഗിൾ ഒന്നും അറിയാൻ വഴി ഇല്ലാ ഇത് ലേശം പാട് ആണ്

        1. Ath shivettan maathrm ariyunna oru wod aan ?

      2. ഇതൊക്കെ ആഫ്രിക്കയിലെ ഗോത്രവർഗക്കാരുടെ ഭാഷയാണ് ? ഇതൊന്നും ഗൂഗിളിൽ കിട്ടില്ല ??

        1. അതെ അതെ ഒണക്ക ഗൂഗിൾ ഓരോ നവയുഗ തുപ്ലീകതയും കൊണ്ട് വന്നോളും ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ഓഹോ shivettan ബൗദ്ധികവിചിന്തനവിപ്ളവാധുനിക വിരുദ്ധ പ്രതിനിധി ആണ് അല്ലെ

          2. അതെ അതെ നിങ്ങളും വിരുദ്ധൻ തന്നെ ആണോ

  7. JAJAAugust 2, 2021 at 1:04 pm
    മുട്ടുവിൻ തുറക്കപ്പെടും എന്ന് അല്ലെ പുള്ളേ ?

    Reply

    ഇജ്ജ് അങ്ങനെ മുട്ടി തുറന്നു കേറിയതും മുള്ള്മുരുക്കിൽ കെട്ടിയതും ഒക്കെ ചരിത്രം??

    1. ദൈവമേ ? ഇതൊക്കെ എപ്പോൾ അറിഞ്ഞു …?

      ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കി നിൽക്കുകയാണ് അവന്മാർ പത്രത്തിൽ ഇടാൻ..

      ഇവന്മാരെ കൊണ്ട് ഞാൻ തോറ്റു ?

      1. അന്നു ഇജ്ജ് ഊരി ഇട്ട കളസം വിറ്റ് കച്ചവടം തുടങ്ങിയവർ ഒക്കെ ഇവിടെ ഉണ്ട് എന്ന് പറഞ്ഞ്‌ കേള്‍ക്കുന്നു

  8. ആരും ഇല്ലേ
    ?????

    1. ഞാൻ ഉണ്ട്
      പഴം പപ്പടം പായസം കൂട്ടി ഉണ്ട്

      1. സാമദ്രോഹി ഇതൊക്കെ കണ്ടകാലം മറന്നു…. ഇനി വിശക്കും , വിശന്നാൽ എനിക്ക് വിരഹം വരും എന്ന് അറിയില്ലെ പുള്ളേ ?

        1. Oh sorry മലന്നു പോയി

          1. മലക്കും … ഇനി വിരഹം കൂടി പാട്ടു പാടി ഞാൻ തൊണ്ടപൊട്ടി ഞാൻ മരിക്കും ?

      2. ആഹാ സൂപ്പർ
        പായസം ബോളി എന്റെ favourite
        എന്താ വിശേഷം

        1. Uncle ഇന്റെ കുഞ്ഞിന്റെ bday

          1. ആഹാ നന്നായി ഇരിക്കട്ടെ ?????
            വെട്ടി കേറ്റിയത്തും പോരാ ഇവിടെ വന്നു പറയണ്ട കാര്യമുണ്ടോ കാലാ
            എനിക്ക് വിശക്കുന്നു

          2. അത് അത് shivettan ആരും ഇല്ലേ എന്ന് choyichapo

  9. പ്രമുഖ പാതിരാത്രി സ്റ്റോറി ഇട്ടല്ലോ
    ?????

    1. വായിച്ചു 401മത് ആയി ലൈക്കും ചെയ്തു ! എന്നോട് റിവ്യൂ എഴുതരുതെന്ന് പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ കമൻറ് ഇടാത്തത്…??

      1. നിന്റെ മനുഷ്യത്വരഹിതവും വികാരതുന്തിരിതവുമായ വാക്കുകൾ ആണ് കാരണം

        പ്രമുഖ റിവ്യൂവോളി ആയ അജയ് കമന്റ്‌ ഇടുന്നില്ല എന്നും പറഞ്ഞിരുന്നു

        1. Ivr randlm enth eyuthiyalm ath naatkaark vaayikaan pattiyathavoola..
          Onelkl senti elenkl thall ?

          1. അജയ് നല്ല റിവ്യൂ ആണല്ലോ
            ഇവൻ തമാശ പറഞ്ഞത് ആണെന്ന് തോന്നുന്നു

            റിവ്യൂ എഴുതണ്ട എന്നൊന്നും പറഞ്ഞു കാണില്ല

    2. Kaathirikukayaayirunno ?

      1. ഇത്താ ?????

        1. Shivetta.. ?

          1. കാണാൻ ഇല്ലാലോ എഴുത്തിൽ ആണോ

          2. Veetil ellayirunnu… Husbnd veetil aayirunnu.. Apol 2 days full bc aayirunnu.. ??

            Eyuthan njn lasine elpichkn ?

          3. അത് എഡിറ്റിംഗ് അല്ലെ എഴുതുന്നത് നിങ്ങൾ അല്ലെ

          4. Njn eyuthiyathunth okke motham tett aan.. Edit cheyaane avanu neramollu… Njn eyuthinutinekal avnu edit cheyan time edkm ??

          5. ആഹ് എന്തായാലും കഥ ഇത്തയുടേത് ആണല്ലോ
            ഫാൻസ്‌ ഹാപ്പി ?????

          6. Kaliyakelle ??

          7. ഞാൻ വായിക്കും
            ?????

  10. Chak de…
    Chak de india ….????? Women’s hockey ? team entered into semi finals ??? India assured one more medal in Tokyo Olympics …????

    1. മെഡൽ assured ആയില്ലല്ലോ സെമി ജയിച്ചാൽ മെഡൽ ഉറപ്പിക്കാൻ പറ്റു
      Mens & womans hockey ടീം ഗോൾഡ് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
      Chak de India ??????????

      1. സെമിയിൽ എത്തിയാൽ തന്നെ വെങ്കലം ഉറപ്പാണ് …

        1. അതെങ്ങനെ സെമി തൊട്ടാൽ bronze മാച്ച് ജയിക്കണ്ടേ
          സെമി ജയിച്ചാൽ മെഡൽ ഉറപ്പ്

          1. Ath thanne an njnm aloikjnath ?

          2. ബോക്സിങ്, പിന്നെ ഹോക്കി, ഫുട്ബോൾ തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങൾക്ക് സെമിയിൽ എത്തിയാൽ വെങ്കലം ഉറപ്പാണ് …

  11. JA August 2, 2021 at 11:42 am
    ആരോഗ്യ ടിപ്സ് :-

    വേദനിക്കാൻ പാകത്തിൽ ഒന്നിനെയും അല്ലെങ്കിൽ ആരേയും സ്നേഹിക്കാതിരിക്കുക

    സത്യം ?

    1. അത് എത്രത്തോളം ആവാം

      1. നിങ്ങൾക്ക് അമ്മിണി ചേച്ചിയോട് ഉള്ളതിൽ വളരെ കുറച്ച് മാത്രം…

    2. Dilse boy ??

  12. അല്ലയോ, മഹാനുഭാവനായ ദൈവമേ ?
    ഈയുള്ളവളുടെ പിഞ്ച് മനസ്സിനെ വേദനിപ്പിക്കുന്നവര്‍ക്കും, വേദനിപ്പിക്കാന്‍ പോകുന്നവര്‍ക്കും ആദ്യം 8’ന്റെ പണിയും പിന്നാലെ 16’ന്റെ പണിയും എന്നിട്ടും രക്ഷപ്പെടുവാണെങ്കില്‍ 32’ന്റെ പണിയും കൊടുത്തു അവസാനം അവര്‍ക്ക് ചത്താമതീന്ന് തോന്നിപ്പിക്കണേ ?????

    1. “ഈയുള്ളവൾ”
      ❓️❓️❓️❓️❓️

      1. ഓട്ടോ കറക്റ്റഡ് ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഹൊ ന്ത് നല്ല മനസ്സാ ല്ലേ ?

      1. സുരക്ഷ മുഖ്യം ബിഗിലേ ?

    3. ????എന്റെയും പ്രാർത്ഥന ഇതുതന്നെ ???പക്ഷെ പടച്ചോൻ കേക്കില്ല ?‍♂️?‍♂️

      1. മുട്ടുവിൻ തുറക്കപ്പെടും എന്ന് അല്ലെ പുള്ളേ ?

  13. കാളിദാസൻ

    ഹലോ ?‍♂️

    1. ദാസ് സെർ ?????

  14. ആരോഗ്യ ടിപ്സ് :-

    വേദനിക്കാൻ പാകത്തിൽ ഒന്നിനെയും അല്ലെങ്കിൽ ആരേയും സ്നേഹിക്കാതിരിക്കുക …?❤️

  15. GooD MorninG

    1. ശുഭ ദിനം നേരുന്നു ?

  16. ഗുഡ് മോർണിംഗ് ❤

  17. Good morning ??

    1. Good Morning ???

    2. Good morning Luttu ?

  18. രാജ്യത്ത് മൂന്നാം തരംഗം ഉറപ്പ്; സിഎസ്ഐആര്‍
    August 2, 2021
    രാജ്യത്ത് തീർച്ചയായും കൊവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്ഐആര്‍ വ്യക്തമാക്കി. എന്നാൽ മൂന്നാം തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോൾ സംഭവിക്കുമെന്നത് പറയാൻ സാധിക്കില്ലെന്നും സിഎസ്ഐആര്‍ മേധാവി ഡോ. ശേഖർ സി മണ്ടേ ചൂണ്ടിക്കാട്ടി.
    രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിലൂടെയും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെയും മൂന്നാം തരംഗത്തിന്റെ തീവ്രത കുറക്കാൻ സാധിക്കും.

  19. ഭൂമുഖത്തെ ഏറ്റവും വേഗതയേറിയ മനുഷ്യൻ…ലാമണ്ട് മാർസൽ ജേക്കബ്സ്
    August 2, 2021
    ലാമണ്ട് മാർസൽ ജേക്കബ്സ്. ഈ ഇറ്റലിക്കാരനാണ് ഭൂമുഖത്തെ ഏറ്റവും വേഗതയേറിയ മനുഷ്യൻ. 100 മീറ്ററിൽ ഒരു ഇറ്റാലിയൻ താരം ഇതാദ്യമായാണ് സ്വർണം നേടുന്നത്.

  20. കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത്
    August 2, 2021
    സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ , ഡി എം ഒ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

  21. പുരുഷ ഹോക്കിയിൽ ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും
    August 2, 2021
    പുരുഷ ഹോക്കിയിൽ  ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും.രാവിലെ 7 മണിക്ക് നടക്കുന്ന മത്സരത്തിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി.

  22. വീടിന്‍റെ  ടെറസിൽ കഞ്ചാവ് വർത്തിയ യുവാവ് അറസ്റ്റിൽ
    August 2, 2021
    വീടിന്‍റെ  ടെറസിനു മുകളിൽ കഞ്ചാവ് ചെടി നട്ട് വർത്തിയ യുവാവ് അറസ്റ്റിൽ. കുന്നിക്കോട് കുര സ്വദേശി റൊജൻ രാജനെയാണ് പോലീസ് പിടികൂടിയത്.
    ടറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു  വളർത്തുന്ന
    തായി കുന്നിക്കോട് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുര മില്ല്മുക്ക് രാജൻ ഭവനത്തിൽ കുന്നിക്കോട് പോലീസ് നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു  വളർത്തുന്നത് കണ്ടെത്തിയത്.

  23. യോ …യോ …. ടോക്കിയോ !!!

    ബാഡ്മിന്റൺ താരം പിവി സിന്ധുവിന് വെങ്കലം ?

    നാരി ശക്തി ??

    അഭിനന്ദനങ്ങൾ ? ജയ് ഹിന്ദ്

    ശുഭദിനം കൂട്ടുകാരെ ❤️??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ? good morning ✨

      1. ശുഭ ദിനം…

    2. ശുഭദിനം

      1. ശുഭദിനം ?

  24. ഗുഡ് മോർണിംഗ് ❣️❣️❣️

    1. കാളിദാസൻ

      ഗുഡ് മോർണിംഗ്….

    2. Good Morning ❣️❣️❣️

      1. Good morning……

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ✨

    4. ശുഭദിനം ?

  25. കാളിദാസൻ

    നന്ദൻനന്ദൻAugust 1, 2021 at 10:23 pm
    നമ്മുടെ “”കാളിദാസൻ പിന്നാമ്പുറം “” വന്നില്ലേ ഇന്ന്

    എന്തോന്നിനാ… ഇനി മുതൽ ഇങ്ങള് ഉള്ളപ്പോൾ വരവ് നിർത്തി..

    Go കൊറോണ… ഗോ… ??

    1. ഗുഡ് മോർണിംഗ് മാമോയ് ?

Comments are closed.