അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എന്തെങ്കിലും വിഷമം വരുമ്പോൾ ഇങ്ങോട്ട് വരായിരുന്നു ഇവിടെ നിർത്തിയാൽ പിന്നെ എവിടെ പോകും ?‍♂️

    1. സപ്പു കൂടെ ട്വിറ്ററിൽ കൂട്

      1. ട്വിറ്റെർ ഇല്ല,, താല്പര്യം ഇല്ല ?‍♂️?‍♂️?‍♂️

        1. അവന്റെ കൂടെ koodikko.. ban um തല്ലും ഒക്കെ sure

  2. .. //അല്ല നിർത്താൻ നമ്മൾ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയും///

    ഇജ്ജാതി ???അങ്ങനെ ഒരു ചോദ്യം പ്രേതീക്ഷിച്ചോ

    1. എനിക്ക് നിർത്താൻ ഞാൻ തീരുമാനിച്ചാൽ പോരെ

      1. അത് അതെ ഇവിടെ എല്ലാരോടും നിർത്താൻ പറയുന്നതാ കരുതി

        1. എല്ലാരും നിർത്താൻ അല്ല
          ഓരോരുത്തർ ആയി പോയി തുടങ്ങി അപ്പോൾ പിന്നെ നിർത്താം

  3. ഇവിടെ ആരുമില്ലേ.. എന്നാൽ ഞാന്‍ pokuvanu

    1. ആരുമില്ല ?????

      1. Shivettan.. എല്ലാവരും എവിടെപ്പോയി.. പ്രമുഖരെയും കാണാനില്ല…nirthiyalo ??

        1. പ്രമുഖർ എഴുത്തിൽ ആവും
          എന്തായാലും സൈറ്റ് ഹാങ്ങ്‌ ആവുന്നത് കൊണ്ട് ഉടനെ നിർത്തുവായിരിക്കും
          പിന്നെ ചിലർ വിടവാങ്ങിയല്ലോ നമുക്കും നിർത്താം ?????

          1. എന്ന് മുതൽ??

          2. ?സപ്പു ബര്ത്ഡേ ഓഗസ്റ്റ് 3 അല്ലെ അത് കഴിഞ്ഞു നിർത്തിയാലോ

          3. ഉള്ളവരുടെ അഭിപ്രായം ചോദിക്കാം.. അല്ല നിർത്താൻ നമ്മൾ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയും ?

          4. നമുക്ക് നിർത്തി പോകാൻ ആരുടേയും അനുവാദം വേണ്ടല്ലോ

            എന്തായാലും നൈറ്റ്‌ എല്ലാരും വരുമ്പോൾ ചോദിക്കാം എല്ലാരും ഓക്കേ ആണേൽ ഹർഷനോട് പറയാം ?????

          5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            നിർത്തി പോവല്ലേ ?
            എല്ലാരും തിരക്കിൽ ആയിരിക്കും അതാ.

          6. എല്ലാരും വന്നാൽ ഹാങ്ങ്‌ ആവും പിന്നെ സൈറ്റ് നമ്മൾ കാരണം പോയെ എന്ന് പറഞ്ഞു സൈറ്റ് ഓണർ പട്ടിഷോ കാണേണ്ടി വരും

    1. ആരാണ്

        1. ഞാനെന്നു പറഞ്ഞാല്‍

          1. ഒരു don ഉണ്ടായിരുന്നു ഇവിടെ.. vavinum chankrathikkum വരുന്ന vavubali.. വേറെ ഏതു don

          2. aam aah don thanne

          3. Paavamo..നീയോ.. നീയല്ലേ പനമരം വളച്ചു അതുവഴി കോട്ടയില്‍ കയറിയത്

          4. ente kottayil thanne keran panamaram vlakkendi vanna hathabhagyanaya pyavam njan

          5. പാവം ballaladeva

  4. കാളിദാസൻ

    ചെറിയ രീതിയിൽ ഫ്രീ ആവുമ്പോൾ വായോ,, ഇനി അധികം ഇവിടം ഉണ്ടാവില്ലെന്നാണ് കരകമ്പി

    ഇടയ്ക്ക് പറ്റുമ്പോഴൊക്കെ വരുവാ വരുമ്പോൾ കുറച്ചു നേരം കുറഞ്ഞത് 30മിൻസ് (എല്ലാർക്കും കാണാൻ എങ്കിലും മിനിമം അത്ര വേണം )ഇവിടെ നിക്കണം വന്നു hi ഇട്ടു മുങ്ങരുത്

    പിന്നെ ഇവിടെ ഇപ്പോഴേ ആളുകൾ കുറവാ ഞാൻ ഒക്കെ മാസത്തിൽ ഒരിക്കലേ വരൂ അതുപോലെ പലരും അപ്പൊ താൻ ധൈര്യമായി മടിച്ചുനിൽക്കാതെ കടന്ന് വരൂ ❤

    ഇനി അജയന് ഉറക്കമില്ലാത്ത രാത്രികളാണ്..
    ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും വന്ന് റിഫ്രഷ് ചെയ്തു നോക്കുന്നുണ്ടാവും പാവം ?

    1. Mathiyeda ആ പാവത്തിനെ kaliyakkiyathu
      ?

    2. ഡേയ് എന്റെ പേര് ഇനിയും പറഞ്ഞു അതിനെ ശല്യം ചെയ്യണ്ട

  5. കാളിദാസൻ

    Ahdaaa Oroo thirakkukalannnn pinne ellattinodum oru madiyum
    Edaykkk eppaleelum ivide vannn comment idunnath mathrameee llo kadhayokke vaatichittt Kalam koree aaayiii..
    Van enthelm comment ittal kuree neratheekkk aareyum kanilla. Njan varunnna tymnte prashnayrikkm?
    Pattumbolokkke varanamnnn nd varanam ?

    ആയിക്കോട്ടെ..സമയം കിട്ടുമ്പോഴൊക്കെ വായോ…

    ഇവിടെ രാത്രിയൊക്കെ മിക്കവാറും ആളുകൾ ഉണ്ടാവും.
    അപ്പോൾ വന്നാൽ എല്ലാവരെയും കാണാം ?

    1. കാളിദാസൻ

      പിന്നെ അനിയന് സുഖമല്ലേ..
      എന്റെ അനേഷണം പറയു..

  6. Grand father paradox നെ കുറിച്ച് കേട്ടിട്ടുണ്ടോ…

  7. ഇന്ന് ജൂലൈ 31 ഇന്നും കൂടി ഇവിടെ കമൻറ് ചെയ്യും ?

    നാളെ മുതൽ തട്ടിൻപ്പുറത്തിരുന്നു കളി കണ്ട് വിസിൽ അടിക്കും ????

    1. ഹർഷാൻ പിന്നെ ഒന്നും പറഞ്ഞില്ലല്ലോ

      1. വാൾ പൂട്ടില്ലെന്ന് തോന്നുന്നു …

  8. എല്ലാ തലമുറയുടെയും മനസ്സിൽ ജീവിക്കുന്ന നായികയും നായകനും പിറവി എടുത്തിട്ട് ഇന്ന് 34 വർഷങ്ങൾ
    34years ഓഫ് തൂവാനത്തുമ്പികൾ
    ജയകൃഷ്‌ണൻ ക്ലാര രാധ ?????

    1. ????

    2. അതാരാ…???

      1. കണ്ട കന്നഡ പൊട്ടാസും കണ്ടു കിടക്കാതെ ഇടയ്ക്ക് മലയാളവും കാണു

        1. 34 വർഷം പഴക്കമുള്ളത് കന്നഡ ആയാലും മലയാളം ആയാലും കാണാറില്ല…

          1. കാലപ്പഴക്കം അസ്വാധനത്തിന് തടസ്സം അല്ല
            നിനക്ക് പഴയത് പുച്ഛം ആണല്ലേടാ കള്ള ബടുവേ
            രാജീവ്‌ കിളവൻ ഒക്കെ വരട്ടെ

  9. ?????

    1. ഹായ്

    1. ഹലോ ❤❤❤

    2. അസിങ്കം സെർ ?????

    3. Pakistani shappunni

  10. ///Ahdaaa Oroo thirakkukalannnn pinne ellattinodum oru madiyum
    Edaykkk eppaleelum ivide vannn comment idunnath mathrameee llo kadhayokke vaatichittt Kalam koree aaayiii..
    Van enthelm comment ittal kuree neratheekkk aareyum kanilla. Njan varunnna tymnte prashnayrikkm
    Pattumbolokkke varanamnnn nd varanam///

    ചെറിയ രീതിയിൽ ഫ്രീ ആവുമ്പോൾ വായോ,, ഇനി അധികം ഇവിടം ഉണ്ടാവില്ലെന്നാണ് കരകമ്പി

    ഇടയ്ക്ക് പറ്റുമ്പോഴൊക്കെ വരുവാ വരുമ്പോൾ കുറച്ചു നേരം കുറഞ്ഞത് 30മിൻസ് (എല്ലാർക്കും കാണാൻ എങ്കിലും മിനിമം അത്ര വേണം )ഇവിടെ നിക്കണം വന്നു hi ഇട്ടു മുങ്ങരുത്

    പിന്നെ ഇവിടെ ഇപ്പോഴേ ആളുകൾ കുറവാ ഞാൻ ഒക്കെ മാസത്തിൽ ഒരിക്കലേ വരൂ അതുപോലെ പലരും അപ്പൊ താൻ ധൈര്യമായി മടിച്ചുനിൽക്കാതെ കടന്ന് വരൂ ❤

      1. സീരിയസ് ആയി പറയുമ്പോൾ ചിരിക്കുന്നോ ?

        1. വീണ്ടും ചിരിപ്പിക്കാതെ ?????

          1. ഇയാൾ ഒരുമാതിരി ?‍♂️?‍♂️

    1. Pyavam dil se

      1. ദിൽസേ നൈസ് ആയി സെന്റിമെന്റൽ approach ഇട്ടു വിളിക്കുവാ

        1. Onnum elkunnila

          1. കളികൾ പുതിയത് പഠിച്ചു വന്നേക്കുവാ ഇനി ഇവിടെ തേനും പഞ്ചാരയും ഒഴുകും

          2. Avanum koodi olich povumo entho

      2. റോക്കി ????

        1. Jeevonde inda

          1. ഉണ്ടല്ലോ ???

  11. ഹലോ ❤❤❤ഗുഡ് ആഫ്റ്റർ നൂൺ ❤

    1. After noon

      1. എന്തൊക്കെ അതു സുഖമാണോ

        1. Pine sugam ettano

          1. എനിക്കും സുഖം
            താൻ എന്ത്‌ ചെയ്യുന്നു

    2. Hai Ajay good afternoon ?✨

      1. നിന്റെ പഠിത്തം എവിടെ ആയി +1 ആഹ്

        1. Njn degree second yr anu ?

          1. ???സോറി മറന്നു

          2. Pinne enna okke und visesham ?

          3. ഇങ്ങനെ പോവുന്നെടാ ❤
            നിന്റെ റിസൾട്ട്‌ എപ്പോ

          4. Njn entha 1 sem exam mathre ezhuthit ullu result onnum vannit ella but officially njn degree second yr anu ?

          5. ഇജ്ജാതി ???

  12. പിന്നെ kaanam..byee

  13. aarum lle?

    1. ഞാനുണ്ട്

    2. Good morning.. ഇതെന്താ പതിവില്ലാതെ രണ്ട് ദിവസമായി വരുന്നുണ്ടല്ലോ

  14. Holaa???

        1. Entha ppdz

          1. Ezhunnetathe ullu

  15. ഹാലോ ആരുമില്ലേ ഇവിടെ

      1. അതെന്താ ഇല്ലാതെ

        1. Aavo bc ahnenn thonunu

          1. അതാരാ ഈ bc

          2. Ente kujammede ammavante mona

          3. ആഹാ ഓഹോ ഏഹേ

    1. Hy naufukka

  16. കാളിദാസൻകാളിദാസൻ July 30, 2021 at 7:54 pm
    പാർവണ വന്ന ടൈമിൽ ഒക്കെ ഇവിടെ നല്ല ആക്റ്റീവ് ആയിരുന്ന ആളായിരുന്നു..

    പിന്നീട് എപ്പോഴോ ഇങ്ങോട്ട് വരാതെയായി.
    അന്നെല്ലാം തട്ടിൻപ്പുറത്തിരുന്നു കളി കാണു വായിരുന്നു എന്നാണ് എന്റെയൊരു ഊഹം.

    ഇടയ്ക്ക് ഇങ്ങനെ വന്ന് ഹായ് പറഞ്ഞിട്ട് പോകുന്നതിലും നല്ലത് ഇവിടെ ഇടയ്ക്കിടെ ആക്റ്റീവ് ആവുന്നതല്ലെ.

    ഇത് കാണുന്നുണ്ടേൽ ഒരു മറുപടി പ്രേതിഷിക്കുന്നു.

    ഞാൻ ഈ പറഞ്ഞത് തന്നെയാവും ഇവിടെ ഉള്ള മറ്റ് ആളുകളുടെയും അഭിപ്രായം എന്നു വിശ്വസിക്കുന്നു.

    __________________________________________________

    Ahdaaa Oroo thirakkukalannnn pinne ellattinodum oru madiyum
    Edaykkk eppaleelum ivide vannn comment idunnath mathrameee llo kadhayokke vaatichittt Kalam koree aaayiii..
    Van enthelm comment ittal kuree neratheekkk aareyum kanilla. Njan varunnna tymnte prashnayrikkm?
    Pattumbolokkke varanamnnn nd varanam ?

  17. Good morning ?

    1. Wow a miracle 2

  18. Delta variant may spread as easily as chickenpox, fully vaccinated persons can transmit virus: CDC Report

    The document from the Centers for Disease Control and Prevention outlines unpublished data that shows fully vaccinated people might spread the Delta variant, first identified in India, at the same rate as unvaccinated people.

  19. good morning

      1. ഗുഡ് മോർണിംഗ് ❣️❣️❣️❣️

  20. എല്ലാരും പോയോ

  21. അപ്പൊ ഞാനും ഗുഡ് നൈറ്റ്‌ ❤
    നാളെ വരും ❤

    1. ഗുഡ് നൈറ്റ്‌

  22. പഴയ നൈറ്റ്‌ കിങ് കുട്ടപ്പൻ ഒക്കെ എവിടെ ആണാവോ ?‍♂️

    1. എവിടാണോ
      ജോനാപ്പി ഒക്കെ കണ്ട കാലം മറന്നു

Comments are closed.