അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ശിവ ഭായും കരളുമൊക്കെ പോയോ

      1. ആ വന്നല്ലോ വനമാല

    1. എനിക്ക് ഇന്ന് അറിയണം നിങ്ങൾക്ക് എത്ര കരളുണ്ട്…?

      1. അങ്ങനെ എണ്ണമൊന്നുമില്ല..??

    2. Karal ipol povm… Slow aan…

      1. Sed ആക്കി

      2. ഓഹോ! അത് ശരി അപ്പോൾപ്പിന്നെ നിങ്ങൾ രണ്ടു പേരും ചേർന്ന് എൻറെ പാവം രാഗു മമ്മിയെ ചതിച്ചു അല്ലെ ??

  2. SHANA June 22, 2021 at 11:49 pm
    Ivde ningl maathrme ariyaatedollu…

    അയ്യോ ഞാൻ കണ്ടില്ല ചാറ്റ്. നിങ്ങ ക്ഷമി
    ഇപ്പോൾ എങ്ങനെ ഉണ്ട് ?????

    1. Fevr and joint pain indeynm.. Ippol korv ind.. ?

      1. ടേക്ക് റസ്റ്റ്‌ ?????

        1. Rest aan… But ee ottk irikunath… Its iritating… ?…

          1. എന്നാൽ ഇങ്ങട് വാ നമ്മൾ ഒക്കെ ഉണ്ടല്ലോ

  3. Jasar ine aarelum kando

    1. ഇല്ല..കുറച്ചു നേരമായി ആള്‍ absent ആണ്

      1. Shoo chatroomil aake undarunnath avan aarunnu
        Ipo njn ottakkayi

        1. നീ എന്ന ഇവിടെ ചാറ്റ് ചെയ്യില്ലേ.. ഞങ്ങൾ എന്ന പുറമ്പോക്കാണോ?

          1. ചാറ്റ് റൂം ഉള്ളത് ഇവിടെ കാണില്ല
            ?????

    2. അച്ചൂസ്

  4. ഞാൻ വന്നതും സൈറ്റ് സ്ലോ ആയി ? ഞാൻ പോണൂ അല്ലപ്പിന്നെ ??

    1. ഉവ്വോ..thallal കാരണം ആവും

      1. പാവം ഞാൻ വെറുതെ ചീത്തപ്പേര് കേൾക്കാൻ ?

        1. നിനക്ക് ഇനി എന്ന ഇവിടുന്നു കിട്ടാൻ ബാക്കിയുള്ളത്?

          1. എന്റെ പേര് സപ്പു …. ക്ലാസ്സ് & മാസ്സ് അല്ലെ പുള്ളേ ?

  5. എല്ലാരും kazhicho?

    1. കഴിച്ചത് ദഹിച്ചു…???

    2. ഓഹ് കഴിച്ചു പുള്ളെ..jjo

      1. ഇപ്പോള്‍ കഴിച്ചിട്ട് vannatheyullu

        1. മോൻ ചാച്ചിയോ

  6. എൻ സ്വപ്നങ്ങളിലെ
    നിലാവ് പെയ്യും രാവുകളിൽ
    നിൻ മടിത്തട്ടിൽ തലവെച്ചു
    ഞാനുറങ്ങും മതിവരുവോളം
    അങ്ങകലെ വെള്ളിത്തളികപോൽ തിളങ്ങുന്നൊരമ്പിളി നാണം വന്നു
    മുഖം മറക്കും നേരം
    രാവിൻ അന്ത്യയാമങ്ങളിൽ രാപ്പാടിതൻ പാട്ടുകേട്ടു നിന്നിൽ അലിഞ്ഞലിഞ് എനിക്കില്ലാതാകണം
    ?

    അപ്പൊ ഇവിടെയൊക്കെ ഇനിയും ഉണ്ടെങ്കിൽ കാണാം… ?

    ശുഭരാത്രി

    ?

    1. ഗുഡ് നൈറ്റ്‌ പൈതലേ

    2. ഗുഡ് നൈറ്റ് ലില്ലി കുട്ടാ ?

    3. Gud nyt

    4. ❤❤❤.. Adipoli

  7. SHANAJune 22, 2021 at 11:42 pm
    3rd day aayitollu mone enik…. Nink Scn ilenkl maram chutta ???//

    ഞമ്മള് കാത്തിരിക്കും??

    1. 3rd ഡേ ❓️❓️❓️❓️❓️

        1. ഇത്തയ്ക്കോ ?????
          അറിഞ്ഞില്ല.
          ഡെയ് ഇപ്പോൾ ഓക്കേ ആണോ. Symptoms ഉണ്ടോ

          1. Ivde ningl maathrme ariyaatedollu… ??

  8. §hiva§hivaJune 22, 2021 at 11:40 pm
    ഓർമിപ്പിക്കല്ലേ ഇപ്പോൾ തുടങ്ങും//

    ഇന്നലെ ഇവന്മാർ ഇവിടെ തുടങ്ങിയപ്പോഴേ കുട്ടൻ വാൾ പൂട്ടി.. അതുകൊണ്ട് കൂടുതൽ ഒന്നും കാണേണ്ടി വന്നില്ല??

    1. ആ ഒരു കാര്യത്തിൽ മാത്രമാണ് കുട്ടനോട് ഒരു ഐക്യദാർഢ്യം ഉള്ളത്

      അലെൽ ഇവൻ വെറുപ്പിച്ചു കുളം ആക്കിയേനെ.fathers ഡേയ്ക്കു അമ്മൂട്ടീ ഇട്ടപോലെ വിദൂരതയിൽ നിൽക്കുന്ന അച്ഛന്റെ പിക് സ്റ്റാറ്റസ് ഇട്ടവന്മാർ ഒക്കെ ആണ് അണ്ണൻ കിണ്ണൻ എന്നൊക്കെ പറഞ്ഞു ലോക വെറുപ്പീര്

      1. ???..ഇന്നെന്തായാലും നല്ല ബിസി ആയതുകൊണ്ട് ഫോൺ അങ്ങനെ നോക്കാൻ പറ്റിയില്ല.. jst escaped

        1. ഭാഗ്യവാൻ

  9. കുട്ടൻ ആള് ബല്യ പുള്ളി ആയിപ്പോയി.. ഇപ്പൊ വല്ലതും ചോദിച്ചാൽ റിപ്ലൈ പോലും തരില്ല….??..

    1. ജാഡ തെണ്ടി ? കേസ് കൊടുക്കണം പിള്ളേച്ചാ ??

      1. ആരോട്.. ആര് കേൾക്കാൻ??..

    2. Elenkilm nink okke aar reply theraan aan ?

      1. ഷാനു ഇത്ത ഒരു പ്രമുഖനെ ബഹുമാനിക്കാൻ പഠിക്കൂ…?

        1. Avnekaalm evde seniority enk aan…
          Venenkl avn enne respct cheyatte.. Adalle heroism ?

      2. ആരംഭത്തിലെ അപമാനമോ

  10. SHANA June 22, 2021 at 11:30 pm
    Ooh.. Athoke epol sambavichu …
    Njn epolaan shradikunath 15th chapterilaan lle…
    9 enthinaa pootiyath …
    Onnum paranille…

    പറയാനും മാത്രം പ്രാധാന്യം ഒന്നും അവര്ക് ഇവിടെ ഇപ്പോൾ ഇല്ലാലോ അപ്പോൾ റിപ്ലൈ പ്രതീക്ഷിച്ചിട്ടു കാര്യമില്ല

    1. Ee oru site ethre popular aavan kaarnam thanne aparajithan family aan… Avr okke marannulle… ?

      1. റീച് കിട്ടി ഇത്താ ഇനി പട്ടി വില ആണ് ?????

        1. മുതലാളിമാർ തൊഴിലാളികളോട് സോഷ്യൽ ഡിസ്റ്റൻറ് പാലിക്കണം എന്ന നിയമത്തിൽ ആണ് കുട്ടേട്ടൻ ??

          1. അയിന് അങ്ങേരെ ആര് മൊയലാളി ആയി കാണുന്നു ?????

        2. Onnm parayanilla… ?

    2. ആര് … ആരെ മറന്നു…!?

    3. പറയാനാണെങ്കിൽ എത്ര എണ്ണം ല്ലേ

  11. ഞാനും വിടവാങ്ങണോ ?

    1. Shivettane pole onn parannu vekunath nallathaavum… Pettanu pootiyal pinea scn ilello…

    2. നടത്തിക്കോ അപരാജിതൻ വാളിൽ തന്നെ വേണേൽ അല്ലേൽ കുട്ടൻസ് ചാറ്റ് റൂമിൽ നടത്തേണ്ടി വരും

    3. വിട പറയുകയാണോ വിധിയുടെ വെന് പ്രാവുകൾ

  12. ആരുമില്ലേ ഇവിടെ മ്മക്ക് സംസാരിക്കാൻ..??

    1. ഞാൻ ഇല്ലല്ലോ ?

      1. നീ ഇതുവരെ ബോർഡർ ചാടിയില്ലേ

        1. ഇന്ന് ചാടില്ല … ഇന്ന് തമിഴ്നാട്ടിൽ അങ്ങ് കൂടി …???

          1. അണ്ണന്റെ പിറന്ത നാൾ ആഘോഷിക്കാൻ ആയിരിക്കും?

          2. ഓർമിപ്പിക്കല്ലേ ഇപ്പോൾ തുടങ്ങും

        2. അവിടേം സ്കോപ്പ് ഉള്ള ഷോട്ട് ഗൺ വെച്ച് ആള് നിൽപ്പുണ്ട് സൊ ചാട്ടം സ്റ്റേയിൽ ആണ്

          1. നോട്ടപ്പുള്ളിയാണ്??

      1. കരളേ.. എങ്ങനെ ഉണ്ട് ഇപ്പോ

        1. Koyaplyaa…. Angne ponind… ?

          1. മ്മക്ക് മരം ചുറ്റണ്ടേ??

          2. 3rd day aayitollu mone enik…. Nink Scn ilenkl maram chutta ???

          3. എന്ത് പറ്റി 3rd ഡേ ❓️❓️❓️❓️❓️

    2. അമ്മൂട്ടി❣️

      ഞാൻ അമ്മൂട്ടി, അമ്മു എന്ന പേരിൽ ആദ്യമായി അപരാജിതൻ കുടുംബത്തിലേക്ക് വന്നു,

      24ആം അധ്യായം(പഴയത്)വന്നതിനു ശേഷം ആണ് ഇവിടെ ആക്ടിവായി വന്നാലോ എന്നൊരു ചിന്ത വന്നത്, അങ്ങനെ അവസാന സമയത്ത് അവിടെ എത്തി എന്നെ എല്ലാവരും കുടുബത്തിൽ നിലവിളക്കുമായി കയറി വന്ന നവവധുവിനെ പോലെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മുടുപടത്തിനു ഉള്ളിൽ നല്ല മനസുള്ള ഒരുപാട് സുഹൃത്തുക്കൾ ഇന്ന് ഉണ്ട് എന്ന് മനസ്സിലായി.
      അന്നു കണ്ട പലരും ഈ വഴിത്താരയിൽ വെച്ചു വിടപറഞ്ഞു പോയി ചിലർ പറയാതെയും.പുതിയ പലരും വന്നു, അതിലും ചിലർ പോയി. ഇപ്പോൾ പഴയ ചിലരും പുതിയ ആളുകളും ഈ താളുകളിൽ നിലനിൽക്കുന്നു..
      ഇപ്പോൾ ഏകദേശം ഒരുവർഷമായി ഞാൻ വന്നിട്ട്……. അന്ന് KK യിൽ ആയിരുന്നു കഥ..പിന്നീട് ചില കാരണങ്ങൾ മൂലം തരിശു നിലമായി കിടന്നിരുന്ന കഥകൾ.കോമിലേക്ക് പറിച്ചു മാറ്റി നട്ടു, അപ്പോഴും kk യിൽ കമെന്റ് ചെയ്യാൻ വാൾ ഉണ്ടായിരുന്നു… പിന്നീട് പൂർണമായും അവിടെ നിന്നും നീക്കം ചെയ്തു, അന്ന് പലരും കുടുംബത്തിൽ നിന്നും വിടപറഞ്ഞുപോയി… കഥകളിൽ അപരാജിതൻ തഴച്ചു വന്നു… ഒപ്പം കഥകൾ.കോമും… അപരാജിതനും അപരാജിതൻ ഫാമിലിയും മൂലം മറ്റു പല കഥകളും വായനക്കാരും എത്തി സൈറ്റ് പച്ചപിടിച്ചു എന്നതാണ്‌ സത്യം…
      ഞാനും വിടപറയുകയാണ്, ഇതാണ് അതിനു പറ്റിയ അവസരം എന്നു തോന്നുന്നു, ഇനി അതിനിവിടെ സാധിച്ചില്ലെങ്കിലോ?? എന്നെ സ്നേഹിച്ച എന്നോടൊപ്പം നിന്ന നിങ്ങൾ ഓരോരുത്തോടും നന്ദിയും കടപ്പാടും അറിയിക്കുന്നു…
      അപരാജിതൻ എന്ന ഈ മനോഹരകാവ്യം സമ്മാനിച്ച ഹർഷാപ്പിക്കു പ്രത്യേകാൽ നന്ദി അറിയിക്കുന്നു,
      ഈ മേഖലയിൽ കിരീടം വെക്കാത്ത രാജാവ് തന്നെയാണ് താങ്കൾ.
      ഇനിയും ഒരുപാട് എഴുതുവാൻ സർവേശ്വരൻ താങ്കളെ സഹായിക്കട്ടെ…
      With love from my bottom of Heart

      അമ്മൂട്ടി❣️
      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  13. Dinner time

    1. ചപ്പാത്തി ഗ്രീൻ പീസ്

  14. അമ്മൂട്ടി❣️

    §hivaJune 22, 2021 at 11:08 pm
    പൂട്ടുവാണേൽ ഒരു ഗുഡ് ബൈ പറയാൻ പോലും പറ്റില്ലല്ലോ ?????

    റീച് വേണ്ടി ആണ് എല്ലാർക്കും. ഇപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ “ആർക്കും” വേണ്ടാ.എന്തായാലും പോകുമ്പോൾ ഇവിടുത്തെ ചാറ്റും ഇവിടുള്ള എല്ലാരേയും മിസ്സ്‌ ചെയ്യും ?????

    ******
    പുളിക്കാരൻ ആക്റ്റീവ് ആയിരുന്നു പണ്ട്, ഇപ്പൊ ആരോ ഇവിടെ എന്തൊക്കെയോ ചെയ്യുന്നു… ഒരു മെയിൽ അയച്ചാൽ റിപ്ലൈ ഇല്ല….
    ഇവിടുത്തെ കുട്ടേട്ടൻ പഴയ ആളല്ല, പഴയ കുട്ടേട്ടൻ പുതിയ കുട്ടന് പാട്ടത്തിനു കൊടുത്തേക്കുവാണെന്ന് തോന്നുന്നു…..

    1. മിനിമം പൂട്ടുമ്പോൾ റീസൺ പറയണ്ടേ. അലെൽ പറയുന്നതിന് റിപ്ലൈ എങ്കിലും തരണ്ടേ

      1. ഇന്ന് ഇതും poottuvo

        1. പൂട്ടുവാണേൽ ഉള്ള വിടവാങ്ങൾ നടത്തിക്കോ
          എന്റേത് നടത്തി.പൂട്ടുവാണേൽ ഇങ്ങോട്ട് വരണ്ടല്ലോ അപരാജിതൻ വായിക്കാൻ വേറെയും സൈറ്റ് ഉണ്ടല്ലോ അവിടുന്നു വായിക്കാം

          1. Late aayit vannathkond onnm manasilavunilla ?

          2. അല്ല വാൾ ഒക്കെ പൂട്ടുവാണല്ലോ അപ്പോൾ നേരുത്തേ ഒരു ഗുഡ് ബൈ ഇട്ടേക്കുന്നു അത്രേ ഉള്ളു

          3. Ooh.. Athoke epol sambavichu ??…
            Njn epolaan shradikunath 15th chapterilaan lle…
            9 enthinaa pootiyath ?…
            Onnum paranille… ?

      1. ഇത്തയെ ഒക്കെ മിസ്സ്‌ ചെയുമല്ലോ ?????

        1. Athin ningl ellavrum povaano ???

  15. Rajeev June 22, 2021 at 11:10 pm
    Ningal ഇപ്പോഴേ വിടവാങ്ങല്‍ പ്രസംഗം nadathuvano

    നേരുത്തേ ആണേൽ പോണെന്നു പറയാൻ ചാൻസ് കിട്ടുമാരുന്നു. ഇപ്പോൾ തോന്നുമ്പോൾ ക്ലോസ് ചെയ്യുന്നടുത് അതിന് സമയം കിട്ടില്ലലോ. ക്ലോസ് ചെയ്തിട്ടു ചുമ്മാ എന്തിനോ വേണ്ടി ഉണ്ടാക്കിയ ചാറ്റ് റൂമിൽ ഒകെ പോയി പറയാൻ പറ്റില്ലാലോ. അപ്പോൾ ഇവിടെ ഉള്ളപ്പോൾ പറയുന്നു ?????

    1. അമ്മൂട്ടി❣️

      അവസരം തക്കത്തിൽ ഉപയോഗിക്കുക??

      1. ഓഫ്‌കോഴ്സ് ലാസ്റ്റ് പറഞ്ഞില്ല അറിഞ്ഞില്ല എന്നൊന്നും പറയില്ലലോ ?????

    2. ?????????????????

  16. Rajeev June 22, 2021 at 10:57 pm
    അതേ… പോകാന്‍ pattathavar പോയവരെ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ആഭരണങ്ങള്‍, സാരി തുടങ്ങിയ കാര്യങ്ങൾ ആണ്

    അതുപോലെ ഒന്ന് ഒറ്റയ്ക്കു സ്വന്തം വീട്ടിൽ പോയി രണ്ട് ദിവസം നിന്നാൽ തുടങ്ങും ഭർത്താവും ആയി അലെൽ അമ്മായിഅമ്മ ആയി ഉടക്കി വന്നത് ആണെന്ന്. സമൂഹവും മാറണം. ഇനിയെങ്കിലും വെറും വാട്സ്ആപ്പ് സ്റ്റാറ്റസിൽ മാത്രം ഒതുങ്ങി പോകരുത്. മാറ്റം ഓരോ വീട്ടിൽ നിന്നും തുടങ്ങിയാൽ മതി. എല്ലാം നേരെ ആവും

    1. അമ്മൂട്ടി❣️

      ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം

      1. മാറും പഴയ പോലെ അല്ല മാറി ചിന്തിക്കുന്ന ഒരു ജനത ആണ് ഇപ്പോള്. എല്ലാം നേരെ ആവും ?????

        1. Tiktok ജനത ??

          1. പിള്ളേര് ഒക്കെ മാറ്റം വേണമെന്ന് ആഗ്രഹം ഉള്ളവർ ആണ് ഭായ്.

          2. അതൊക്കെ പ്രത്യക്ഷത്തില്‍ കണ്ടാല്‍ മതി

          3. നമ്മളൊക്കെ മാറി ചിന്തിച്ചാൽ മതിയല്ലോ. നമ്മുടെ മക്കൾ സമയത്ത്. പിന്നെ അതങ്ങു തുടർന്നോളും

          4. തീര്‍ച്ചയായും

        2. അമ്മൂട്ടി❣️

          ??❣️❣️❣️

  17. എല്ലാരും പോയോ

    എന്ന good night

    1. അമ്മൂട്ടി❣️

      പോയിരുന്നു ഇപ്പൊ വന്നു… gudnite

      1. ഡെയ് നിങ്ങൾ ആ സ്വിച്ച് മാറ്റി കുത്തിയില്ലേ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        ഇവിടേം എത്ര നാൾ ആണോ അപരാജിതൻ ഫാമിലി വിടാറായോ എന്തോ ?????

        1. അമ്മൂട്ടി❣️

          യഥാർത്ഥ കുട്ടേട്ടനു നമ്മളെ ആവശ്യമില്ല, പണവും പ്രശസ്‌തിയും ആയി???

          1. പൂട്ടുവാണേൽ ഒരു ഗുഡ് ബൈ പറയാൻ പോലും പറ്റില്ലല്ലോ ?????

            റീച് വേണ്ടി ആണ് എല്ലാർക്കും. ഇപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ “ആർക്കും” വേണ്ടാ.എന്തായാലും പോകുമ്പോൾ ഇവിടുത്തെ ചാറ്റും ഇവിടുള്ള എല്ലാരേയും മിസ്സ്‌ ചെയ്യും ?????

          2. Ningal ഇപ്പോഴേ വിടവാങ്ങല്‍ പ്രസംഗം nadathuvano ?

        2. ഉടനെ adapadalam പൂട്ടും

  18. Good Night Friend’s ??

    1. Povano good night

  19. ഇവിടെ സംസാരിച്ച kuttetathi ingl ബന് തരുമോ, ?

  20. അമ്മൂട്ടി❣️

    നൗഫുJune 22, 2021 at 10:02 pm
    ഇങ്ങളെ മോള് അല്ലെ.. അവൾക് വേണ്ടത് എന്തെണേലും നിങ്ങൾ കൊടുക്കില്ലേ…

    ******
    ഇതാണ് യഥാർത്ഥ അവസ്ഥ

    1. മകളോടുള്ള സ്നേഹം കൊണ്ട് കൊടുക്കുന്നത് വേറെ ചോദിച്ച് വാങ്ങുന്നത് അല്ലെങ്കിൽ പിടിച്ച് വാങ്ങുന്നത് വേറെ.

      1. ഈ കൊടുക്കുന്നത് ആണ്‌ പ്രശ്നം… കൊടുക്കാൻ കുടുംബത്തിലെ സ്വത്തിന്റെ ഭാഗം കൊടുത്താൽ പോരെ.. സ്വര്‍ണ്ണവും പൈസയും ഒക്കെ veeno..ഇപ്പൊ competition പോലെയാണ്.. nee 100 koduthal ഞാന്‍ 150 കൊടുക്കും.. പാവങ്ങൾ കല്യാണം നടത്തി കുത്തുപാള ആവും

        1. ഈ competition pole കൊടുക്കുന്നത് ഒരിക്കലും സ്നേഹം കൊണ്ടല്ല പണം ഉണ്ടെന്ന് അറിയിക്കാൻ പൊങ്ങച്ചം കാണിക്കാൻ ഇതിനൊക്കെ വേണ്ടിയാ ഇവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

          1. നാട്ടുകാരെ കാണിക്കാന്‍…

          2. അതിന് പറ്റിയ നാട്ടുകാരും കുറെ ടീം പോണത് തന്നെ പെണ്ണ് ഇടുന്ന സ്വർണം തൂക്കി നോക്കാൻ ആണ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          3. അതേ… പോകാന്‍ pattathavar പോയവരെ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ആഭരണങ്ങള്‍, സാരി തുടങ്ങിയ കാര്യങ്ങൾ ആണ്

  21. Kuttetathi evido പിടിച്ചു ഞെക്കി ആഹ് wall പൂട്ടി പണി അറിയാവുന്ന ആരേലും undel ആഹ് ചെറിയ spanner um ആയി ഹാജര്‍ akendath ആണ്

    1. അമ്മൂട്ടി❣️

      ??? മൊയ്‌തീനെ ഇതു മതിയാകുമോ??

      1. ഇപ്പൊ ശെരിയാക്കി തരാം

  22. LyLyJune 22, 2021 at 9:42 pm
    സ്നേഹവും പ്രണയവും രണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്
    //
    Onn vishadeekarikkamo

    1. പറഞ്ഞ ആള്‍ പോയീ ഇനി വരുമ്പോള്‍ ചോദിക്കാം

  23. അമ്മൂട്ടി❣️

    DDDDJune 22, 2021 at 10:01 pm
    ആഹ് ഇളനീരു ഒക്കെ കുടിച്ചു ക്ഷീണം മാറ്റി വരട്ടെ

    ******

    എന്നാ പിന്നെ അങ്ങേർക്കു ശമ്പളം കിട്ടില്ല??

    1. ഇങ്ങനെ സത്യങ്ങൾ ഒന്നും പരസ്യം ആകാതെ ?

      1. അമ്മൂട്ടി❣️

        ഇജ്ജ് ആരോടും പറയണ്ടട്ടോ??

        1. ഏയ്
          Dshamoolam ദാമു. Jpg

  24. അമ്മൂട്ടി❣️

    പഴയ പേപ്പറും പൊട്ടിയ പഴയ പാത്രങ്ങളും ഒക്കെ ആക്രിക്കാരൻവന്നു കൊണ്ടുപോകുമ്പോൾ എന്തെങ്കിലും പൈസ തരും.. എന്നാൽ 20 വർഷം പൊന്നുപോലെ വളർത്തിയ പെണ്മക്കളെ കെട്ടിക്കുമ്പോൾ അങ്ങോട്ട് ധനം കൊടുക്കണം അത്രത്തോളം വില്ലായില്ലാത്തവർ ആണോ ഞങ്ങൾ???

    1. അല്ല കല്യാണത്തോടെ നിങ്ങടെ കച്ചവടം നടത്തുവാന്ന് ano പറഞ്ഞ്‌ വരുന്നേ

      1. അമ്മൂട്ടി❣️

        ആണല്ലോ, എന്താ അല്ലേ???

        1. അങ്ങനെ ആണെങ്കില്‍ ഈ കൊടുക്കലും vangalum തുടരുക തന്നെ ചെയ്യും marriage ഒരു ownership changing ആയി കരുതാതെ irikande

    2. ഇതൊക്കെ പണ്ട് തൊട്ടേ നടത്തി വരുന്ന ഓരോ ആചാരങ്ങളുടെ ഭാഗം അല്ലെ……അതിനൊക്കെ എതിരെ നമ്മൾ പുതിയ തലമുറ മാതൃക ആവണം.

      1. അമ്മൂട്ടി❣️

        എന്തുകൊണ്ട് ആവുന്നില്ല….??

        1. പെട്ടെന്ന് ഒന്നും അത് മാറില്ല ഇപ്പൊ തന്നെ സ്ത്രീധനം വാങ്ങാതെ കെട്ടുന്നവർ കുറെ പേരുണ്ട്.ഒരുനാൾ വരും.

    3. അത് കഴിഞ്ഞു 40 കൊല്ലത്തോളം നോക്കണ്ടേ അതാകും…??

      1. അമ്മൂട്ടി❣️

        തൃപ്തിയായി?

  25. RajeevRajeevJune 21, 2021 at 8:51 pm
    Ok എന്നാല്‍..പിന്നീട് kaanam

    ഇതു പറഞ്ഞത് അവിടെ പൂട്ടി ഇടാൻ anennu അറിഞ്ഞില്ലല്ലോ kutteta

Comments are closed.