അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാവിലെ തന്നെ മോശം തുടക്കം… ?

    1. തൃശ്ശൂർക്കാരൻ ?

      അത് എന്നാ ?

      1. അയലത്തെ വീട്ടിൽ ഒരു മരണം…

  2. Gud mrngzz

    1. കാളിദാസൻ

      മോർണിംഗ്.. മോർണിംഗ്..

  3. കാളിദാസൻ

    ഗുഡ് മോർണിംഗ് ഓൾ…. ????

    1. ഗുഡ് മോർണിംഗ് ❣️❣️❣️❣️❣️

  4. ഇതിപ്പോ ഇതിൽ ഒരു comment ഇടണം എങ്കിൽ എംപി യുടെയും Mla ഡേം ഒക്കെ ശുപാര്‍ശ വേണം എന്ന് തോന്നുന്നു

  5. Happie bday mazoode ?

    1. ഇത്ത innu നേരത്തേ analo എഴുത്ത് ആകും അല്ലെ

    2. ഇന്നായിരുന്നോ ?

      ഞാനൊക്കെ ഇന്നലെ പറഞ്ഞല്ലോ ???

      1. 13 മിനിറ്റ് കുടെ kazhinjirunekil

  6. Hello?

  7. അപ്പോള്‍ gnite. വീണ്ടും കാണാം

  8. §hivaJuly 29, 2021 at 11:40 pm
    ഹ്മ്മ് ?????
    ഇനി ഇതാണോ അത്

    എന്താണ്??

  9. ഇനി ഞാൻ വരാൻ വൈകിയാൽ ഓർത്തോ മോഡറേഷൻ കിട്ടി എന്ന്???

  10. ഇനി ഞാൻ വരാൻ വൈകിയാൽ ഓർത്തോ മോഡറേഷൻ കിട്ടി എന്ന്???

  11. §hivaJuly 29, 2021 at 11:28 pm
    ഒന്നാമത് സ്ലോ അളിയൻ ആണേൽ ഇന്നാള് ചെയ്ത പോലെ പേജ് മാറ്റി കമന്റ്‌ ഇട്ടു കൊളം ആക്കും
    ഇത് രാവിലെ വല്ലതും പറയു സൈറ്റ് സ്പീഡ് ഉള്ളപ്പോൾ

    ആ സമയം ഇവിടെ ശ്മശാനമൂകത ആയിരിക്കും???

    1. രാവിലെ ആള് ഉണ്ട് നൈറ്റ്‌ സ്ലോ ആയോണ്ട് ആരും വരാത്തത്

  12. LyJuly 29, 2021 at 11:28 pm
    ചക്കിക്കൊത്ത ചങ്കരൻ.. എന്നപോലെ ഒര് കുട്ടേട്ടത്തിയും.. ടിന്റുമോനും ?

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതാണ് കറക്റ്റ്?

    1. കറക്റ്റാ

      അത് പെട്ടന്ന് വന്നില്ല ???

      1. നിങ്ങള്‍ക്ക് ചേരും.. apt ആണ് ??

        1. അതെങ്ങനെ ചേരും ?

          1. രണ്ടുപേരും orumiche വരു.. ഇനി നിങ്ങളില്‍ marappatti ആരാണെന്ന് theerumanikku

    2. രണ്ടും കൂടെ ഓരോന്ന് പറഞ്ഞു സൈറ്റ് സ്പീഡ് കണ്ടു ഒച്ചിന് ഈഗോ അടിക്കുന്ന പരുവം ആയിട്ടുണ്ട്

  13. RajeevRajeevJuly 29, 2021 at 11:24 pm
    സ്ത്രീധനം കൊടുക്കാൻ പൈസ വേണമെന്ന് പറഞ്ഞു 3 മാസമായി ശമ്പളം തന്നിട്ട്

    Reply

    കേസ് കൊടുക്കു pillecha 365 ന് wall പൂട്ടാന്‍ പുറത്ത്‌ undavall

    1. അതൊക്കെ set ചെയ്തിട്ടുണ്ട്.. എന്നിട്ടാണ് aalu മുങ്ങിയത്

    2. അയിന് കുട്ടത്തി കല്യാണം കഴിക്കുന്നത് തന്നെ ഇപ്പോൾ സ്ത്രീധന വിരുദ്ധ സീസൺ ആയത് കൊണ്ടാണ്
      ആളുകളെ കൊറോണ ആയോണ്ട് ക്ഷണിക്കണ്ട എന്നുള്ളത് മറ്റൊരു ബോണസ്

      1. എന്നോട് പറഞ്ഞ കാരണം ആണ് അത്.. അത് സത്യം ആവണം എന്നല്ലല്ലോ

        1. അവൾ പണ്ടേ ഉടായിപ്പ് ആണ്
          തട്ടിൻപുറത്തു ഒളിച്ചിരിക്കുവാരിക്കും ?????

          1. ആണോ എന്നാ പിള്ളേച്ചൻ പോയി ഒന്നു തള്ളിയിട്ടു വാ?

          2. ഹ്മ്മ് ?????
            ഇനി ഇതാണോ അത്

          3. ആണോ..ആയിരിക്കും…

  14. കുട്ടൻ- ചെറ്റത്തരം കൈമുതൽ ആക്കിയവൻ
    പാലം കടക്കുവോളം നാരായണ നാരായണ കടന്നു കഴിഞ്ഞാൽ കൂരായണ….
    മുതലാളി- വാക്കിനു വിശ്വസ്ത ഇല്ലാത്ത ഓന്തൻ തെണ്ടി….

    1. ഈശ്വരാ.. ഇവിടം പൊളിച്ചു കുളം kuthumalle

    2. ഒന്നാമത് സ്ലോ അളിയൻ ആണേൽ ഇന്നാള് ചെയ്ത പോലെ പേജ് മാറ്റി കമന്റ്‌ ഇട്ടു കൊളം ആക്കും
      ഇത് രാവിലെ വല്ലതും പറയു സൈറ്റ് സ്പീഡ് ഉള്ളപ്പോൾ

  15. Nungal ഇങ്ങനെ ammoottiye ചീത്ത വിളിക്കുന്നത് കൊണ്ടാണ് site slow

    1. നിങ്ങൾ മെയിൽ അയച്ചു ഒരു കുന്നംകുളം മാപ്പ് പറയു

      1. ഇല്ലാത്ത കല്യാണക്കാര്യം പറഞ്ഞെന്നും പറഞ്ഞു ആള്‍ നല്ല ദേഷ്യത്തില്‍ ആണ്

        1. പിന്നെ ഓള് ദേഷ്യപ്പെട്ടാൽ എനിക്ക് പുല്ലാണ്. അവൾ ആരു. ഒരു അമ്മി കുറ്റി

          അല്ല വെറുതെ ചോദിക്കുവാ ഇങ്ങോട്ട് വരുമെന്നോ മറ്റോ പറഞ്ഞോ ആ കൂട്ടത്തിൽ

          1. നിങ്ങള്‍ക്ക് pm അയക്കുമെന്ന് പറഞ്ഞു.. എന്താണ് ഈ pm

          2. Pm പന്ന മൈ…..

            ഏയ്‌ അതാവില്ല

            പൊന്നു മോനെ എന്ന് വല്ലതും ആവും അല്ലാതെ ചേ ചേ

          3. ??

          4. ഇനി പുന്നാര മോനെ എന്നാണോ ?

          5. ആവും അതാവാൻ ആണ് ചാൻസ്

            ആവും വേറെ എന്ത് അത് തന്നെ ആവും

    2. അതായിരിക്കും

    3. കുട്ടത്തിയെ വിളിക്കുന്നത് കുട്ടന് പിടിക്കുന്നില്ല???

      1. മുതലാളിയോടുള്ള കൂറ് അല്ലാതെയെന്ത്.. ശമ്പളം കിട്ടട്ടെ

        1. സ്ത്രീധനം കൊടുക്കാൻ പൈസ വേണമെന്ന് പറഞ്ഞു 3 മാസമായി ശമ്പളം തന്നിട്ട്

        2. ശമ്പളം കിട്ടിയാൽ അപ്പോ മാറ്റി പറയും അടുത്ത ഓന്തൻ??

          1. ചക്കിക്കൊത്ത ചങ്കരൻ.. എന്നപോലെ ഒര് കുട്ടേട്ടത്തിയും.. ടിന്റുമോനും ?

      2. സഹപ്രവര്‍ത്തക അല്ലെ

  16. തൃശ്ശൂർക്കാരൻ ?

    ഇതാണ് original photo

    1. ആനയെ കാണാം അപ്പുറത്ത് ഒരു തോട്ടിയും??

      1. തൃശ്ശൂർക്കാരൻ ?

        Tqsppa

        1. ദാസപ്പന്‍ അല്ല കുട്ടാ

          1. തൃശ്ശൂർക്കാരൻ ?

            ??‍♂️ അണ്ണാ ???

          2. ☕☕☕☕

    2. ആഹാ ?????

  17. കാളിദാസൻ

    ഒക്കം വരുന്നു…
    ബൈ…

    1. ടേയ് ദാസപ്പൻകുട്ടി … ?

      1. കാളിദാസൻ

        എന്തോ

        1. എവിടെ പോണു ഇവിടെ നിൽക്കു

        2. എങ്ങാട്ട് പോണ്

    2. തൃശ്ശൂർക്കാരൻ ?

      Daa

  18. തൃശ്ശൂർക്കാരൻ ?

    ആ അത് അവൻ ആണ്.

    അവനെ തല്ലുന്നത് ഞാനും ?
    ?എന്ത്

    1. കാളിദാസൻ

      മുൻപത്തെ ഫോട്ടോയുടെ കാര്യമാണ് പറഞ്ഞത്

      1. തൃശ്ശൂർക്കാരൻ ?

        ?

  19. §hiva§hivaJuly 29, 2021 at 10:49 pm
    മൃദുല July 29, 2021 at 10:43 pm
    അവനു എന്നെയൊന്നും വേണ്ട എന്നാണ് ഇപ്പൊ പറയുന്നത്?

    എന്നിട്ട് കുട്ടത്തി എന്നോട് പറഞ്ഞത് പൂവ് കുട്ടത്തി അഡ്മിൻ ആണെന്ന് വിചാരിച്ചു നിങ്ങൾ മെയിൽ ഐഡി ഉണ്ടേൽ കൊടുക്കുമോ എന്ന് ചോദിച്ചു എന്നാണല്ലോ.
    അവൻ ഇവിടെ പറയാത്തത് നാണം കൊണ്ടാണ്

    എന്തിനാണ് നാണിക്കുന്നത് പൂവേ എന്നോട് ചോദിച്ചാൽ പോരേ?

    1. എന്റെ കണ്ണേട്ടാ ? നിങ്ങള് കുട്ടേട്ടത്തിയോട് ചോദിച്ചതിനും, അവര് നിങ്ങളെ ആട്ടിയതിനും ഞാനെന്ത് പിഴച്ചു ?

      1. ആർക്കാണ് വേണ്ടത് അതു പറ???

        1. എന്താണ് വേണ്ടത് ??

          1. ഈത്തപ്പഴം with ?

      2. കുട്ടത്തി കല്യാണം തിരക്കിൽ ആയി പോയി അല്ലേൽ ഈ പൂവും കായും ഒക്കെ പറിച്ചേനെ

        1. അതെയതെ… ആ ഇന്ദു ചേച്ചിയെ ഒന്ന് കാണട്ടെ ?

        2. ??? കുട്ടത്തി എന്നാലും എവിടെ പോയി ഒത്തിരിയായല്ലോ

          1. കല്യാണം പ്രമാണിച്ച് ‘ഈ’ siteil നില്കാൻ താല്പര്യമില്ലെന്നു
            എന്താണോ എന്തോ ?????

          2. ഇനി ടവർ ഇവിടെ എത്തിയോ??

          3. വേറെ സൈറ്റ് പോകുമെന്ന് ഉദ്ദേശിച്ചോ എന്തോ എനിക്കറിയില്ല ?????

  20. LyJuly 29, 2021 at 11:03 pm
    പക്ഷേ ഞാൻ മറ്റോരെണ്ണത്തിനെ കണ്ടിട്ടുണ്ട്.. പാറു മാറുമോ അത് പോലെ ?

    അതരാണ് പൂവേ?

    1. അറിയില്ലേ… ??

      ആദ്യം വല്ല്യ ഡയലോഗ് ഒകെ ആയിരിക്കും.. നമ്മൾ അത് കണ്ട് ഉള്ള സത്യമൊക്കെ വിളിച്ചു പറയും ലാസ്റ്റ് ദേ കിടക്കണ് . ആദ്യം പറഞ്ഞ ആളുമില്ല ആള് പറഞ്ഞാതുമില്ല എല്ലാം മായ…

      1. ഓ മുട്ടത്തോട്?

      2. അതെ ഹർഷൻ അങ്ങനെ ആണ്
        ആദ്യം എന്തൊക്കെ ആരുന്നു 3 സീസൺ ലോകം കാണാത്ത പ്രണയം കുന്തം കോടചക്രം

        ലാസ്റ്റ്
        ഒരു 3 ചാപ്റ്റർ അങ്ങ് തരും ഒരു 60 പേജ് വെച്ച്
        എന്നും പറഞ്ഞു മുങ്ങി

        1. കണ്ടോ കണ്ടോ..

          അളിയൻ ഇപ്പൊ വരും ലാസ്റ്റ് അത് എന്റെ വാക്കുകളാക്കി മാറ്റും

          ഇങ്ങേരെ നമ്പാൻ പറ്റൂല ?

          1. നീ അന്നു അളിയനെ എന്തൊക്കെ പറഞ്ഞു പാവം അവൻ ലെവൽ തെറ്റി 120 പേജിൽ ഇട്ട കമന്റ് 95ഇൽ ആണ് പോയി വീണത്
            പാവം എന്റെ അളിയൻ

          2. കണ്ട കണ്ട… പാറുവിന് എതിരാളി ഉണ്ടാവില്ലെന്നാ ഞാനാധ്യം കരുതിയത്.. പക്ഷേ ഇങ്ങേരെ തോൽപ്പിക്കാനാ പാട്.. പാവം ഓന്ത് ആത്മഹത്യ ചെയ്യേ നിവർത്തി ഒള്ള് ?

          3. ആ ഓന്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞു അജയനെ കണ്ടു അത് നീലന്റെ വള്ളിയിൽ കെട്ടി തൂങ്ങി ചത്തു

  21. കാളിദാസൻ

    ആരും വിശ്വസിക്കരുത്.. അത് തൃശൂർക്കാരന്റെ ഫോട്ടോ അല്ലാ..

    1. ഏത് ആ റോഡിൽ കിടക്കുന്നതോ

      1. കാളിദാസൻ

        ഏഹ് ?

        1. ആഹ് അത് പഴയ dp ഇത് കണ്ടില്ല

          1. കാളിദാസൻ

            ആ അത് അവൻ ആണ്.

            അവനെ തല്ലുന്നത് ഞാനും ?

    2. തൃശ്ശൂർക്കാരൻ ?

      ????njan alla ath കാളി ആണ് ?

      1. കാളിദാസൻ

        Oh god ??
        എനിക്ക് സിക്സ് പാക്കോ…

        1. സത്യം പറ.. ഈ എഡിറ്റിയത് അല്ലെ..

          നിനക്ക് ഫാമിലി പാക്ക് അല്ലെ

          1. കാളിദാസൻ

            സത്യായിട്ടും എനിക്ക് 12 പാക്ക് ഉണ്ട്.. കുറെ എല്ലുകൾ കാണാം ?

    3. പിന്നെയാർ

      1. കാളിദാസൻ

        യാരോ

        1. തൃശ്ശൂർക്കാരൻ ?

          ആരാ

  22. §hivaJuly 29, 2021 at 10:51 pm
    എന്തായാലും പൂട്ടും നിങ്ങ പ്രതികരിച്ചോ
    കുട്ടനെ ധൈര്യമായി ആട്ടിക്കോ

    എനിക്ക് പേടിയൊന്നും ഇല്ല???

    1. ?????

      അങ്ങേരുടെ 365 ദിവസം വാളും
      ചാറ്റ്റൂമും
      ഓട്ടോ ഡിലീറ്റും എന്തൊക്കെ ആരുന്നു
      കള്ള ഉടായിപ്പ് ?????

      1. ?? ഇത് ഇപ്പഴാണോ അറിയുന്നേ

        1. ഇജ്ജാതി ഉഡായിപ്പിനെ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല

          1. പക്ഷേ ഞാൻ മറ്റോരെണ്ണത്തിനെ കണ്ടിട്ടുണ്ട്.. പാറു മാറുമോ അത് പോലെ ?

          2. നിങ്ങൾ അജയനെ ഇങ്ങനെ അപമാനിക്കരുത്

            ആഹ് പോട്ടെ നമുക്ക് കുട്ടനെ ആട്ടാം

          3. ??? കണ്ടോ കണ്ടോ

      2. തനി ചെറ്റത്തരം ആണ്… കളസത്തിലെ നിയമം … KK യും ഇതും ഒരേ പ്ലാറ്ഫോമിൽ തന്നെയാണ് ഉണ്ടാക്കിയെക്കുന്നത്…..

        1. എന്ത് ചെയ്യാൻ ?????

  23. ഏറെ പ്രിയമുള്ള നിനക്കായ്..
    ഞാൻ എഴുതിയ വാക്കുകളിൽ എല്ലാം നിന്നെ ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഒരിക്കൽ എങ്കിലും നീ വായിച്ചിരുന്നെങ്കിൽ നിനക്ക് കാണാമായിരുന്നു നിന്റെ പ്രതിബിംബം . എത്ര വേഗമാണ് നീ എന്നിലേക്ക് ആഴ്ന്നിറങ്ങിയത്. നിന്റെ
    വേരുകൾ എന്നിൽ ഞരമ്പുകളായി മാറിയിരിക്കുന്നു. അതിൽ ഒഴുകുന്നത് അത്രയും നിന്നോടുള്ള സ്നേഹമാണ്.
    ഇനിയെന്താണ് നിനക്കായ് ഞാൻ എഴുതേണ്ടത് ?
    ഒരിക്കലും നിന്നെ പൂർണ്ണമായി എഴുതുവാൻ എനിക്ക് സാധ്യമല്ല, നീ എനിക്ക് ഇന്നും വളരെ വളരെ അടുപ്പമുള്ള ഒരു അപരിചിതയാണ്. ഒന്നേ ഒന്ന് നീഎനിക്ക് പറഞ്ഞു തരിക, ഇത്രത്തോളം ഭ്രാന്തമായ
    മറ്റൊരു എന്നെ സൃഷ്ടിച്ച നിന്റെ ജാലവിദ്യ, അത് മാത്രം.

    ???

    1. തൃശ്ശൂർക്കാരൻ ?

      ✨️❤✨️

    2. ?????
      പൂവ് ഓൻ റൊമാന്റിക് മൂഡ്‌

    3. ഞാൻ എഴുതിയ വാക്കുകളിൽ എല്ലാം നിന്നെ ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഒരിക്കൽ എങ്കിലും നീ വായിച്ചിരുന്നെങ്കിൽ നിനക്ക് കാണാമായിരുന്നു നിന്റെ പ്രതിബിംബം .

      അറിയാം എന്നിരുന്നാലും നീ അതു തുറന്നു പറയാത്തത് മൂലം?

Comments are closed.