അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഞാൻ ഒന്നും മേടിച്ചിട്ടില്ല…

    എന്തിനാ വെറുതെ ഓളെ ബാപ്പാനെ കടക്കാരൻ ആകുന്നത്…❤❤❤

    1. അമ്മൂട്ടി❣️

      ❣️❣️❣️❣️❣️

  2. മേനോൻ കുട്ടി

    ഇന്ന് സ്ത്രീധനം ആണോ ചർച്ച ?

    1. അമ്മൂട്ടി❣️

      ഇജ്ജ്‌ മേടിച്ചോ

      1. മേനോൻ കുട്ടി

        സ്റ്റിൽ അവിവാഹിതൻ ?

        1. അമ്മൂട്ടി❣️

          ഇജ്ജ് മേടികുമോ സത്യം പറ

          1. ഇങ്ങളെ മോള് അല്ലെ.. അവൾക് വേണ്ടത് എന്തെണേലും നിങ്ങൾ കൊടുക്കില്ലേ…

          2. മേനോൻ കുട്ടി

            കിട്ടിയാൽ വാങ്ങും ചോദിച്ചു മേടിക്കൂല ?

    2. ഏറെ കുറെ

    3. സ്ത്രീധനം കൊണ്ട് ഒരു jaguar വാങ്ങുന്ന സ്വപ്നം കണ്ട ലെ ഞാൻ?

      1. അമ്മൂട്ടി❣️

        അധ്വാനിച്ചു സൈക്കിൾ മേടിക്കുന്നതല്ലേ അതിലും നല്ലത്??

        1. ഇങ്ങൾ പറഞ്ഞാ അപ്പീൽ ഇല്ല ചേച്ചി ??

          1. അമ്മൂട്ടി❣️

            ??

      2. ഇവിടെ സ്ത്രീധനം ചോദിക്കില്ല അവർ കാർ വാങ്ങിച്ചാണ് തരുന്നത്.

        1. ഞാൻ ഒരു sarcasm പറഞ്ഞത് ആണ് ഞാൻ പോണേണ്ണ് ?

          1. നീ പോണ്ടാ ഞാൻ കാര്യം പറഞ്ഞതാണ്?

          2. ? അത്ര പെട്ടെന്ന് ഒന്നും ഈ ഞാൻ പോവത്തില്ല ?

  3. Shivettan പോയോ

    1. അമ്മൂട്ടി❣️

      ഉച്ചയ്ക്ക് വന്നിരുന്നു , തെങ്ങിൽ കേറാൻ പോയി കാണും?

      1. ആഹ് ഇളനീരു ഒക്കെ കുടിച്ചു ക്ഷീണം മാറ്റി വരട്ടെ

  4. ആണും പെണ്ണും സമൂഹത്തിൽ കേൻസർ ആണ്.. രണ്ടിനെയും എടുത്തു കടലിൽ എറിയണം ?

    1. അമ്മൂട്ടി❣️

      ഉവ്വോ??? ഇത്ത എവിടെ???

      1. ഓള് ഈ വഴി വരില്ല.. അതാണ്.. അമ്മളെ ബൂസ്റ്റ്‌ ?

        1. അമ്മൂട്ടി❣️

          ???

  5. അമ്മൂട്ടി❣️

    നൗഫുവിന്റെ dp ശ്രേധിക്കു??

    1. അത് എന്റെ കഥ യുടെ പേര് അല്ലെ അമ്മൂട്ടീ ??

      1. അമ്മൂട്ടി❣️

        അതു മനപ്പൂർവ്വം ഇട്ടതാണ്????

  6. അതേ അതേ
    ..

    രാജീവേട്ടൻ ഒരു കൊച്ചു പുസ്തകം ആണ്…

  7. Naufu ഇവിടെ ഇതാ മനസ്സു തുറക്കുന്നു

    1. അമ്മൂട്ടി❣️

      നിങ്ങളും തുറക്കു…ചേച്ചി അവിടെ ഉണ്ട് എന്ന ബോധ്യത്തോടെ വേണമെന്ന് മാത്രം???

      1. ഞാന്‍ തുറന്ന പുസ്തകം ആണ്

        1. Pakshe കൊച്ചു പുസ്തകം ആണ് എന്ന് ഒരു കരകമ്പി und ??‍♂️?‍♂️?‍♂️

        2. അമ്മൂട്ടി❣️

          ചേച്ചി അടുത്ത് തന്നെയുണ്ട്???

        3. Aa പുസ്തകത്തിൽ പേജുകൾ ഇല്ലെന്ന് മാത്രം ?

          1. പേജുകൾ ഇല്ലാത്തത് പുസ്തകം ആയിട്ട് കണക്കാക്കില്ല ?

          2. Aysheri Page ഒക്കെ കീറിയത് ആണെങ്കിലോ ?

      2. ഏയ് രാജീവ് ഭായ് injurious to health ayath ഒക്കെ മാറ്റി vechirikuva

  8. ഈ സംഭവം നടന്നതിനു മുമ്പ് ഇത് പോലെ നടന്ന ഒരു സ്ത്രീധന പീഡനം നടന്ന സംഭവം ഓര്‍മ ഉണ്ടോ

    1. ചോദിച്ചത്‌ എല്ലാം കൊടുത്തിട്ടും ഒരു ഭാര്യയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട്‌ കൊന്നിട്ട് 6 മാസത്തിൽ താഴെ അല്ലെങ്കിൽ 1 വർഷത്തിൽ താഴെ അല്ലെ ആയുള്ളു അന്നും എല്ലാരും അന്തി ചർച്ചകൾ സജീവമാകി ഈ സംഭവം നടന്നതിനു അ
      എത്ര നാൾ മുമ്പ് വരെ അത് തുടര്‍ന്നു എന്നത് അറിയാലോ

      1. അമ്മൂട്ടി❣️

        ഇതും അതുപോലെ പോകും… ഇനി ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ

        1. നടക്കില്ല എന്ന് തലച്ചോറ് പറയുമ്പോഴും നടകാതെ ഇരിക്കട്ടെ എന്ന് മനസ്സ് ആഗ്രഹിക്കുന്നു

          1. അമ്മൂട്ടി❣️

            ?

  9. അമ്മൂട്ടി❣️

    സ്നേഹമാണ് അഖിലസാരമൂഴിയിൽ…..എന്നല്ലേ

    എന്നു കരുതി എല്ലാവരെയും പ്രേമിക്കാൻ അല്ല?

    1. പ്രേമം വെറും മണ്ടത്തരം

    2. സ്നേഹവും പ്രണയവും രണ്ടാണ് എന്നാണ് ഞാൻ കരുതുന്നത് ?

      1. എന്റെയും കാഴ്ചപ്പാട് അത് തന്നെയാ??

      2. അമ്മൂട്ടി❣️

        ആണെന്ന് എനിക്ക് അറിയാം എന്നാൽ ഒന്നാണ് എന്നു കരുതുന്ന ചിലരുനമ്മുടെ ഇടയിൽ ഉണ്ടാവും??

      3. മീ too,?

  10. അമ്മൂട്ടി❣️

    നൗഫുJune 22, 2021 at 9:33 pm
    എത്രയോ ആണുങ്ങൾ നരക യാതന അനുഭവിക്കുന്നു ???..

    ഓലൊന്നും ആത്മഹത്യ ചെയ്യാത്തോണ്ട് പുറത്ത് വരുന്നില്ല…???

    ********
    അതും ശേരിയാണ് , ഒന്നോർക്കുക ആണിനെ പോലെ സ്വാതന്ത്ര്യം പെണ്ണിന് സമൂഹമോ കുടുംബക്കാരോ കൊടുക്കുന്നില്ല.. ആണിന് അങ്ങനെ സംഭവിക്കുന്നു എങ്കിൽ പുളീംകൊമ്പു തേടി പോയതാവും?

    1. ഇതിൽ ഒന്നും pedathha LGBTQ COMMUNITY യോ അവരുടെ അവസ്ഥ..

      1. അമ്മൂട്ടി❣️

        ??

    2. അങ്ങനെ ആണെങ്കില്‍ തിരിച്ചും പറയാലോ സാധാരണ chank പറിച്ചു കാണിക്കുന്ന പണം ഇല്ലാത്ത ഒരാളെക്കാൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്‍ അല്ലെങ്കിൽ well settled ആയ ഒരാളുടെ പുറകെ പോയിട്ട് ആണെന്നു

      1. അമ്മൂട്ടി❣️

        പറയാം, തെറ്റു അവരുടെ ഭാഗത്തും ഉണ്ട്… ഇരുകൂട്ടരുടെ ഭാഗത്തും ഉണ്ട് തെറ്റു…

      2. എല്ലാവരും നല്ലതല്ലേ aagrahikku… urachu നോക്കി medikkanum പറ്റില്ല

    3. ആണിന് എന്ത് സ്വതന്ത്രം…

      ചിലവായിക്കുന്ന കായിന്റെ കണക് പോലും നുള്ളി പൊറുക്കി പറയേണ്ടി വരുന്ന ഒരു കൂട്ടം പുരുഷന്മാർ ഉണ്ട്…??? ഈ ലോകം മുഴുവൻ

      1. അമ്മൂട്ടി❣️

        ?????

  11. ഇത് പൊലെ ഉള്ള news okke കുറച്ച് ദിവസം ചൂടോടെ ഉണ്ടാവും പിന്നീട് ഇതിനെ ഓക്കേ ഒറ്റ പെട്ട സംഭവം ആക്കി പഴയ പാത തന്നേ തുടരും ഇതാണ് മിക്ക കേസിൽ ഉള്ള വാസ്തവം ?

    1. @അമ്മുട്ടി ചേച്ചി

    2. അമ്മൂട്ടി❣️

      ഇന്നത്തെ നന്മരങ്ങൾ അന്നു മേടിക്കുകയും കൊടുക്കുകയും ചെയ്യും

  12. അമ്മൂട്ടി❣️

    ഇതിപ്പോൾ ആ പെണ്കുട്ടി മരിച്ചത്‌ കൊണ്ടു പുറത്തുവന്ന്….

    അല്ലെങ്കിൽ അവരുടെ കുടുംബത്തിൽ തന്നെ ഒതുങ്ങി നിൽക്കുമായിരുന്നു…

    എത്രെയോ സ്ത്രീകൾ ഇന്നും നരകയാതന അനുഭവിക്കുന്നുണ്ടാവും??₹

    ഒരു പ്രായമായാൽ പെണ്കുട്ടികളെ കെട്ടിച്ചു വിടണം എന്ന ചിന്ത മാറ്റണം, പെണ്കുട്ടി ജനിക്കുമ്പോൾ തന്നെ ആധിപിടിക്കുന്നത് മാറ്റണം, അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം ,ആരെയും ആശ്രയിക്കാതെ സ്വയം പ്രാപ്തർ ആക്കണം, അവർക്ക് കല്യാണം കഴിക്കാൻ പൂർണ്ണ മനസുള്ളപ്പോൾ യോജിച്ച വിവാഹം കഴിപ്പിക്കണം ജോലിയും സമ്പത്തും നോക്കാതെ…

    കൊടുക്കില്ല വാങ്ങില്ല എന്നു എല്ലാവരും ഒരുപോലെ ചിന്തിക്കണം….

    1. എത്രയോ ആണുങ്ങൾ നരക യാതന അനുഭവിക്കുന്നു ???..

      ഓലൊന്നും ആത്മഹത്യ ചെയ്യാത്തോണ്ട് പുറത്ത് വരുന്നില്ല…???

      1. അനുഭവത്തില്‍ നിന്നും oredu ??

        1. അതേ.. നിങ്ങളുടെ ജീവിത കഥായിൽ ഞാൻ എഴുതുന്നുണ്ട് ??

          1. അപ്പൊ kk തന്നെ ?

          2. അങ്ങനെ ഞാനും prasasthanavum

          3. ഓഫ്‌കോഴ്സ്…. ഓരോ സെക്ഷൻ ആണ് കഥ… രാജീവിന്റെ ചാരിത്ര പ്രെസംഗം kk ആവും ???

      2. ? ഇത് ഇങ്ങളെ example ആക്കി പറഞ്ഞത് ആണോ എന്ന് ഒരു doubt ഇല്ലാ തില്ല

        1. കൂടുതലും പീഡനം അനുഭവിക്കുന്നത് തന്നെ ആണുങ്ങൾ ആണ് സഹോ ??

          1. അതും വാസ്തവം ആണ്…

            പുരുഷന്മാരുടെ ഒന്നും പുറത്ത് വരില്ല എന്നുള്ളത് കൊണ്ട്

          2. Point aan ഇക്ക ആണുങ്ങൾ ഒന്ന് കരയരുത് എന്നൊക്കെ ആൺ samuhathinte കാഴ്ചപ്പാട്

      3. അമ്മൂട്ടി❣️

        അതും ശേരിയാണ് , ഒന്നോർക്കുക ആണിനെ പോലെ സ്വാതന്ത്ര്യം പെണ്ണിന് സമൂഹമോ കുടുംബക്കാരോ കൊടുക്കുന്നില്ല.. ആണിന് അങ്ങനെ സംഭവിക്കുന്നു എങ്കിൽ പുളീംകൊമ്പു തേടി പോയതാവും?

        1. അങ്ങനെ മാത്രമൊന്നുമല്ല ?

        2. ഒരു കൊമ്പും തേടേണ്ട.. കെട്ടിയാൽ നൂറിൽ 75 % പുരുഷന്മാരും മൃഗീയ പീഡനം അനുഭവിക്കുന്നു..???

          ബാക്കി 25 % സ്ത്രീകൾ.. അവർ ആണേൽ ഓടി തൂങ്ങി മരിക്കാനും നില്കും…

          1. ?… അതൊരു സത്യം തന്നെയാണ്..

            ഈ അടുത്ത് ഇവിടെ ഒര് സംഭവം ഉണ്ടായിട്ടുണ്ട് ?

  13. ഒരു പെണ്ണ് പ്രായ പൂർത്തി ആയാൽ കെട്ടിക്കുന്നില്ലേ, കെട്ടി ഒരു വീട്ടിൽ കയറി വരുമ്പോൾ എത്ര കിട്ടി, ഇനി പോകുമ്പോൾ എത്ര കൊടുത്തു,വീട്ടിൽ വന്ന് നിന്നാൽ കളിയാക്കൽ കുറ്റപ്പെടുത്തൽ… ഇതൊക്കെ ചെയുന്ന സമൂഹം ഉള്ളിടത്തോളം കാലം ഈ വക കലാരൂപം തീരില്ല… ?‍♂️

    1. സത്യം

    2. അമ്മൂട്ടി❣️

      കേരളത്തിൽ മാത്രമേ ഈ നാറിയ സംസ്ക്കാരമുള്ളു

      1. അല്ലല്ലോ..അതൊക്കെ നമുക്ക് തോന്നുന്നതാണ്

      2. ഏയ്‌ ഒരിക്കലുമല്ല മറ്റു സ്ഥലത്ത് ഇതിലും ഭീകരമായിട്ട് നടക്കുന്നുണ്ട്

      3. സ്ത്രീ ധനം വാങ്ങേണ്ട എന്ന് ചെറുക്കന്‍ വിചാരിച്ച് എന്ന് ഇരിക്കട്ടെ അവൾ കേറി വരുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നം ധാരാളം ഉണ്ട് ഇന്നത്തെ സാഹചര്യങ്ങളിൽ കുടുംബശ്രീ പരദൂഷണ കമ്മിറ്റി മുതൽ ഇങ്ങോട്ട് അത് ഓര്‍ക്കുമ്പോൾ മാതാപിതാക്കൾ നല്‍കും

  14. കേട്ടിട്ടില്ലേ

    കാലം മാറും, കഥമാറും
    കഥകളിലായിരം
    കഥകളിനിയും വരും
    കണ്ട് നിന്നവരും മാറും ,
    ചേർന്നു നിന്നവരും മാറും ..
    ചേർച്ചയില്ലെന്നോതി
    കാലം നിന്നെയും മാറ്റും
    നീയും മാറും ,നിന്നുടെ
    രൂപം പാതിയും മാറും..
    പതിവായി കണ്ടവരെല്ലാം
    പതിവ് പോലെ
    നിന്നെക്കാളും നേരത്തേ
    മാറും……….

    ?

  15. അമ്മൂട്ടി❣️June 22, 2021 at 9:07 pm
    പുറമെ നിന്നും നമുക്ക്‌ പറയാൻ എളുപ്പം, അനുഭവത്തിൽ വരുമ്പോൾ പ്രയാസമാണ് പൂവേ?

    ###

    ശെരിയാണ് അമ്മൂട്ടീ… നാണം കെട്ടു ജീവിക്കുന്നതിലും നല്ലത് മരണം എന്ന് ഒരു നിമിഷം കൊണ്ട് തീരുമാനം എടുക്കും… ആ മാനസിക അവസ്ഥ പറയാൻ പറ്റില്ല…ഒരു പക്ഷെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നതും നമ്മുടെ കേരളത്തിൽ ആണു…. മാറേണ്ടത് പെൺകുട്ടികൾ മാത്രം അല്ല… ആൺ കുട്ടികൾ കൂടെ ആണു…

    1. വീട്ടുകാരും… ഇങ്ങനെ പീഡനങ്ങള്‍ sambhavikkumbol adjust ചെയ്യാൻ പറയാതെ കൂട്ടിക്കൊണ്ടു വരണം.. എന്നിട്ട് case kodukkanam… അതെങ്ങനാ randamkettu എന്ന് പറയുന്നത് അപരാധം ആണ്‌ ഇപ്പോഴും

      1. ശരിയാണ് എപ്പഴും കേൾക്കാറുള്ള ഒര് മൊഴി…. നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ് എല്ലാം ശരിയാകും..

        എന്താല്ലേ..

        1. കെട്ടിച്ചു വിട്ട പെണ്ണ് പിണങ്ങി വീട്ടില്‍ നിന്നാൽ naattukarkanu പ്രശ്നം..veettukarku നാണക്കേടും

    2. ഒര് നിമിഷത്തെ ചിന്ത…

      ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ അല്ലെങ്കിലൊരു
      മറുചിന്ത വന്നിരുന്നെങ്കിൽ ?

    3. അമ്മൂട്ടി❣️

      അതേ,കെട്ടി പൊറിപ്പിക്കാൻ കഴിയാത്ത ഇമ്മാതിരി വാഴകൾ എന്തിനാണ് ഇങ്ങനെ കെട്ടുന്നത്??

    4. ? ചേട്ടാ ,മിക്ക ആൺ കുട്ടികൾ alpha males concept ആണ് നാട്ടുകാരും veetukarum inject cheyyam shramikkunnath

  16. RajeevJune 22, 2021 at 8:55 pm
    അതൊന്നും ആവില്ല… എങ്ങനെയെങ്കിലും ഒഴിവാക്കി കൂടുതൽ kittunnidathu പോകാനുള്ള ശ്രമം ആയിരുന്നിരിക്കണം
    //
    Hmmm ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത് നമ്മടെ സമൂഹം തന്നെ ആൺ
    കാശ് ഉണ്ടാകാനുള്ള എളുപ്പ വഴി ആയി കല്യാണം
    എൻ്റെ ചേച്ചിടെ കല്യാണത്തിന് എന്തിനാ കാർ പൊന്നും കൊടുക്കുന്നു എന്ന് parents ചൊതിച്ചപ്പോൾ . ആൺ വീട്ടുകാർ ബന്ധുക്കൾ നാട്ടുകാർ മുമ്പില് മോശം അവുലെ എന്നാണ് parajath അതും എൻ്റെ parents രണ്ടാളും teachers ആൺ എന്നിട്ടു
    ഈ mentality eni ennan avoo മാറുക

    1. അതല്ലേ പറഞ്ഞത് നാട്ടുകാരെ പേടി

      1. Holy sh** society ?

  17. RajeevJune 22, 2021 at 8:55 pm
    അതൊന്നും ആവില്ല… എങ്ങനെയെങ്കിലും ഒഴിവാക്കി കൂടുതൽ kittunnidathu പോകാനുള്ള ശ്രമം ആയിരുന്നിരിക്കണം

    ####

    ചില നാറികൾ അങ്ങനെ ആണു രാജീവ്‌ അണ്ണാ… തിന്നിട്ടു എല്ലിന്റെടേൽ കേറുന്നതിന്റെ ആണു…. മുക്കാലിയിൽ കെട്ടി അടിച്ചു.. അവന്റെയൊക്കെ… സുനാ മണി ചെത്തി പട്ടിക് ഇട്ടു കൊടുക്കണം… ?

    1. ഹല്ലപിന്നെ

    2. അമ്മൂട്ടി❣️

      എന്നിട്ട് അവന്റെ ഒരു കാലെങ്കിലും വെട്ടി കളയണം ????

      1. നടക്കും… അവന്‍ പുഷ്പം പോലെ oorippokum..എന്നിട്ട് വേറെ കെട്ടും

        1. അമ്മൂട്ടി❣️

          പട്ടി ചെറ്റ @!#$$%^&&????

          1. അമ്മൂട്ടി❣️

            നിങ്ങളെ അല്ല മനുഷ്യാ ആ നായെ ആണ് പറഞ്ഞത്

          2. ഒരുനിമിഷം ഞാന്‍ അന്ധാളിച്ചു

          3. @ rajeev അണ്ണൻ

            അത് സ്വാഭാവികം ?

  18. ജീവിതത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് നമ്മൾ ഒന്നുമല്ലെന്ന് തോന്നുന്ന ഒരു നിമിഷം ഇല്ലേ?
    ആ ഒരൊറ്റ നിമിഷംകൊണ്ട് അവരിൽ നിന്നും തിരിഞ്ഞ് നടന്നേക്കണം
    ഇല്ലെങ്കിൽ പിന്നിട് ഒരിക്കലും അതിന് കഴിയാതെ വരും
    സ്വയം നഷ്ടപ്പെട്ടു സ്വന്തം അസ്ഥിത്വം പോലുമില്ലാതെഅവസാനിച്ചു പോകുംജീവിതം

    ?

    1. അമ്മൂട്ടി❣️

      പറയാൻ എളുപ്പം ???

      1. ഓരോന്ന് കാണുമ്പോ ഇങ്ങനെയൊക്കെ അങ്ങ് പറഞ്ഞു പോകും അമ്മൂട്ട്യേ…

        1. അമ്മൂട്ടി❣️

          പുറമെ നിന്നും നമുക്ക്‌ പറയാൻ എളുപ്പം, അനുഭവത്തിൽ വരുമ്പോൾ പ്രയാസമാണ് പൂവേ?

          1. ശരിയാണ് പുറമെ നിന്ന് കാണുമ്പോ ഒന്നുമല്ലാതെ തോന്നാം…

            അനുഭവിക്കുന്നവർക്കേ അത് അറിയൂ…

            നടക്കില്ലെന്നു അറിഞ്ഞാലും നമ്മൾ ചിന്തിക്കില്ലേ അങ്ങനെ ഒന്ന് സംഭവിച്ചിരുന്നു എങ്കിലേന്ന്.. ?
            അത്രേ ഒള്ളു

          2. അമ്മൂട്ടി❣️

            ?

  19. അമ്മൂട്ടി❣️

    §hivaJune 22, 2021 at 1:22 pm
    ബാക്കി ഒന്നും പുള്ളിക്ക് പ്രോബ്ലം ഇല്ലാ
    ഈ വാൾ കാണുമ്പോൾ മാത്രെ വിഷമം വരുന്നുള്ളു. അലെൽ റിപ്ലൈ ഇടാല്ലോ. ഇത് ചോദിക്കുന്നവരെയും റിപ്ലൈ കൊടുക്കില്ല.

    പിന്നെ ഇവിടം ഇല്ലേൽ ഇപ്പോൾ ആർക്കും നഷ്ടവുമില്ല. ഇത് പൂട്ടി ചാറ്റ് റൂം വല്ലതും പോകാൻ പറഞ്ഞാൽ പിന്നെ ഇവിടെ നിൽക്കണ്ട കാര്യം ഇല്ലാലോ..
    *********
    ഇവിടുത്തെ സൈറ്റ് അഡ്മിൻ ആക്റ്റീവ് അല്ല എന്ന് തോന്നുന്നു???

    1. ഇത് ഞാനൊന്നും പറയുന്നില്ല ?

      1. അമ്മൂട്ടി❣️

        പറയണം, ഇത് സീരിയസായി പറഞ്ഞതാണ്‌

        1. പറഞ്ഞിട്ട് കാര്യമില്ലെന്ന് മുന്നേ ബോധ്യപ്പെട്ടത് കൊണ്ട് പിന്നേം പറഞ്ഞിട്ട് എന്തിനാണ് ?

          1. അമ്മൂട്ടി❣️

            ഇവിടെ കുട്ടേട്ടൻ അല്ല ഇപ്പൊ നോക്കുന്നത് എന്നു തോന്നുന്നു…. മെയിൽ അയച്ചാൽ റിപ്ലൈ കിട്ടില്ല

            പിന്നെ, കുട്ടേട്ടന്റെ kk ഐഡി ആണെങ്കിൽ response കിട്ടും അതും താമസിച്ചു

          2. ആള് കുറച്ച് മുന്നേ ഫുള്ള് ആക്റ്റീവ് ആയിരുന്നു…
            പിന്നെപ്പിന്നെ അതും നിന്നുപോയി…

          3. അമ്മൂട്ടി❣️

            ആരോട് പറയാൻ ആരു കേൾക്കാൻ

  20. അമ്മൂട്ടി❣️

    RajeevJune 22, 2021 at 8:56 pm
    സ്ത്രീ എന്ന ധനം നല്‍കുമ്പോള്‍ കൂടെ കുറച്ചു chillarakal കൊടുക്കുന്നു.

    *****
    കൊടുക്കില്ല വാങ്ങിക്കുകയില്ല എന്നു സ്വയം തീരുമാനം എടുത്താൽ മാത്രമേ ഈ വിപത്ത് മാറു….

  21. Nandane pappichayan അന്വേഷിച്ച് ഇന്നലെ

    1. അമ്മൂട്ടി❣️

      നന്ദാപ്പി അരിവെപ്പിന് ഇടയിൽ വന്നു ഒരു മെസ്സേജ് ഇട്ടു പോയി.. ഇനി വന്ന വന്നു?

      1. Kanji Vevumbol വരും..

        1. അമ്മൂട്ടി❣️

          ശുഭാപ്തി വിശ്വാസം നല്ലതാണ് ??

  22. അറിയില്ല ചില വാർത്തകൾ മനസ്സിനെ വല്ലാതെ ഉലയ്ക്കും… ചില മുഖങ്ങൾ മനസ്സിൽ മായാതെ നിൽക്കും…. ആ നിഷ്കളങ്കമായ മുഖത്തു നോക്കി എങ്ങനെ ഇത്ര ക്രൂരനാവാൻ കഴിഞ്ഞു….

    അല്ല ദൈവമാണ് ക്രൂരൻ… നട്ടെല്ലുള്ള എത്രയോ ആമ്പിള്ളേർ ഉണ്ടായിരുന്നേനെ ആ കൊച്ചിനെ പൊന്നു പോലെ നോക്കാൻ… എന്നിട്ടും ആ തായോളിക്കു തന്നെ അവളെ കൊടുത്തു….

    പ്രിയ മാതാ പിതാക്കളെ ചെക്കന്റെ വീടോ ഗവണ്മെന്റ് ജോലിയോ ഒന്നുമല്ല നോക്കേണ്ടത് നിങ്ങളുടെ മകളെ കൈ പിടിച്ചു കൊടുക്കുമ്പോ അവനു നട്ടെല്ലുണ്ടോ എന്നാണ് നോക്കേണ്ടത്….

    പെണ്ണിനെ തല്ലി യല്ല ആൺ ആവേണ്ടത്… അവളെ സംരക്ഷിച്ചാണ്…. ഭാര്യ വീട്ടിൽ നിന്നും അവൾക് കൊടുക്കുന്നതിന്റെ ചിലവിൽ ജീവിക്കാൻ കൊതിക്കുന്നവർ ദയവു ചെയ്തു വിവാഹം കഴിക്കാതിരിക്കുക…

    പട്ടിണി ആയാലും അത് സഹിച്ചു കൂടെ കഴിയാൻ തയ്യാറാകുന്ന പെണ്ണും… അവളെ പട്ടിണിക്കിടാതെ പോറ്റാൻ ശ്രെമിക്കുന്ന ആണും… ആവട്ടെ നമ്മൾ ഓരോരുത്തരും…. വിസ്മയയും… ഉത്തര യുമൊക്കെ… വെറും വാർത്തകൾ അല്ല… നാളെ അതൊന്നും ആവർത്തിക്ക പെടാതിരിക്കട്ടെ……

    1. അമ്മൂട്ടി❣️

      ഇന്നു മറ്റൊരു പെണ്കുട്ടി ആത്മഹത്യ ചെയ്ത വാർത്ത കേട്ടിരുന്നു…?

    2. പെൺകുട്ടികൾ വീട്ടിലേക്ക് വരുമ്പോള്‍ അവരെ തിരിച്ചു പറഞ്ഞു വിടാൻ ആണ് veettukarku പരവേശം…. എന്നിട്ട് എന്തേലും സംഭവിച്ചിട്ട karanjittu എന്ത് കാര്യം.. ഇത്രയും പീഢനം അനുഭവിച്ചു അവിടെ തന്നെ തുടരാൻ വിടാതെ വീട്ടില്‍ കൊണ്ടുവന്നിരുന്നു എങ്കില്‍ ജീവന്‍ nashtappedillayirunnu

      1. അമ്മൂട്ടി❣️

        എന്തു ചെയ്യാം? ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ….

        1. ഇതൊക്കെ ഇനിയും സംഭവിക്കും… നാട്ടുകാരെ പേടിച്ച് ജീവിക്കുന്ന സമയം വരെയും ഇതൊക്കെ സംഭവിക്കും

          1. അമ്മൂട്ടി❣️

            സ്ത്രീ തന്നെയാണ് ധനം എന്നു മുറവിളി കൂട്ടുന്ന നൻമ മരങ്ങൾ സ്ത്രീ ധനം കിട്ടിയില്ല എങ്കിൽ പെണ്ണിനു സമാധാനം കൊടുക്കില്ല..

          2. സ്ത്രീ എന്ന ധനം നല്‍കുമ്പോള്‍ കൂടെ കുറച്ചു chillarakal കൊടുക്കുന്നു

    3. ?? awful.. dowry കൊടുത്ത car ഇഷ്ടം ആവാത്തത് കൊണ്ടൊക്കെ ? alpha males

      1. അതൊന്നും ആവില്ല… എങ്ങനെയെങ്കിലും ഒഴിവാക്കി കൂടുതൽ kittunnidathu പോകാനുള്ള ശ്രമം ആയിരുന്നിരിക്കണം

    4. നമ്മള്ളിൽ ഭൂരിഭാഗവും ഒക്കെ ഇത് സംസാരിക്കുന്നത് കല്യാണത്തിന് സ്ത്രീ ധനം വാങ്ങിയ ശേഷവും മകന്റെ കല്യാണത്തിന് വാങ്ങാൻ പോകുന്നതിനു മുമ്പ് വരെയും മാത്രമാണ് അല്ലെങ്കിൽ ആരുടെ എങ്കിലും ജീവൻ ഇത് പോലെ..

  23. അമ്മൂട്ടി❣️

    ഇങ്ങോട്ട്, ചേകേറി അല്ലേ?

    1. കാളിദാസൻ

      Hmmm…

  24. എല്ലാർക്കും ഇവിടെ കേറിയാലോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. അതേ..വിട്ടു കൊടുക്കരുത് നമ്മൾ

      1. അങ്ങനെ പറയാൻ അവിടെ ക്ലോസ് ചെയ്ത കാരണം പോലും പറഞ്ഞില്ല അതറിയാതെ എങ്ങനെ ഇവിടെ കേറും.
        ഓട്ടോ ഡിലീറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് ക്ലോസ് ചെയ്തു കാരണം ചോദിച്ചാൽ പറയത്തുമില്ല.
        ചാറ്റ്റൂമിലും ഇതുപോലെ ചാറ്റ് വരുന്നുണ്ട് അത് ഒരു കുഴപ്പമില്ല
        Write to us ഇൽ ചീത്ത വിളി വരുന്നുണ്ട് അത് കുഴപ്പമില്ല മര്യാദയ്ക്കു നിൽക്കുന്ന പ്ലേസ് പൂട്ടണം

        1. അതൊന്നും പറയില്ല… tintumon പോയോ എന്തോ.. അങ്ങേരു reply തരാറുണ്ട്.. ഇപ്പോള്‍ കാണുന്നില്ല…

          1. ബാക്കി ഒക്കെ വെച്ചിട്ട് അങ്ങേരുടെ സൈറ്റ് റീച് കൂടുതൽ കൊടുത്ത ആ വാളിൽ തന്നെ പുള്ളിക്ക് പണിയണം എന്ന് ഉള്ളത് കടുപ്പം തന്നെ.

          2. ആവോ… slow ആകുന്നതു നമ്മൾ കാരണം എന്ന് പറയും ഇനി.. ammootti vannirunnel mail ചെയ്യാന്‍ പറയാമായിരുന്നു

          3. ഇപ്പോൾ പണ്ടത്തെ പോലെ ചാറ്റ് ഇല്ലാലോ എന്നിട്ടും സ്ലോ ആവുന്നോ.

            പിന്നെ അധികം ആർക്കും അവിടെ ഇല്ലേൽ വല്യ കുഴപ്പം ഇല്ലെന്നു മനസിലായി കാണും.അലെൽ തോന്നിയ പോലെ ചെയ്യില്ലല്ലോ

          4. അതാവും… chatroom മതിയെന്ന് thonnikkanum

          5. അപ്പോൾ നമുക്ക് ഉടനെ സൈറ്റ് വിട്ടു പോകേണ്ടി വരുമല്ലോ.
            അപരാജിതൻ തീരുംവരെ എങ്കിലും ഇവിടെ കാണും എന്ന് പ്രതീക്ഷ ഇനി വേണ്ടല്ലോ

          6. അങ്ങനെ സംഭവിക്കുമോ…

          7. ബാക്കി ഒന്നും പുള്ളിക്ക് പ്രോബ്ലം ഇല്ലാ
            ഈ വാൾ കാണുമ്പോൾ മാത്രെ വിഷമം വരുന്നുള്ളു. അലെൽ റിപ്ലൈ ഇടാല്ലോ. ഇത് ചോദിക്കുന്നവരെയും റിപ്ലൈ കൊടുക്കില്ല.

            പിന്നെ ഇവിടം ഇല്ലേൽ ഇപ്പോൾ ആർക്കും നഷ്ടവുമില്ല. ഇത് പൂട്ടി ചാറ്റ് റൂം വല്ലതും പോകാൻ പറഞ്ഞാൽ പിന്നെ ഇവിടെ നിൽക്കണ്ട കാര്യം ഇല്ലാലോ.

Comments are closed.