അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇനി ഇപ്പോള്‍ താത്തയുടെ കൂടെ എയറിൽ കയറാൻ ആരുണ്ട്??

    1. നിങ്ങൾ ഒരു company കോട്???

      1. ഇടക്കിടക്ക് കൊടുക്കാറുണ്ട്.. ഇനി സ്ഥിരം ആകുമോ എന്നൊരു പേടി

        1. അതാണ് നല്ലത് അവിടെ പോയി എന്തേലും മിണ്ടീയും പറഞ്ഞും ഇരിക്കാം ???കൂടെ നിങ്ങൾക്ക് കുറച്ചു ഇംഗ്ലീഷ്ഉം മലയാളവും പഠിക്കാം???

  2. Ellrum povaan lle.. Njnm oru day povum..?

    1. ഒരിക്കല്‍ എങ്കിലും ആ അടുക്കളയില്‍ ഒന്ന് poku.. ennittakam ഇവിടുന്നു പോകുന്നത്

      1. ?????
        സെന്റി അടിച്ചു നിന്ന താത്തയെ

        1. താത്ത സെന്റി ആണോ കോമഡി aanonnu അറിയാന്‍ നമ്മൾ കാണിപ്പയ്യൂര്‍ ine വിളിക്കേണ്ടി verum ??

          1. കാളിദാസൻ ചെറിയ ജ്യോതിഷം ഒക്കെ ഉണ്ട്
            പറന്ന കോഴിയെ ചുട്ട് തിന്നുന്ന മന്ത്രവാദി ആണ്

    2. ഞാനും പോകും പക്ഷെ ഞാൻ മിനിഞ്ഞാന്ന് വന്നതെ ഉള്ളൂ???

      1. വലതു കാല്‍ vechano കയറിയത്?

        1. ആ സമയത്തു ശ്രദ്ധിക്കാൻ പറ്റിയില്ല ഇനി ഇടത് കാൽ ആയിരിക്കുമോ???

          1. ഏതു kalayalum thalliyodikkum.. കാലെടുത്തു vachappole പ്രശ്നങ്ങള്‍ തുടങ്ങി.. junior mandrake ???

  3. വന്ന സമയം കൊള്ളാം…. പോയിട്ട് kurachukazhinju വരാം

    1. അങ്ങേരു പോകാൻ എന്തേലും കാരണം കിട്ടാൻ കാത്തിരിക്കുന്നു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ഞാന്‍ poyapokkil അങ്ങ് പോയാല്‍ മതിയായിരുന്നു ???

        1. പറ്റില്ല കാരണവർ ഇടപെട്ടു പ്രശ്നം ഗുരുതരം ആക്കണം

          നിങ്ങളും എഴുതു ഒരു ഉപന്യാസം

          1. അതൊക്കെ സാധിക്കുമായിരുന്നു എങ്കില്‍ comment box il emoji ഇട്ടു കളിക്കുമോ ഞാന്‍ ???

          2. ശിവേട്ട ജീവേട്ടൻ എന്താ സീൻ???

          3. സീൻ ഒക്കെ ഇവിടെ പറയാൻ പറ്റില്ല.
            ഈ വാളിൽ നടന്ന പ്രശ്നം അല്ല സൊ അത് പറഞ്ഞാൽ കൂടുതൽ മോശം ആവും.
            അവൻ ഇത് ഇവിടെ ഇട്ടത് എന്തിനു എന്നും എനിക്ക് അറിയില്ല

          4. അതാണ് മനസ്സിലാവാത്തത്.. എന്തിനാണ് ഇവിടെ ഇട്ടതു ??

  4. ഇതൊരു വിടവാങ്ങൽ നാടകം നടത്തൽ ഒന്നുമല്ല… ഇനി അങ്ങനെ കരുതിയാലും ഒരു വിഷയവുമില്ല… പറയാതെ പക്ഷെ പോകാൻ തോന്നുന്നില്ല…

    ഇവിടം ഒരു ഫാമിലി എന്നൊക്കെ ചിന്ത ഉണ്ടായിരുന്ന സമയം ഉണ്ടായിരുന്നു… പക്ഷെ പല പല സംഭവങ്ങളും ഇതിനോടകം ഉണ്ടായത് കൊണ്ട് ആ ചിന്ത ഓട്ടോമാറ്റിക് ആയി മാറി… പക്ഷെ ചിലർ ഫാമിലി മെംബേർസ് പോലെയാണ് കേട്ടോ…

    ഇപ്പോൾ ഇവിടെ വരുന്നത് കുറച്ച് അടുത്ത സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് ചിരിക്കാനും തമാശ പറയാനും വേണ്ടി മാത്രം… ജസ്റ്റ്‌ ജീവിതത്തിലെ ഓരോ കാര്യങ്ങൾ വരുമ്പോൾ ഉള്ള ടെൻഷനിൽ നിന്ന് വിട്ട് നിക്കാൻ…

    “എന്തായാലും തനി സ്വരൂപം കാണിച്ചു… ”

    “കാണിച്ചു തന്നൂലോ… അതിൽ കൂടുതൽ എന്ത്‌ പറയനാ…”

    ബൈ ദുബായ് എന്റെ തനി സ്വരൂപം കാണിക്കാൻ ഇവരൊക്കെ ആരാ… ആരുമല്ല… ഞാൻ എന്താ എന്നോ ആരാ എന്നോ ആർക്കും അറിയില്ല…

    അപരാജിതൻ വാളിൽ വന്ന് കമന്റ്‌ ഇടുന്നത് എന്ത്‌ ഷോ കാണിച്ചാലും മിണ്ടാതെ ഇരിക്കാൻ ഉള്ള ലൈസൻസ് ആണെന്ന് ചിന്തയിൽ നിന്നാണ് ഈ കമന്റും ആ കഥയും വന്നത്…

    പിന്നെ വ്യക്തിപരമായ വിദ്വേഷം വച് അധിക്ഷേപിക്കാൻ ഒരു കഥ എഴുതണ്ട ആവിശ്യം എനിക്കില്ല…

    ഈ സൈറ്റിൽ നടന്നതും നടക്കുന്നതും നടക്കാൻ പോകുന്നതുമായ പ്രതിഭാസം ആ കഥയിൽ പരം വെക്തമായി ചൂണ്ടി കാണിക്കാൻ ആവില്ല…

    ആ കഥയുടെ പൊരുൾ –
    ഈ സൈറ്റിനെയും ഇതിലെ വായനക്കാരെയും ഞാൻ അടക്കം ഉള്ള എഴുത്തുകാരുടെയും ഒന്നടങ്കം വിമർശനാത്മക ഭാവനവയിൽ പറഞ്ഞു എന്ന് മാത്രം… അത് വായിക്കുമ്പോൾ എങ്കിലും കുറച്ച് അവബോധം ഉണ്ടാകണം എന്നാ ലക്ഷ്യം മാത്രം ആയിരുന്നു… ബട്ട്‌…

    പിന്നെ ഞാൻ ആയി പേർസണൽ വെൻജൻസ് എടുത്തു എന്നൊക്കെ കരുതിയാൽ എനിക്ക് സത്യത്തിൽ ലോകത്തിൽ തന്നെ ആരോടും അത് തോന്നുന്നില്ല… ചുമ്മാ മാസ്സ് കാണിക്കാൻ ഡയലോഗ് ഇട്ടതല്ല… ആ തലം ഞാൻ പിന്നിട്ടു… ഇപ്പോൾ ഇത്‌ മനസിലാവില്ല എങ്കിലും താതമ്യം എന്നേലും ആയാൽ മനസിലാക്കാം…

    പക്ഷെ പൊതുവെ തെറ്റ് കണ്ടാൽ കണ്ണടക്കുക എന്നത് എന്റെ രീതി അല്ലാ… പലവട്ടം പല പ്രശ്നങ്ങളിൽ ഞാൻ ഇവിടെ തന്നെ ഇടപെട്ടിട്ടുണ്ട്… അന്നെല്ലാം ധർമം എന്നത് എവിടെയാണ് അവിടെ നിൽക്കാൻ ശ്രമിച്ചു എന്ന് വിശ്വസിക്കുന്നു…

    പൊതുവെ സ്നേഹത്തോടെ പെരുമാറുകയും പാവം ആയി ഇരിക്കുകയും ചെയ്‌ത ഒരാൾ പെട്ടന്ന് സ്വഭവം തന്നെ മാറി എന്നത് കാണാതെ പോകാൻ ആയില്ല…

    അന്ന് ഒരിക്കൽ ഇവിടെ ഈ വാളിൽ കഥയെ പറ്റി പറഞ്ഞു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കി…

    അന്ന് വേണം എങ്കിൽ അതിന് മറുപടി കൊടുത്തു തർക്കിക്കാൻ ഞാൻ ശ്രമിക്കാഞ്ഞത് മറ്റൊന്നും കൊണ്ടല്ല… താല്പര്യമില്ല… ഇവിടെ relax ചെയ്യാൻ വരുന്നു… അയിന്റെ ഇടക്ക് ഈ പേട്ട് കേസ് ഒക്കെ മറുപടി കൊടുത്തും തർക്കിച്ചും സമയം കളയാൻ വയ്യ…

    അതെ പോലെ തന്നെ അതിന് ശേഷം ആ കഥ വായിച്ചിട്ടില്ല… അതും കഥ വായിച്ചാൽ ഏത് പോന്നു തമ്പുരാൻ എഴുതിയത് ആണേലും സത്യസന്ധമായി ഞാൻ കമന്റ്‌ ഇടും… ഹർഷൻ ചേട്ടനോട് ചോദിച്ചോ… ഞാൻ അപരാജിതനിൽ മോശം എന്ന് തോന്നിയത് ആകമിട്ട് അദ്ദേഹത്തിനോട് പോലും പറഞ്ഞിട്ടുണ്ട്…

    പക്ഷെ അങ്ങനെ പറയുന്നത് ആർക്കും വിഷമം ഉണ്ടാക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ ഇടാൻ തോന്നില്ല… കഥ വായിച്ചാൽ അഭിപ്രായം പറയുക നിർബന്ധം… സൊ വായന നിർത്തി…

    എന്തിനും ഏതിനും വെറുതെ കലിപ്പും ഇട്ട് സെന്റി അടിയും ആകുമ്പോൾ അങ്ങനെ ഉള്ളവരെ അവോയ്ഡ് ചെയ്യണം എന്നാണ് തോന്നിയത്… അല്ലാതെ ദേഷ്യം കാണിക്കാൻ മിണ്ടാതെ ഇരിക്കുന്നത് എന്റെ രീതി അല്ലാ… ഇവിടെ അഖിലിനോട് ശിവേട്ടനോട് ഒക്കെ ദേഷ്യം കാണിച്ചു എന്നല്ല വഴക്ക് ഉണ്ടകിട്ടുണ്ട്.. എന്നിട്ട് മിണ്ടാതെ ഇരുന്നിട്ടില്ല…

    പിന്നെ സ്വാഭാവികം ആയും ഇങ്ങനെ ഉള്ള ആൾ വല്ല കഥയിലും ചെന്ന് കഥയുടെ പേരിൽ അടി ഉണ്ടാക്കിയത് സത്യമായും എനിക്ക് മനസ്സിലായില്ല… അതെന്തായാലും മൊത്തത്തിൽ ഒരു നല്ല പ്ലോട്ട് ഉണ്ടാക്കിതന്നു… അത് കൊണ്ട് നല്ല ഒരു കഥ എഴുതാൻ സാധിച്ചതിൽ സന്തോഷം…

    ഇനി ആ കഥക്ക് വന്ന കമന്റ്സ്… അതിൽ എനിക്ക് യാതൊരു വിധ പങ്കും ഇല്ലാ… കമന്റ്‌ ഇട്ടവർ മിക്കവാറും ആളുകളെ എനിക്ക് അറിയില്ല…

    As I always tell, customers are the king…

    സൊ സംഭവം വെക്തമായി മനസ്സിലാവാത്തത് കൊണ്ട് മാന്യമായി മറുപടി ഇട്ടു പോന്നു…

    പക്ഷെ എന്ത്‌ കൊണ്ട് അങ്ങനെ വന്നു… ആരാണ് അതിന് കാരണം എന്ന് അന്വേഷിച്ചു… അതിനെ പറ്റി എനിക്ക് സംസാരിക്കാൻ താല്പര്യമില്ല… എന്റെ വിഷയവുമല്ല… അതിനാൽ വായനക്കാരെ വെറുപ്പിക്കാൻ ഞാൻ താല്പര്യപെടുന്നുമില്ല…

    ഇനി ഇതിന് മറുപടി തരാൻ ഒന്നും എനിക്ക് വയ്യ… വന്ന് നോക്കുകയും ഇല്ലാ… സത്യമായും മടി ആയിട്ടാണ്?… എന്തേലും ഉണ്ടേൽ മെയിൽ അയച്ച ആവിശ്യം ഉണ്ടേൽ തന്നേക്കാം ?

    അപ്പോൾ ഇനി ഒരു വരവ് ഉണ്ടാവില്ല… ഓഫീഷൽ ആയി അറിയിക്കുന്നു… ഈ പ്റബ്ലം മൂലം ആണെന്ന് വിചാരിക്കേണ്ടവർക്ക് അങ്ങനെ ആക്കാം… സത്യം അതല്ല എങ്കിൽ പോലും ?…

    ഭഗവത് ഗീത 3ആം അദ്ധ്യായം കർമ യോഗം 35ആം ശ്ലോകം കോട്ട് ചെയ്ത് നിർത്തുന്നു ഈ നീണ്ട ഡയലോഗ് –

    “श्रेयान् स्वधर्मो विगुणः परधर्मात् स्वनुष्टितात्।
    स्वधर्मे निधनं श्रेयः परधर्मो भयावहः॥”

    മീനിങ് –
    //It is far better to live your own destiny, duties, and nature imperfectly than to live an imitation of someone else’s with perfection. Even death in your own nature is better; imitation of others is fraught with danger.//

    Atleast always be truthful towards yourself ❤️

    NB- ഇനിം ഇതേ പോലെ വിഷയങ്ങൾ വന്നാൽ ഞാൻ എഴുതും…”സ്വന്തം പേരിൽ തന്നെ…ഫേക്ക് ഇറക്കില്ല… ”
    വേണേ എന്നേം കളിയാക്കി എഴുതിക്കോ… നല്ലതാണേൽ ഞാൻ തന്നെ അഭിപ്രായം അറിയിക്കും ❤️

    1. ജീവേട്ട എന്താ സംഭവം കുറച്ചൊക്കെ മനസ്സിലായി പോകുവാണെന്നൊക്കെ പറയുന്നു ???

    2. Jeeva… Enthaanedo… ?

    3. പോകാൻ മാത്രം സംഭവം എന്താണ്
      ?????

    4. ജീവേട്ട ഞാനിവിടെ പുതിയ ആളാ, ഇവിടെ ഉണ്ടായിട്ടുള്ള ഇഷ്യൂസിനെ പറ്റി പൂർണമായ ഒരു ബോധ്യവും എനിക്കില്ല. ഞാനിങ്ങോട്ടേക്ക് വരാറുള്ളത് വർക്ക്‌ സ്‌ട്രെസ് ന്ന് കൊറച്ചെങ്കിലും റിലീഫ് കിട്ടാനാ പിന്നെ നിങ്ങളൊക്കെ തമാശ ഒക്കെ പറയണകണ്ടപ്പോ….

      പറയണ്ണമെന്ന് തോന്നി

  5. Kooii ആരൂല്യ

    1. Njan mathiyo ???

      1. ഫുഡിയ

  6. Good afternoon all

    1. Gud afternoon

      1. Entha special for lunch

        1. ഇവിടെ 10 മണി ആയുള്ളൂ

          1. ആഫ്രിക്ക

  7. കാളിദാസൻ

    DDDDJuly 27, 2021 at 9:35 am
    AJAJJuly 26, 2021 at 10:20 pm
    പുതിയത് മേടിച്ചു വീട്ടിൽ കൊണ്ടുവരുമ്പോൾ തന്നെ, നന്ദൻ അതു അടിച്ചോണ്ടു ഓടും. പിന്നെ എങ്ങനെയാണ് ചേട്ടോയ്?…

    ഇതും cherth വായിക്കണം.

    പിന്നെ njan apurathe pageil oru cmnt ഇട്ടിട്ടുണ്ട് കണ്ടായിരുന്നോ @കാളി

    എന്തുവാടാ ഇട്ടത്.. ഞാൻ കണ്ടില്ല

    1. ഇതെന്താ ? കട്ടള ഗോപാലൻ എന്ന് കേട്ടിട്ടുണ്ട്…???

      ഇതിപ്പോൾ “ജോക്കി നന്ദു” ആവും ??

  8. ഹായ് , ന്താ പരിപാടി ല്ലാർകും സുകൂല്ലെ

    1. Vrt irikun..sugam…anako

      1. വൗ വെറുതെ ഇരികുകയാണോ നൈസ് എനിക്കും സുഖം തന്നെയാ

        1. Yaya purath polum irangan patulalo

    2. സുഖം.. അനക്കോ.. നേരത്തെ ഒരു പ്രാന്ത് പിടിച്ച ഹമുക്ക് വന്ന് മക്കാറാക്കി

      1. നല്ലതാ സുഗായിട്ട് ഇരിക്കുന്നത് എനിക് പരമ സുഖം ആരാ നേരത്തെ വന്നേ

        1. ആ ഏതോ ഒരു പഹയത്തി..ഏതോ മുന്തിയ ഇനം വട്ടാണ്..?

  9. അപ്പൊ ശെരി ബൈ

    1. കഴിഞ്ഞോ.. ഇനി വല്ലതും കഴിച്ചിട്ട് കിടന്നോട്ടാ മക്കള്..

  10. ഇന്ത്യ _ യു.എ.ഇ വിമാന സർവീസുകൾ ആഗസ്റ്റ് 2 മുതൽ പുനരാരംഭിക്കും ….!!!

    1. അതിന് ഞാനെന്ത് വേണം വിമാനത്താവളത്തിൽ ബോംബിട്ട് തകർക്കണോ

    2. ടിക്കറ്റ് എടുത്തേക്കാം..

  11. അയ്യോ റിവ കുട്ടിയ്ക്ക് മെന്റൽ ഡിസൂസ ആണേ.. INSP യുടെ വീര നായികെ അനക്കീ ഗതി വന്നല്ലോ…???

    1. പ്പാ കുട്ടീന്നോ, കുട്ടീന്ന് വിളിക്കാൻ ലേബർ റൂമിൽ എന്നെ ഇപ്പൊ പെറ്റിട്ടിട്ടെ ഉള്ളോ കിളവാ

      1. അതെല്ലോ… വാവാവോ വാവാവോ…

  12. Hooiiii… poooiiii…

    1. ഇനി പൂകിയ ചെവിക്കല്ല് ഞാനടിച്ചു പൊട്ടിക്കും പറഞ്ഞീലാന്ന് മാണ്ട

      1. ??ഇന്നെന്ന ഫുൾ ടെറർ മൂഡിൽ ആണല്ലോ

        1. തേ അനാവശ്യം പറഞ്ഞാ ണ്ടല്ലോ നാളെ പല്ല് തേക്കില്ല

          1. അതിപ്പോ എന്നും നിനക്ക് പതിവില്ലല്ലോ?

  13. ജീവിതത്തിൽ ഏറ്റവും ഇമ്പൊർറ്റെന്റ്‌ ആയത് ന്താന്നറിയോ

    1. ഇല്ല അറിയില്ല

      1. എനിച്ചും അറീല

        1. ഹോ സെയിം പിച്ച്

          1. എന്നെ പിച്ചിയാൽ ഞാനും പിച്ചും

          2. എന്നാ അതൊന്ന് കാണണല്ലോ

          3. തല്ലി തീർക്കാനാണേ അങ്ങനെ ആവാം

          4. ഹാ ഡിശ്യൂം ഡിശ്യൂം

          5. ആ ഡിഷ്യൂം ഡിഷ്യൂം

    2. OMG!!! Entha nte rivutik…..

      1. നീ ഏതാടി കുരിപ്പെ

        1. I am trappd….vrthe ee vayi vannatha..

          1. ഇനി മേലാൽ വന്നേക്കരുത്

          2. Ayyada njan varum

          3. വന്നാൽ കാൽ രണ്ടും പറിച്ചെടുത്ത് സൂപ്പുണ്ടാക്കി നാട്ടാർക്ക് കുടിക്കാൻ കൊടുക്കും എന്നെ അറിയാം പാടില്ല

          4. Oh pinnea ing vannechalum mathi kalum kayum soop indakan…ente kay manga parikan povula

      2. എന്താണ് ഇവിടൊരു ബളഹം

        1. Enne arilathonda….am terror

          1. അതുപിന്നെ എനിക്ക് അറിയില്ലേ പുള്ളെ?

    3. പോടീ പ്രാന്തി???

      1. ഭ്രാന്തേ നിങ്ങടെ അമ്മായിക്ക്

        1. ദേ എന്റെ അമ്മായി പാവം

  14. Good Morning

    1. ശിവേട്ടയ്

        1. പോയല്ലേ

          1. സിമ്പ്ല്യ്‌ സ്യൂപ്പർബ്

  15. Fighting with your own trauma is more difficult than fighting with this world..

  16. Enakenna irunthathu oru manasu
    Athai unakena kodupathu sugam enaku

    Enakena irupathu oru usuru
    Athai unakena tharuvathu varam enaku

    Nee maranthaal enna maruthaal enna
    Nee thaan enthan ozhi vizhaku

    Endrum nee thaan enthan ozhi vizhaku ..
    ????

  17. ശുഭ ദിനം…

    ഇന്ന് ജൂലൈ 27… നമ്മുടെ ഏവരുടെയും പ്രിയങ്കരനായിരുന്ന മിസൈൽ മാൻ ഓഫ് ഇന്ത്യ എപിജെ അബ്ദുൽ കലാം സർ ഓർമയായിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു… അദ്ദേഹത്തിന് എന്റെ പ്രണാമം ❤️?

    1. ❤️❤️❤️

  18. ഹലോ

    1. ഈ വില്ലൻ എന്ന സ്റ്റോറിയുടെ തീം എന്താ അറിയുവോ,…….?
      വായിച്ചവർ ഉണ്ടേൽ ഒന്ന് പറയണേ, എങ്ങനാ നല്ല കഥ ആണോ ?

      1. Mass entertainer aane..Romanjification sure aanu..

        Romance und, crime und mystery und.. Ellam kondum poli

      2. Kk ഉള്ളത് ആണെങ്കില്‍ വളരെ നല്ല story ആണ്
        Theme എല്ലാം ഉണ്ട് action romance കുറച്ച് myth എല്ലാം
        But author busy ayath കൊണ്ട്‌ late ആകുന്നു story അത് Matti nirthiyal simply superb

        1. ividayum undallo

          1. അറിഞ്ഞില്ല ഇപ്പൊൾ ആണ് നോക്കിയത് ഞാൻ apurath ആണ് വായിച്ചത്

  19. Gud morng

    1. ࿇ꫝηⱥη₫࿇

      Good Morning Achu ………. ❤️

      1. Entha ppdz

    2. Good morning…….

    3. morning…

  20. നിങ്ങളിൽ എത്രപേർക്ക് അറിയാം എൻറെ ഇപ്പോഴത്തെ ഡിപി എനിക്ക് ഒരു വിദേശി സമ്മാനമായി നൽകിയതാണെന്ന് …!?

    ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയൂല ? എനിച്ച് നാണമാ ??

    1. അതാണ് ഇന്നലെ ഞാൻ ഒരു famous Lebanese – American ചേച്ചി divorced ആയി എന്ന് അറിഞ്ഞു… അപ്പോ ഇതായിരുന്നു അല്ലെ കാരണം ??
      ഞാനും ആലോചിച്ചു … പാവം എന്നാതിനാ divorce akiyath എന്ന്

      1. വിദേശി എന്ന് പറയുമ്പോൾ അത്ര ദൂരത്തേക്ക് പോവണ്ട നമ്മുടെ അടുത്ത രാജ്യങ്ങൾ വേണം ആദ്യം പരിഗണിക്കേണ്ടത് ???

  21. കേരളത്തിന്റെ സ്വകാര്യ അഹങ്കാരം, നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്ര ചേച്ചിക്ക് ? ഒരായിരം ജന്മദിനാശംസകൾ ???

    1. Feliz compleanos?

  22. കൊല്ലം ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ …?

    നിങ്ങൾക്ക് ഒരുകാര്യം മറക്കരുത് , സിംഹത്തെ എക്കാലവും കൂട്ടിൽ അടയ്ക്കാൻ സാധ്യമല്ല ??

    ശുഭദിനം കൂട്ടുകാരെ ❤️??

    1. പാകിസ്താനിൽ നിന്നും ഇങ്ങോട്ട് എപ്പം കെട്ടി എടുത്തു…. ഇനി അവിടെന്നും തല്ലി ഒടിച്ചോ

      1. കേരളത്തിന്റെ സ്വകാര്യ അഹങ്കാരം, പാക്കിസ്ഥാൻറെ ദത്ത് പുത്രനായ എന്നൊട് ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ…??? ഗ്രോ അപ്പ് ?

        ശുഭദിനം ❤️

    2. ࿇ꫝηⱥη₫࿇

      കൂട്ടിൽ അടക്കണ്ട മുറ്റത്ത് മരത്തിൽ കെട്ടി ഇട്?
      ശുഭദിനം സപ്പു……..❤️

      1. പ്രേമാ നീ മൈൻഡ് വോയിസ് എന്ന് വിചാരിച്ചു … നിൻറെ അവസ്ഥ ? ഇങ്ങനെ വിളിച്ചു കൂവാതെ ??

        ശുഭദിനം ?

  23. Gushh morning ?

    1. മോർണിംഗ്
      ചായ കുടിച്ച

      1. ഇല്യ…. ഞമ്മെക് ആ പതിവ് ഇല്ല….
        ബ്രോ എന്താ പരിപാടി…

    2. ࿇ꫝηⱥη₫࿇

      Gushu morning ജാസി?

  24. കാളിദാസൻ

    നന്ദൻനന്ദൻJuly 26, 2021 at 10:13 pm
    സത്യം പറ ജ്ജ് ഇതുവരെ കളസം എന്ന സാധനം കണ്ടിട്ടുണ്ടോ ?

    Reply
    AJAJJuly 26, 2021 at 10:16 pm
    കാണാൻ ഇജ്ജ് സമ്മതിച്ചിട്ടുണ്ടോ???

    അയ്യേ… എന്താ നന്ദാപ്പി ഈ കേൾക്കണത്. കാര്യം നാട്ടുകാര് പലതും പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല..
    എന്നാലും നിങ്ങള് ഇത്തരക്കാരൻ ആയിരുന്നു അല്ലെ..

    എല്ലാവരും അല്പം സാമൂഹിക അകലം പാലിച്ചു നിൽക്കുന്നതായിരുക്കും അവരോർക്ക് നല്ലത്.

    ജാഗ്രതെ.. ??

    1. കാളി മാമ തലവേദന മാറിയോ

    2. Dp കാണുന്ന debroli annan ഇങ്ങൾ ആണോ… കാളി മാമാ???

      1. Hii ബ്രോ

      2. അല്ല ഇന്നലെ ചോദിച്ചപ്പോൾ പറഞ്ഞു കാളി മാമന്റെ ഒരു അമ്മാവൻ ആണെന്ന്???

    3. AJAJJuly 26, 2021 at 10:20 pm
      പുതിയത് മേടിച്ചു വീട്ടിൽ കൊണ്ടുവരുമ്പോൾ തന്നെ, നന്ദൻ അതു അടിച്ചോണ്ടു ഓടും. പിന്നെ എങ്ങനെയാണ് ചേട്ടോയ്?…

      ഇതും cherth വായിക്കണം.

      പിന്നെ njan apurathe pageil oru cmnt ഇട്ടിട്ടുണ്ട് കണ്ടായിരുന്നോ @കാളി

Comments are closed.