അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹാഷിർ മോൻ തട്ടിൻ പുറത്ത് ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതാണ്..??

    1. അതെന്താ അങ്ങനെ

      1. അത് ഒരു പാർട്ണഷിപ്പ് firm ആണ് ചേച്ചി ???

      2. ആ നീ ഇതൊന്നും അറിഞ്ഞില്ലേ ഇന്ദൂസ്.. എനിക്ക് കുറച്ച് അസിസ്റ്റന്റ്ൻസിനെ കിട്ടി?

        1. അസിസ്റ്റന്റ് അല്ല ഫാൻസ് ആണ്???

      3. ചേച്ചിക്കും വേണോ അസിസ്റ്റന്റ്???

        1. എനിക്കോ. ആ അതുകൊണ്ട നിക്കകളി ഇല്ല ? അതോണ്ട് വേണ്ട

          1. മാർക്കറ്റിംഗ് ടീം ഉണ്ട്

          2. അതേ ശിവേട്ടൻ ആണ് മാനേജർ?

          3. എനിച്ചു sechiyude അസിസ്റ്റന്റ് ആകണം????

    2. ഇങ്ങള്ടെ അസിസ്റ്റന്റ് ആ

      1. സിൽമേൽ എടുത്തു ഓനെ

    3. മോളിലുള്ളത് പോരെ അണ്ണാ???

      1. Vry gud.. ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലെ..

        1. ഏയ് ഇല്ല അത്രക്ക് പെര്ഫെക്ട് അല്ലെ പഠിപ്പിച്ച തന്നത് അതേപോലെ തന്നെ ചെയ്തിട്ടുണ്ട്

  2. ഇന്ന് ഭയങ്കര തിരക്ക് ആണല്ലോ

    1. ഈ തിരക്ക് കൾ ഇടയിലും തെരക്കാവുന്നത് നല്ലത

  3. കാളിദാസൻ

    ഓഹ് തലവേദന എടുത്തിട്ട് പാടില്ല.. ?

    1. എന്നാൽ പിന്നെ പോയി കിടന്നൂടെ ഇവിടെ കിടന്നു തിരിയുന്നത് എന്തിനു

      1. കാളിദാസൻ

        പോവ്വാ..

        വെറുതെ ഒന്നു കേറിയെന്നെ ഉള്ളു..

        1. ഓക്കേ ബൈ

    2. ഉടുത്തിരിക്കുന്ന പാവാടയുടെ വള്ളി എടുത്ത് നെറ്റിയിൽ മുറുക്കി കെട്ടിനോക്കു…. ☺️എന്നിട്ടും മാറുന്നില്ലെങ്കിൽ ആ വള്ളി കഴുത്തിൽ മുറുക്കി കെട്ടിക്കോ, മറ്റുള്ളവരുടെ തലവേദനയെങ്കിലും മാറുമല്ലോ?

      1. Oooooo

  4. §hiva July 26, 2021 at 8:13 pm
    വാർദ്ധക്യം പിന്നെ സഭ്യം ആണല്ലോ

    നീ കുറെ പാട് പെടും

    Ullu വെബ്സീരീസ് കഥ എടുത്തു കുട്ടി ടീവി ഇടാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും

    Reply
    മനൂസ്മനൂസ് July 26, 2021 at 8:17 pm
    ആശയ ദാരിദ്ര്യം നേരിടുന്ന ullu ആപ്പിന് ഇതൊരു കച്ചിതുരുമ്പു ആയിരിക്കും…pan india levelil ഇനി വിലസും പുള്ള… റോയൽറ്റി ഒരുപാട് വാങ്ങിക്കും മൂപ്പൻ..??

    1. ഇവിടെ ഇത്രയും ഹൈപ്പ് കൊടുത്തിട്ടു കഥ മാസ്സ് അല്ലേൽ പ്രമുഖന്റെ ചീട്ടു കീറും

      സൂപ്പർ സ്റ്റാർ ആണ് ഡേറ്റ് തന്നിരിക്കുന്നത്

      1. എന്റെ പൊന്നോ.. സംഗതി സീൻ ആണല്ലോ പടച്ചോനെ??

  5. മനൂസ്July 26, 2021 at 8:14 pm
    ഓണത്തിനു വരും??

    ദ ദ് മതി

    1. എന്തരാകുമോ എന്തോ?

      1. നമ്മക് തകർക്കാന്നെ

        1. ഞാൻ മുൻകൂർ ജാമ്യം എടുത്തു??

  6. §hiva§hivaJuly 26, 2021 at 8:12 pm
    മൊത്തം 100 തികഞ്ഞോ

    ഇല്ല മൂന്നെണ്ണം കൂടി മതി..

    പക്ഷെ സ്റ്റോക്ക് ഉണ്ട്.. വേറെ കഥ ???..

    ഇത് കഴിയാതെ കൊണ്ട് ചെന്നാൽ ഓടിക്കും

    1. ഇതൊക്കെ എങ്ങനാടെ ?????

      1. മെസിൻ power???

    2. കടം തരുമോ കടം തരുമോ
      ഈ മെഷീൻ കടം തരുമോ?

      1. Finger print lock ആണ് മാന്

        1. ചോദിച്ചാൽ പറയും ലോക്ക് മറന്നു പോയെന്ന്?

    3. ഡേയ് എപ്പടിടാ..??

    1. കാളിദാസൻ

      ഹോയ്

        1. കാളിദാസൻ

          എന്തോ… ?

    2. Hii ബ്രോ

      1. എത്തിയല്ലോ

  7. hivaJuly 26, 2021 at 8:11 pm
    രാജീവ്‌ എന്ന് പറഞ്ഞു ഇവിടെ എല്ലാരേയും ചേട്ടാ എന്ന് വിളിച്ചു നടക്കുന്ന ഒരു കിളവൻ ഉണ്ട്
    മൂപ്പനും സെയിം ആണോ

    1. ഓഹ് അത് തന്നെ മൂപ്പൻ
      ഇപ്പോൾ വരും

      1. വിളക് വെക്കാൻ പോയേക്കുവല്ലേ

        1. തമ്പുരാന് അറിയാം

          1. ശിവേട്ടൻ എന്ത് ചെയുവാ

        2. ഈ ഇടയായി ദൈവ ഭക്തി ലേശം കൂടുതൽ ആണ്.

          1. ആരോ വന്നത് കൊണ്ട് ഭക്തി ഇപ്പൊ കൂടി എന്ന് ഇവിടെ കേട്ടു

          2. ചേച്ചി. പുള്ളിയുടെ വൈഫ്?

  8. ബായ്.. സുഹൃത്തുക്കളെ..
    ഉരിയാടാതെ 40 ഭാഗം പ്രസിധീകരിക്കണം ??

    1. ❤️❤️❤️

    2. മൊത്തം 100 തികഞ്ഞോ

    3. കാളിദാസൻ

      ഉരിയാടാതെ പ്രസിദ്ധീകരിച്ചാൽ ഞങ്ങൾ എങ്ങനാ അറിയുക..

      ഉരിയാടിക്കൊണ്ട് പ്രസിദ്ധീകരിക്കു..

      1. ഹ… ഹ… ഹ….. നല്ല തമാശ…

        1. ഓഹ് ഇൻസൾട്ട്

        2. കാളിദാസൻ

          പോടേയ്.. പോടേയ്..

  9. കാളിദാസൻ

    ഓഹ് ഒരു മണിക്കൂർ ഒന്ന് മാറി നിന്നപ്പോഴേക്കും നാല് പേജ്‌ കഴിഞ്ഞോ ?

    1. ഈ dp യിൽ ഉള്ളത് bro ആണോ???

      1. കാളിദാസൻ

        എന്റെ വകയിൽ ഒരു അമ്മാവൻ ആയിട്ട് വരും ??

        1. അമ്മാവനെ എവിടെയോ കണ്ടപോലെ???

          1. കാളിദാസൻ

            കാണും കാണും..
            അമ്മാവൻ ഫേമസ..

          2. അതാണ് നിങ്ങടെ അല്ലെ അമ്മാവൻ???

          3. കാളിദാസൻ

            എന്ത് പറയാനാ..

            അമ്മാവനെ കൊണ്ട് വയ്യ..

          4. നിങ്ങളും പോളി അല്ലെ???

      2. എസ്.. പുര നിറഞ്ഞ യുകാവ് ?

        1. മാമനെ കളിയാക്കല്ലേ ഇക്ക

          1. കാളിദാസൻ

            അതെ അങ്ങനെ പറഞ്ഞു കൊടുക്ക് മോനെ …

          2. എനിക്ക് ഒന്നേ പറയാൻ ഉള്ളൂ ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് വരുത്തണമെന്ന്???

          3. കാളിദാസൻ

            നല്ലതാ..
            ദൈവ ഭയം വേണം

      3. കണ്ടുപിടിച്ചു ഓൻ?

        1. കാളിദാസൻ

          ഭയങ്കരനാ ഭയങ്കരൻ

        2. നിങ്ങടെ ശിഷ്യൻ അല്ലെ അപ്പോൾ കണ്ടുപിടിക്കണ്ടേ

    2. കാളി മാമ…..

      1. കാളിദാസൻ

        എന്തോ.. ?

        1. അമ്മാവൻ കൊള്ളാം

  10. §hiva§hivaJuly 26, 2021 at 8:07 pm
    ചരിത്രം ലേശം വളച്ചു ഓടിച്ചു പ്രസധികരണ യോഗ്യം ആക്കും

    കുട്ടന്റെ ചാരിത്ര ത്തിൽ തൊട്ട് കളിക്കാരുത് അത് ഞങ്ങൾ ഫാൻസ്‌ സഹിക്കില്ല…

    പൂട്ടിക്കും ഞങ്ങൾ. എല്ലാം എഴുതുയില്ലേൽ ????

    1. കാണം വിട്ടും ഓണം ഉണ്ണണം എന്നാണ്

      അപ്പുറത് ആവുമ്പോൾ ലേശം തിരുത്തുകൾ കഥയുടെ പേരിൽ വേണ്ടി വരും ലേശം മാത്രം

      1. വളച്ചൊടിച്ചു ??

    2. ഈ കുട്ടൻ?

      1. രാജീവ്‌ എന്ന് പറഞ്ഞു ഇവിടെ എല്ലാരേയും ചേട്ടാ എന്ന് വിളിച്ചു നടക്കുന്ന ഒരു കിളവൻ ഉണ്ട്

    3. കിളവന്റെ യൗവ്വനം സഭ്യമായി പറയുക എന്നത് ഇത്തിരി റിസ്ക് ആണ്?

      1. പുതിയ സൈറ്റ് തുടങ്ങേണ്ടി വരുമോ ?

        1. മിക്കവാറും മാണ്ടി വരും കാക്കാ

      2. വാർദ്ധക്യം പിന്നെ സഭ്യം ആണല്ലോ

        നീ കുറെ പാട് പെടും

        Ullu വെബ്സീരീസ് കഥ എടുത്തു കുട്ടി ടീവി ഇടാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും

        1. ആശയ ദാരിദ്ര്യം നേരിടുന്ന ullu ആപ്പിന് ഇതൊരു കച്ചിതുരുമ്പു ആയിരിക്കും…pan india levelil ഇനി വിലസും പുള്ള… റോയൽറ്റി ഒരുപാട് വാങ്ങിക്കും മൂപ്പൻ..

  11. നന്ദൻനന്ദൻJuly 26, 2021 at 8:06 pm
    മനൂസ്മനൂസ്July 26, 2021 at 8:01 pm
    ഓനും കൂടെ അറിയട്ടെ ഇവിടുത്തെ പ്രമുഖരെ കുറിച്ച്?

    ####
    കിട്ടുന്ന ചാൻസ് വിടരുത്.. സ്വയം പൊക്കിക്കോണം ?

    1. ഇങ്ങള് എന്നെ തെറ്റിദ്ധരിച്ചു.. മനസ്സാ വാചാ കർമ്മണാ..???

  12. മനൂസ്July 26, 2021 at 8:00 pm
    മൂപ്പന് ഇടക്കിടെ മാളത്തിലേക്ക് വലിയുന്നു.. smthng fishy..????

    മൂപ്പനാക്കിയതിൽ വല്ല kadhayumundo?

    1. hivaJuly 26, 2021 at 8:05 pm
      മനൂസ് കുട്ടന്റെ കഥ എഴുതുന്നുണ്ട്
      അപ്പോൾ കൂടുതൽ അറിയാം
      കഥ എപ്പോഴാ വരാ

      1. ഓണം ആവും

  13. നന്ദൻJuly 26, 2021 at 8:02 pm
    ചേച്ചി വന്നതിൽ പിന്നെ വിശ്വാസം കൂടി ???

    ആരെ പിശാചി നെ ആണോ ?

  14. NITHIN RAJAGOPALJuly 26, 2021 at 8:02 pm
    മൂപ്പൻ എങ്ങോട്ടാ
    പേര് വരാൻ എന്തെങ്കിലും കഥയുണ്ടോ

    ####

    കഥയുണ്ട്… നാട്ടുകാര് പറയുന്ന കഥകൾ ആണ് അങ്ങേരെ കുറിച്ച്… ഞാൻ മാത്രേ ഒന്നും പറയാതെ ഉള്ളു

    1. മനൂസ് കുട്ടന്റെ കഥ എഴുതുന്നുണ്ട്
      അപ്പോൾ കൂടുതൽ അറിയാം

      1. Kk യിൽ എടുക്കില്ല.. പീഡനം ആണ് ഫുള്ള്…????????

        1. ചരിത്രം ലേശം വളച്ചു ഓടിച്ചു പ്രസധികരണ യോഗ്യം ആക്കും

        2. ബീപ് വരും കഥയുടെ മുക്കാൽ ഭാഗവും കാക്കാ…ബാക്കി എഴുതിയാൽ മതിയല്ലോ??

      2. ഇങ്ങള് സസ്പെൻസ് കളയല്ലേ ഭായ്??

        1. മനൂസേ വേഗം ഉണ്ടാവോ

          1. ഓണത്തിനു വരും??

  15. ഇനി സൈറ്റ് സ്ലോ ആകും..

    കുട്ടേട്ടൻ പോകുമ്പോൾ പിന്ന് ഊരുമല്ലോ ??

  16. നന്ദൻനന്ദൻJuly 26, 2021 at 8:00 pm
    PappanJuly 26, 2021 at 7:59 pm
    Sugam thanne.. ivide varaan pazhaya aa oru interest poyi
    ###

    അതെന്നാ പറ്റി

    1. എപ്പോഴും പഴയപോലെ ആരും കാണില്ല
      അതാവും

      1. Munne fu Time aarengilum okke kaanum… Ippo angane undaavarilla… Nokkumbo aarum undaavilla appo povum.. pinne ee peak timeil varaanum pattaarilla

    2. Pandu oru paniyum illathappo ivide thanne aayirunnu full time… Ippo nalla pani undu so… Shkeenam aanu kooduthalum appo ee kuthi irunnu type cheyyan onnum moodilla… So…

  17. Appo njan poyittu pinne varam.. rathry food inte parupaadi nokkatte…

    1. ബൈ പാപ്പൻ

    2. Ok പാപ്പാ

  18. നൗഫുനൗഫുJuly 26, 2021 at 7:57 pm
    കോഴിക്കോട് ആണ് ബായ് സ്ഥലം ?

    ###

    അത് ജ്ജ് ഇനി പ്രേത്യേകം പറയണോ ഭായ് ?

    1. അതാണ്… ഫേക്ക് ആയൽ മതിയേനി ??

  19. മൂപ്പന് ഇടക്കിടെ മാളത്തിലേക്ക് വലിയുന്നു.. smthng fishy..????

    1. കുളിച്ചു വിളക്ക് കത്തിച്ചു prarthikkatte.. ?

      1. ഇങ്ങള് …ആ ഉള്ളതാ ഉള്ളതാ..?

      2. ചേച്ചി വന്നതിൽ പിന്നെ വിശ്വാസം കൂടി ???

        1. ഓൾക്ക് ഇങ്ങേരെ അവിശ്വാസവും

      3. പ്രാർത്ഥന നല്ലത

  20. പിന്നെ kaanam… byee

    1. പോവാണോ

      1. തല്‍ക്കാലത്തേക്ക്

    2. മൂപ്പൻ എങ്ങോട്ടാ
      പേര് വരാൻ എന്തെങ്കിലും കഥയുണ്ടോ

  21. ചപ്പാത്തിയുടെ ബ്രാൻഡ് അംബാസിഡർ വന്നല്ലോ..

    1. അങ്ങനെയുണ്ടോ

      1. ജ്ജ് ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു പഹയാ?..

        1. ഇജ്ജ് മിണ്ടാതെ ഇരിക്ക്?

          1. ഓനും കൂടെ അറിയട്ടെ ഇവിടുത്തെ പ്രമുഖരെ കുറിച്ച്?

    2. വന്നു?.

      1. എന്നടി പരിപാടി

        1. കഴിക്കാൻ പോണ്

    3. മനൂസ്മനൂസ്July 26, 2021 at 8:01 pm
      ഓനും കൂടെ അറിയട്ടെ ഇവിടുത്തെ പ്രമുഖരെ കുറിച്ച്?

      ####
      കിട്ടുന്ന ചാൻസ് വിടരുത്.. സ്വയം പൊക്കിക്കോണം ?

  22. ഹലോ എന്താണ് വിശേഷം

    1. പ്രമു?????

      1. ശിവേട്ട ഓഫീസിൽ ആണോ

        1. യെസ്

      1. ഹായ് കുറെ ആയല്ലോ കണ്ടിട്ട്. സുഖം അല്ലെ

        1. Sugam thanne.. ivide varaan pazhaya aa oru interest poyi

    2. സുഖം ?

      1. ആം എന്താ പരിപാടി

      1. ഹേയ് എന്ത് ചെയ്യ

        1. ഡ്യൂട്ടിയിൽ

    3. PappanJuly 26, 2021 at 7:59 pm
      Sugam thanne.. ivide varaan pazhaya aa oru interest poyi
      ###

      അതെന്നാ പറ്റി

      1. Pandu oru paniyum illathappo ivide thanne aayirunnu full time… Ippo nalla pani undu so… Shkeenam aanu kooduthalum appo ee kuthi irunnu type cheyyan onnum moodilla… So…

      1. എന്താ പോണേ

    4. സുഖം

  23. Pappan July 26, 2021 at 7:50 pm
    Alla 5 manikku theernnu… Ippo pazhaya pole duty timeil onnum keraan samayam kittunnilla//

    ഈ പണി കിട്ടി പണി കിട്ടി എന്ന് പറയുന്നത് ദിതാണ് അല്ലെ.. അപ്പി കർനെ കെലിയെ സമയ് മിലെഗാ ക്യാ??

    1. Eyy angane illada melanangi adhwaanam onnum illa.. callukal orupaadu undaakum… Pinne siteilekku okke oddi eathanam appo kooduthalum bikeil aayirikkum…

      1. ആണോ.. കറക്കം കുറഞ്ഞല്ലേ

        1. Njan pandum angane karakkam onnum illa… Ithupole okke veruthe kidannu karangum ennu maathram… Ippo aa karakkam paniyaayi…

          Annum innum oru dhivasam 100km aduthu oodum

          1. അമ്മൂസ് സുഖല്ലേ

          2. Aada.. sugamaayi irikkunnu

  24. നന്ദന്‍ ചേട്ടാ
    ഞാന്‍ അനുപല്ലവി വായിച്ചൂ.
    ഒരുപാട് ഇഷ്ടമായി
    കിടിലന്‍ സ്റ്റോറി

    1. അടുത്തത് വന്നിട്ടുണ്ട് ഇന്ന്

    2. നന്ദ ഇജ്ജ് ഫേക്ക് ഇറക്കിയോ ??

      1. ഹ ഹ…ഞാനോ.. ജ്ജ് പറയുന്ന കേട്ടാൽ തൊന്നും ഞാൻ ഒറിജിനൽ ആണെന്ന് ?

    3. സ്വപ്നചിറകുകൾ വരുവോ ചോദിക്ക്. ആളുടെ പൊടി പോലും കാണില്ല?

      1. പകരം പുതിയത് ഇട്ടല്ലോ

Comments are closed.