* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
RajeevRajeevJuly 25, 2021 at 10:33 pm
ഞാന്‍ നിര്‍ത്തി
Reply
അത്മൂ paranja pola മൂപ്പന് വെള്ളം അടി നിർത്തി എന്ന് പറഞ്ഞത് വെള്ളം ഒഴിച്ച് അടി നിർത്തി എന്ന് ano
Aaruparanja പോലെ??
അത് പറഞ്ഞപോളാ ഇതാണ് thudakam keypad error.
Next week തുടങ്ങും വീണ്ടും
ആശാനേ ഏതാ ബ്രാൻഡ്
ഇല്ല ആക്കില്ല
നാടന്‍ കൊട്ട്വടി
Adiyilla
പേര് ഞാനിട്ടൽ മതിയോ??
മതി പെട്ടന്ന് വേണം
അയ്യോ അത് വേണോ
പിന്നെന്താ.. athavumbol ellavarkum ഇഷ്ടപ്പെടുന്ന ഒരു പേരും കിട്ടും
അതെ..
പക്ഷെ നാലാൾ കേൾക്കേ വിളിക്കാൻ പറ്റില്ല എന്ന് മാത്രം
ആഹാ പെട്ടെന്ന് ആയികോട്ടെ
ഇതെന്താ Nandapi പഴയ tubelight പോലെ മിന്നി മിന്നി nikunne
ഹായ്
എല്ലാര്ക്കും സുഖല്ലേ
സുഖം
അനക്കോ മാനെ ?
സുഖം ആണ് പുത്രാ
ടാ പുള്ളെ.. എന്തെല്ലാ
സുഖം പ്രമുഖ
പാവം കുട്ടേട്ടന്‍ ശമ്പളം crct tharatgath കൊണ്ട് watchman പണി വിട്ട് അല്ലെ
അതൊന്നുമല്ല ഈയിടെ ആയിട്ട് ഇങ്ങോട്ട് വരനെ തോന്നുന്നില്ല ആകെ മൊത്തം വ്യക്തി വിദ്വേഷം വെറുപ്പ് ഒക്കെ ആളാകെ ഒരു നെഗറ്റീവ് വൈബ്
പറയുന്നത് മുഴുവൻ മനസ്സിലാക്കാതെ എടുത്തു ചാടുന്നവരും അത് നോക്കി അടി ഉണ്ടാക്കുന്നവരും എല്ലാം കൂടെ ഇപ്പൊ ഇങ്ങോട് വരാനും കഥകൾക്ക് കമന്റ് ഇടാനും തോന്നാതെ ആയി
എന്നാല്‍ ഇനി ഇങ്ങോട്ട് വന്നത് തന്നെ..??
ബഹുജനം പലവിധം ആര് പറയുന്നതും ഒരു പരിധിക്ക് അപ്പുറം നമ്മളെ ബാധിക്കില്ല എന്ന് മനസില്‍ ആകുക
Spread love stay അടിപൊളി
No poli please
Hii dc
ഹായ് ബ്രോ
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു..????
ഇത്രയും പോപ്പുലർ ആയിട്ടുള്ള peru വേണ്ടെന്ന്
അതേ.. ചെക്കന് വേണ്ടത്ര അറിവ് പോരാ മൂപ്പാ?
ആശാനെങ്കിലും മനസിലായല്ലോ
??ഗോപു പൊളിയാണ്
RajeevJuly 25, 2021 at 10:22 pm
ഗോപു mon എന്ന് വിളിക്കാം
അത്രക് വേണോ രാജീവേട്ടാ, അടുപ്പള്ളോര് അപ്പു ന്ന് വിളിക്കും നിങ്ങ ഒക്കെ അങ്ങനെ വിളിച്ചൂടെ
അപ്പു ശരിയല്ല..വല്ലാത്ത കുട്ടിത്തം.. ഗോപുമോന്‍ super അല്ലെ
ആ പേരിന്ന് ഒരു വശപ്പിശക് പോലെ
Nithi
ഏതായാലും മതി
നിത്തി
ഞാന്‍ നിര്‍ത്തി
അല്ലെങ്കിൽ NITHINTE N. I
RAJGOPAL ഇന്റെ R. A
എടുത്ത് N. A. R. I ആയാലോ ??
നാറി യാക്കുമെന്ന് പ്രധീക്ഷിച്ചതാ ഗോപു ഫിക്സിഡ് ????????
അത് കൊള്ളാം
പിന്നെ സൈറ്റ് വല്ല കൊഴപ്പം ഇണ്ട കമന്റ് ബോക്സ് എടക്കടക്ക് കാണണ്ടാവന്ന്
Reply
അത് താഴെയും മുകളിലും ഒക്കെ വരും admin കുട്ട്യേടത്തി കളിക്കുന്നത് ആയിരിക്കും
പണി തുടങ്ങി?
നേരത്തെ തുടങ്ങി
Beast vannathinteyno
Here comes Beast ….?
ഇതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു…
വന്നു അടി വാതിലും തുറന്ന് കട വാവല്
ഭാഗ്യം പാവാടയും തുറന്നു എന്ന് പറഞ്ഞില്ലല്ലോ ??
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ ? ഒർജിനൽ ഐഡിയിൽ വന്നു …അല്ലെ കടവാവൽ മാമ ശോ തെറ്റി കാളി മാമൻ ??
So What …. ?
എംകെ എന്താണ് മുൻപ് വന്ന് പറഞ്ഞിട്ട് പോയത് എനിക്കൊന്നും മനസ്സിലായില്ല
എംകെ ആണോ ? ബെസ്റ്റ് വല്ല ഏലിയൻസ് കോഡ് ഭാഷ ആയിരിക്കും ?
ഉച്ചക്ക് എന്തോ വന്നു പറഞ്ഞിട്ട് പോയി
ജീവൻ bro യുടെ പുതിയ കഥ cmnt വായിച്ചോ
വിട്ട് കള be happy always
ഇല്ല
അത് വിടുന്നത് അല്ലെ നല്ലത്?
അതാണു കുറച്ച് മുഖം mudikal അത്രേയുള്ളൂ നമ്മൾ വെറുതെ അടി വഴക്ക് ഒക്കെ എന്തിനാ നേരിട്ട് ഒരിക്കല്‍ പോലും കാണാതെ ആഹ് പോട്ട്
അവരൊക്കെ അടി ഉണ്ടാക്കിയെ അടങ്ങൂ എന്ന് പറയുന്ന ടീമുകൾ ആണ് …. എന്ത് ചെയ്യാനാ
നന്ദി പറഞ്ഞ് പോയതാണ്
ഇനി വരില്ലേ
വരുമായിരിക്കും
ഇവിടെ ഉള്ള എല്ലാവരും ഒരു ഫാമിലി പോലെയാണ് ഞാൻ കണ്ടിരുന്നത്.
എല്ലാവരും തനി സ്വഭാവം പുറത്ത് കാണിച്ചു എന്നൊക്കെ പറഞ്ഞത് എന്താ..??
കാണിച്ച് തന്നുലോ. അതിൽ കൂടുതൽ എന്ത് പറയാൻ ആണ്. എനിക്കും അതൊക്കെ തന്നെ പറയാൻ ഉള്ളൂ.
എന്താണ് ഇങ്ങനെ.. വിട്ടുകള
ആ
എന്താണ് പ്രശ്നം എന്ന് എനിക്ക് അറിയില്ല.
എങ്കിലും ചോദിച് വീണ്ടും പ്രേശ്നമാക്കാൻ ഉദ്ദേശിക്കുന്നില്ല അത് കൊണ്ട് ഇനിയൊന്നും ചോദിക്കുന്നില്ല
Ah കഥയിലെ comments vayiku
മ്മ്..
RajeevJuly 25, 2021 at 9:40 pm
DDDDJuly 25, 2021 at 9:24 pm
ഇത് ഇപ്പൊൾ പുതിയ academic year ano പുതിയ admission കുറെ ഉണ്ടല്ലോ
എവടെ night batch ഇന്റെ headmaster
*****
“Shivettan വന്നില്ല”
പരിചയപ്പെടാൻ ഇനിയും ഒരുപാട് ഉണ്ടല്ലേ സമയണ്ടല്ലോ.
പിന്നെ സൈറ്റ് വല്ല കൊഴപ്പം ഇണ്ട കമന്റ് ബോക്സ് എടക്കടക്ക് കാണണ്ടാവന്ന്
എന്നെ പരിചയപെട്ടില്ലല്ലോ…
ഞാൻ കാളിദാസൻ.?♂️?
ഇവിടെ ഉള്ളവർ കാളി എന്നു വിളിക്കുo
ചിലര്‍ ചളി ദാസന്‍ എന്നും വിളിക്കും
?? നാണം കെടുത്തല്ലേ കെളവ…
പാവാട എന്ന് വളരെ സ്നേഹം ullapol മാത്രം
?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️
അത് poorvasramam അല്ലെ
അതേ
ഞാൻ DD ഇവിടെ ലുട്ടു എന്ന് വിളിക്കും
ഞാൻ ആനന്ദ് പ്രേമൻ എന്ന് വിളിക്കും?
Hi.
എന്നേയും പരിജയപെട്ടില്ലാലോ
Ragendu.. ragendu എന്ന് വിളിക്കും
Athe
ഇത് ragu sechi പ്രമുഖ എന്ന് വിളിക്കാം
ചേച്ചീനെ അറിയാം, കഥ ഞാൻ വായിച്ചിട്ടില്ലാട്ടോ റൊമാന്റിക് ജോണർ എന്റെ ഫീൽഡ് അല്ല അത് കൊണ്ട
ആ ജോണറിലുള്ള കഥകൾ വായിച്ചു വരുന്നേ ഉള്ളൂ അതിന് ശേഷം ഡീറ്റൈൽ ആയി ഒന്ന് കൂടാം ❣️❣️❣️❣️?
സമയം പോലെ വായിച്ചോളൂ
അതൊന്നും kozhapam ഇല്ല.
സോറി
അയ്യോ സോറി ഒക്കെ എന്തിനാണ്. എല്ലാവർക്കും ഇഷ്ടങ്ങൾ ഉണ്ടല്ലോ എന്നെങ്കിലും വായ്ക്കണം എന്ന് തോന്നിയാൽ വായ്ക്കുട്ടോ
നെ ഷോർട്ടാക്കി എങ്ങനേം വിളികാം ചിലരുടെ കഥകൾ വായിച്ചറിയാം. ഇനി ഞാൻ ഇവിടെ ണ്ടാവും, മുമ്പും ഇണ്ടായിരുന്നു
ഗോപു mon എന്ന് വിളിക്കാം
അത്രക് വേണോ രാജീവേട്ടാ, അടുപ്പള്ളോര് അപ്പു ന്ന് വിളിക്കും നിങ്ങ ഒക്കെ അങ്ങനെ വിളിച്ചൂടെ
ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്; വീട്ടമ്മമാരും അധ്യാപകരും അഭിഭാഷകരും പട്ടികയില്‍
July 24, 2021
ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്. പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം.
ആരൊക്കെ phone chorthiyalum സാരമില്ല ഭാര്യ chorthathe ഇരുന്നാല്‍ മതി
????
എന്ന തീർന്ന്?
RajeevJuly 25, 2021 at 10:08 pm
ആരൊക്കെ phone chorthiyalum സാരമില്ല ഭാര്യ chorthathe ഇരുന്നാല്‍ മതി
അനുഭസ്ഥനാണെന് തോന്നുന്നു ?
Sambhavichal അനുഭവം അസ്ഥാനത്ത് ആവും ചിലപ്പോള്‍
ആ അത് പറഞ്ഞപ്പോഴാ..
ക്ലബ് ഹൗസിൽ ലോഗിൻ ചെയ്തവരുടെ കോൺടാക്ട് നമ്പർസ് ഡാർക്ക് വെബിൽ വില്പനയ്ക്ക്.
ക്ലബ് ഹൗസ് ആരൊക്കെ ഉപയോഗിച്ചിരുന്നു ഇവിടെ..
ഞാൻ
Login ചെയ്തവരുടെ മാത്രം അല്ല അവരുടെ device ഇല്‍ ഉള്ള എല്ലാവരുടെയും
???
സത്യമായിട്ടും സ്വന്തം house um വാടകയ്ക്ക് എടുത്ത house um മാത്രമേ ഞാന്‍ upayohichittullu
ഇത് call മാത്രം അല്ല full time mic on ആകാം apol call അല്ലെങ്കിൽ പോലും എപ്പോൾ വേണമെങ്കിലും അവര്‍ക്ക് കേൾക്കാം പിന്നെ camera acces ചെയ്യാം
Eh.. അപ്പോള്‍ സംഭവം ഇപ്പൊൾ poottiyoo
No കുറച്ച് chorthi എന്ന details പുറത്ത് വന്നു
എങ്കിൽ നല്ലത് ?
ഞാന്‍ ഉപയോഗിച്ചിട്ടില്ല..
എന്നെ ആർക്കുo ഒരു ബഹുമാനമില്ല.
ആകെ ഉണ്ടായിരുന്നത് കുറച്ചു പിള്ളേർക്കാ.. അത് ഇവിടെ ഉള്ള മൂപ്പന്മാർ തർത്തു.
ഇപ്പൊ അവന്മാര് വരെ ഓടിച്ചിട്ട് ഇടിക്കുന്ന അവസ്ഥയാ ??
പ്യാവo ഞാൻ
എനിക്കുണ്ട് ബഹുമാനം
എന്തിന്..
എനിക്ക് എല്ലാരേയും ബഹുമാനമാണ്
അയ്ശേരി
അവസ്ഥ
ഒന്നുമില്ലേലു പ്രായത്തെയേലും ബഹുമാനിക്കണ്ടേ
അതെ നിനക്കൊന്നും ഒരു വിലയുമില്ല എന്നെ ???
പ്യാവം ഞാൻ..
എനിക്ക് നല്ല ബഹുമാനം ഉണ്ട് ….. എല്ലാം മനസ്സിൽ ആണ് പുറത്ത് കൊണ്ടുവരാൻ പറ്റുന്നില്ല?
മനസ്സിൽ ഉണ്ട്.. അത് ഇടക്ക് തെറിയുടെ രൂപത്തിൽ പുറത്തു വരും ???
Kalimamane എല്ലാര്‍ക്കും വല്യ വില ആണ്
Patti വില ??♂️?♂️
ചെറ്റ ???
മാമനെ ഇങ്ങനെ pukazhthalle ??
ശെ അങ്ങനെ ഒന്നും അല്ല കാളി മാമു മുത്തല്ലെ ??
അങ്ങനെയാണല്ലേ…
Enik und
അരുത്.. ബഹുമാനിക്കരുത്…
എനിക്കത് ഇഷ്ട്ടമല്ല.. ?
ഞാന്‍ ബഹുമാനിക്കും
വേണ്ട.. വേണ്ടന്നെ ?
വേണമെന്ന്
കാളി മാമൻ അങ്ങനെ പറയരുത്, ഞാനില്ലേ ഇവിടെ
കാളിദാസൻകാളിദാസൻJuly 25, 2021 at 9:53 pm
കിളവാ.. പ്രണയ ലേഖനം ഇട്ടിരുന്നു വായിച്ചോ
ഇവിടെ കുണ്ടായിസം അനുവദിക്കുന്നത് അല്ല
2 തൈ kilabanmar പ്രേമലേഖനം കൈമാറി kalikuno
പോടാ.. പോടാ..
പോയി തരത്തിൽ കളിക്കടാ.. കൊച്ചുണ്ടാപ്രി..
ആരോടാണ് ചോദ്യം
ഇങ്ങളോട് തന്നെ
കണ്ടിരുന്നു
കൊള്ളാം.. നന്നായിട്ടുണ്ട്
പ്രണയ ലേഖനം കഥയാണോ
അല്ല ബ്രോ ഇവിടെ വെറുതെ ഇരുന്നപ്പോൾ നാലു വരി എഴുതിയിട്ടതാ
ഓ അത് ❣️
മനൂസ്July 25, 2021 at 9:49 pm
ഞാൻ കഴിച്ചു.. മഴയൊക്ക ഉണ്ടോ
നല്ല മഴയാ നെറ്റ് സ്ലോ ?
Net oo site oo കുട്ട്യേടത്തി ഇന്ന് നേരത്തെ slow button ഞെക്കി എന്ന് തോന്നുന്നു
Hi dd
Ividem slow aakunnu
എന്നെ ഇവിടെ ആരേലും ചോയ്ച്ചേ
ഇല്ലല്ലോ
ഇല്ല പൊക്കോ പൊക്കോ ?
Ingade Meseen എന്ത് പറ്റി
കിളവാ.. പ്രണയ ലേഖനം ഇട്ടിരുന്നു വായിച്ചോ
നിങ്ങ എവിടെരുന്നു മനുഷ്യ
മനൂസ്മനൂസ്July 25, 2021 at 9:37 pm
അതേ അനക്കും മാണോ
ഓ അപ്പൊ ഇജ്ജാണല്ലേ.. ആളുകളെ സിനിമേൽ എടുക്കുന്ന ആള്. നമുക്ക് വല്ല സ്കോപ്പും ഉണ്ടാവോ.. വല്ല പിച്ചക്കാരന്റെ റോളായാലും മതി.. ?
Pichakkaran oo നിങ്ങടെ look വെച്ച് നായകന്റെ അപ്പൂപ്പന്‍ ആകുമോ എന്ന് ചോദിക്ക്
വോ നമുക്ക് അത്രയ്ക്കൊന്നും പൂതിയില്ല ?
അവരൊക്കെ നല്ല വർക്ക് എടുത്തിട്ടാ.. ആഴ്ചയിൽ മൂന്ന് ദിവസം എന്റെ കഥ വന്നൊന്നു ആർക്കും doubt തോന്നാത്ത രീതിയിൽ ഇവിടെ ചോദിക്കണം.. അപ്പോൾ നിന്നേം സിൽമേൽ എടുക്കും കാളി??
ഓഹ് അങ്ങനെ ചില കാര്യങ്ങൾ ഉണ്ടല്ലേ.. ??
Jj aarodum parayanda
ഇല്ല ?
Pp ആണ്
ഹലോ…
അലോ
Entha paripadi
ചുമ്മ irup
Chappathi ഒക്കെ kazhicho
Oo kazhich കിടന്നു. Curentilla നാശം ?
Choodundo… thanuplille ഇപ്പോള്‍
Choodonum illa. Pakshe current ilenkil entho oru aswasthatha
ആ fan karangathe ഉറങ്ങാന്‍ ബുദ്ധിമുട്ടാണ് അല്ലെ
Athe aa ശബ്ദം kettilenkil എന്തോപോലെ aann
Current ഇല്ലേലു എന്തോ പോലെ ആണ് അല്ലെ
Aa അതെ
കരളേ
Manuse എന്താ പരിപാടി
അലോ
കാളി സുഖം അല്ലേ
RajeevRajeevJuly 25, 2021 at 9:31 pm
ഞാന്‍ പറയില്ല
Reply
പറയണ്ട അത് tharavatile പറ്റു
ഇത് details chodichillallo.. അപ്പോള്‍ ഇവിടെയും പഴയ.. പക്ഷേ എല്ലാം ആത്മകഥ എഴുതാൻ vachekkuvanu
പറഞ്ഞ് തുടങ്ങുമ്പോൾ detailum പറയാലോ പിന്നെ athmakathak ആയി waiting
അത് വലിയ award ഒക്കെ കിട്ടുമ്പോള്‍ അറിയും
തെക്കേടത്ത് അമ്മ പുരസ്കാരം അല്ലെ
DDDDJuly 25, 2021 at 9:24 pm
ഇത് ഇപ്പൊൾ പുതിയ academic year ano പുതിയ admission കുറെ ഉണ്ടല്ലോ
എവടെ night batch ഇന്റെ headmaster
*****
Shivettan വന്നില്ല
പറഞ്ഞ പോലെ പുള്ളി എന്തിയെ
തിരക്കില്‍ ആകും
Sunday alle ആഘോഷവും
Evidengilum പോയിക്കാണും
Pooii
പുള്ളെ.. എന്തെല്ലാ
Ingane ok pon
ഫുഡിയോ.. ഒരു പാട്ട് ആയാലോ
Kaychu ettano…pinnea enna thodangiko
ഞാൻ കഴിച്ചു.. മഴയൊക്ക ഉണ്ടോ
Thorn nikunu..avdeyo
അച്ചൂസ്
Entho …ettan short name illea..
നി പറ്റുന്നത് വിളിച്ചോ ഷോർട്ടാകീട്ട്
Ettan para….
നെ അടുപ്പള്ളോര് അപ്പു നാ വിളിക്കാ നി അങ്ങനെ വിളിച്ചോ
Kuii
Kaycho ettoy
Kooooiiiiii
Nandhettaa
ആഹാ കഴിച്ചോ കുഞ്ഞേ …. എന്താ പരിപാടി
എല്ലാരും ഖാന തിന്നോ ….
Njan choranu kazhichath
ഇന്ന് എന്ന ആയിരുന്നു പരിപാടികൾ
എല്ലാ സൺഡേ ഉം ഉറക്ക പതിവ് ഇന്ന് ഫുൾ ടൈം ഇവിടെ
ആ നാളെ ജോലിക്ക് പോണമല്ലേ..?
ബ്രോ യോ
Frnd ന്റെ mrg ആയിരുന്നു.. സോ ഉച്ചവരെ അവിടെ ആയിരുന്നു.. പിന്നെ evng ഇവിടെ
Mm പോണം 9- 6 നിങ്ങകെങ്ങനെയാ
എനിക്കും അങ്ങനെ തന്നെ
ഉവ്വ്
നീരാട്ടു കഴിഞ്ഞോ
പിന്നെ.. ?
അതൊക്കെ എപ്പോഴേ കഴിഞ്ഞ് നിങ്ങ ഫുഡിയ
ഞാൻ കഴിച്ചു
࿇ꫝηⱥη₫࿇July 25, 2021 at 9:01 pm
ഈ കഥ തുടരുന്നത് ആയിരിക്കും ….. പക്ഷേ നല്ല സമയം എടുക്കും എക്സാം ഒക്കെ വരാറായി അതാ പ്രശ്നം
കേട്ടതിൽ സന്തോഷം ❣️
??
ഇത് ഇപ്പൊൾ പുതിയ academic year ano പുതിയ admission കുറെ ഉണ്ടല്ലോ
എവടെ night batch ഇന്റെ headmaster
Newcomers വരട്ടെടാ..??നീ എന്ന കോട്ടൊക്കെ ഇട്ട് എവിടെ പോണു luttu?
ഇന്നലെ kali മാമന്‍ പറഞ്ഞ് ജട്ടി ittond nadakanda എന്ന apole naaptolil നിന്ന് ഒന്ന് ഇങ്ങ് medich
അത് പൊളിച്ചു.. ഇപ്പൊ കണ്ടാ ബച്ചേട്ടനെ പോലെയുണ്ട്..
ഇങ്ങള് എല്ലാരേം silmayil എടുക്കുന്നു എന്ന് അറിഞ്ഞ്
അതേ അനക്കും മാണോ
അത് ആരാ
Night batch hm apricayile ബല്യ gothra തലവന്‍ ആണ്
ഞാൻ രാത്രിയിലെ കാണൂ
Ivite aarokke premichittund
? എന്ത് പറ്റി ആശാനേ
Senses edukkana
പ്രേമം തോന്നിയിട്ടുണ്ട് പക്ഷേ അവർ എല്ലാം committed ആയിരുന്നു അത് കൊണ്ട് പൂത്തില്ല
Nammude maavum pookum wait
ഏയ് മാവ് പൂത്താൽ പിന്നെ എടുത്ത് കളയത്ത് അല്ലെ ഉള്ളു
One side ആയിരുന്നേ ?
Njanum
No 12 th പഠിക്കുമ്പോൾ ഉള്ള ചെറിയ crushes അന്വേഷിക്കുമ്പോള്‍ committed ആണ് എന്ന് അറിയും വിട്ട് കളയും
പിന്നെ clgil ചേർന്നു Itrem ആയിട്ടും infatuation അല്ലാതെ പ്രേമം തോന്നിയിട്ടു ഇല്ല പഠിക്കുന്ന dept ഫ്രന്‍ഡ്സ് കൊണ്ട് ഒക്കെ
ഞാനുണ്ട്..?
Ambada veera
അതൊക്കെ ഒരു കാലം.. ഇന്ന് എവിടെയോ കൊച്ചിനെയും കളിപ്പിച്ചു ഇരുക്കുന്നുണ്ടാവും ഓള്?
Intathum
തുല്യ ദുഃഖിതർ?
ആ കുട്ടിക്ക് ഭാഗ്യം ഇല്ല്യ…..
ജ്ജ് പറഞ്ഞത് നേരാ നിതിനെ?
Presently പ്രണയത്തിൽ ആണ്?
All the best
?
All the best
?
ഞാന്‍ പറയില്ല
Wife aaayrikkym le
ഇങ്ങള് പണ്ടേ ഉടായിപ്പാ?
Net slow or site down nalla lag ഞാൻ പോകുന്നു നല്ല തലവേദന bye ❤️❤️❤️
Good night…..
Ok daa.. നാളെ കാണാം .gud nyt
നെറ്റ് സ്ലോ ആയിരിക്കും എനിക്ക് തൊടങ്ങിട് കൊറേ നേരായി
Gd nyt ❣️
ഗുഡ് നൈറ്റ്