അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ചായ kudikkam friends

    1. Chorundu njan

      1. ഞാൻ നേരത്തെ കഴിച്ചു

    2. ആവാം..

    3. ࿇ꫝηⱥη₫࿇

      എനിക്ക് boost മതി ?

    4. കാളിദാസൻ

      ഇവിടെ ചോറ് തിന്നാറായി.

  2. കാളിദാസൻ

    HashirJuly 25, 2021 at 9:11 pm
    Eyy angane onnum illa???
    Njan vakk കൊടുത്തതാണ് മൂന്നാമതൊരാൾ ഇതരിയില്ല എന്ന് ???

    Reply
    കാളിദാസൻകാളിദാസൻJuly 25, 2021 at 9:13 pm
    നീ എന്നെ നാണം കെടുത്തു ?‍♂️?
    ഒന്നാമതെ എനിക്ക് നാണോം മാനോം ഇല്ലെന്നാണ് ഇവിടെ പൊതുവെ ഉള്ള ഒരു സംസാരം

    1. നീഹാരം ബ്രോ യുടെ ആണോ

      1. Hi entha paripadi

        1. ഇന്ന് ഇവിടെയാണ് നാളെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല, രാത്രിയിൽ മാത്രം

      2. കാളിദാസൻ

        അങ്ങനെ സംഭവിച്ചു പോയി ??

    2. അത് ഒരു സത്യം അല്ലേ???

      1. കാളിദാസൻ

        എന്ന് വെച് ഇതൊക്കെ പറഞ്ഞു നടക്കമോ…

        ഞാൻ പുര നിറഞ്ഞു നിൽക്കുന്ന ഒരു യുവാവല്ലേ

  3. ഇന്ന് ഞാൻ തുർക്കിയിലേക്ക് ടൂർ പോകുന്നു.. ഹാർലിയെ കണ്ടാൽ പറഞ്ഞേക്കൂ?????

    1. ഹാർലി?????

      1. അത് ഇവിടെ വരുന്നൊരു പുള്ള ആണ്.. എല്ലാ ഭാഷയിലെയും പടം കാണൽ ആണ് മെയിൻ ഹോബി..

      2. ࿇ꫝηⱥη₫࿇

        ഇവിടത്തെ ആൾ തന്നെയാ?

        1. കുർലോസ് ഉസ്മാൻ ലെ ആക്ടര്സ് ആണ് ആ പിക്ല് ഉള്ളത്, ബല ഹത്തൂൻ

          1. ࿇ꫝηⱥη₫࿇

            അ അത് തന്നെ?

    2. കാളിദാസൻ

      ഞാൻ ടർക്കിയുമെടുത്ത് കുളിക്കാനും പോകുന്നു..
      ഷാനയെ കണ്ടാൽ പറഞ്ഞേക്കു.. ?

      1. നിന്നെ ടീമിൽ നിന്ന് പുറത്താക്കും ഓള്??

        1. കാളിദാസൻ

          ഓൾറെഡി പുറത്തായി ????

          1. അപ്പൊ പിന്നെ ധൈര്യമായി കുളിച്ചോ??

          2. കാളിദാസൻ

            ?‍♂️?‍♂️?‍♂️?‍♂️

            ആ വാതിൽ അടയ്ക്കൂ… ഞാൻ സമാധാനമായി കുളിക്കട്ടെ

    3. ࿇ꫝηⱥη₫࿇

      ഇന്നെന്തായാലും വരാൻ ചാൻസ് ഇല്ല?

      1. കുറച്ചായി കണ്ടിട്ട്

        1. ࿇ꫝηⱥη₫࿇

          കഴിഞ്ഞ ആഴ്ച വന്നിരുന്നു

    4. ഒരു പേര് കിട്ടിയപ്പോള്‍ Turkish ആയി

      1. ഇങ്ങനെയൊക്കെ അല്ലെ മ്മള് മനുഷ്യന്മാരെ അറിയുന്നത്??

    5. Ozge യെ കാണാൻ പൂതിയായ, എന്റെ അനോഷണം പറയണേ…..

      1. ആദ്യം ഞാനൊന്ന് പരിചയപ്പെടട്ടെ.. എന്നിട്ട് അന്റെ കാര്യം ശരിയാക്കാം

        1. പറ്റിയാൽ എന്നെയും ഒന്ന് pariganikkane ???

        2. ࿇ꫝηⱥη₫࿇

          മനസിലായില്ല എങ്കിൽ എന്റെ പേര് പറഞാൽ മതി ….. നമ്മൾ പഴെ ദോസ്തുകൾ ആണ്?

        3. ആയിക്കോട്ടെ നമ്മളെ മറകാതിരുന്ന മതി

    6. Ozge യെ കാണാൻ പൂതിയായ, എന്റെ അനോഷണം പറയണേ

  4. എന്തെല്ലാം വിശേഷങ്ങൾ സഹൃദയരെ

    1. കാളിദാസൻ

      സുഖം സുഖകരം ശാന്തം

    2. ഇപ്പോഴാ വരുന്നേ

    3. ഇടയ്ക്ക് മുങ്ങിയോ

      1. കൊർച് നേരം ഇവിടെ ശാന്തം ആയിരുന്നു അപ്പൊ

  5. കാളിദാസൻ

    HashirJuly 25, 2021 at 8:42 pm
    ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയാറില്ലേ ??

    ഇനിയും പൊക്കിയാൽ എന്റെ തല സിലിങ്ങിൽ ചെന്ന് ഇടിക്കും.

    പിന്നെ അതും പോരാഞ്ഞു ഇവിടെ ഉള്ള ചില അലവലാതി മൂപ്പന്മാർ പറഞു നടക്കും ഞാൻ ഇതൊക്കെ നിങ്ങളെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന് ???

    1. Ningal enikk കൈക്കൂലി തന്ന കാര്യം ഞാൻ ആരോടും പറയില്ല സത്യം ???

      1. കാളിദാസൻ

        ശ്… ???

        ചുപ് രഹോ..

        1. Bro neeharam….

          1. കാളിദാസൻ

            എഴുതിക്കൊണ്ടിരിക്കുന്നു ?

    2. സത്യം അതല്ലേ

      1. Eyy angane onnum illa???
        Njan vakk കൊടുത്തതാണ് മൂന്നാമതൊരാൾ ഇതരിയില്ല എന്ന് ???

        1. കാളിദാസൻ

          നീ എന്നെ നാണം കെടുത്തു ?‍♂️?

      2. കാളിദാസൻ

        കണ്ട കണ്ട..
        ഞാൻ പറഞ്ഞില്ലേ… അതിലൊരു കാട്ട് മൂപ്പനാണ് ഇത് ??

        1. ഇവിടുള്ള chat മിക്കതും ഞാൻ കാണുന്നത് ആണ് bro???
          മൂപ്പൻ ശിവൻ പിള്ള പിന്നെ പാവാ…..??

  6. പരദേശി

    ആ കള്ള നൗഫു മുങ്ങിയോ

    1. തട്ടിന്പുറത് കാണും

  7. ࿇ꫝηⱥη₫࿇July 25, 2021 at 8:58 pm
    ഒരാളെങ്കിലും ചോദിച്ചലോ.
    ചില സാങ്കേതികവും വ്യക്തിപരവും ആയ കാരണങ്ങളാൽ തുടരാൻ സാധിക്കില്ല….സോറി ബ്രോ.

    അത് താനായിരുന്നോ ? wrath of godness.
    ഒരു ട്രൈലെർ ഇറക്കിയിട്ട് continue ചെയ്യാൻ പറ്റോ

    1. Athinte മറുപടി താഴെ ഉണ്ട് broo??

      1. ചാറ്റ് റൂമിന്നെ പരിചയപെട്ടതാ പക്ഷെ ആളെ മനസിലായില്ല

        1. ࿇ꫝηⱥη₫࿇

          അത് name ingane alla avide കൊടുത്തത് ?

          1. അതാ

  8. ꫝηⱥη₫࿇July 25, 2021 at 8:52 pm
    മനൂസ്July 25, 2021 at 8:49 pm
    ആ അത് തോന്നി.. ഈ dp യിൽ ആരാടാ

    Ozger torer
    കൊള്ളാം അല്ലെ☺️☺️

    ഇവര് തുർക്കിഷ് അല്ലെ

    1. ആണ്.. എനിക്ക് അറിയില്ല.. അതാ ചോദിച്ചേ..

    2. ࿇ꫝηⱥη₫࿇

      അതേലോ

    3. Malayalam കണ്ട് തീർക്കാൻ സമയം ഇല്ല നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ??

  9. ഒരു കഥ എഴുതാൻ പൂതി ആവുന്നു..

    എങ്ങനെ ഒരു കഥ എഴുതാം

    1. ??? aara ee പറയണേ ??

        1. നിക്കവിടെ aa mechine ഇവിടെ arkkelum കൊടുത്തിട്ട് പോക്കോ ??

          1. കാര്യമില്ല.. അതിന്റെ പാസ്സ് വേർഡ് മറന്നു ??

          2. Oh dark ???

          3. ࿇ꫝηⱥη₫࿇

            Forget password option ഇല്ലെ ഇക്ക?

          4. Old മെഷീൻ ആണ് bro??

          5. ࿇ꫝηⱥη₫࿇

            ഇടക്ക് പുതിയ updation വന്നു എന്ന് പറഞ്ഞ് കേട്ടല്ലോ

    2. മെഷീൻ ഉണ്ടെങ്കിൽ എളുപ്പം ഇല്ലെങ്കിൽ പാടാണ്?

      1. ചെ ചെ

        ഇങ്ങനെ ഒക്കെ പറയാമോ

        1. ??കാക്കാ തെറ്റിദ്ധരിച്ചു

    3. ഇക്ക തന്നെ ഇത് ചോദിക്കണം

      1. പൂതി വന്നിട്ടാണ് ??

        1. വല്ലാത്ത പൂതിയാണെ

  10. ࿇ꫝηⱥη₫࿇

    മനൂസ്July 25, 2021 at 8:49 pm
    ആ അത് തോന്നി.. ഈ dp യിൽ ആരാടാ

    Ozger torer
    കൊള്ളാം അല്ലെ☺️☺️

    1. ആ ജോറായിട്ടുണ്ട്..?.ഫിലിം സ്റ്റാർ ആണോ

      1. ࿇ꫝηⱥη₫࿇

        Turkish actress ആണ്?

        1. Thappam??

          1. ࿇ꫝηⱥη₫࿇

            Bala Hatun എന്ന് സെർച്ച് ചെയ്താൽ വരും

    2. Bro നിങ്ങളും റിവനയും കൂടി ഒരു story start cheythillarnno athenthayi bro ??

      1. ࿇ꫝηⱥη₫࿇

        ഒരാളെങ്കിലും ചോദിച്ചലോ.
        ചില സാങ്കേതികവും വ്യക്തിപരവും ആയ കാരണങ്ങളാൽ തുടരാൻ സാധിക്കില്ല….സോറി ബ്രോ.

        1. Vere ഏതെങ്കിലും കഥ പ്ലാൻ ചെയ്യുന്നുണ്ടോ

          1. ࿇ꫝηⱥη₫࿇

            ഈ കഥ തുടരുന്നത് ആയിരിക്കും ….. പക്ഷേ നല്ല സമയം എടുക്കും എക്സാം ഒക്കെ വരാറായി അതാ പ്രശ്നം.

          2. Ok take your time broo ❤️

          3. ࿇ꫝηⱥη₫࿇

            പിന്നെ റിവക്കും തിരക്കുകൾ ഉണ്ട് എല്ലാം കൂടി ഒത്ത് വരുന്ന സമയത്ത് തുടങ്ങും ??

  11. •♥•♥•♥ വ്യാളി ♥•♥•♥•

    ഞാൻ ആദ്യമായിട്ടാണ് ഈ സൈറ്റിൽ വരുന്നത്. ഒരു മാസമായി ഇതിൽ ഉള്ള കഥകൾ വായിക്കുവാരുന്നു. ഒരുപാട് എഴുത്തുകർ എന്റെ മനസിനെ വല്ലാതെ സ്വാധിനിച്ചു.ഞാനും എഴുതി ഒരു കുഞ്ഞു കഥ.കുട്ടേട്ടൻ കനിഞ്ഞാൽ ആ കഥ ഇവിടെ പബ്ലിഷ് ആകും. എല്ലാവരും വായിച്ചു എന്നെ സപ്പോർട്ട് ചെയ്യണം.ആ സപ്പോർട്ടിലൂടെ ഇതുപോലെ രസകരമായ കഥകൾ എനിക്ക് എഴുതാൻ സാതിക്കും.

    എന്ന് സ്വന്തം
    വ്യാളി

    1. All d vry bst സഹോ??

    2. ❣️❣️❣️❣️❣️❣️

  12. നൗഫുനൗഫുJuly 25, 2021 at 8:38 pm
    എന്നെ പോലെ മനസ് നന്നാവണം

    ശെരിയ ????

  13. മനൂസ്July 25, 2021 at 8:36 pm
    കൊല്ലം.. വീട്ടിൽ ആരൊക്കെയുണ്ട്

    അമ്മ അച്ഛ ചേച്ചി-നാട്ടില്ലില്ല
    ബ്രോ യുടെ

    1. ഫാദർ,മദർ, ബ്രോ..

      1. എന്തുവാ ചെയ്യുന്നേ

        1. മാർക്കറ്റിങ് ആണ് ഒരു പ്രൈവറ്റ് കമ്പനിയുടെ..

          1. കൊല്ലത്തു തന്നെയാണോ

          2. ആ അവിടെ തന്നെ

  14. കാളിദാസൻ July 25, 2021 at 8:30 pm
    അത്രയ്ക്കൊക്കെ ഉണ്ടോ അത് ??

    Ne cheyyunnath ne ariyunnilla,
    Ne ariyunnathu ne cheyyunnilla

    1. ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയാറില്ലേ ??

      1. Hi ബ്രോ ഞാൻ ഇവിടെ പുതിയതാണെ

          1. Aah കഥ വായിക്കാൻ തുടങ്ങിയിട്ട് കൊറച്ചു ആയി ഇങ്ങനെ ചാറ്റിങ് ആദ്യമാ

    2. കാളിദാസൻ

      അതെയതെ.. ഇടയ്ക്ക് വീട്ടുകാരും കൂട്ടുകാരും ഒക്കെ ഇത് തന്നെ പറയാറുണ്ട്..

      നീ എന്തൊക്കെയാടാ.. കാട്ടി കൂട്ടുന്നത് നിനക്ക് vall വെളിവും ഉണ്ടോ എന്ന് ?

      1. കാളിദാസൻ

        വല്ല

      2. അത് എല്ലാ വീട്ടുകാരുടെയും cliche ഡയലോഗ് ആണ് ??

    3. ഹലോ ബുദ്ധൻ

  15. സഞ്ജു ഔട്ട് ആയി??

    1. കാളിദാസൻ

      ഇനി അടുത്ത ആള് പോരട്ടെ..
      നെക്സ്റ്റ്

      1. ആ ഇറങ്ങി??

      2. ࿇ꫝηⱥη₫࿇

        കുറച്ചും കൂടി ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ അടുത്തത് ഞാൻ ആവും ആയിരുന്നു?

        1. ആ ഉറക്കത്തിൽ നിന്നും ഉണർന്ന് വരൂ മകനെ പ്രേമാ

          1. ࿇ꫝηⱥη₫࿇

            ഇപ്പൊ ഉറക്കപ്പിച്ചൽ ആണ് അത്ര എഫക്റ്റ് ഇല്ല കുറച്ച് കഴിയുമ്പോൾ ശരിയാവും?

          2. ആ അത് തോന്നി.. ഈ dp യിൽ ആരാടാ

          3. ഗുരുവേ അന്തസ് ??

        2. Wake up prema

          1. ࿇ꫝηⱥη₫࿇

            ?വരുന്നു

    2. പാവം നല്ല മനുഷ്യൻ ആയിരുന്നു ????

      1. കാക്കാ ആരെയാ ഉദ്ദേശിക്കുന്നത്??

        1. ࿇ꫝηⱥη₫࿇

          കാക്ക കുയിലിനെ ?

  16. കാളിദാസൻ

    NITHIN RAJAGOPALJuly 25, 2021 at 8:25 pm
    ????????

    ചേട്ടൻ നല്ല കുട്ടിയെ കിട്ടും

    അതും നല്ല കുട്ടിയായിരുന്നു.പക്ഷെ പറഞ്ഞിട്ട് കാര്യമില്ല യോഗമില്ല ??

    1. എന്നെ പോലെ മനസ് നന്നാവണം

      1. കാളിദാസൻ

        അതെയതെ ??

      2. ഇയാള് പണ്ടേ ഉടായിപ്പാ?

  17. കാളിദാസൻ

    HashirJuly 25, 2021 at 8:32 pm
    Sorry ath love letter analle???

    എന്റെ ഭാഗത്തും തെറ്റുണ്ട്.ഞാൻ അത് ഇവിടെ ഇടരുതായിരുന്നു ?

    1. Entha bro അങ്ങനെ ???

      1. Ne putiya aaalano haashir

        1. Yes ഒന്നര കൊല്ലമായി ഇവിടെ വായിക്കാൻ ഉണ്ട് ???

          1. Ok kandathil santhosham joli undo

          2. Illa padikkuvan bro ❤️ broyo

          3. Padhittham kazhinju kurachu aayi

          4. Ok place evda njan Alappuzha

      2. കാളിദാസൻ

        ചുമ്മാ പറഞ്ഞതാണ് ഉവ്വേ ??

        1. Oh ?njan കരുതി hurt ayenn sorry??

          1. കാളിദാസൻ

            അയ്യേ.. സോറിയോ..
            അതൊക്കെ എന്തൊന്നിനാ..

            നീ വേണേൽ രണ്ട് തെറി വിളിച്ചോ.. എന്നാലും സോറി ഒന്നും പറയരുത്.

            Nb- തെറി വിളിച്ചോളാൻ പറഞ്ഞത് ഒരു അതിശൊക്തിക്ക് വേണ്ടിയാണെ..

            കഴിഞ്ഞ തവണ ഇവിടെ ഓർത്തനോട് ഇത്പോലെ പറഞ്ഞു പോയി അവൻ അത് മുതലാക്കി ????

          2. കാളിദാസൻ

            ഒരുത്തനോട്

          3. ശേ aa NB itt paranjath വേണ്ടായിരുന്നു ???

    2. Ugran njan kurachu kaalam purakottu poi

      1. കാളിദാസൻ

        താങ്ക്സ് ?

  18. മനൂസ്July 25, 2021 at 8:27 pm
    Place എവിടാ

    പട്ടാമ്പികടുത്താ പേര് പറഞ്ഞ അറിയുന്നുണ്ടാവില്ല.
    ബ്രോ യുടെയോ

    1. കൊല്ലം.. വീട്ടിൽ ആരൊക്കെയുണ്ട്

  19. Aj യാണെന്ന് പറയണത് കേട്ടു, അത് കൊണ്ട് ചോയ്ച്ചതാ ഒരു കൺഫ്യൂഷൻ

    1. അതൊരു doubt തോന്നിയത് പറഞ്ഞതാ പുള്ളകൾ

      1. Ok

  20. ആരൊക്കെ ഹാജർ വെച്ചു…

    1. ഞാൻ വച്ചിട്ടുണ്ട് കാക്കാ?

    2. പരദേശി

      ഞാൻ

      1. സോണി യാജി ??

        1. പരദേശി

          ഇജ്ജോടെ ബടുവ

    3. ഞാനുണ്ട്

  21. ࿇ꫝηⱥη₫࿇July 25, 2021 at 8:13 pm
    ചുണ്ടുകൾ കോർത്ത് ചുംബിക്കാൻ പഠിപ്പിച്ചത് കിളികൾ ആയിരുന്നു അഗാധമായി പ്രണയിക്കാനും………

    ####

    എന്നെ പഠിപ്പിച്ചവർ ഒക്കെ എവിടെ ആണോ എന്തോ ?

    1. റെഡ് സ്ട്രീറ്റ്..

      കൊണ്ട് പോയി വിറ്റില്ലേ ദ്രോഹി ??

    2. കാളിദാസൻ

      ചീത്തപ്പേര് താങ്ങാൻ വയ്യാതെ ചേമ്പിൻ തണ്ടിൽ വാഴ വള്ളി കുടുക്കി തൂങ്ങി ചത്തു ?

    3. എന്നെ പഠിപ്പിക്കാൻ നോക്കിയിട്ട് കോഴ്സ് complete ആയിട്ടില്ല?

      1. Enne പഠിപ്പിക്കാൻ ആരും ഇല്ലർന്ന് ???

        1. അന്റെ മാവും പൂക്കൂടാ?

          1. ആഹ് അങ്ങനെ പ്രതീക്ഷിക്കാം???

    4. അത് ഓക്യ ഒരുകാലം..

  22. താത്ത പോയ…..

    പിന്നെ അറിയതോണ്ട് ചോയ്ക്ക ഈ ഋഷി ആരാ

    1. കാളിദാസൻ

      അത് ഇവിടെ മുൻപ് ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്.

      ഇപ്പോൾ വരാറില്ല

    2. നമ്മളല്ലേ ??

      1. അടുത്ത പ്രമുഖനും വന്നു???

      2. പരദേശി

        അത് ഇജ്ജല്ലേ

    3. ࿇ꫝηⱥη₫࿇

      പഴേ ആൾ ആണ് ഇപ്പൊ വരാറില്ല

  23. HashirJuly 25, 2021 at 8:22 pm
    നമ്മൾക്ക് ഒരുമിച്ച് പ്രവർത്തിക്കാം deal???//

    പിന്നെ ഞാൻ പറഞ്ഞു ചെയ്യിപ്പിക്കുന്നത് ആണെന്ന് ആർക്കും തോന്നരുത്.. അത്രയ്ക് ആർട്ടിഫിഷ്യൽ ആയിരിക്കണം??

    1. Don pinne ഗുരുവിൻ്റെ എല്ലാ വിധത്തിലും ഉള്ള aasirvadangalum വേണം ???

      1. ࿇ꫝηⱥη₫࿇

        ആശിർവാദ് വേണ്ട കുത്തുവിളക്ക് മതി ??

        1. വേണമെങ്കിൽ പൊക്കി പറഞ്ഞോ അടുത്ത കഥയിൽ നായകൻ ആക്കും ???

          1. ࿇ꫝηⱥη₫࿇

            എന്നെ കഥയിൽ എടുക്കും എന്ന് പണ്ടെ പറഞ്ഞതാണ്??

      2. അതൊക്കെ എന്നും ഉണ്ടാകും.. പടച്ചോൻ അന്നേ രക്ഷിക്കട്ടെ?

        1. രക്ഷിക്കട്ടെ എന്നോ എപ്പോൾ ഞാൻ ഒരു trapil ആണോ ???

  24. Bye the bye ആരായിരുന്നു aa കക്ഷി ??
    എന്തായാലും സാധനം കൊള്ളാം ???

    1. To കാളിദാസൻ bro

      1. കാളിദാസൻ

        ഏത് കക്ഷിയാ..?

        1. താഴത്തെ കവിതയിലെ ???

          1. Kure നാളായി ഒരു sad item വായിച്ചിട്ട് ???

          2. കാളിദാസൻ

            അത് കവിത അല്ലെടാ ഉവ്വേ ?‍♂️?‍♂️

          3. കാളിദാസൻ

            അല്ലടാ

          4. പിന്നെ എന്തുവാ അത്

          5. Sorry ath love letter analle???

  25. നന്ദൻനന്ദൻJuly 25, 2021 at 8:04 pm
    കഥ ഒക്കെ ഇട്ടിട്ടു 4ദിവസായി.. കുട്ടേട്ടൻ പരിഗണിക്കുന്നില്ല

    എന്ന പിന്നെ കുട്ടേട്ടത്തിക്കു മെയിൽ അയക്ക്???

    1. അത് വേണോ

Comments are closed.