അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. SHANAJuly 25, 2021 at 3:06 pm
    Namdappiyude praaym elle ath?

    #####

    ങേ…. വെറും മുപ്പതിലേക് കാൽ എടുത്തു വെക്കുന്ന ഞാനോ

    1. Allahuve… Sherikkum ningle praayam…
      34+27 =???

    2. എന്നിട്ടു അവിടുന്ന് നേരെ 40 il.. അപ്പോള്‍ correct ആയി

  2. ബൈ ബൈ ബൈ

    1. ࿇ꫝηⱥη₫࿇

      പോകുന്നോ …… ബൈ

      1. യെപ് ഞാൻ പോയി

  3. മനൂസ്മനൂസ്July 25, 2021 at 3:05 pm
    പെരിയമാന ആള് നീങ്ക..

    ####

    ആരാ മനസ്സിലായില്ല ?

    1. യുദ്ധഭൂമിയിലെ പുതിയ ഭടൻ

      1. Bahubaliyude badanaano ?

        1. എന്റെ പൊന്നിത്താ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ചളി ഇത്താ എന്ന് vilikku

    2. ഫേമസ് അല്ലാത്തത് കൊണ്ട് ഓർമ്മ കിട്ടാത്തതാണ് പുള്ളെ അനക്ക്

      1. പ്രമുഖന്റെ വിനയം

        1. ??sunday അല്ലെ അതാ

  4. SHANAJuly 25, 2021 at 2:58 pm
    Ningle kurich elle ath chodichth.. 24 vayassulle enne kurichaan //

    ഇത്രയും നാളും അറിവില്ലായ്മ കൊണ്ട് ടീ എന്ന് സംബോധന ചെയ്തതിനു നിർവ്യാജം ക്ഷമ ചോദിക്കുന്നു.. ഇനിമുതൽ ഒൺലി താത്ത..??

    1. 34 vayasulla nink ivde enne iththa enn vilkaan thonunkl vilchoo… Avnte oru cheriye aagrhm elle ?

      1. ആരാണ്ടി അന്നോട് ഈ അപവധങ്ങളൊക്കെ പറഞ്ഞത്

        1. Shivettan ???

          1. അതൊക്കെ അസൂയ കൊണ്ടാണ്??

    2. എന്നാൽ ഒന്നൂടെ ക്ഷമ ചോദിക്കാൻ തയാറായിക്കോളൂ 24 തിരിച്ചു ഇട്ടാൽ ഒറിജിനൽ പ്രായം ആവും

      1. Namdappiyude praaym elle ath?

        1. നമ്മടെ അപ്പി അല്ലടെ നന്ദാപ്പി

          1. Appiyo ?.. ayye ??

          2. ഓളുടെ ഒരു ഒടുക്കത്തെ മംഗ്ലീഷ്

      2. അപ്പൊ താത്ത മാറി അമ്മായി ആവും

  5. നമ്മൾ പിച്ച വെച്ച് വന്ന യുദ്ധ ഭൂമികൾ ഓർമ്മയുണ്ടോ ശിവ അണ്ണാ ?

    1. ?????
      മറക്കാൻ പറ്റുമോ

      1. Ennal ath nammk onn parannj theri.. Nammlum koodi chirikatte ?

        1. കുറച്ചു chirichal മതി

          1. Vrde chirikan enik piranthilla… Enik chirippikaane ariyollu ??

    2. പെരിയമാന ആള് നീങ്ക..

      1. സംശയം ഉണ്ടോ.. പലതരം കൃഷികള്‍ നടത്തി വിളവെടുപ്പ് നടത്തിയ ആളാണ്

        1. ആളു സ്ഥിരം വന്നാൽ മനസിലാവും

        2. താനും മോശം ഒന്നുമല്ല??

          1. Njano… ഞാന്‍ വെറും പാവം

          2. കഥ വരുമ്പോൾ മനസിലാവും

  6. എനിക് ഭ്രാന്തായതോ അതോ നാട്ടാർക്ക് മൊത്തം ഭ്രാന്തായതാണോ.
    ഒന്നും അങ്ങട്ട് മനസിലാവണില്ല
    എന്നെ കൊണ്ട് ഇതൊന്നും താങ്ങവുന്നില്ല ഞാം പോണ്

    1. നല്ല തീരുമാനം

        1. ചീവിടിന് ഡബ്ബിങ് നടത്തുവാണോ

          1. അല്ല ഇളിച്ചതാ

          2. ആഹ് ക്ലോസ് അപ്പ്‌ സ്‌മൈൽ
            കൊള്ളാം ?????

    2. ഇതിപ്പോള്‍ കൂട്ടത്തോടെ vattayathanu

      1. ശെരിക്കും കാലത്തിന്റെ ഓരോ പോക്കേ

    3. മെന്റൽ ഡിസൂസ

      1. മെന്റെൽ അടിച്ചു പോയ് ഗയ്‌സ്

        1. അത് പണ്ടേ പോയില്ലേ

  7. SHANASHANAJuly 25, 2021 at 2:53 pm
    Athan main prshnm… Ellrum kadhaye kurich paranathenklm.. Ellreyum eni aa vekthi aa kann konde kanollu..

    ഞാനും ഇട്ടിരുന്നു but ഇതൊന്നും നമ്മൾ ഉദ്ദേശിക്കുന്നില്ലല്ലോ

    1. Athaan prshnm… ?

      1. Ninglaan ellathinum kaarnm ?

        1. ആരു ആ സപ്പു ആണ് ജീവന് ഈ ഐഡിയ കൊടുത്തത്
          രാജീവ്‌ ഭായ് സപ്പോർട്ടും

          കമന്റ് ഇടാത്ത രണ്ടുപേരും അങ്ങനെ സുഖിക്കണ്ട

          1. ??
            Nandappi aan eyuthi koduthe ?

          2. ഇതൊക്കെ എപ്പോള്‍.. ammoottiyodu പറഞ്ഞു ban vangitharum ഞാന്‍

    2. ࿇ꫝηⱥη₫࿇

      ഇങ്ങനെ ഒക്കെ തെന്നെ ആവും എന്ന് ഏകദേശം ഒരു രൂപം എനിക്ക് നേരത്തെ ഉണ്ടായിരുന്നു അതാ അവിടെ കമന്റ് ഒന്നും ഇടാത്തത് …. കുറേ അവന്മാർ എന്തെങ്കിലും ഒരു കാരണം കിട്ടാൻ വേണ്ടി ഇരിക്കാ ഓരോന്ന് .. ഉണ്ടാക്കാൻ

      1. ദീർഘദർശി

        1. ࿇ꫝηⱥη₫࿇

          അങ്ങനെ പറയാൻ ഒക്കില്ല …. ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിലാവുന്നത് തന്നെയാ

  8. SHANAJuly 25, 2021 at 2:54 pm
    Satym paranjal krishi enn paranapol enik ningle aan orma vannath ?

    #####

    എന്റെ കൃഷി ഇങ്ങനെ അല്ല ?

    1. Ooh.. Adengne aanenn onn define cheyth theroo ?

    2. എന്റെ മനസ്സിലും ആദ്യം നിങ്ങളുടെ കൃഷി ആണ് വന്നത്.. ഒന്ന് confirm ആയിട്ട് comment idamennu കരുതി.. മനസ്സിലാക്കി വന്നപ്പോള്‍ അവിടെ comments പറയാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു..

      1. Nammk ivde krishi cheyunna orale maathrme ariyollu.. Ath nandettan aan ?

        1. അതും ഇങ്ങനത്തെ കൃഷി

  9. നമുക്ക് കംഫേർട് ആണ് എന്ന് തോന്നുന്നിടത്തു ചാറ്റ് ചെയ്യുക… കമന്റ്‌ ഇടുക….. മാന്താൻ ഇരിക്കുന്നവനെ ചൊറിയാൻ പോകരുത്…. ?ഇതാണ് എന്റെ പോളിസി

    1. Njn elenklm aarkm maandi kodukaarilla ?

      1. കുളിക്കാത്തൊണ്ട് സ്വന്തം മാന്തൽ തീർന്നിട്ടു അല്ലെ മറ്റുള്ളവരെ മാന്താൻ പറ്റു

        1. Enthoru kashtaann… ?
          Naannayit kalich kondirikumbol out aayi poyello ?

          1. ഓഹ് സോറി ഇത്താ
            ജയ് ഷാനുത്താ ?????

  10. Entha prasnam onnu parayavo

    1. Oru prshnvumilla ?

      1. Ok, ittha padikkunnunnu do psc

        1. Age ഓവർ ആയ ആളെ കളിയാക്കാത്തടെ

          1. Ningle kurich elle ath chodichth.. 24 vayassulle enne kurichaan ?

          2. അവിടേം തിരിച്ചിട്ടു

        2. Enne kondonm ath thaangoola ?

  11. §hivaJuly 25, 2021 at 2:45 pm
    എന്നിട്ട് എന്താണ് നിരീക്ഷണം

    ###

    നിരീക്ഷണം… എന്താ പറയുക…. പലതും എനിക്ക് മനസ്സിലായില്ല… ?? ഏതൊക്കെയോ കഥകളിലെ കംമെന്റിലെ പ്രേശ്നങ്ങൾ ഓരോരുത്തരും പറയുന്നതു കണ്ടു….

    1. Ariyated nannayi ?…

    2. Nursery പിള്ളാരുടെ type വിഷയം ആണ് ?

      By the way ഇന്നത്തെ കഞ്ഞി വെപ്പ് കഴിഞ്ഞോ

    3. Satym paranjal krishi enn paranapol enik ningle aan orma vannath ?

    4. കഥകാരൻ ഇവിടുത്തെ ചില കാര്യങ്ങൾ സരസമായി കഥ ആക്കി
      പക്ഷെ “ചിലർ” പണ്ട് അവരുടെ കമന്റ്സിന് എതിരെ പറഞ്ഞതിന്റെ ഒക്കെ ചൊരുക്ക് തീർക്കാൻ അതൊരു കാരണം ആക്കി ഇൻസൾട്ട് ലെവലിൽ എത്തിച്ചു.അവര്ക് കഥയെ കുറിച്ചോ writer എഴുത്തിന്റെ ഭംഗിയെ കുറിച്ചോ ഒന്നും പറയണ്ട അവര്ക് അവരുടെ കുന്തളിപ് അങ്ങ് തീർക്കണം.

  12. Jeeva.. Nee para.. Aa kadhaye misuse cheyaruth.. Orale patti engne onnum parayaruth enn.. Ath sheri illa enn para… Eth kaanumbol aa vekthik ethre veshmaayundaavum…
    Manoos paranath pole… Eth nammde oru happiness space aan…oralude happiness nammalaayit illathe akaan paadilla…
    Nee aare udeshichilenkilm aa kadha ivide oralude nere aan kayy neetunath… Innale nadanna sambavam entha enn enik ariyoolaa… Pkshe enik polum manasilaayi ivde aare aan udeshikunath..
    Nee aa vekthik oru msg ayikk.. Avrod para nee angne udeshichilla enn… Ninte baagam vekthmaayi parannj kodukk.. ??

    1. അറ്റ്ലീസ്റ്റ് കഥയുടെ കമന്റ് സെക്ഷനിൽ കഥയെ കുറിച്ച് മാത്രം റിവ്യൂ ഇട്ടാൽ നന്നായി ഇരിക്കുമെന്ന് പറയാൻ writerinu അവകാശമുണ്ട്.

      1. Avn kuttapedutenda.. Ingne okke aavumenn avn vijarichundaavoola… Avn ath correct cheytholum..

        1. കുറ്റപ്പെടുത്തൽ അല്ല പറഞ്ഞത് ആണ്

    2. അല്ല അതാരെ കുറിച്ചാ.. എനിക്ക് മനസ്സിലായില്ല ?

      1. Aare udeshichilla.. Avn already paranikn aareyum udeshichilla enn.. But ellrum koodi oru vekthiyude melek ittu..

  13. ഞാനും വെറുതെ എല്ലാ കഥകളിലൂടെയും ഒന്ന് കയറി നോക്കി…. ??

    1. Kadhakalilo comment ilo ??

    2. എന്നിട്ട് എന്താണ് നിരീക്ഷണം

    3. Enit enthundaayi ?

  14. Rajeev July 25, 2021 at 2:31 pm

    /അതുകൊണ്ട് തന്നെ അതില്‍ comment ഇടാന്‍ എനിക്ക് മനസ്സു വന്നില്ല.. നല്ലോരു രചന ആയിട്ട് പോലും/

    എന്തായാലും സ്ഥലം മൊത്തം കുരുഷേത്ര ഭൂമി പോലെയായിട്ടുണ്ട്?

    1. one സൈഡ് അറ്റാക്ക് മാത്രേ ഉള്ളു
      Chatroom or write to us പോയാൽ ആരും മൈൻഡ് ചെയ്യില്ലാരുന്നു. അപ്പോൾ നല്ലൊരു യുദ്ധഭൂമി വീണു കിട്ടി അവിടെ കിടന്നു അങ്ങ് പൊടി പാറ്റുവാ.
      കഥയെ കുറിച്ച് രണ്ട് വരി ആണ് ഇട്ടതെങ്കിൽ ചൊരുക്ക് തീർക്കാൻ ഉപന്യാസം എഴുതുന്നുണ്ട്

      1. Shivetta

        വിട്ട് kala ഒന്നുമില്ലേലും എല്ലാ പട്ടിയെയും നമ്മൾ കല്ല് eriyarillalo

        1. കുരക്കുന്നത് കൊണ്ട്‌ അവര്‍ക്ക് എന്തെങ്കിലും സുഖം കിട്ടുമെങ്കില് ആയിക്കോട്ടെ

          ആരും mind ചെയ്തില്ലെങ്കില്‍ നിർത്തി പൊക്കോളും

        2. കൂടെ ഉള്ള ഒരാൾക്കു വരുന്നതിന്റെ വിഷമം ഉണ്ട്. ഞാനും കമന്റ് ഇട്ടു കഥ ഇഷ്ടമായിട്ട് അല്ലാതെ ആരോട് വ്യക്തി വൈരാഗ്യം വെച്ച് അല്ല.
          പക്ഷെ ഇനി എന്റെ കമന്റും അവർ അവരോടുള്ള വൈരാഗ്യം ആയി കണ്ടാൽ തെറ്റ് പറയാൻ പറ്റുമോ അങ്ങനെ ആക്കി എടുത്തില്ലേ അവിടെ

          1. Athan main prshnm… Ellrum kadhaye kurich paranathenklm.. Ellreyum eni aa vekthi aa kann konde kanollu.. ??

  15. RivanaJuly 25, 2021 at 2:27 pm
    ലൈഫ് എന്ന് പറഞ്ഞ പ്ലേയ് ആൻഡ് എന്ജോയ് ന്ന.
    sun shine ?

    Reply
    അപ്പൊ ലൈഫ്ബോയ് ennu പറഞ്ഞാലോ

    1. പ്ലേ ബോയ്

      1. അപ്പൊ ഈ life boy എവിടെയാണ് അവിടെയാണ് ആരോഗ്യം എന്ന് പറഞ്ഞാലോ

        1. അതിപ്പോൾ പ്ലേ ചെയുമ്പോൾ ആരോഗ്യം കിട്ടുമല്ലോ.?????

          1. Arogym povelle ??…
            Njn udeshikunna plan thanne aano ?

  16. ഇതെന്തൊരു കാലമാണ് ഇന്നലെ കേട്ടൊരു വർത്തയാണ് ; ഒരു വനിതാ കണ്ടക്ടർ ഒരു പോലീസുകാരനെ തല്ലാൻ നോക്കിയപ്പോൾ ആള് നൈസ് ആയിട്ട് ഒഴിഞ്ഞു മാറി. അങ്ങനെ ഒഴിഞ്ഞു മാറിയ ആ പോലീസുക്കാരന് സ്ഥലം മാറ്റം?. എന്താലേ ?

    1. Checking ഇന്‍സ്പെക്ടര്‍ അല്ലെ.. police അല്ലല്ലോ

      1. ആരായാലും സ്ഥലം മാറ്റം കിട്ടിയത് അടിച്ചതിനല്ല. അടി കൊള്ളാതെ നോക്കിയതിനാ. എഴുതികൊടുത്ത മെമ്മോറാണ്ടത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. അതു വായിച്ചപ്പോ ശരിക്കും ചിരി വന്നു

        1. സ്ത്രീസുരക്ഷയ്ക്കു ഉള്ള നിയമങ്ങൾ പലതും ഇങ്ങനെ വളച്ചൊടിച്ചു പോകുന്നുണ്ട്

          1. സിസി ക്യാമറ ഉണ്ടെങ്കിൽ പല കള്ളത്തരങ്ങളും പുറത്തു വരും

    2. Oyinju maaran paadillarnnu

    3. അതിപ്പോ ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോ

  17. ലൈഫ് എന്ന് പറഞ്ഞ പ്ലേയ് ആൻഡ് എന്ജോയ് ന്ന.
    sun shine ?

    1. എന്നിട്ട്, എന്നിട്ട്… പിന്നെ..

    2. ࿇ꫝηⱥη₫࿇

      പ്ലേയ് ചെയ്തിട്ടും enjoyment കിട്ടുന്നില്ല അപ്പോ എന്ത് ചെയ്യും …. ?

      1. ഐ ഡോണ്ട് നോ

  18. Jeevan July 25, 2021 at 10:51 am
    Njam enth cheyuan anedi… Comment idunnath avarude ishtam… Nammal enth parayana.. Njan just oru kadha ittu.. Atra thanne

    അങ്ങനെ അല്ല കഥ ആക്ഷേപഹാസ്യം എല്ലാർക്കും ഇഷ്ടമായി കമന്റ്‌ ഇട്ടു.
    പക്ഷെ കഥയുമായി ബന്ധമില്ലാതെ പഴയ പക തീർക്കാൻ വേണ്ടി ഉള്ള ഒരു വേദി ആക്കി കമന്റ്സ് ഇട്ടോണ്ട് ഇരിക്കുമ്പോൾ നിനക്ക് അതിൽ ഇടപെടാം.
    കാരണം അത് write to us or chatroom ഒന്നുമല്ല നിന്റെ കഥയുടെ വാൾ ആണ്.കഥ കുറിച്ച് ഇടുന്ന കമന്റ്സ് ഓക്കേ, ഇതിപ്പോൾ അങ്ങനെ അല്ല ആ വാൾ misuse ചെയ്യുന്ന പോലെ ആണ്.

    1. എന്റെയും ന്യായമായ ചോദ്യം അതാണ് ഭായ്.. കഥാകാരന് അതിൽ യാതൊരു പങ്കുമില്ല ഒന്നും ചെയ്യാൻ പറ്റില്ല എന്ന നിലപാട് കണ്ടത് കൊണ്ടാണ് എനിക് ഇങ്ങനെയൊരു കമന്റ് ഇവിടെ ഇടേണ്ടി വന്നത്..

      1. ഞാനും ഈ കമന്റ്‌ ഇപ്പോൾ കണ്ടത് അപ്പോൾ ഇടണമെന്ന് തോന്നി

  19. ചേനയുടെ കഥ.. എഴുത്തൊക്കെ അപാരം തന്നെ.. പക്ഷെ അതിനിടയാക്കിയ സംഭവം ഇപോഴാണ് മനസ്സിലായത്.. ആക്ഷേപഹാസ്യമൊക്കെ നല്ലത് തന്നെ.. എല്ലാം അതിന്റെതായ രീതിയിൽ ഉൾക്കൊള്ളുകയും വേണം.. പക്ഷെ ഇതിൽ ഒരു ഭാഗത്തെ മാത്രം കുറ്റപ്പെടുത്തി ചെയ്ത പോലെ തോന്നി.. പ്രത്യേകിച്ചു എന്നും നമ്മുടെയൊപ്പം കളിച്ചു ചിരിച്ചു മിണ്ടുന്ന ഒരാളെ മറ്റുള്ളവർക്ക് കടിച്ചു കീറി മുറിയ്ക്കാൻ ഇട്ടു കൊടുത്ത പോലെ തോന്നി.. ഇത് എന്റെ മാത്രം അഭിപ്രായം ആണ്.. ഇവിടെ നമ്മുടെ ഒരാളെ ഇവിടെ ഉള്ളവർ തന്നെ തള്ളിപ്പറഞ്ഞത് പോലെ തോന്നി.. അപരാജിതനിലെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഇവിടെ മാത്രം ഒതുങ്ങി നിന്നതാണ് അവയൊന്നും പുറത്തേക്ക് പോയിട്ടില്ല.. but ഇത് അതിന്റെ പണി site മുഴുവൻ അറിയെ കൊടുത്ത പോലെ തോന്നി.. ആ വ്യക്തിയ്ക് എതിരെ ആയത് കൊണ്ട് മാത്രം പറയുക അല്ല നമ്മുടെ കൂടെ ഉള്ള ഒരാളെ എന്തിന്റെ പേരിൽ ആയലും മറ്റുള്ളവർക്ക് ആക്ഷേപ്പിക്കാനുള്ള സാഹചര്യം ഇവിടെയുള്ളവർ തന്നെ ഒരുക്കി കൊടുത്തത് ആവശ്യമായിരുന്നോ എന്ന് ചിന്തിച്ചത് കൊണ്ട് പറഞ്ഞതാണ്.. അപരാജിതനിൽ ഉള്ള ആരായാലും ഇത് തന്നെ ആയിരിക്കും ente നിലപാട്.. ഞാൻ ചിന്തിച്ചത് പോലെ തന്നെയാണ് ആ കഥയുടെ കമന്റ് സെക്ഷനിൽ കാര്യങ്ങൾ നടക്കുന്നതും.. ഇഷ്ടമല്ലെങ്കിൽ തള്ളിപ്പറയുക കൂടെ നിന്ന് കുത്തരത്.. ഇത് ഇവിടെ ഇടാൻ കാരണം നമ്മൾ ഇവിടെയുള്ളവരോട് പറയണം എന്ന് തോന്നിയത് കൊണ്ടാണ്.. ജീവിതത്തിലെ ഒരു നേരമ്പോക്കിന്‌ ഹാപ്പി ആകാൻ മാത്രം കേറുന്ന സ്ഥലത്തു പ്രശ്നങ്ങൾ നടക്കുന്നത് കൊണ്ട് പറഞ്ഞതാണ്.. ആരെയും കുറ്റം പറഞ്ഞതല്ല.. ഇനിയും ഇങ്ങനെ ആവർത്തിക്കാതെ ഇരിക്കാൻ പറഞ്ഞതാണ് .☺☺☺

    1. ഹായ് മനൂസ് ഞാനും ഇപ്പോൾ ഇട്ടതെ ഉള്ളു
      അപരാജിതൻ ഉള്ള പ്രശ്നം അല്ല കഥ എഴുതാൻ ഉള്ള ഒരു കാരണം അത് വേറെ ആണ്. അത് മനസിലാക്കാൻ കഥ പോലെ എഴുതി പക്ഷെ അതിൽ പലരും മുതലെടുപ്പ് നടത്തി പഴയ ചൊരുക്ക് തീർക്കാൻ ഉള്ള വേദി ആക്കുന്നുണ്ട്.

      1. അതേ.. കൂടെ ഉള്ള ഒരാളെ അങ്ങനെ എല്ലാരും കൂടെ വളഞ്ഞിട്ട് ആക്രമിച്ചത് ശരിയായി തോന്നിയില്ല.. ഇതെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ നമ്മൾ അവരോടൊക്കെ കൂട്ട് കൂടിയതിന് അർത്ഥം ഇല്ലെന്ന് തോന്നി..??

        1. തമാശ പോലെ എടുക്കും എന്ന് വിചാരിച്ച ഒരു കഥ ആണ്, ചിലർ അത് one sided ആയി മാറ്റി എടുത്തു.
          കമന്റ്സ് കണ്ടാൽ അറിയാം കഥയോടുള്ള സ്നേഹം കൊണ്ടുള്ള കമന്റ്സ് അല്ല ചിലർക്കു

      2. അവിടുത്തെ comments kathaye one-sided ആക്കി… ??

        1. അതെ ചെയ്ത വീഴ്ച ഒരു കോമഡി പോലെ പറഞ്ഞു കൊടുത്തു പക്ഷെ ചിലർ വളഞ്ഞിട്ട് ആക്രമിക്കാൻ ഉപയോഗിക്കുന്നു.
          കഥയെ കുറിച്ച് ഒരു കമന്റ് ഇട്ടു പോകാം പക്ഷെ ചിലർക്കു അത് പോരെ അത് കഥയോടുള്ള സ്നേഹം അല്ല

          1. അതുകൊണ്ട് തന്നെ അതില്‍ comment ഇടാന്‍ എനിക്ക് മനസ്സു വന്നില്ല.. നല്ലോരു രചന ആയിട്ട് പോലും

    2. ༒☬SULTHAN☬༒

      Athil ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ

    3. ࿇ꫝηⱥη₫࿇

      ???

  20. ༒☬SULTHAN☬༒

    Hlo….

  21. എല്ലാരും മാമുണ്ടോ

    1. കാളിദാസൻ

      കഴിക്കാൻ പോകുന്നു..

    2. Lunch time ആയില്ല

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        ??

        1. ༒☬SULTHAN☬༒

          ?

  22. Indian wrestler Priya Malik has won a gold medal at the 2021 World Cadet Wrestling Championships.

    She won gold in the 73kg world cadet wrestling championship by beating Belarus 5-0.

    1. Congratulations Mam ?? Jai Ho ??

    1. Mood poi veendum

  23. RajeevRajeevJuly
    നിനക്ക് maximum 2.. അത്രയും മാത്രം.. 102 ഗോപി

    രാജ്യത്തിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക അല്ലാതെ ഇതുപോലെ തളർത്താൻ ശ്രമിക്കുന്നത്… ???

    1. എന്തായാലും നിന്നുകൊണ്ട് കൂട്ടിയാലും koodilla എന്ന് ellavarkum ariyam.. അപ്പോള്‍ വെറുതെ പ്രോത്സാഹനം നല്‍കി സമയം കളയണോ

      1. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് കേട്ടിട്ടില്ലേ,…?

        ആ ചിലരിൽ പ്രമുഖനായ എന്നെ അറിയില്ല അല്ലേ… ജാഡ ??

        1. ഏതൊക്കെ വഴിയില്‍ പോയാലും നിന്നുകൊണ്ട് പറ്റില്ല

          1. രാവിലെ തന്നെ കട്ട നെഗറ്റീവ് ?? മൂഡ് ഓഫ് ം..

  24. കാളിദാസൻ

    Arrow യെ കുറിച് ഒരു അറിവും ഇല്ലല്ലോ ?‍♂️

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ??‍♂️

    2. ➡️➡️➡️

Comments are closed.