അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. റോക്കി ഭായ് ❤❤❤സുഖമാണോ

    1. Sugham.. Ninako..

      1. സുഖം തന്നെ ❤❤

  2. കാളിദാസൻ

    എവിടുന്ന് കിട്ടുന്നോ എന്തോ… ഇത്പോലെ ഉള്ള സ്ക്രിപ്റ്റൊക്കെ.. ?‍♂️

    കോമഡി സ്റ്റാർസ് ഒരു ദുരന്തം ആണല്ലോ

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ഞാൻ പണ്ടേ നിർത്തിയതാ…..ചളി സ്റ്റാർ എന്നു അക്കേണ്ടി വരും….. കൂട്ടത്തിൽ കുറെ ദ്വയാർത്ഥ അങ്ങും…..?

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        *ദ്വയാർത്ഥങ്ങളും

    2. വെറുപ്പിക്കൽ… പണ്ട് അടിപൊളി ആയിരുന്നു…. ഇപ്പൊ ആകെ ബോർ ആയി..

    3. Mazhavil മനോരമയിൽ വേറെ ഒരെണ്ണം ഉണ്ട്

      1. Star magic ആണോ ???.. alla അത് flowers il alle.. അതും കണക്കാണ്

  3. Dil se poya

    1. പറയെടാ ഉവ്വെ..

      1. Anne alla kelava

        1. Njan allathe mattoru dilse yo ????.. kon he us aadmi

  4. ഇനി സ്വല്പം ടൈം ട്രാവൽ ആക്കാം..,.,.,✌️

    1. കാളിദാസൻ

      ആവാം

    2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ട്രാവലിൻ്റെ ഇടയ്ക്ക് തിന്നാൻ എന്താ ഒള്ളേ…

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          എന്തുവാ….????
          എന്തുവായാലും എനിക്ക് ബിസ്കറ്റ് വേണം…..

          1. കപ്പ പൊരിച്ചത്… ?

          2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ? ഞങ്ങളുടെ നാട്ടിൽ
            കപ്പ ഉപ്പേരി ന്നാ പറയാറ്…

    3. എന്റെ റോൾ എവിടെടാ

      1. വരുന്ന പാർട്ടിൽ ഉണ്ട്….

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          എനിക്കും കിട്ടുമോ ???

          1. നോക്കട്ടെ….

          2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ?

  5. കാളിദാസൻ

    അജയ്അജയ്July 24, 2021 at 8:32 pm
    എക്സാം ഒക്കെ?

    കഴിഞ്ഞു.
    ഇനി പുതിയ പരിപാടികൾ നോക്കുന്നു

    1. സെയിം ❤❤❤?

      1. കാളിദാസൻ

        എന്താണ് അന്റെ അടുത്ത പ്ലാൻ

        1. അറിയില്ല,, ഉടൻ തീരുമാനിക്കണം

  6. കാളിദാസൻ

    അമ്മൂട്ടി എവിടെയാ…
    ഓടി വായോ… ചാടി വായോ.. പറന്നു വായോ..

    ഓല പീപ്പി തരാം …
    അണ്ണാറക്കണ്ണൻ കടിക്കാത്ത മാമ്പഴം തരാം.
    അമ്മിണി പശുവിന്റെ പാൽ തരാം..
    ചുവന്ന പുള്ളിയുള്ള കുപ്പായം തരാം…

    ഓടി വായോ… ചാടി വായോ …

    1. Noti പോയിട്ട് ഉണ്ട് കണ്ടു പക്ഷേ ജാട ആണ്

      1. ഉണ്ട് കണ്ടു പക്ഷേ ജാട..???

  7. ഷാനുത്ത(എഴുത്തുകാരി )എന്ത്‌ പറയുന്നു

    1. ഓള് ഹാപ്പിയായിരിക്കുന്നു..ഇപ്പൊ സോഷ്യൽ മീഡിയ കുത്തിയിരിപ്പ് കുറച്ചു.. തിരക്കുകൾ കാരണം.. വരും ഫ്രീ ആകുമ്പോൾ എപ്പോഴെങ്കിലും..

      1. ഒരു സ്റ്റോറി തുടങ്ങി വച്ചിട്ട് നിർത്തി പോയല്ലോ….

        1. ആ ഹോസ്പിറ്റലിൽ ആയിരുന്നു കുറച്ചു നാൾ.. പിന്നീട് ആ flow പോയി.. എന്നെങ്കിലും തീർക്കുമായിരിക്കും..

          1. എന്ത്.. പറ്റി…..???

            കഥ എങ്ങനേലും തീർക്കാൻ പറ… നല്ല സ്റ്റോറി അല്ലെ….

      2. തോന്നിയിരുന്നു,, കാണാൻ കിട്ടുന്നില്ല
        കഥയുടെ കാര്യം??

        1. ഇടക്ക് വിളിക്കും.. കഥയുടെ കാര്യം ചോദിച്ചാൽ പ്രാന്ത് ആകും അതുകൊണ്ട് ഞാൻ ചോദിക്കില്ല??

          1. ?❤?

    2. കാളിദാസൻ

      സ്വയം ട്രോളി ജീവിക്കുന്നു ?

      1. ഇത് വേറെ ഷാന ആണെടാ ഉവ്വെ

        1. കാളിദാസൻ

          ഓഹ് അത് ഓർത്തില്ല

  8. ഇവിടെ ഒക്കെത്തന്നെ ഉണ്ട്,,, ഇനിമുതൽ വരാൻ ശ്രെമിക്കും ❤❤
    ശിവേട്ടൻ ഒക്കെ എവിടെ,, വരുമ്പോൾ ചോദിച്ചു പറയു
    അതുപോലെ ഷനായോടും,, നന്ദേട്ടനോടും ഒക്കെ ❤❤

    1. ഷാനത്ത ഓണ് എയർ.. താഴെ വരാൻ ടൈം എടുക്കും..

      1. ???ചോദിച്ചു പറ

    2. Shivettan ഇവിടെ ഒക്കെ ഉണ്ടായിരുന്നു
      Nandapi lock down ayond വന്നു
      Shanatha ഒന്ന് neeti വിളിച്ച മതി ഇവിടെ ഒക്കെ und

  9. Aayushman khurana, rajkumar rao ഇവരുടെയൊക്കെ ഫിലിംസ് അത്യാവശ്യം നല്ല ഫിലിംസ് ആണ് bollywood ലെ സൂപ്പർസ്റ്റാർ സിന്റെ ഫിലിംസ് വച്ച് നോക്കുമ്പോൾ..??

  10. അജയൻ മോനെയ്

    1. യെസ് ബ്രോ ❤❤

      1. എന്ന ഉണ്ടെടാ വിശേഷങ്ങൾ

        1. ആ എനിക്കെന്ത് വിശേഷം,, എക്സാം ആയിരുന്നു ഇപ്പൊ കഴിഞ്ഞു

          1. വീട്ടിൽ എല്ലാവർക്കും സുഖല്ലേ

          2. ആ സുഖായി വരുന്നു ❤

  11. കാളിദാസൻ

    അജയ് നീ എന്താ ഇപ്പൊ ഇങ്ങോട്ട് വരാത്തത് ?

    1. തിരക്കുകൾ,, ഇനി വരാൻ ശ്രെമിക്കും ❤

      1. കാളിദാസൻ

        ???

        1. ❤❤❤സുഖമാണോ

          1. കാളിദാസൻ

            സുഖം ?

          2. എക്സാം ഒക്കെ?

      2. കാളിദാസൻ

        ???.

    2. എക്സാം ആണെന്ന് പറഞ്ഞിരുന്നു…

      1. കാളിദാസൻ

        മ്മ്..

  12. കാളിദാസൻ

    കുംഭത്തിലെ കുമരന്ക്ക് കൊണ്ടാട്ടം..
    വാഴക്കാ.. കൊണ്ടാട്ടം…

    1. അത് നല്ലൊരു ബിസ്സിനസ്സ് ആണല്ലോടാ ഉവ്വെ..??

      1. കാളിദാസൻ

        പക്ഷെ താൽപ്പര്യമില്ല ?

        1. കൊണ്ടാട്ടം വന്ത് പ്രമാധം

  13. ഗുഡ് നൈറ്റ്‌ ❤

    1. കാളിദാസൻ

      അജയ് ഉണ്ണി… ???

      ഉണ്ണി മോനെ ❤️❤️❤️❤️

      1. ❤❤

      1. ❤❤❤

    2. ശുഭരാത്രി ❤️ സുഖനിദ്ര അജയ് ബ്രോ..

      1. ❤❤❤

        1. സുഖമല്ലേ ?

          1. ആഹ് സുഖം തന്നെ,, നിങ്ങൾ ഒക്കേ എങ്ങനെ

    1. ഹായ് ?

  14. Candy crush കൊള്ളാം.. നല്ലോരു timepass ആണ്

    1. കാളിദാസൻ

      അത് വേഗം അഡിക്റ്റ് ആവും.

      1. Addiction ആയിട്ടില്ല എന്നാണ് വിശ്വാസം

        1. ടെംബിൾ റൺ നല്ലത് അല്ലെ ?

        2. Athe ദിവസം 24 മണിക്കൂര്‍ kalikum അത്രേ ഉള്ളു

    2. Pubg കൂടി ട്രൈ ചെയ്ത് നോക്കൂ ചേട്ടാ…
      നല്ല ടൈം പാസ്സ് ആണ്

      1. അത്രയ്ക്ക് time ഇല്ല ???

  15. കാളിദാസൻ

    കാലം സാക്ഷിJuly 24, 2021 at 7:53 pm
    കാളി മാമൻ എന്താ പരിപാടി ?

    രണ്ടു മാസത്തിനുള്ളിൽ ജോലി റിസൈൻ ചെയ്യും.

    താൽകാലികമായി ഫാബ്രിക്കേഷൻ, റൂഫിങ്, വെൽഡിങ് വർക്കുകൾ കോൺട്രാക്ട് ബേസിൽ പിടിച് വർക്ക് തുടങ്ങാനുള്ള ശ്രേമം.

    അതിന് പറ്റിയ ആളുകളെ കിട്ടി. ഒരു ടീം ആയിട്ട് തുടങ്ങാൻ ആണ് പ്ലാൻ

    1. കാലം സാക്ഷി

      അത് നല്ല ഏർപ്പാടാണ്. കൂടെ വിശ്വസിക്കാൻ പറ്റുന്ന പണിക്കാരും. അത് പോലെ വർക്കും കിട്ടിയാൽ മതി ??

      1. കാളിദാസൻ

        കിട്ടിയിരിക്കുന്നത് നല്ല ആളുകളെ ആണ്.
        എന്റെ ഒപ്പം വർക്ക് ചെയ്തിരുന്ന ആളുകൾ തന്നെയാണ്. അത് കൊണ്ട് വിശ്വസിക്കാം.

        ഇനി വർക്കുകൾ പിടിക്കണം.
        വല്ല പരിജയത്തിലും വർക്കുകൾ ഉണ്ടേൽ പറയണേ.. കമ്മീഷനും തരാം ?

  16. നന്ദൻനന്ദൻJuly
    SHANAJuly
    Aduthe kadayile nayikaa… Munchathi shana ❤

    ####

    താത്ത സ്വയം ട്രോളി തുടങ്ങി ???

    ട്രോൾ ഒന്നുമല്ല , ഇവിടെ എത്രപേരാണ് താത്തയോട് ലവ് പറഞ്ഞതെന്ന് വല്ല അറിവുമുണ്ടോ…?!

    ആഫ്രിക്കൻ മൂപ്പൻ , കുഴിലേക്ക് കാലും നീട്ടി ഇരിക്കുന്ന കിളവൻ, ആഫ്രിക്കയ്ക്ക് അമേരിക്ക ദാനം നൽകിയ ദാനി ജീവാപ്പി അങ്ങനെ അങ്ങനെ എത്രയെത്ര പ്രമുഖർ ????

    1. നിന്റെ ലക്ഷ്യം ഇപ്പോഴും 102 ആയതുകൊണ്ട് vereyonnum sradhikkan നേരമില്ല

      1. ലക്ഷ്യം മുഖ്യം ബിഗിലേ ?

  17. എല്ലാ തല്ലു കൊള്ളിത്തരങ്ങൾക്കും കാലം സാക്ഷി..??

    1. ആരുടെയൊക്കെയോ കുളിക്ക് സാക്ഷിയാകാൻ ശ്രമിച്ചു നാട്ടുകാരുടെ കയ്യിൽ നിന്നും ധാരാളം വാങ്ങി കയ്യും കാലും ഒടിഞ്ഞു കിടപ്പിലായി എന്നാണ് അറിഞ്ഞത് ?

      1. കാലം സാക്ഷി

        ഓഹോ എന്നെക്കുറിച്ച് ഇങ്ങനെയും അപവാദങ്ങൾ ഇറങ്ങിയല്ലേ ???

        1. ഞങ്ങൾ ഇറക്കി , ഇരിക്കട്ടെ കുറച്ചു ചീത്തപ്പേര് …?

  18. കാലം സാക്ഷി

    എന്താണ് പുള്ളങ്ങളെ എല്ലാർക്കും സുഖമല്ലേ?

    1. അതേ…സുഖമാണ്..avideyo

      1. കാലം സാക്ഷി

        സുഖമാണോ ദുഃഖമാണോ എന്ന് ചിന്ദിക്കാൻ പോലും ടൈം കിട്ടുന്നില്ല ??

        1. അത് നല്ലതാണ്

    2. കാളിദാസൻ

      ചുഖം

      1. കാലം സാക്ഷി

        കാളി മാമൻ എന്താ പരിപാടി ?

    3. സുഖം സ്വസ്ഥം സമാധാനം അല്പം സാമ്പത്തികം കുടെ ഉണ്ടേൽ polichene

  19. ഹൈ എല്ലാവരും ഹാപ്പി ആയിട്ടിരിക്ക, ഓക്കേ

    1. കാളിദാസൻ

      ശെരി മാഡം

    2. റിവ മോളെ.. സുഖമായോ.. ഇപ്പോ എങ്ങനുണ്ട്

    3. കാലം സാക്ഷി

      എന്നെ കൊണ്ട് നടക്കുന്നു തോന്നിന്നില്ല ഷാജിയേട്ടാ…!

  20. എന്നാലുമെന്റെ താത്ത..???..ഇപ്പോഴാണ് കണ്ടത്..താത്ത ഓണ് എയർ..?

    1. എപ്പോഴാണ് അല്ലാത്തത്

      1. ഇന്ന് താത്ത തന്നെ സ്വയം എയറിൽ കയറി??

        1. ഒരു ദിവസം പോലും നിലത്തു നല്‍കുന്നത് ishtamalla..

  21. റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌…റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌..

    1. കാളിദാസൻ

      ആരാ അവിടെ ഹോയ് ഇടുന്നത്

      1. ഒരു വഴിപോക്കനാണെ..

        1. പ്രമുഖ

  22. SHANAJuly 24, 2021 at 4:12 pm
    Aduthe kadayile nayikaa… Munchathi shana ❤

    ####

    താത്ത സ്വയം ട്രോളി തുടങ്ങി ???

    1. Oru kayyabdhm naatikaruth ?

  23. DD കലിനെടേൽ ഉള്ള സാധനം എടുത്തു കയ്യിൽ പിടിച്ചോ???

    DP ആണ് ഉദേശിച്ചേ ?

    1. കാളിദാസൻ

      വാ തുറന്നാൽ A ആണ് .എന്നിട്ടാണ് ആ പാവം പ്രേമനെ കുറ്റം പറഞ്ഞത്

    2. തെറ്റിദ്ധരിച്ച് തെറ്റിദ്ധരിച്ച് ???

    3. മുദ്ര ശ്രദ്ധിക്കണം മുദ്ര അത് മൂന്ന് കമ്പി ഇത് ഒറ്റ കമ്പി

  24. കാളിദാസൻകാളിദാസൻ July 24, 2021 at 4:19 pm
    എന്നെ ആരും കഥയിൽ എടുക്കാത്ത സ്ഥിതിക്ക്
    ഞാൻ തന്നെ എന്നെക്കുറിച്ചൊരു കഥ എഴുതിയാലോ എന്നാ.. ?

    // ആര് പറഞ്ഞു ഇല്ല എന്ന്? രാഗേന്ദുവിന്റെ കഥയിൽ പാവട പൊക്കി ബൈക്കിൽ കയറി എന്നുണ്ടല്ലോ.. ഇനി എടുത്തില്ല പറയരുത്.. ??

    Nb- ഞാൻ ഇവിടെ ഇല്ല. ഓടി

    1. നിങ്ങളുടെ ദുർഗ്ഗയെ ഒരാള് എടുത്തിട്ടുണ്ട്.

    2. കാളിദാസൻ

      കണ്ടു അല്ലെ…
      ഇങ്ങടെ ഒരാളുടെ നോട്ടം ഒന്ന് കൊണ്ട് മാത്രമാണ് ദവാണിക്കുള്ളിലും ജീൻസ്‌ ഇടേണ്ട ഗതി വന്നത്.

      ആണുങ്ങളെ പോലും വെറുതെ വിടില്ലല്ലോ… ?‍♂️
      കുണ്ടായിസം ഇവിടെ അനുവധിക്കില്ല..

      എന്നാലും എംകെ.. നിങ്ങള് ഇത്തരക്കാരൻ ആണെന്ന് പലരും പറഞ്ഞെങ്കിലും ഞാൻ വിശ്വസിച്ചില്ല..

      അങ്ങേർക്ക് അതിനുള്ള കഴിവൊന്നും ഇല്ലടാ ഉവ്വേ.. എന്നാണ് ഞാൻ പറഞ്ഞത്..

      ആ വിശ്വാസം തെറ്റിച്ചല്ലോ ?

Comments are closed.