അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. JAJuly 24, 2021 at 2:48 pm
    അല്ല എന്താണ് ഈ ബിക്കിനി ? ?

    ####

    ഇതറിയാത്ത നീയാണ് 102 ഉണ്ടാക്കാൻ നടക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ആണ് ?

    1. ശൈശവത്തിൽ നിന്നും ഞാൻ യൗവ്വനത്തിലേക്ക് കടക്കട്ടെ എന്നിട്ട് വേണം സെഞ്ച്വറി അടിക്കാൻ ???

      1. Vardhakyathil ninnu ini ഒരു തിരിച്ചുവരവ് anak ഇല്ല sappuve

        1. അസൂയ ക്കാർക്ക് അങ്ങനെ എന്താണ് പറയാൻ കഴിയാത്തത് ??

  2. നീയൊക്കെ കഥയെ കുറ്റം പറയുന്നത് കൊള്ളാം
    ഗംഗ നാഗവല്ലി ആവാൻ ചാൻസ് ഉണ്ട്
    ഞാനും നന്ദനും ഓടി ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. സത്യത്തിൽ ഈ ദവണി ഉടുത്തു ബുള്ളറ്റ് ഓടിക്കും കേട്ടോ…..

      1. ഇടയ്ക്ക് പാന്റ് ഒക്കെ ഇട്ടു ഓടിപ്പിച്ചൂടെ എന്ന് ചുമ്മാ ചോദിച്ചതാ
        ഡെയിലി ദാവണി ഉടുത്തു ഓടിക്കുമ്പോൾ വെറുതെ പാന്റ് ഈഗോ അടിച്ചു ഇരിക്കണ്ടാലോ

        1. കിളവന്മാരെ നിങ്ങൾ ആ വേണിയെ തുണിയുടുപ്പിക്കാതെ ആ ആഷ്ലിക്ക് 250 മുട്ട പുഴുങ്ങി വെക്കാൻ നോക്കൂ..

          ആ ചെറുക്കൻ ടീച്ചറിന്റെ പിന്നാലെ നടന്നു ക്ഷീണിച്ചു മസിൽ ഉടഞ്ഞു കാണും ?

          1. 250 ഒന്നും മതിയാവും എന്ന് തോന്നുന്നില്ല

  3. എന്താ അവിടെ ഒരു അടി ശബ്ദം…

    1. സൈറ്റ് മാറി പോയി നോക്കിയോ

  4. §hiva§hivaJuly 24, 2021 at 2:36 pm
    അല്ലേൽ cliche ആവും
    ഒരു day ദാവണി-സൂപ്പർ ബൈക്ക് മാറ്റി
    ബിക്കിനി -m80 ആക്കു പൊളിക്കും

    Tharavartil ഇടം

    1. നായകൻ അമേരിക്കൻ ആണ് അപ്പോൾ ഓക്കേ അല്ലെ

      അവിടെയും writer ബ്രില്യൻസ്

    2. അല്ല എന്താണ് ഈ ബിക്കിനി ? ?

      1. പറഞ്ഞാൽ കുറഞ്ഞു പോകും

  5. §hiva§hivaJuly
    നീ പോലീസ് കണ്ട് ഓടി ഉസ്സൈൻ ബോൾട് റെക്കോർഡ് ജസ്റ്റ്‌ മിസ്സ്‌ എന്ന് കേട്ടല്ലോ

    ഞങ്ങളൊക്കെ അറിഞ്ഞത് റെക്കോർഡ് ബ്രേക്ക് ചെയ്തു എന്നാണ് ??

    1. 90mtr എത്തിയപ്പോൾ എറിഞ്ഞിട്ട്

    2. ഈ പോക്കണേൽ റെക്കോർഡ് ബ്രേക്ക്‌ ആയില്ലേലും നിന്റെ അണപല്ല് ബ്രേക്ക്‌ ആകാൻ ചാൻസ് ഉണ്ട് ?

      1. DDJuly 24, 2021 at 2:44 pm

        Usain bolt otam അല്ലെ ഞാൻ high jump ആയിരുന്നു college മതില്‍

  6. ജില്ല യുടെ പേര് മാറ്റിയിട്ടു എന്ത് കാര്യം ശപ്പു ???

    1. അസൂയ… അസൂയ…

      മലപ്പുറം ജില്ല അല്ലെ ?

      ഹായ് ഐആം ഫ്രം ക്വയിലോൺ ?????

      1. കാലിക്കറ്റ്‌.. കാലിക്കൂത്തു എന്ന് പറയും.. കോഴിക്കോട് എന്ന് അർത്ഥം വെക്കും..

        1. ഓ നമ്മുടെ കോഴിക്കോട് അഥവാ കോഴിക്കൂട് ??

    2. ഒരു മനസുഖം ഇങ്ങളെ ഇനി നാളെ prethekshichal മതിയല്ലോ

  7. അനസ് ine കുറെ ayalo കണ്ടിട്ട്

    1. DDDDJuly 24, 2021 at 2:44 pm
      Usain bolt otam അല്ലെ ഞാൻ high jump ആയിരുന്നു college മതില്‍

  8. എന്റെ ശിവ അണ്ണാ… ദാവനി ഉടുത്തു ബുള്ളട് ഓടിക്കുന്ന പെണ്ണിനെ ഒന്ന് സങ്കല്പിച്ചു നോക്ക്…. Its hot maan ?… പിന്നെ മഴയിൽ നനഞ്ഞ വെള്ള ഷർട്ടും… ??ഇതൊന്നും സങ്കല്പിക്കാൻ കഴിയാത്ത നിങ്ങൾ എന്ത് ആസ്വധകൻ ആണ് ഹെ ???…

    1. Cliche ബ്രേക്ക്‌ ചെയ്യാൻ ബിക്കിനി ഇട്ടു m80 ഓടിപ്പിച്ചാലോ
      നായകൻ അമേരിക്കൻ ആയത് കൊണ്ട് പുള്ളിയും ഹാപ്പി

    2. ഈ ഫ്യൂസ് അടിച്ചു പോയ കിളവന് ഇത് തന്നെയാണോ എപ്പോഴും ചിന്ത ??

      1. ഉവ്വാ ഇനി ഇത് വരുമെന്ന് ഓർത്ത് കഥ എന്തിയെ ചേച്ചി എന്ന് പറഞ്ഞു പോയി ഓളെ ശല്യം ചെയ്യാൻ അല്ലെ ജുവാവ് കാത്തിരിക്കുന്നത്

        1. ഇപ്പൊളേ comment ഇട്ട് കഴിഞ്ഞ്

        2. ഞാൻ കമൻറ് പോലും ഇടാറില്ല… പിന്നെയല്ലേ!!!

    3. Kanda karyam pidikitti ini vere nokendi varum ?

  9. #Tokyo2020: “MirabaiChanu” becomes 1st Indian weightlifter to win silver in Olympics.

    India’s star weightlifter Mirabai Chanu won India’s first medal at the Tokyo Olympics, winning a silver medal in 49kg weightlifting with a total lift of 202 kg.

    Congratulations Mam ?? Jai Ho ????

    1. ??????????
      ?????

      1. കഴിഞ്ഞ പ്രാവശ്യവും സ്ത്രീകൾ ആയിരുന്നു മെഡൽ നേടിയത്…!!! നിങ്ങൾ ഇങ്ങനെ വല്ല ആഫ്രിക്കയിലും പോയി കിടന്നോ …??

        1. സ്ത്രീകൾ എന്ത് ഇന്ത്യക്കാർ ആല്ലേ
          ആണ് നേടിയോ പെണ്ണ് നേടിയോ എന്നല്ലല്ലോ

          1. ആ ബെസ്റ്റ്… ഉളുപ്പ് വേണം ഹേ മനുഷ്യാ ??

          2. എന്തിനു ❓️❓️❓️❓️❓️

        2. അതിനൊക്കെ shivettan അങ്ങ് apricayil കായികാതെ നിന്ന ഒരു തെങ്ങ് അപ്പുറത്തെ പുരയിടത്തിലെക്ക് തള്ളി കൊണ്ട്‌ പോയി അവിടെ നിന്ന് kayicha ഒരു തെങ്ങ് ipurathek തള്ളി കൊണ്ട്‌ വന്ന്

          1. ഇതൊക്കെ എന്ത്… പണ്ടത്തെ പ്രകടനത്തിന്റെ ഏഴ് അയിലത്തുപോലും വരില്ല ?

          2. നീ പോലീസ് കണ്ട് ഓടി ഉസ്സൈൻ ബോൾട് റെക്കോർഡ് ജസ്റ്റ്‌ മിസ്സ്‌ എന്ന് കേട്ടല്ലോ

          3. Usain bolt otam അല്ലെ ഞാൻ high jump ആയിരുന്നു college മതില്‍

    2. First time after 1996

      1. 96’ൽ വെങ്കലം അല്ലെ ? കിട്ടിയത്…

        1. Yes ee eventil 1996 കഴിഞ്ഞ് പിന്നെ ഇപ്പൊൾ ആണ് medal കിട്ടുന്നത്

          1. കർണം മല്ലേശ്വരി

  10. അങ്ങനെ കൊല്ലത്തിന്റെ ചീത്തപ്പേര് മാറുന്നു….!!!

    നഗരസഭ ചെയർമാനും കൂട്ടരും എൻറെ ഉപദേശം വാങ്ങി തിരിച്ചുപോയി …!!!

    ഇനി മുതൽ “കൊല്ലം” പഴയത് പോലെ ക്വയിലോൺ എന്ന പേരിൽ അറിയപ്പെടും ??

    1. നിന്റെ ഉപദേശം കേട്ടിട്ടു പോയി കൊയിലാണ്ടി എന്ന് ആകാതിരുന്നാൽ കൊള്ളാം

      1. അതിന് അവർക്ക് ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ മൂപ്പൻ അല്ല മനുഷ്യാ ഉപദേശം നൽകിയത് …??

        1. പുതിയത് എന്തേലും

          1. എന്റെ മനസ്സിൽ ഒരു പേരുണ്ട്…

            ” Paradise “

    2. കൊല്ലം furi ഇനി മുതൽ quillon furi ???

      1. Ithentha ingane parayan karanam

        1. ഒരു phrase ആണ്

        2. ആഹാ ഇവൻ ഡെയിലി പറയുന്നത് പിന്നെ പത്തു വട്ടം ആലോചിച്ചു മനസിലാക്കാൻ ഉള്ള ബ്രില്യൻസ് വല്ലതും ആണോ

          1. സപ്പു കാര്യം അല്ലെ ചോദിച്ചത്

  11. കാളിദാസൻ

    ഞാൻ പോയി കുളിക്കട്ടെ..

    എണ്ണ തേച്ചു വന്ന് ബെഡിൽ കിടന്നതിന് വഴക്കു പറഞ്ഞു ?

    1. നല്ല പ്രവണത

    2. സ്വാഭാവികം

    3. ലെ താത്ത- കാണണ്ട… വെറുത്തു പോയി ?

      1. ഒന്നുമില്ലേലും പിറക്കാതെ പോയ അനിയന്റെ സ്ഥാനത്ത് കാണാം എന്ന് വെച്ച് irunatha താത്ത

        1. താത്താക്ക് സ്വന്തം ഒരു അനിയൻ ഉണ്ട്… പാവം… എന്ത്‌ തെറ്റ് ചെയ്തോ ആവോ ??

          1. ഇത് വേറെ അനിയന്‍

  12. കാളിദാസൻJuly 24, 2021 at 2:17 pm
    വല്യ കാര്യത്തിന് മേത്ത് എണ്ണയും തേച്ചു വന്നപ്പോൾ കുളിക്കാൻ ഉള്ള മൂട് പോയി ?

    ###

    നിന്നെ കണ്ടിട്ടുണ്ടാവും…. ??ഓഹ് സോറി നിന്റെ കാര്യം ആണല്ലേ പറഞ്ഞത്.. ഞാൻ കരുതി അപ്പുറത്തെ വീട്ടിലെ ചേച്ചി ആണെന്ന് ?

    1. കാളിദാസൻ

      ഓഹ് കോമഡി..

      പോയി ആ ചാണാക്കുഴിൽ ചാടി ചാവ് ?

  13. §hiva§hivaJuly 24, 2021 at 2:25 pm
    അതിപ്പോൾ ഒരു സീരിയസ് പ്രശ്നം ആക്കണോ

    Emoji ozhivakiyapol ഒരു beesani യുടെ സ്വരം

    1. അല്ലേടാ writer അങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ നമ്മൾ എതിർക്കണോ നടക്കട്ടെ എഴുത്തിൽ കൈ കടത്തണ്ട

      1. Sivetta?.

        1. അല്ല വണ്ടി foreign ആക്കിയപ്പോൾ costume foreign ആക്കാല്ലോ

          1. ഇതിൽ എവടെ ആണ് variety ?
            Veriety വേണ്ടേ sivetta

          2. അല്ലേൽ cliche ആവും
            ഒരു day ദാവണി-സൂപ്പർ ബൈക്ക് മാറ്റി
            ബിക്കിനി -m80 ആക്കു പൊളിക്കും

          3. Ath sivettante kathayil idam ?

          4. മനൂസിന് കൊടുക്കാം
            എന്റെ നാടൻ നായകൻ അല്ലെ
            അവൻ അത്യന്താധുനികൻ ആണ്

  14. §hiva§hivaJuly 24, 2021 at 2:21 pm
    ഹോസ്പിറ്റൽ വേണി icu വിൽ ദാവണി ഇട്ടാണോ കിടന്നെ എന്ന് ചോദിച്ചാൽ പ്രശ്നം ഉണ്ടോ ?????

    ###
    ഇല്ല രേവതി മഴയത്തു ഓടി ഹോസ്പിറ്റലിലേക് വന്നപ്പോൾ ആകെ നനഞ്ഞിരുന്നു അവൾ അപ്പോൾ ഇട്ടതു നീല ജീൻസും വെളുത്ത ഷർട്ടും ആയിരുന്നു…. ബാക്കിയൊക്കെ ഇങ്ങൾ ഊഹിച്ചോ… ???.. നിങ്ങൾ ഒന്ന് പ്രതീക്ഷിച്ചില്ലേ… എന്തോ ?

    1. ?? chumma oru ithinu oru rasam

      1. Color onum paranjilla?

    2. ഉള്ളെ ഫ്രീ ആയി വിടണം പോളിസി ആണെന്ന് indirect പറഞ്ഞത് ആണോ

      ഇതാണോ writer ബ്രില്ലിയൻസ്

  15. ആ രാഗേന്തു ചേച്ചീടെ നായകൻ…. വാ തുറന്നാൽ ഇംഗ്ലീഷ് ആണ് ?

    1. കഥയെ പറ്റി ഒന്നും പറയല്ലേ
      ഇങ്ങൾ ഇവിടെ വിപ്ലവം ഉണ്ടാക്കരുത്

      1. ????

      2. Illa bikinte karyam matre prashnm ullu?

        1. ഹോസ്പിറ്റൽ വേണി icu വിൽ ദാവണി ഇട്ടാണോ കിടന്നെ എന്ന് ചോദിച്ചാൽ പ്രശ്നം ഉണ്ടോ ?????

          1. അതിപ്പോ

          2. Athonum prashnm illa?. Thuni illathe kidanal alle prashnam.?

          3. അതിപ്പോൾ ഒരു സീരിയസ് പ്രശ്നം ആക്കണോ ?????

          4. Athe athe?

    2. കാളിദാസൻ

      യൂ ഷട്ട് അപ്പ്..
      യൂവർ ബ്ലഡി ഗ്രാമവാസിസ്..
      ഇന്ത്യ ഈസ് മൈ കൺട്രി

      1. ലാസ്റ്റ് പാർട്ട്‌ കഴിഞ്ഞു നായകന് പെൻഷൻ പ്രായം ആയിട്ടും അടുത്ത പാർട്ട്‌ ഇട്ടില്ല എന്നിട്ടാണ് അവന്റെ ഇംഗ്ലീഷ്

        1. കാളിദാസൻ

          യൂ ഗെറ്റ് ഔട്ട് ദി ഹൗസ്…

          1. നീലക്കുറിഞ്ഞി പൂക്കുമല്ലോടാ ഇതിലും വേഗത്തിൽ

    3. America karan alle?

  16. കാളിദാസൻ

    വല്യ കാര്യത്തിന് മേത്ത് എണ്ണയും തേച്ചു വന്നപ്പോൾ കുളിക്കാൻ ഉള്ള മൂട് പോയി ?

    1. നീ താത്തയുടെ അനിയൻ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടോ ?

      1. കാളിദാസൻ

        വെള്ളം ആകെ തണുത്തിരിക്കുവാ…
        ഷവർ തുറക്കുമ്പോൾ തന്നെ എന്തോ പോലെ..????

        1. ࿇ꫝηⱥη₫࿇

          വെള്ളം ചൂടാക്കി kulik?

      2. ഇവൻ എണ്ണ തേച്ചു റെഡി ആയി എന്ന് പറഞ്ഞത് കൊണ്ട് ഇവനെ ആ പൊസിഷനിലോട്ടു എടുക്കില്ല

        ലെ താത്ത : കുളിക്കാൻ തീരുമാനിച്ചവന്റെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട
        തീർന്നു ഈ ജന്മത്തിലെ എല്ലാ ബന്ധവും

        1. കാളിദാസൻ

          ???

  17. ലോ

    1. കാളിദാസൻ

      ലൂക്കോ

      1. കാളി

      1. ഇന്ദുസേ ന്തല്ലാ ??

        1. Sugam thanne

          1. ???

      1. Yeah മാൻ ഹൌ ഡൂ ഡൂ ??

        1. ഫൈനെ താങ്ക്സ്

          1. Iam ഫൈൻ താങ്ങാസ്

    2. ࿇ꫝηⱥη₫࿇

      മാരൂ

      1. പ്രേമൻ സർ

        1. ࿇ꫝηⱥη₫࿇

          സുഖമാണോ മിഷ്ടർ?

    3. ഹായ്

      1. ശിവേട്ടൻ ❤️

  18. കാളിദാസൻ

    നിലാ പൈതലേ….

    1. നീലണ്ണൻ എവിടെയാണോ എന്തോ ഞാനിവിടവ ഉണ്ട് ?

      1. കാളിദാസൻ

        പൈതലേ…

      2. മ്മ്… പൈതൽ… കൈലിരുപ്പ് ??

        1. അതെന്താ അണ്ണാ ങ്ങള് അങ്ങനെ ഒര് ടെല്ലിങ്

          1. മൃദുലച്ചിയെ സ്മരിച്ചാലോ ?

          2. ചേച്ചിയാണ്… ചേച്ചി ?

          3. ചേച്ചികളെ ലൈൻ അടിക്കുന്നത് അല്ലേ ഇപ്പോൾ ട്രെൻഡ് ?

          4. ࿇ꫝηⱥη₫࿇

            Of course ?

          5. ആഹ് .. ഇപ്പെ എങ്ങനെ കിടക്കുന്നു..

        2. അതെ ഇടയ്ക്ക് 1 മണി ആയാലും ഇവിടുന്നു പോവില്ല

          1. ങ്ങേ ?… പാവം എന്നെ കുറിച്ചും അപവാദം

          2. ഉവ്വാ നേരുത്തേ പാല് കുടിച്ചു ഉറങ്ങും എന്ന് പറഞ്ഞവൻ പാതിരാത്രി ചുറ്റികറങ്ങിയ കാര്യം ❓️❓️❓️❓️❓️

          3. ങ്ങേ പഴയപോലെ ഒന്ന് ആക്റ്റീവ് ആയപ്പോ ?…. പ്യാവം ഞൻ

  19. ഞാൻ ഡീസന്റ് നന്ദൻ മറ്റേതു “A” നന്ദൻ ?

    1. അത് നന്ദേട്ടൻ

    2. കാളിദാസൻ

      ഞാൻ w കാളി ?

      1. പാവാടക്കാളി?

    3. Athentha ee a

      1. വട്ടത്തിന് അകത്തു ഒരു A

        പ്രമുഖർ അത്രെയും അറിഞ്ഞാൽ മതി

        1. കാളിദാസൻ

          ആരോടാ.. ?

          1. പ്രമുഖയെ അറിയില്ലെടാ നീലക്കുറിഞ്ഞി എഴുത്തുകാരാ

        2. കാളിദാസൻ

          ആരോടാ ?

        3. Aa ath thanne dharalam?

    4. ࿇ꫝηⱥη₫࿇

      “A” നന്ദൻ എന്ന് ഉദ്ദേശിച്ചത്?

    5. ആഹ് വന്നല്ലോ ?

    1. ࿇ꫝηⱥη₫࿇

      ?

    2. സയന്റിസ്റ് എത്തി ?????

      1. ഇപ്പോ പോവും ??

        താത്തയുടെ വിവരം ഒന്നുമില്ലേ

        1. താത്താ എവിടെ പോയോ എന്തോ

          1. തത്ത ഞാൻ painter ആക്കിയ വിഷമത്തിൽ പിണങ്ങി പോയത് ano??

          2. ചിലപ്പോ വെള്ളം വീണാലോ ഇത് വരേ ഇട്ടതൊക്കെ വേസ്റ്റ് ആകുമെന്ന് കരുതി പുറത്തിറങ്ങാത്തത് ആകാം ?

          3. താത്താക്ക് മഞ്ഞ കളർ സ്പെഷ്യൽ റൈൻ കൊട്ട് വാങ്ങി കൊടുക്കും ഞാൻ ദേഹത്തു വെള്ളം വീഴാതെ ഇരിക്കാൻ ?

    3. ശാസ്ത്രങ്ങൻ ?

  20. ഇവിടെ എല്ലാരും ഉണ്ടല്ലോ ???

    1. കണ്ണ് vekkale പഹയാ കുറച്ച് nall കുടി ipola

  21. എന്നാലും മാധ്യമങ്ങൾ ആടിനെ പട്ടി ആകുന്നത് ഇപ്പൊൾ ആണ് നേരിട്ട് കണ്ടത്

    1. പണ്ട് കോളേജിലെ റാഗിങ് ഇഷ്യൂ വന്നപ്പോൾ കണ്ടതാ ?
      മഞ്ഞരമ ?

      1. നിങ്ങൾ വന്ന വഴി റൂട്ട് മാപ്പ് വരെ അവർ തരില്ലേ

        1. കൂടെ പഠിച്ചവനെ പ്രൊഫസർ ഒക്കെ ആക്കി കളഞ്ഞു ???

    2. ഇനി സമരം ചെയതത് താലിബാന് ഭീകരര്‍ ആണ് എന്ന് കുടെ പറയാന്‍ ഉള്ളു

  22. ࿇ꫝηⱥη₫࿇

    എന്നെ ആരെങ്കിലും അന്വേഷിച്ചോ

    1. ഇല്ലല്ലോ

      1. ࿇ꫝηⱥη₫࿇

        അതെന്താ അന്വേഷിക്കാത്തത് മോശം ആയി പോയി?

        1. Admin ammotiyude notification feature kand ഒരു കുന്നംകുളം version install ചെയ്തതെന്ന് തോന്നുന്നു പക്ഷേ ആദ്യമെ പാളി പോയി ??

    2. ഇല്ലാ ഇവിടെ ആരും തിരക്കിയില്ലാ

      1. ࿇ꫝηⱥη₫࿇

        സെഡ് ?

  23. കോളേജിൽ സമരം ചെയ്ത 50 പേര്‍ക്ക് എതിരെ കേസ്

    1. നീ അതിനും frontil നിൽക്കണം
      ഒരു ഹീറോയുടെ ജനനം
      പോലീസ് മർദ്ധിക്കുമായിരിക്കും സഹിക്കണം
      ജയ് ലുട്ടാപ്പി ?????

      1. Dear comrade?

        1. പറഞ്ഞത് കേട്ടോണ്ട് പോയി എന്ന് തോന്നുന്നു
          നമുക്ക് ലുട്ടു വേണ്ടി പ്രാർത്ഥിക്കാം

          1. Ente പൊക കാണാൻ എന്താ ആവേശം സമരം ചെയ്യാന്‍ വേണ്ടി മാത്രം clgil വന്ന് nikkuva ഇനി തിരിച്ചു പോണം

          2. അതെ അതെ ഡിയർ comrade എന്നൊക്കെ പറഞ്ഞു ഇല്ലാത്ത ധൈര്യം കൊടുക്കുന്നു പ്രമുഖ

      2. നിങ്ങള് വെറുതെ പ്രോത്സാഹനം കൊടുത്ത് അടി മേടിപ്പിക്കും ല്ലേ ?

        1. ഈ സാഹസത്തിനു പോയി ജീവനോടെ തിരിച്ചു വന്നാൽ നാളെ കോളേജിന് കിട്ടുന്നത് ആരെയാ ❓️❓️❓️❓️❓️

          ഒരു നായകനെ ആണ്

          വന്നില്ലേൽ ഒരു രക്തസാക്ഷിയും

          1. ഒരു ഹീറോ ആയി അത് മതി

          2. ??.. നിങ്ങളെ നമ്പി ഒര് കാര്യവും ചെയ്യാൻ പറ്റൂല… എനിക്കറിയരുതോ. ?

            ഓന്തും പാറുവും മാറി നിക്കും ?

      3. ഉവ്വ ഇപ്പൊ Fibre stick ആണ് നല്ല സോകവാ

        1. ഓഹ് ഭയം

        2. ࿇ꫝηⱥη₫࿇

          കയ്യിൽ trident ഇരിക്കുവല്ലെ അത് വെച്ച് കുത്തിയാൽ മതി?

          1. നിയമം കയ്യില്‍ എടുക്കരുതെന്ന് ആണ്

          2. ഏത് നൂഡിൽസ് തിന്നുന്ന ഫോർക് അല്ലെ

          3. Fork ആയാല്‍ എന്താ

  24. Hai enthokeyund ellavarkum sugam alle

    1. ഓയ് ചേച്ചി

      1. Entha paripadi. Fud oke kazhinjo

        1. പിന്നെ.. അതൊക്കെ കഴിഞ്ഞു.. അവിടെ എന്താ പരിപാടി

          1. Tv kanunu cinima

          2. ആഹ് നല്ലതാ ?

    2. അലോ kayicho

      1. Aa kazhichu

    3. ആപ് കൈസാ ഹേ

      തിരിച്ചു മലയാളത്തിൽ റിപ്ലൈ തരിക ആകെ അറിയാവുന്ന ഹിന്ദി ഫുൾ ഇട്ടു

      1. Vere entho aan vaychath. Onnudi vaychapo manasilayi?

        1. ആഹ് പഷ്ട്

      2. വെറുതെ ഇരുന്ന പ്രമുഖക്ക് shivettan ആപ്പ് വെക്കുന്നു fens അറിയണ്ട

Comments are closed.