അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. നന്ദാപ്പീ ഡിപി മാറ്റിയെങ്കിലും ഞാൻ സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട് ? ??

    1. കാളിദാസൻ

      അമ്പട ഗള്ള…

    2. ഇന്നും dp ഇട്ടോ

      1. ഇട്ടിരുന്നു… ഫുൾ ഫാമിലി..

  2. Ullu App il “Tandoor” web series kandu ?

    പ്രണയിച്ചു രഹസ്യമായി വിവാഹം കഴിച്ചു, സംശയത്തിന്റെ പേരിൽ ഭാര്യയെ വെടിവെച്ചു കൊന്നു തന്തൂരി അടുപ്പിൽ വറുത്തത് എടുത്ത നല്ലവനായ ഒരു പാവം ഭർത്താവിന്റെ കഥ ????

    ഈ നാടിന് ഏറ്റവും ആവശ്യമുള്ള നായകനും കഥാ പശ്ചാത്തലം ???????

    ആരാടാ പ്രൊഡ്യൂസർ & ഡയറക്ടർ ???

  3. അപ്പോൾ എന്താണ് പരിപാടി

    1. Ha poli dp …❤️? Chechikkum monum sukhamalle nandappi …??

    2. കാളിദാസൻ

      ഇപ്പൊ ഞാൻ തലേം കുത്തി നിക്കുന്നു ?

      1. ദാസേട്ടാ നിങ്ങളെ കൊണ്ട് മാത്രമേ ഇതൊക്കെ പറ്റൂ … അങ്ങനെതന്നെ നിൽക്കണം…

        1. കാളിദാസൻ

          തീർച്ചയായും ?

    3. നന്ദാപ്പി എന്നാ ഉണ്ടെടാ വിശേഷം……

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  4. ആരാണ് ഈ AJ ????

    1. ആരോ ഒരാള്‍.. enneppoleyum ninneppoleyum ഒരാള്‍

      1. അതാണ്☺️

        1. എന്താണ്.. evidunnanu

    2. ഞാനാണ് ആ AJ

      1. ആരാണ്

      2. സന്തോഷം ? എനിക്ക് ഉള്ള ചീത്തപ്പേര് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു AJ ??

  5. കാളിദാസൻ

    JeevanJeevanJuly 23, 2021 at 1:58 pm
    നീ എന്നെ ആണോ “അവൻ” എന്ന് ഉദേശിച്ചത്‌?…

    അവൻ വിളിച്ചില്ലേൽ ഞാൻ വിളിക്കും..
    അവൻ, അവൻ, അവൻ..

    എന്തേലും പരാതി ഉണ്ടേൽ കൊണ്ടോയി കേസ് കൊടുക്ക് ????

  6. Mazha mazha kuda kuda

    1. Mazha പെയ്യുന്നു

      1. Yes ഉറങ്ങാൻ നല്ല മൂട് but കുറെ work pending ആണ് എന്ന് orkumbol

  7. $łÐҤλƦ₸Ҥ$łÐҤλƦ₸ҤJuly
    അതിപ്പോ ആരാന്ന് വച്ചിട്ടാ…. ?

    ഇമോജികൾ വരച്ചത് വെറും ₹5 രൂപയ്ക്ക് ഒരു കണ്ണൂർകാരനാണ്. ആർക്കെങ്കിലും പുള്ളിക്കാരൻറെ പേര് അറിയാമോ???

      1. ശ്ശോ! ആ പേര് മറന്നു പോയി ?

      1. എന്തുട്ടാ പരിപാടി

        1. ആരാണ്

    1. ഇതാരാണ് എനിക്ക് ഒരു മിറർ ???

  8. ഈ ജന്മം മതിയാമോ..
    വിരഹ താപമിതറിയാനായ് ..
    ഈ ജന്മം മതിയാമോ..
    വിരഹ താപമിതറിയാനായ് ..
    കര കവിഞ്ഞു പ്രാണനിലാകെ..
    ഈ വികാരം നദിയായി..
    ഇനി വരുമേറെ യുഗങ്ങളിലൂടെ…
    അലയുമൊരേ വഴി നാം ഇവിടെ..

    ഈ മഴതൻ…വിരലീ പുഴയിൽ..
    ഈ മഴതൻ…വിരലീ പുഴയിൽ..
    എഴുതിയ ലിപിയുടെ പൊരുളറിയെ…
    വിതുരമൊരോർമയിൽ നാമെരിയുന്നു..
    വിരഹ നിലാവലപോൽ ഇവിടെ..

  9. എല്ലാവരും പോയോ

    1. ഞാൻ വന്നത് കണ്ടില്ലേ കിളബാ ?

      1. ഇപ്പോള്‍ കണ്ടു

  10. ഗുഡ് മോർണിംഗ് ❤❤❤??

    1. നല്ലതാ ??

    2. ആഹ് അടിപൊളി

    3. അവിടെ 12 aayillallo.. appol correct ആണ്

  11. എല്ലാവരും ok അല്ലെ

    1. എന്താ മാഷേ അടിച്ച സാധനം മാറിപ്പോയോ ?

      1. ഇങ്ങേരു പ്രെസെൻസ് കാണിക്കാൻ വേണ്ടി ഇടയ്ക്ക് എന്തേലും ഇട്ടിട്ടു പോകുന്നതാ

        1. മിക്കവാറും അടുക്കള പണിൽ ആകും ?

          1. ?‍♂️?‍♂️?‍♂️?‍♂️?‍♂️
            എന്തായാലും വരുന്നത് കുറവാണ്

          2. ഞാന്‍ എപ്പോഴും ഉണ്ടല്ലോ

  12. നീ എന്താണ് പ്രേമ ഈ പെണ്ണുങ്ങളുടെ പടം മാത്രം dp ആകുന്നത് ???

    1. ഓരോരുത്തരുടെ ഇഷ്ടം അല്ലെ?

    2. ࿇ꫝηⱥη₫࿇

      നിങ്ങള് എന്തിനാ ഈ കാർട്ടൂൺ എടുത്ത് dp ഇട്ടിരിക്കുന്നത്?

      1. പ്രേംജി dp ഉള്ള റംബൂട്ടാൻ നടി ആണോ

        1. ࿇ꫝηⱥη₫࿇

          അറിയില്ല ഞാൻ ആ സിനിമ കണ്ടില്ല?

          1. നടി നെയിം അല്ല character നെയിം ആണ്

          2. ࿇ꫝηⱥη₫࿇

            അരിഞ്ഞൂട മാമാ …. നടിയുടെ പേര് Ozge Torer എന്നാണ്?

      2. ഐ ലൈക്‌ ലവ് arc b/w those characters ❤️

        1. ࿇ꫝηⱥη₫࿇

          അതുപോലെ തന്നെ എനിക്ക് ഇഷ്ടപെട്ടത് ഞാനും ഇടും??

          1. അത് മനസ്സിലായി… അതല്ല ചോദ്യ why always പെണ്ണുങ്ങൾ ???

          2. ࿇ꫝηⱥη₫࿇

            ചുമ്മ ഒരു രസം?

        2. പിന്നെ ഇത്‌ ഇപ്പോള.. ആദ്യം എന്റെ പിക് thsnne ആരുന്നു…പഴയ ആളുകൾക്കു ഓർമ കാണും

    3. പെണ്ണങ്ങളുടെ പടം ഇടുന്നത് കൊണ്ട് പ്രേംജി എന്ന് വിളിക്കുന്നു ആണുങ്ങളുടെ ഇട്ടിട്ടു കുണ്ടായിസം എന്ന് വിളിപ്പിക്കാനുള്ള നിന്റെ അടവ് നടക്കില്ല

      1. ࿇ꫝηⱥη₫࿇

        അതുകൊണ്ടല്ലേ അവൻ രണ്ടുപേരുടെയും ഇട്ടത്

        1. അവൻ കമ്മിറ്റെഡ് എന്ന് ഉദ്ദേശിച്ചത്

        2. നീ എന്നെ ആണോ “അവൻ” എന്ന് ഉദേശിച്ചത്‌?…

  13. ࿇ꫝηⱥη₫࿇

    $łÐҤλƦ₸Ҥ$łÐҤλƦ₸ҤJuly 23, 2021 at 12:43 pm
    ഡിപിയിൽ ഉള്ള പെണ്ണ് എന്താടാ

    Rabia Bala Natun
    Search ചെയ്യ്

    1. ࿇ꫝηⱥη₫࿇

      Hatun*

      1. അതെങ്ങനെ sariyavum

        1. ࿇ꫝηⱥη₫࿇

          എന്താ?

    2. ഇതോ. ഫോട്ടോ ഷൂട്ട് വല്ലതും ആണോ

      1. ࿇ꫝηⱥη₫࿇

        ആണെന്ന് തോന്നുന്നു ….. പെണ്ണിന്റെ പേര് അറിയില്ല

      2. അതെന്ത് സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ നിങ്ങൾക് ഇഷ്ടമല്ലേ

        1. Rabia bala hutan അത് ഏതോ പണ്ട് കാലത്തെ ആരോ ആണെന്ന് ഗൂഗിൾ പറഞ്ഞത്

          1. റംബൂട്ടാൻ എന്ന് നോക്ക്

          2. ഓട്ടോമാൻ സുൽത്താന്റെ സെക്കന്റ്‌ wife ആണ് ?

          3. ࿇ꫝηⱥη₫࿇

            ആ അങ്ങനെ എന്തോ ആണ് …. ഇത് ഏതോ മോഡൽ ആണ്.

    3. നോക്കട്ടെ…. ?

  14. ശിവേട്ടൻ.?

        1. മെയിൽ നോക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. പുതിയ മെയിൽ വന്നോ..അതും കണ്ട് റിപ്ലൈ ഇട്ടു

  15. കിളവൻ എനിക്ക് മെയിൽ വല്ലതും അയച്ചാരുന്നോ ?????

    1. എനിക്ക് നിങ്ങളുടെ mail id അറിയില്ല

      1. അപ്പോൾ കിളവൻ അല്ല ഇനി കുട്ടത്തി ആണോ ?????

        1. ആവും ?????

          1. ഒരു ഇംഗ്ലീഷ് അക്ഷരമാല ചിതറിച്ചു ഇട്ട ഒരു മെയിൽ ഐഡി ആണ്

          2. ???.. ammoottiyude id അങ്ങനെയാണ്

          3. വെറുതെ അല്ല മഷി ഇട്ടു നോക്കിയപ്പോൾ മറുകും, പിരിച്ച മീശയും, ബുള്ളറ്റ് ഒക്കെ വന്നത് ?????

          4. അതൊക്കെ വന്നോ.. ഞാന്‍ കണ്ടില്ലല്ലോ ??

          5. ഇങ്ങേരു ഇത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

  16. Good morning

    1. Gud afternoon as per ist

      1. ഇവിടെ 12 ആയിട്ടില്ല

    2. ഹായ് ഏട്ടാ

      1. Mail id മാറിയോ

        1. പ്രമുഖർ അങ്ങനെ ആണ്

          1. അതേ?. വല്ലാത്ത പ്രമുഖ ആയിപ്പോയി

          2. പഴയ dp um കാണുന്നുണ്ട്.. ഇനി വേറെ ആരോ ആ mail id use cheythathu കൊണ്ട് id maattiyathano

          3. അതേ അതു കൊണ്ട് മാറ്റിയെത

        2. മാറ്റി. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് അതിനു റിപ്ലൈ ഒന്നും വന്നില്ല

    3. Gudnoon kelava

      1. ☕☕☕☕

    4. ഗുഡ് മോർണിംഗ്

  17. ഡിപി അപ്ഡേറ്റഡ് വിത്ത് മൈ ചൈൽഡ് ഹുഡ് ഫോട്ടോ….????

    നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും അതാണ് സത്യം ??

    1. ഈ പൂച്ചയോ… ?

      1. ഡിപി യിലേക്ക് നോക്കൂ ?

        1. ഇപ്പൊ വന്നു…. ഞാൻ വിശ്വസിക്കുന്നു……. ??

          1. “?” ഈ ഇമോജി കണ്ടുപിടിച്ചവനെ തല്ലണം …??

          2. അതിപ്പോ ആരാന്ന് വച്ചിട്ടാ…. ?

    2. സെൽഫി ആണല്ലോ ?

      1. 1996 le selfie ??

  18. തിരുമ്പി വന്തിട്ടെന്നു സൊല്ല്……,,,

    1. ആരോടാണ് …? നടത്തറ ഓമന? ?????

      1. സ്ഥിരം പോകാറുണ്ടല്ലേ.. ?

        1. ഞാൻ ഒരു നിത്യ കന്യകനായ ജുബാബണ് ഹേ മനുഷ്യാ ?

          1. ആഹാ അതെനിക്ക് മനസിലായി… ?

          2. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല ?? കലികാലം…

          3. ഹ്മ്.. വിശ്വസിച്ചു… വിശ്വസിച്ചു…. ?

  19. ࿇ꫝηⱥη₫࿇

    ചെറിയ ചെറിയ വാശികൾ നല്ലതാണ്,
    ആരെയും തോൽപ്പിക്കാനല്ല,
    നമുക്ക് ജയിക്കാനുമല്ല,
    സ്വന്തം നിലപാടിൽ ജീവിക്കാൻ…..?

    1. ആരോ ലൗവ് പ്രെപ്പോസൽ റിജെക്റ്റ് ചെയ്തു അതിനാണ് ?

    2. ഡിപിയിൽ ഉള്ള പെണ്ണ് എന്താടാ….

  20. അമ്മൂട്ടീ എവിടെ പോയി ❓️❓️❓️❓️❓️
    ആർക്കും കോൺടാക്ട് ഇല്ലേ

  21. JeevanJuly
    Hihii?? ithuvare managerude vayarilakkam mariyille… Ningam enthuva kilava kalakki pavathinu koduthath??

    എനിക്ക് സംശയം ? സുജി അണ്ണൻറെ പഴയ കലക്ക് ജൂസ് ആണൊ എന്നാണ്??? പുള്ളിക്കാരൻ വന്നാൽ ചോദിക്കാമായിരുന്നു …

    1. Athinte recipe kittyal kurach ninakkum koodi kalakki tharam sappu?

      1. വൈ ദിസ് കൊലവെറി ?

      2. അങ്ങേരു വന്നു ഇവന്റെ ചളി കണ്ടാൽ നിന്നെ വീട്ടിലേക് ഒന്ന് ക്ഷണിക്കും

        1. വീട്ടിലേക്ക് ക്ഷണിച്ചു കഴിഞ്ഞു, അതിൽ രസം അഡ്രസ്സും ഫോൺ നമ്പരും ആധാർ നമ്പരും വരെ തന്നു..??

          ഞാൻ പിന്നീട് വരാമെന്ന് പറഞ്ഞു മുങ്ങി ? നമ്മളോട് ആണ് കളി ?

  22. എന്താണെന്ന് അറിയില്ല കൊല്ലത്ത് രാവിലെ മുതൽ ശക്തമായി കാറ്റ് വീശുന്നു…?

    ഇനി കണ്ണേട്ടൻ എങ്ങാനും ? ഈ വഴി പോയൊ ??

    1. കാലത്തെ ചക്കപ്പുഴുക്കും തിന്നു കാറ്റ് പോലും ജഗനാഥൻ ചേരി ഒഴിപ്പിക്കാൻ എടുക്കുന്ന സമയം പോലും നിനക് അയത്തിൽ ഒഴിപ്പിക്കാൻ വേണ്ടി വരില്ല ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. പഴയ ഓർമ്മയിൽ നിന്നും ഒരു ചെറിയ ഏട് ?? ??

        1. മയ്യനാട് വഴി ഒന്നും വരല്ലേ പൊന്നെ ?????

          1. മയ്യനാട് പണ്ട് കോളേജിൽ പഠിക്കുന്നകാലത്ത് ഒരു ക്രഷ് ഉണ്ടായിരുന്നു… ഇരട്ടക്കുട്ടികൾ അവർ രണ്ടുപേരും ഒരുപോലെ തന്നെ , എൻറെ ക്രഷ് ആരോടാണെന്ന് അറിയാൻ കഴിഞ്ഞത് കൊണ്ട് ചീറ്റിപ്പോയി ?? പാവം ഞാൻ ?

          2. മയ്യനാട് ഏത് കോളേജ്

          3. മയ്യനാട് അല്ല …. ടികെഎം കരിക്കോട്

          4. അവരുടെ വീട് മയ്യനാട് ആയിരുന്നു ?

          5. നീ tkm ആരുന്നോ

          6. അതെ പ്ലസ് ടൂ മുതൽ ഡിഗ്രി വരെ …

          7. ആഹാ അറിയാവുന്നത് ആയിരിക്കും

          8. ചിലപ്പോൾ…

  23. Good morning

          1. ഓഫീസിൽ ആണ് ജോലി ഇല്ലാ ബോർ ?????

          2. Hihii?? ithuvare managerude vayarilakkam mariyille… Ningam enthuva kilava kalakki pavathinu koduthath??

          3. എണിറ്റു വീട്ടിൽ പോ മനുഷ്യാ വെറുതെ ഇരുന്നു ശമ്പളം വാങ്ങാതെ … അതെങ്ങനാ രാജീവ് അണ്ണൻ അല്ലെ കൂട്ട് ???

          4. അങ്ങേര് monday വരുള്ളൂ.

            വീട്ടിൽ പോയാൽ ലീവ് ആയി ഇട്ടാലോ നാറികൾ. ഉച്ചയ്ക്ക് പോകാം

          5. കിളവൻ വീട്ടിൽ ഉണ്ടായിട്ടും എന്താണ് ഇങ്ങോട്ട് വരാത്തത് ? ചേച്ചി അടുക്കള പണി ഏൽപ്പിച്ചൊ?

  24. ഗുഡ് മോർണിംഗ് ☕ ഫ്രെണ്ട്സ് ??

Comments are closed.