അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്ത് മങ്കി ബി വൈറസ്; ചൈനയിൽ ആദ്യ മരണം
    July 19, 2021
    ചൈനയിൽ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. മരണം ആശങ്കയോടെയാണ് ചൈനീസ് അധികൃതർ കാണുന്നത്.

    Njoy

    1. ??
      Aaha… Adipoli ❤

    2. ഒന്ന് പോയിട്ട് പോരെ അടുത്തത്

      1. Randum koodi aavumbol korchum koodi adipoli aavum ??

        1. Thathasthu

          1. Thathstu ??
            Ededa baasha ?

  2. RajeevJuly
    വെറുതെ ഡയാന and roma kandondu കിടക്കുന്നു ?

    ഇവരൊക്കെ ആരാ …???

    1. നിനക്ക് പിള്ളേര് ആകുമ്പോള്‍ അറിയും

      1. തെളിച്ചു പറയൂ ?

        1. Youtube il നോക്കൂ

          1. Pakistail YouTube allowed alla ?

  3. Make A Little Progress Each Day ??

    Your Future Self Will Thank You For It ??

    Good afternoon friends ??

  4. എല്ലാവരും lunch കഴിച്ചിട്ട് വരു

    1. ലീവ് അല്ലെ എന്താ പരിപാടി

      1. വെറുതെ ഡയാന and roma kandondu കിടക്കുന്നു ?

          1. എന്ത് ചെയ്യാന്‍.. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ ഇതൊക്കെ തന്നെയാണ്

        1. Daina and roma.. Athaara ?

          1. Youtube il search ചെയ്തു നോക്കൂ

          2. Kochu tv aano?

  5. ഹെലോ പേരരാസ്….. ?

    1. Real Madrid president perez ആണോ.. udheshche..

      1. How was the exam

        1. ഫിസിക്സ് poli….. ബാക്കി… ഓക്കേ…?

          1. Lab exam aayirunno?

        2. Chithrus…. Howdy…

          1. ഞാൻ പറഞ്ഞില്ലേ dnt wry എന്ന്.. അത് ചോദിക്കാൻ വന്നതാ…

          2. ഓഹ് ബാക്കി difficult എന്നാണോ.. ഞാൻ കരുതി ബാക്കി ഓക്കേ ആയിരുന്നുന്ന്

          3. ഹേയ്… പഴയ പോലെ ആക്റ്റീവ് അവ്… ഇങ്ങൾ സില്ലി അവല്ലെ… അവന് വെറുതെ പറഞ്ഞത് അല്ലെ…

          4. Just a break… അത് അവനെ ചൂടാക്കാൻ പറഞ്ഞതാ അല്ലാതെ… തിരിച്ചു പറയാൻ സൈറ്റ് ഇന്നലെ evng ആണ് ലോഡ് ആയെ.. കഥ എഴുതുവാണെ.. പഠിക്കാന്നും ഉണ്ട്…

          5. ࿇ꫝηⱥη₫࿇

            നിനക്ക് ഒരു mail ayachirunnu കിട്ടിയോ ചിത്രു?

  6. Hi good morning

  7. Gud morning

  8. ഗുഡ്
    നൈറ്റ്‌
    ?????

    1. Gud morning ?

  9. Gnite friends ??????

    1. Gud ni8 kelava

    2. Good night and sweet dreams

  10. ഒരു രാത്രി കൂടി വിടവാങ്ങവേ

    ഒരു പാട്ടു മൂളി വെയിൽ വീഴവേ

    പതിയേ പറന്നെന്നരികിൽ വരും

    അഴകിന്റെ തൂവലാണു നീ..

    ഒരു രാത്രി കൂടി വിടവാങ്ങവേ

    ഒരു പാട്ടു മൂളി വെയിൽ വീഴവേ

    പതിയേ പറന്നെന്നരികിൽ വരും

    അഴകിന്റെ തൂവലാണു നീ..

    പലനാളലഞ്ഞ മരുയാത്രയിൽ,

    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ…

    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ..

    വിരിയാനൊരുങ്ങി നിൽക്കയോ……

    വിരിയാനൊരുങ്ങി നിൽക്കയോ…….

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ

    തനിയേ…കിടന്നു മിഴിവാർക്കവേ,

    ഒരു നേർത്ത തെന്നലലിവോടെ വന്നു

    നെറുകിൽ തലോടി മാഞ്ഞുവോ….

    നെറുകിൽ തലോടി മാഞ്ഞുവോ….

    ഒരു രാത്രി കൂടി വിടവാങ്ങവേ

    ഒരു പാട്ടു മൂളി വെയിൽ വീഴവേ

    മലർമഞ്ഞു വീണ വനവീഥിയിൽ

    ഇടയന്റെ പാട്ടു കാതോർക്കവേ..

    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ

    മനസ്സിന്റെ പാട്ടു കേട്ടുവോ….

    മനസ്സിന്റെ പാട്ടു കേട്ടുവോ…..

    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ

    കനിവോടെ പൂത്ത മണിദീപമേ..

    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ

    തിരിനാളമെന്നും കാത്തിടാം…..

    തിരിനാളമെന്നും കാത്തിടാം…..

    ഒരു രാത്രി കൂടി വിടവാങ്ങവേ

    ഒരു പാട്ടു മൂളി വെയിൽ വീഴവേ

    പതിയേ പറന്നെന്നരികിൽ വരും

    അഴകിന്റെ തൂവലാണു നീ.

  11. അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്…

    അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

    ഇരുൾ ജീവനെ പൊതിഞ്ഞു
    ചിതൽ പ്രാണനിൽ മേഞ്ഞു
    കിതക്കുന്നു നീ ശ്വാസമേ….

    അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്…

    പിന്നോട്ട് നോക്കാതെ പോകുന്നു നീ
    മറയുന്നു ജീവന്‍റെ പിറയായ നീ
    അന്നെന്‍റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ
    ഇനിയെന്‍റെ ഊൾപൂവിൽ മിഴി നീരും നീ
    എന്തിനു വിതുമ്പലായി ചേരുന്നു നീ
    പോകൂ വിഷാദ രാവേ എൻ നിദ്രയിൽ
    പുണരാതെ നീ…

    അഴലിന്‍റെആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

    പണ്ടെന്‍റെ ഈണം നീ മൗനങ്ങളിൽ
    പകരുന്ന രാഗം നീ എരിവേനലിൽ
    അത്തറായ് നീ പെയ്യും നാൾ ദൂരെയായ്
    നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ
    പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ
    ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ
    നീ എങ്ങോ പോയി..

    അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

    ഇരുൾ ജീവനെ പൊതിഞ്ഞു
    ചിതൽ പ്രാണനിൽ മേഞ്ഞു
    കിതക്കുന്നു നീ ശ്വാസമേ…

    അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
    നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

    1. കാളിദാസൻ

      നല്ല പാട്ട്

  12. Hi aarum ille

    1. കാളിദാസൻ

      ഹായ്..

    2. ഇല്ല… ?‍♂️?‍♂️?‍♂️

      1. കാളിദാസൻ

        അപ്പാപ്പ…

        1. Oru paatt paaad kaaali

          1. കാളിദാസൻ

            എനിച് പാട്ട് പാടാൻ അറിഞ്ഞൂടാ…

          2. Njan paadam wait

          3. കാളിദാസൻ

            Ok

  13. കാളിദാസൻ

    ആരെങ്കിലും

  14. Site slow ആകുന്നു എന്ന് തോന്നുന്നു

    1. എന്നാൽ പിന്നെ ഇറങ്ങി പൊയ്ക്കൂടേ
      .??

      ??????

      1. Ningl vann 2 dailogue adich povum ??

        1. പെരുന്നാൾ അല്ലെ ബായ് ?

          1. Aah… Wednesdy ❤

          2. അമ്മക്ക് മറ്റന്നാൾ.???

      2. കുട്ടേട്ടനോട് എതിർത്തു സംസാരിക്കുന്നോ ?, ബൺ തരും.

        1. ജീവിക്കുന്നത് തന്നെ അമ്മളെ ചിലവിൽ ആണ്..?????

          1. Athanne… ???

          2. ഇജ്ജിന്ന് പല്ല് തേച്ചോ..

            പല്ല് കാട്ടി ഇളിക്കുന്നു ?

          3. Pall thechilenkl pall kaanich chirikaan patoole ???

          4. ഇന്നും തേച്ചില്ലേ ??

    2. Rajeevetta..
      Pani maariyille..
      Take rest tto????

      1. പനി പിടിച്ചോ.. അതെപ്പോ.. ഞാൻ അറിഞ്ഞില്ലല്ലോ ?

        1. Vellapolum verunna ningl engne ariyaan aan ?

          1. എന്നോട് പറയാത്ത ഒരു രഹസ്യം പോലും ഇല്ല രാജീവ്‌ ബായിക്..

            രാജീവേട്ടന്റെ.. സുശീല ആണേ സത്യം ??

          2. Athaara susheela ?

          3. അത് അറിഞ്ഞില്ല..

            ഇതാണ് എന്നും നേരം വെളുത്താൽ വരും.. പക്ഷെ കുടുംബത്തിൽ നടക്കുന്നത് ഒന്നും അറിയില്ല..

            ബ്ലെടി ഫൂൾ ???

      2. മാറിയെന്ന് തോന്നുന്നു

  15. കാളിദാസൻ

    ഹായ്.

    1. ദാസേട്ടാ ?‍♂️

      1. കാളിദാസൻ

        മുത്തുമണി

        1. Fd കഴിച്ചോ

          1. കാളിദാസൻ

            ഇല്ല വീട്ടിൽ എത്തിയിട്ടില്ല

          2. Oh

            വർക്ക്‌ ഉണ്ടോ

          3. കാളിദാസൻ

            ഇല്ല കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു.

    2. ദാസു

      1. കാളിദാസൻ

        രാജു.. ?

  16. രാജീവ് അണ്ണാ 98 കിലോ എന്നല്ലേ പറഞ്ഞത് ? എങ്കിൽ കൂടുതൽ ആഹാരം കഴിക്കുക എങ്ങനെയെങ്കിലും 100 കിലോ തികയ്ക്കണം.

    എന്നിട്ട് ഡയറ്റ് ചെയ്തു 70-75 കിലോഗ്രാമിൽ തന്നെ തുടരുക ??

    1. നോക്കണം.. ശ്രമിക്കുന്നുണ്ട്

    2. 98 ???..

      Enik 40kg aan ?

      1. അത് നിന്റെ മേക്കപ്ക സെറ്റിന്റെ കനം…

        ഇനി ഇജ്ജ് എത്ര ഉണ്ട്..

  17. Ellavarkum സുഖമല്ലേ.. എനിക്ക് നല്ല സുഖം ഇല്ലായിരുന്നു.. thalavedhanayum ചെറിയ പനിയും…panadol ഒരെണ്ണം കഴിച്ചതോടെ ok ആയി..

    1. എന്നാൽപ്പിന്നെ കുറച്ചു നേരം കൂടി ഉറങ്ങിക്കൊളൂ …. ആ തലവേദന അങ്ങ് പോട്ടെ…

      1. Urangi.. ഇപ്പോള്‍ ok എന്ന് കരുതുന്നു

        1. ഫുഡ് കഴിച്ചൊ?

          1. Lunch കഴിച്ചു.. ini dinner കഴിക്കണം.. ഇടക്ക് ചായ കുടിക്കണം ??

          2. Weight കൂടുന്നത് കൂടി ഒന്ന് ശ്രദ്ധിയ്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          3. ഇത് ഇന്നലെ vaccine eduthathinte ആണ്

          4. തലവേദന അല്ല ഫുഡ്‌ കഴിപ് ശ്രദ്ധിക്കാൻ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          5. ശ്രദ്ധിച്ചു ആണ് കഴിക്കുന്നത് ?????

          6. ആരോട് പറയാൻ…..

          7. Aaru kelkaan

          8. എന്ത് പറയാന്‍

    2. Vaccine eduthenteya

      1. Yes… ഇപ്പോള്‍ മാറി

        1. Etha eduthe

  18. //JAJuly 18, 2021 at 8:48 am
    കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ അമ്മത്തൊട്ടിലിൽ നിക്ഷേപിക്കുന്ന ദുഷ്പേരും ഇനി കൊല്ലത്തിന് സ്വന്തം … ???//

    നീ കൊല്ലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ ആണ് കൊല്ലം ഇത്ര മോശം ആയത് എന്ന് കേട്ടല്ലോ സപ്പു് ?? ശെരിയാണോ ??

    1. Big Love from Pakistan ??

  19. Gudevng ???

    1. Vge… Bhai ????

  20. ആരോഗ്യ ടിപ്സ് ഫോർ മെൻസ് & വുമൺസ്!!!

    മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ…?

    പേടിക്കേണ്ട ആവശ്യമില്ല ധൈര്യമായി മൊട്ടയടിച്ചേക്ക് …!!!

    മുടികൊഴിച്ചിൽ കൊണ്ടുള്ള മനോവിഷമത്തിന് ഒരു 3 മാസം പ്രതിവിധി ആയി … ?????

    1. Bayankara. Aaa

      1. ഇതൊക്കെ ചെറുത് ?

  21. മുടി മാടി കെട്ടാൻ പോലും

    അറിയാത്ത കാലം നിന്നെ
    ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചു
    വെയിലാൽ നീ വാടും നേരം
    തണലായ് ഞാൻ നിന്നു ചാരെ
    എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചു
    മൊഴിയറിയാ മക്കൾ വെറുതെ
    വളരേണ്ടന്നാദ്യം തോന്നി
    വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ
    നിന്നെ കിനാവുകൊണ്ടു താരട്ടാം
    പിന്നെ എന്നോടൊന്നും പറയാതെ
    പകൽപ്പക്ഷി സ്വയം പറന്നെങ്ങോ പോയ്‌
    കടലാഴങ്ങളിൽ ഒരു തൂവലുമായ്
    അകലെ നിൽപ്പൂ ജലമൗനം
    പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
    പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്‌
    പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്‌

  22. §hiva§hivaJuly 17, 2021 at 11:03 pm
    താത്ത കൂടെ ധൈര്യമായി തമാശ പറയാം
    താത്ത പാവം ആണ് ?????

    സീരിയസ്‌ലി
    ……

    Sho… ❤❤
    Sandoshaayi… ??

    1. Santhoshamayille… സന്തോഷം

      1. Oo.. Sandoshaayi..
        Njn oavaan enn ellrm samadichello ?

        1. എല്ലാം അഭിനയം ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ????

Comments are closed.