അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    Topic matti pidi..

    1. Enth topic

      1. ༒☬SULTHAN☬༒

        Bhai ഒരു patt pad

        1. Njaan padiya pinne aarum ingadu varilla ???

          1. ༒☬SULTHAN☬༒

            തട്ടിന് പുറം ഒന്ന് കുലുങ്ങട്ടെ…..

          2. Yenthin

          3. ༒☬SULTHAN☬༒

            തട്ടിന് പുറം നിവാസികളിൽ ആരേലും thaye veenalo???

    2. ഒന്നുമില്ല സുലു ഫ്രണ്ട് എന്ന നിലയിൽ advice കൊടുത്തതലേ.. ഞാൻ നല്ലത് വരണം എന്ന രീതിയിൽ അല്ലെ പറഞ്ഞെ സുലു പറ…

      1. ༒☬SULTHAN☬༒

        Ath vid നീ……

        Ath ada kainj….

        1. ഞാൻ സ്നേഹത്തോടെയാ പറഞ്ഞേ അല്ലെ ആനന്ദ് ഭായ് ഇരിക്കട്ടെ എന്റെ ആനന്ദ് ഭായ്ക്ക് ???????

          1. ༒☬SULTHAN☬༒

            അനക്ക് class ഒന്നും ഇല്ലേ ?

      2. ༒☬SULTHAN☬༒

        Inte nallen an on സ്വന്തം pic idandann പറഞ്ഞത്…

        1. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ????

          1. ༒☬SULTHAN☬༒

            ഒന്നുല്ല….. Ath vid

          2. ആനന്ദ് ഭായ് പറയാതെ ഞാൻ വരുന്നില്ല ഇനി… പോണു ??

          3. ༒☬SULTHAN☬༒

            നീ engott pon…..

            On വിഷമം ഒന്നുല്ല….

          4. ഇതിന്റെ ബാക്കി എന്ന് വരും ഇനി ??????

          5. ༒☬SULTHAN☬༒

            Ethinte

  2. Evng ??

    1. സലാം റോക്കി ഭായ്.. സലാം റോക്കി bhaiiii

      1. Hola.. New admission??

        1. ഇല്ല അത്ര new അല്ല.. കുറെ നാൾ ഉണ്ടായില്ല… അത്രേം ഉള്ളു

          1. Entha cheyunne study or job

          2. Study ca

    2. ༒☬SULTHAN☬༒

      സലാം ഭായ്

      1. Entha ppdZ

        1. ༒☬SULTHAN☬༒

          Post……

          1. Nannayii

          2. ༒☬SULTHAN☬༒

            ??..

            Avidayo

          3. ༒☬SULTHAN☬༒

            Gd ???

  3. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 17, 2021 at 5:56 pm
    നമ്മൾ ഒന്നും ആരും അല്ലെടെ…..!

    ആനന്ദ് ഭായ് വെറുതെ ഇങ്ങനെ ഡെസ്പ് ആവുന്നത് എന്തിനാ… Friend ആവുക എന്നാൽ അതിനും oru വിലയൊക്കെ ഇല്ലേ… ബ്രോനോട് പോലും പറയാത്ത കാര്യങ്ങൾ ഫ്രണ്ടിനോട് പറയാം.. സൊ dnt ഡെസ്പ് ഒക്കെ… പെട്ടന്നു ഇങ്ങനെ ഡെസ്പ് ആയാൽ അത് മുതൽ എടുക്കാൻ കുറെ പേര് വരും.. തലകുനിക്കരുത് ആനന്ദ് ഭായ്.. തല ഉയർത്തി നിൽക്കണം…

    1. ࿇ꫝηⱥη₫࿇

      Desp ആയത് അല്ല അത് നിനക്ക് മനസ്സിലാവില്ല.so leave it.

      1. അങ്ങനെ അല്ല ആനന്ദ് ഭായ്… ഇങ്ങനെയൊക്കെ തല കുനിക്കുമ്പോൾ ചവിട്ടാൻ ഒരുപാട് ആളുകൾ വരും.. അതൊന്നും പാടില്ല എന്റെ ആനന്ദ് ഭായ് തല ഉയർത്തി പോ പുല്ല് എന്ന mindil നിൽക്കണം

        1. ࿇ꫝηⱥη₫࿇

          നിർത്താൻ പറഞ്ഞു….!!

          1. ഓക്കേ നിർത്തി

        2. ࿇ꫝηⱥη₫࿇

          അറിയാവുന്നത് തന്നെയാ നീ ഇപ്പൊ പറയുന്നത് തന്നെ ഒരുമാതിരി ചവിട്ടി താത്തുന്നത് പോലെ ആണ്…അതുകൊണ്ടാ നിർത്താൻ പറഞ്ഞത്…!!!!

    2. ࿇ꫝηⱥη₫࿇

      ഞാൻ ആരുടെയും മുമ്പിലും തല കുനിച്ചിട്ട്‌ ഇല്ല….കുനിക്കുകയും ഇല്ല.!!

      1. അത് മതി ഡെസ്പ് ഒന്നിനും പരിഹാരം അല്ലെന്നേ

      2. ༒☬SULTHAN☬༒

        Good boy…

    3. Enth patti prema

  4. Epollanu harshan baiiii

    1. ༒☬SULTHAN☬༒

      Arulla

      1. അപ്പോൾ നീയാരാ

        1. ༒☬SULTHAN☬༒

          Aro ?

  5. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    സബ്‌റോം കി സിന്തഖി ജോ കഭി നഹി കദം ഹോ ജാത്തി ഹേ…..!!! ശംഭോ മഹാദേവ

    1. അത്രേം വേണോ മാഷേ ???

      1. ༒☬SULTHAN☬༒

        Injano dp l ?

        1. അല്ല നീയാ… മാറ്റണോടാ.. ബോർ ആയോ

          1. ༒☬SULTHAN☬༒

            ?

          2. ༒☬SULTHAN☬༒

            Bor ഒന്നും അല്ല..

          3. സുലു പറ മാറ്റണോ

          4. ࿇ꫝηⱥη₫࿇

            സ്വന്തം പിക് ഇടണ്ട.

          5. സുലു പറ

          6. ࿇ꫝηⱥη₫࿇

            നമ്മളെ ഒന്നും ആർക്കും വില ഇല്ല????

          7. ༒☬SULTHAN☬༒

            മാറ്റിക്കോ.. സ്വന്തം pic idathaya nalle

          8. ༒☬SULTHAN☬༒

            Prem G അങ്ങനെ പറയരുത്

          9. ࿇ꫝηⱥη₫࿇

            മനസ്സിലായി…..മനസിലാക്കി തന്നു.!!

          10. സുലു പറഞ്ഞാൽ no അപ്പീൽ

          11. സുലു my ബ്രോ സ്വീറ്റ് ബ്രോ ആണ്… ബ്രോയോട് sis ചോദിക്കണ്ടേ ആനന്ദ് ഭായ്…

          12. ༒☬SULTHAN☬༒

            Appo anand അളിയനോ ?

          13. ࿇ꫝηⱥη₫࿇

            നമ്മൾ ഒന്നും ആരും അല്ലെടെ…..!

          14. My ഫ്രണ്ട്

    2. ༒☬SULTHAN☬༒

      എന്തോന്നെടേയ്

  6. ༒☬SULTHAN☬༒

    Njn പോയി malik kanatte ??

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?നീലരാവിൻ ജാലകപാളികൾ മെല്ലെ മെല്ലെ തുറന്നൂ…..
    മതിലേഖ ചിരിതൂകും മാനത്തിൻ മുറ്റത്ത് താരകസുന്ദരി നിന്നൂ…?

    1. ༒☬SULTHAN☬༒

      Ayn

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        കുച് കുച് ഹോതാഹെ….

  8. ༒☬SULTHAN☬༒

    Oooi

    1. സുലു

      1. ༒☬SULTHAN☬༒

        ഇക്ക

          1. ༒☬SULTHAN☬༒

            Ntha ppd.. Fd kaicho

          2. കഴിച്ചു.

            കിടക്കാണ്.

          3. ༒☬SULTHAN☬༒

            Vry. Good ??

  9. JAJA July 17, 2021 at 12:40 pm
    എന്തിനാണ് ഇങ്ങനെയൊരു തീരുമാനം… നമ്മുടെ ശരീരികാവസ്ഥയ്ക്ക് ചേരുന്നത് പോലെ ജീവിക്കു

    Njanu padikkan vendi aanu ozhivaakkunnath pne body week aayathkondum

    1. Ningalude willpower pola decide cheyyuka …

      1. Will power koottanam

  10. §hivaJuly 17,
    സോങ് എന്ന് അല്ലെ പറഞ്ഞെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    അതെ , നവരസ മൂവി ഗിത്താർ മേലെ കമ്പി എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസിലായില്ല…

    1. അതേതു സോങ്

      1. Navarasa song available at YouTube Check it…

  11. ഇന്ന് ലോക ഇമോജി ദിനം …!!!

    നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇമോജി കമൻറ് ചെയ്യൂ …?

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഇമോജി :- ?

  12. Kk ozhivaakkumbo vikaram control cheyyan pattunnilla

    1. തറവാട് പൂട്ടിയോ …???

      1. Njan karyathilu paranjthu aanu kk site ozhivaakki nokkiyappo vikaram ponilla

        1. എന്തിനാണ് ഇങ്ങനെയൊരു തീരുമാനം… നമ്മുടെ ശരീരികാവസ്ഥയ്ക്ക് ചേരുന്നത് പോലെ ജീവിക്കുക …?

  13. നവരസ മൂവി ഗിറ്റാർകമ്പി മേലെ സോങ് ?????

      1. കേട്ടു നോക്ക് കൊള്ളാം

          1. Kettu kollam

        1. പാട്ട് ആയിരുന്നു അല്ലെ ? കേട്ടിട്ട് അഭിപ്രായം പറയാം ?

          1. സോങ് എന്ന് അല്ലെ പറഞ്ഞെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. Karthik sir rocks as a singer and music director …!!!

            Awesome melody ?

  14. Ellarum poyi enkil njanum ponu

  15. Apol… Pineaa kanaa…
    Ellrum veratte.. Enit njn vera❤

    1. ഞാനും… ടാറ്റ ✌️

  16. സത്യം പറഞ്ഞാൽ നിങ്ങളെ ഒക്കെ samadikanam… എന്റെ മംഗ്ലീഷ് ചിലപ്പോൾ എനിക്പോലും മനസിലാവുന്നില്ല… നിങ്ങൾ എങ്ങനെ ഇതൊക്കെ വായിക്കുന്നു ??….

    1. ശീലം ആയിപ്പോയി… നീ മംഗ്ലീഷിൽ തന്നെ പറഞ്ഞ മതി ??? അതാണ് സുഖം ??

    2. Oi kulikka kali entha ppdz

      1. പപ്പടമോ ?…

    3. ഊഹിച്ചെടുത്ത് പൂരിപ്പിച്ചു വായിക്കുന്നു.,.,
      ????

  17. //SHANAJuly 17, 2021 at 11:37 am
    Njnm… ?
    5th sem examinte timlaan njn ente putyplane frst kaanunne… Pineaa fullum swapnalogathaayirunnu ???//

    താത്താ… U also എഞ്ചിനീയർ ???

    1. 5th sem degreeyil ille ???

      1. അല്ല എഞ്ചിനീയറിംഗ് കാര്യം പറഞ്ഞപ്പോൾ അല്ലേ നീ മറുപടി ഇട്ടത്… പെട്ടന്ന് ഞാൻ ??

        1. Njn.. Bsc mathz ❤
          Pkshe qstn chodikaruth… Pnnm orma illa ??

          1. ഞാൻ ദേ ഇപ്പോൾ bsc ചെയ്യുന്നുണ്ട്… ഫിസിക്സ്‌ ?

          2. Aaha… Btech kaynit pinea bsc yo ?….

            Ee marine engg.. Niee aagrahich edted aano?

          3. ആഗ്രഹിച്ചു എടുത്തത് തന്നെ… പിന്നേം പഠിക്കാൻ തോന്നി… അതോണ്ട് ഇതും തുടങ്ങി distant ?

          4. Njan bsc physics aayirunnu

  18. ഇത്താ… ഒരു ഡൌട്ട്.. ഇവിടെ വന്നിട്ട് എയറിൽ കയറാത്ത ഒരു ദിവസം എങ്കിലും ഉണ്ടോ ??

    1. Ath ipol chodichaal… Difficult qstn aan..??…
      Ellrkm enod snehm koodthalaan… Njn enthakaam aan ??

  19. ഇത്തയുടെ ഡാൻസ് ഉണ്ടോ..

    ലീവ് ആകേണ്ടി വരുമോ ??

    1. Ente dance kanaan vendi leav okke edukaan thirumaniche noufukkante manas… ??

    2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      മൈക്കൽ ജാക്സൻ്റെ ശിഷ്യ ആണോ…..????

      1. Aanenkil… ?
        Ente step onnm njn parann theroolaa… Vrde chodikendaa.. ??

  20. ഇത്താ… ഒരു പാട്ട് പാടിക്കെ… സംഗതി ഒന്നും മിസ്സ്‌ ആവണ്ട… Thattin പുറത്ത് ഉള്ള ടീംസ് കുലുങ്ങി താഴെ വീഴട്ടെ ?

    1. Thattinpurathullavre veezhthan njn dance kalikaa… ???

        1. Oraal erangi vann… ?

      1. ഞാൻ പോണ് ?‍♂️

        1. Nee avide nikk.. Namml kalikka.. ?

          1. അന്നോട്‌ ഇബടെ ഒള്ളോരേ ഓടിക്കാൻ ആണോ പറഞ്ഞത് ???

          2. Enod mathi enn parayaan vendiyenkilum erngi verello enn njn vijarchu ?

  21. സുജീഷ് ശിവരാമൻ അണ്ണൻ വന്നൊ …?!

    ശുഭദിനം ?

    1. Inn nertha anallo… Ucakk munp enitto?

      1. Bhaiyinte വാച്ചിൽ ടൈം തെറ്റിയത് ആവും

  22. ࿇ꫝηⱥη₫࿇July 17, 2021 at 10:52 am
    എന്നിട്ടാണോ ഇവിടെ കറങ്ങി നടക്കുന്ന്നത്
    എല്ലാം കവർ ചെയ്തോ//

    Nop… 70% covered but qns ചെയ്തിട്ട് ഇല്ല ഇനി qns എടുത്ത് നോക്കണം

    1. Athoke madhi… Iver padichl piranthaavum.. Jeevane pole ??

      1. Podi… Ivanmar ee parayunnath entha ennu polum manassilavunilla.. Entelum oke noku poyi angu ezhuthuka ennarh arunu ente policy… Allathe syllabusum vallim oke aru nokkunnu?

        1. Njnm… ?
          5th sem examinte timlaan njn ente putyplane frst kaanunne… Pineaa fullum swapnalogathaayirunnu ???

    1. ࿇ꫝηⱥη₫࿇

      Morning?

Comments are closed.