* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
//§hiva§hivaJuly 16, 2021 at 4:20 pm
ഒന്നുകിൽ ഏറ്റവും മുകളിൽ അല്ലേൽ താഴെ പാതാളത്തിൽ
അതല്ലേ നീ ഉദേശിച്ചത്//
രണ്ട് ചോയ്സ് തന്നതാ ??
?????
§hiva July 16, 2021 at 4:18 pm
അത് കഥ ഇത് സത്യം
ഇരുമ്പ് പൊടി പാലിൽ കലക്കി കുടിക്കും പവർ വരാൻ////
Ohg ?
ദി iron ലേഡി ??
ഞാനില്ല ഇതിലൊന്നും ?
Padachone… Ivde mothal chali aanello….
Ivrude edayil ente chalik onnum oru powerumilello ??
????
ഇനി കൂടിയത് പറയല്ലേ ഇത്താ ?????
നീ ഇങ്ങനെ ആ പാവത്തിനെ കളിയാക്കാതെ പൂവേ ഒന്നുമില്ലേലും മൈദാപൊടി ചൂട് വെള്ളത്തിൽ കലക്കി പാലാണെന്നു പറഞ്ഞു തന്നിട്ടുള്ള നിന്റെ ചേച്ചി അല്ലെ
സ്മരണ ഒരു കാര്യത്തിൽ മാത്രം പോരാ
നിങ്ങളിത്…. അതൊക്കെ പണ്ടല്ലേ ഇപ്പൊ..
ഇപ്പൊ.. വിജലമ്പിച്ചതൊന്നും അറിഞ്ഞില്ലേ
Mk… Married aano??
ഇല്ലേ കല്യാണം ആലോചിക്കാൻ ആണോ ഇത്താ… കെട്ടിയോൻ സമ്മതിക്കുമോ ?
Ennale adi indayapol ketyon vere kalynm kayikka enn parnju ??..
Eni ath sherikum sambavichaal enikum vere oninne ketaalo ?
വരുണിനെ മതിയോ ?
Shana varun.. ??
Chercha indoo ?
പിന്നേ പൊളിയല്ലേ… അവന്റെ വിധി… ?
ചേർച്ച ഇല്ല… അനുനെ തട്ടാം.. ഇത്തക്ക് വേണ്ടി ഒരു ത്യാഗം ?
കെട്ട്യോൻ നൂറു വട്ടം സമ്മതം
അതുറപ്പല്ലേ
കാസനോവ ആണ്
Enik oru കാസിനൊവേത്തി aavnm ❤
എന്നിട്ട്.. ?
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 16, 2021 at 4:09 pm
ഈ സമയത്തോ? ഇന്ത്യയിൽ തന്നെ അല്ലെ
ചായ കുടിച്ചത് ഒരുമണിക്കാ… ?
Orangi enichth 12 manikkum lle ?
അല്ല വീട് ക്ലീനിങ് ആയിരുന്നു ?
ക്ലീനിങ് എന്ന വാക്ക് ഇത്താ ഫെൻസ് ഇവിടെ നിരോധിച്ചതാ എന്ന് അറിയില്ല ?
യെപ്പോ.. ?
അതേയ് condolence എന്നു പറഞ്ഞാൽ ഒരാളുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തുന്നു എന്ന് തന്നെയല്ലേ അർഥം ?
അതെ heartfelt condolences
സാധാരണ ayi അതിനാ യൂസ് cheyyar✌️
Aa
അതേല്ലോ
അതെലോ
മാലാഖയുടെ കാമുകൻ July 16, 2021 at 4:09 pm
ചപ്പാത്തി തിന്നു മടുത്തിട്ടാണോ
പിന്നെ ഡെയിലി ചപ്പാത്തി ആയാൽ എന്ത് ചെയ്യും ഹെൽത്ത് കോൺസ്യസ് എന്ന് പറഞ്ഞു എത്ര നാൾ അവർ സഹിക്കും
കൊച്ചു മോൻ ഒക്കെ ചോക്ലേറ്റ് ഒന്നും അവന്റെ കരിയറിൽ കണ്ടിട്ടില്ല
????
Shivettante veetila avstaa aano… Indhu chechi veratte… ?
മമ്മി ഹെൽത്ത് ട്രൈനെർ ആണ് അറിയില്ല ഇത്തയ്ക്കു
ബോഡി ബിൽഡർ ആരുന്നു. മിസ്സ് വാമനപുരം ആരുന്നു അടുപ്പിച്ചു 3 തവണ
Oohoo… Mummy veratte… Ithokke kaaniknm ???
ഇന്ന് ഇവിടെ എന്തേലും ഒക്കെ നടക്കും ???
Ee chengaayik innale kettad onnm madhiyaayilla ?
അത് കഥ ഇത് സത്യം
ഇരുമ്പ് പൊടി പാലിൽ കലക്കി കുടിക്കും പവർ വരാൻ
ഇത്രേം ധൈര്യം ഞാൻ ചാൾസ് ശോഭ രാജിലും പിന്നെ മണ്ടൻ സപ്പുവിലും മാത്രമേ കണ്ടിട്ടുള്ളു ?
Enikm ind dairym…
ഒന്നുകിൽ ഏറ്റവും മുകളിൽ അല്ലേൽ താഴെ പാതാളത്തിൽ
അതല്ലേ നീ ഉദേശിച്ചത്
So sad ?
??
ഞാനൊന്നു മാറിയപ്പോഴേക്കും എല്ലാം കൂടെയെന്നെ അങ്ങ് താങ്ങുവാനല്ലേ…
അജയ്ൻ പോയി.. പ്രേമൻ ഇപ്പോ കളത്ത്തീന്ന് ഇറങ്ങിയോ എന്തോ.. എന്നെ എല്ലാവരും കൂടെ ഇങ്ങനെ.. വേണ്ടായിരുന്നു
Sed ആക്കി കളഞ്ഞു
വണ്ടിനു ചിറക് ഉള്ളത് കൊണ്ട് പൂവും കൊണ്ട് airil കയറിക്കോളും ???
പ്രേമൻ ആരാ പുതിയ ആൾ ആണോ?
Tattinpurath undaayirunnu elle.. ?
ദിപ്പോ വന്നതേ ഉള്ളൂ?
തളരാൻ പാടില്ല.. പ്രേമം വേദനയാണ്.. ?
അതെ പ്രേമൻ ഇവിടെ പെണ്ണുങ്ങൾക് വൻ തലവേദന ആണ്
????
എങ്ങനെ ഇല്ലാതിരിക്കും അവൻ അജ്ജാതി പഞ്ചാരയല്ലേ എല്ലാത്തിലും കലർത്തുന്നെ
പഞ്ചാര കഴിച്ചാൽ തലവേദന ഒന്നും വരില്ല??
മസ്താകും ചെങ്ങായ്
എത്ര പഞ്ചാര കലക്കണം എന്ന് ലില്ലി കുട്ടനോട് ചോദിച് പടിക്ക് പ്രേമാ ?
അതെ അതെ injurious to health?
Ithakkum sidhanum ulla rply kainja pagil itikk ?
ഇവിടെ തന്നെ ഇട്ടിരുന്നെ ഡയറക്റ്റ് airilott വിടരുന്നു… ഇനി അവിടെ വരെ പോയി vaikkan വയ്യ ???
Airil pokanum മാത്രം ഒന്നുല്ല
Ath layine pagil poyi nokende… ??
Nee para.. entha kaarymenn ?
Oh മടിച്ചി.. Njn പിന്നേം typande. Ingal page ഒന്ന് marikk?
നീ എവിടെ പറഞ്ഞു ഞാൻ കണ്ടില്ലല്ലോ
Ath പോസ്റ്റയില്ല… ?. Eny typan kayyalla
ഞാൻ പോയി ചോറ് കഴിക്കട്ടെ….. ?
ഈ സമയത്തോ? ഇന്ത്യയിൽ തന്നെ അല്ലെ
ഓ അതിന് അങ്ങനെ നേരോം കാലോം നോക്കണോ…?
അതും ശരിയാണ് ?
ഞാനും പോകുന്നു ചോറ് കഴിക്കാൻ……
എന്നാൽ പിന്നെ വണ്ടി വിടട്ടെ… കാണാം…
പുതിയ പാർട്ട് എഴുതണം.. എല്ലാത്തിനെയും കരയിക്കണം…
???
ഇക്കാ
. ?
?
വേട്ട അവസാനിച്ചു എന്ന് ബോധ്യപ്പെടുത്തി വേണം ഇരയെ കൊല്ലാൻ എന്ന് നൗഫു.. ?
???
§hiva§hiva July 16, 2021 at 3:57 pm
രാഗേന്തു പ്രമുഖ എവിടെ
വല്യ എഴുത്തുകാരി ആയ ശേഷം അധികം സംസാരം ഒന്നുമില്ല
/
ഇതിന്റെ മറുപടി അപ്പുറത്തു ഇട്ടിരുന്നു. ഇന്ദു അവളുടെ വീട്ടിൽ ആണ്.. അച്ഛന് സുഖമില്ലത്തത് കൊണ്ട് പോയതാ. ആൾ ഇപ്പൊ ഓക്കേ ആണ്.
???
Ho….അറിഞ്ഞില്ല…
അച്ഛന് എന്ത് പറ്റി?
ഡീറ്റൈൽ ആയി അറിയില്ല.. നെഞ്ച് വേദന ആണെന്ന് പറഞ്ഞിരുന്നു
Ok ??
അതറിഞ്ഞു ഇന്നലെ പറഞ്ഞിരുന്നു
ഡെയിലി ചപ്പാത്തി ഉണ്ടാക്കി കൊടുത്തു മടുത്തു ഭർത്താവ് അവളുടെ അച്ഛനെ കൊണ്ട് വിളിപ്പിച്ചത് ആണെന്ന് ഒരു കരകമ്പി ഉണ്ട്
പൂവ് ആണെന്ന് തോന്നുന്നു പറഞ്ഞത് അവൻ ഓൺലൈൻ ഉണ്ടേൽ വേറെ ആരേലും
ഇത് കണ്ടോണ്ട് വന്നു സീൻ ആക്കുമോ ?
കണ്ണേട്ടാ… ??ഞാനല്ല ഞാനാ വിഷയം പോലും അറിഞ്ഞില്ല..
എന്നാലും എന്നെ… ?
ഞാൻ ആണെന്ന് പറഞ്ഞാൽ രാഗേന്തു കലിപ്പ് ഉണ്ടാക്കും നീ ആണേൽ മുതുക്കൻ ആണേലും അവളുടെ വിചാരം കൊച്ചു പൈയ്യൻ ആണെന്നാണ് അവൾ ക്ഷമിക്കും
വീണ്ടും വീണ്ടും ഞാനിത് ആവർത്തിക്കണോ..
ഞാൻ പയ്യൻ..
വലിയ വീട്ടില് ചെറിയ പയ്യൻ just 17?
ചപ്പാത്തി തിന്നു മടുത്തിട്ടാണോ ?
പിന്നെ ഡെയിലി ചപ്പാത്തി ആയാൽ എന്ത് ചെയ്യും ഹെൽത്ത് കോൺസ്യസ് എന്ന് പറഞ്ഞു എത്ര നാൾ അവർ സഹിക്കും
കൊച്ചു മോൻ ഒക്കെ ചോക്ലേറ്റ് ഒന്നും അവന്റെ കരിയറിൽ കണ്ടിട്ടില്ല
‘അവൻ ഓൺലൈൻ ഉണ്ടേൽ വേറെ ആരേലും ‘
Ipol crct manasilaayi indaavum aara paranath enn ??
അതെന്താ? ?
ഞാൻ ആണ് ?♂️?♂️?♂️?♂️?♂️
പൂവ് ഒളിച്ചിരിക്കാതെ പുറത്ത് വരണം ആരും കളിയാക്കില്ല
Mridulaye kandapol thanne avan oodi ??
തൊട്ടടുത്തു പുതിയ വാടകകാർ വന്നിട്ടുണ്ട്…
മതിലിൽ ചാരി നിന്ന് കവിത പാടി പട്ടിഷോ കാണിക്കുവാനോ എന്തോ
ഗിറ്റാർ ഒക്കെ വായിചാണ് ശോ ?
അതെ
ശ്യാമപുഷ്പങ്ങൾ തുപ്ലീകവൃദങ്ങൾ മൃദുലികരികുന്ന മൃതുകോശ ശകലങ്ങൾ
അരെ വാ
?
??
പായസം വെച്ചു കൊണ്ട് കൊടുക്കുന്നുണ്ട്..
ഇന്ന് ബർത്ത് ടെ ആണെന്നാണ് പറയുന്നത് ??
അവര് അടുത്ത വീട് തപ്പി തുടങ്ങിക്കാണും…
? തട്ടിന് പുറത്ത് ആവും…
പൂവ് വണ്ടിനെ തേടി പോയോ..
വണ്ട് ഇവിടെ എങ്ങാണ്ട് തലേം കുത്തി നിപ്പുണ്ട് ?
ഇവിടെ തന്നെയാണ് വണ്ട്. അല്ലേൽ കവിത ഇവിടെ വാരി വിതറുമോ ?
U too
SHANAJuly 16, 2021 at 3:49 pm
Njn kadha eyuthaanenkl athile vilain nee thanne…
Enit venm…. Kaanich thera mwone.. ??
Reply
JeevanJeevanJuly 16, 2021 at 3:52 pm
നീ അല്ലേ എഴുതുന്നത്… വില്ലൻ ഞാൻ ആണേലും നീ എഴുതി വരുമ്പോൾ ഞാൻ ആകും ഹീറോ…
അത് നിന്നിൽ എനിക്കുള്ള കോൺഫിഡൻസ് അല്ല… അഹങ്കാരമാണ് ????//
ഇത്രയും മികച്ച കോമഡി പറഞ്ഞിട്ടും ആരും എന്താണ് ഒന്ന് മിണ്ടാത്തത്… ???
ഞാൻ മിണ്ടിയത് ആയി അറിയിക്കുന്നു
എല്ലാരും ഒന്ന് മാറി കൊടുത്തിരുന്നേൽ ഈ കോമഡി അങ്ങ് പോയേനെ
വെറുതെ നിർത്തി ചീഞ്ഞു നാറ്റിക്കാതെ കടത്തി വിട്
Sed ആക്കാതെ ആഫ്രിക്കൻ മൂപ്പ്സ് ?
കുഴപ്പമില്ലെടാ നമ്മൾ ഒക്കെ എത്ര നിന്ന് ചീഞ്ഞതാ ?????
അതാണ് ഒരു ആശ്വാസം ?
???
Shoo.. Kandillaa…?
Nayikaye peedipich garbini aaki avle chadikunna nayakan aaka ennal.. Athaavumbol ninte swabavathn crct match aan ?
നീ എഴുതി വരുമ്പോൾ നായിക എന്നെ പീഡിപ്പിച്ചു ഗർഭിണി ആക്കി കടന്ന് കളഞ്ഞു എന്ന് ആയിക്കോളും… എനിക്ക് പേടിയില്ല ??
Nee athrekum ബലഹീനനാണോ ???
ഇത്താ ബിയോളജിയും failed ആണ് ??
ജീവേട്ടൻ പറഞ്ഞത് ഒന്നൂടി വായിച്ചു നോക്ക് ഇത്ത
ഞാൻ കണ്ടില്ല.. ??
അവസാനം നാട്ടുക്കാർ തല്ലി കൊല്ലുന്നിടത് കഥ അവസാനിക്കുന്നു
കഥാകാരിയെ ആണോ
അതിപ്പോ ? പറയാൻ പറ്റൂല…. ??
ഡേയ്…. ശിവേട്ട ???
ചിരിക്കണോ?
ചിരിക്ക് ചിരിക്ക് ?
എന്നിട്ട്?
തലേം കുത്തി നിക്ക് ?
അത് വായിക്കാൻ ഇനി മംഗ്ലീഷ് പഠിക്കാൻ പോണ മല്ലേ എന്ന് ഓർത്തിട്ടാവും..
ട്യൂഷൻ ഷാന തന്നെ എടുക്കട്ടെ ??
നൗഫു ഭായ്… വേണ്ടാട്ടോ…. ???
എപ്പോഴും എന്നെ ഇങ്ങനെ സ്മരിക്കല്ലേ?????
ആര് ??
ആരോ???
അങ്ങനെ കുട്ടേട്ടത്തിമാരുടെ എണ്ണം രണ്ടായി
അയിന് ആര് സ്മരിച്ചു ?
നിന്നെ ആര് തുറന്നു വിട്ടു ..??
ആരാ മരിച്ചേ..
ഡിസു… ?
ഡിസു മരിച്ചാൽ ഞാനും സത്തു
Dhe vannu.. ??
രാഗേന്തു പ്രമുഖ എവിടെ
വല്യ എഴുത്തുകാരി ആയ ശേഷം അധികം സംസാരം ഒന്നുമില്ല
ബിസി ആണെന്ന് തോന്നുന്നു അധികം വരാറില്ല
Bc aavum man… Kadha eyuthende…
Athkondaan njn kadha eyuthaated… ningl okke ithpole parayum ???
അപ്പോൾ ഞാനോ ???? വെറുതെ അല്ല എന്നെ ഒന്നും ആർക്കും ഒരു വില ഇല്ലാത്തെ… ഇനി ഫുൾ ജാട മൂഡ് ആണ് ???
അവൾ വീട്ടിൽ ആണല്ലോ.. അച്ഛന് അത്ര സുഖം ഇല്ലാത്തോണ്ട് പോയതാ.. അതായിരിക്കും വരവ് കുറവ്
പൂവ് വിരിഞ്ഞതാണോ…
വാടിയതാണോ…
പിച്ചി എടുത്തതാണ്
Arinit enthinaa?
വിരിയാൻ ആയിട്ടില്ല കൊച്ചാ ?
Rajeevettan poyi ?
കടയിൽ പോയി ഈന്തപഴം വാങ്ങാൻ
Vellathoru pokk aan.. Kadayil ninum ith vere vanille ??..
Avide ulla chechine vaayanokundaavum ???
പഴയ ഈന്തപ്പഴം ആദയ വിലയ്ക് കിട്ടികാണും
Food adikkan poyi kanum?
അയ്യോ.. നല്ല മനുഷ്യൻ ആയിരുന്നു…
??? machine full udayipp analle?
????
Njn pon… Pallil pokanam ????
Oohoo… Paliyil povaarund enn ariyikaanulla shramam.. ??
അതെ അതെ… അവൻ അപ്രത്തെ വീട്ടിലെ കുട്ടിയെ വായിനോക്കാൻ പോക്കാണ്
??
Angane nalla karyam okke chey.. ✌️
ഓരോ വട്ടവും ഭൂമിയിലേക്ക് പെയ്തു തീരുമ്പോൾ..
മഴയെന്ന കാമുകൻ അവന്റെ കാമുകിക്ക് കൊടുക്കുന്നുണ്ടാവും വീണ്ടും നിന്നെ പുൽകാൻ…
ഞാൻ വരുമെന്ന വാക്ക്..
എന്നും അവൾ കാത്തിരിക്കുന്നുണ്ടാവും…
അവളെ പുൽക്കാനായി വരുന്ന മഴയെയും
അതിൽ നനയാനും…
അവൻ പെയ്യുന്ന പ്രണയത്തിൽ നിറയാനും
.
???
എങ്ങനെ സാധിക്കുന്നു മാൻ…
ഒരു പഫ് തരുമോ ??
?
ഞാൻ വലിക്കില്ല ?
കവിത കൂടുതൽ ആണല്ലോ? പൂവിന് ഏതോ വണ്ടിനോട് പ്രണയം തോന്നി തുടങ്ങി ?
ആഹ് ഇനി നിങ്ങളും കൂടെ കേര് ഈ നെഞ്ചത്ത് ?
ഇതൊക്കെ ലക്ഷണങ്ങൾ ആണ്.. ഉറക്കം കുറവല്ലേ? അപ്പോൾ കവിത വരും ?
Athanne.. Mk ee kaaryathil expert aan..
Bythe by.. Mk married aano ?
കുറച്ചു ദിവസം ആയി പൂവ് വിരിഞ്ഞു പുസ്പം ആയി ഉള്ള ആട്ടം
നിങ്ങള് പോയില്ലേ.. നിങ്ങള് പോയെന്ന് കരുതി ഇട്ട ഞാൻ ?
നഹി
സൂര്യകാന്തി പോലെ സൂര്യൻ തിരിയുന്നതിന് അനുസരിച്ചു തിരിയുന്നുണ്ടോ ആവൊ
മൃദുല തിരിയുന്നതിനു അനുസരിച്ചു തിരിയുന്നുണ്ട്
കണ്ണേട്ടാ അത് ചേച്ചിയാണ്
Athanne.. ?
അപ്പോൾ എല്ലാര്ക്കും അറിയാം ?
Sherikum ??
ശരിക്കും ?
നല്ല ചർച്ച.. ഓടി കളയാം ???
മരുഭൂമിയിൽ കൂടെ ഓടല്ലേ..
വഴി ഇങ്ങനെ നീണ്ടു കിടക്കല്ലേ ??
അയ് പോകല്ലെന്ന്
??
Ningl epoyum oottam elle… Ivde nikkarilello ??
നിന്റെ ചളി കേൾക്കാൻ അല്ലെ.. ഓടടി ??
Engottekka മെച്ചീനെ
ഇങ്ങോട്ട് വന്നപ്പോൾ അമൂട്ടി ക്ലസ് എടുക്കുന്നു ?
പോകുവാന്നോ
ഇവിടെ ഉണ്ട്
ഷാന നീ കോളടിച്ചല്ലോ???
ഇനി നീയാണ് വരുണിന്റെ കാമുകി?
വളരെ മികച്ച ഒരു ഇത്?
അത് നല്ലൊരു ഇതാണ് ?
Avnte kamuki aavan kulikeno.. ?
Angne aanenkl enik kamuki aavenda ?
കുളി must ആണ് ???
Njn kamuki aavunilla..
Prshnm theernille.. ??
Anuvum varunum onnichittu neeyum varunum thammil dingolfi… Athu anu pokunnu.. Angane ayalo???
? കൊല്ലത്തിലെങ്കിലും കുളി… ?
Jevetta ആ bgm nte bakki kittuo ?
എന്നേലും പോസ്റ്റാം ????
Njn kadha eyuthaanenkl athile vilain nee thanne…
Enit venm…. Kaanich thera mwone.. ??
നീ അല്ലേ എഴുതുന്നത്… വില്ലൻ ഞാൻ ആണേലും നീ എഴുതി വരുമ്പോൾ ഞാൻ ആകും ഹീറോ…
അത് നിന്നിൽ എനിക്കുള്ള കോൺഫിഡൻസ് അല്ല… അഹങ്കാരമാണ് ????
നോളാൻ ആണ് ?
Thenks ???
Youtubil idana ?
താത്ത viral ആകും ??
//SHANAJuly 16, 2021 at 3:30 pm
Aahdoo… ??
കള്ള ഹിമാർ.. ??//
ഫെൻസിന്റെ എണ്ണം കൂടിയില്ലേ താത്താ… എന്നിട്ടാണ് ഇങ്ങനെ പറയുന്നത്… Sed ayi ?
ഇനിയും ഫാൻസിനെ കൂട്ടി കൊടുക്ക് ജീവേട്ട…
എന്നിട്ട് വേണം അവൾ എന്നെ പെട്ടിയിലാക്കാൻ… ഞാൻ ഇങ്ങനെ ജീവിക്കുന്നത് കണ്ട് നിനക്കൊന്നും സുഖിക്കുന്നില്ല alle??
ഇല്ല ?
Njn indayath kond nink fanz koodi… Angne para ???
Himar ennal donkey ennan… athre njn udeshichollu ?
ഈ മരഭൂതത്തിന്റ കാര്യം… കോമഡി മനസ്സിലാവൂല ?♂️???
Comedy aayirunno ?
Sed ayi kandille ???? ath kandal ariyille ninne trolliyatha enn… Mood poyi???
Himar nn paranja donky o?
Arabic word aan..
Ath അറിയാം. Bt മീനിങ് areelenu ?
എന്തോന്നടെ ?
Allelum nee vallom paranjal enikk feel akoola????
$łÐҤλƦ₸Ҥ$łÐҤλƦ₸ҤJuly 16, 2021 at 3:32 pm
അതിൽ പോളിയാണ് രാത്രി കൂളിംഗ് ഗ്ലാസും ഹൈ ഹീൽസും ഇട്ട് ബീച്ചിൽ ?
ആ bgm an poli ?
അതെ ?
Jeevaa.. Ith kandoo.. ???
Enne trollan putye kru vishayam ?
അതിപ്പോൾ പിള്ളേർക്ക് ഫ്രഷ് ഐഡിയസ് വേണ്ടേ… എങ്കി അല്ലേ ഒരു എന്റർടൈൻമെന്റ് ??
ശെരിക്കും അങ്ങനെ ആണോ
//SHANAJuly 16, 2021 at 3:34 pm
??..
Njn oru kadha eyuthiyt venm ningle ellreyum onn chirippikaan…. ?//
അല്ലാതെ ചിരിപ്പിക്കാത്ത പോലെ ??
??
??
Eni njn full on gouravam ?
Dey പിന്നേം comady ?
എന്നിട്ട്..
ചിരിപ്പിക്കല്ലേ പെണ്ണേ???
Satyaaytm ?…
????