അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. RajeevJuly 16,
    ജോളി ചേച്ചിയെ മനസ്സിൽ ധ്യാനിച്ചു പരിപാടി തുടങ്ങാം

    തണുപ്പ് അല്ലെ രാജീവ് അണ്ണാ ചൂടോടെ കുറച്ചു സൂപ്പ് എടുക്കട്ടെ ??

    1. വേണ്ട.. അപ്പം കഴിച്ചു..??

      1. അത് സാരമില്ല ?

        1. ༒☬SULTHAN☬༒

          ??

        2. Vensathathu കൊണ്ടാണ്..

          1. ༒☬SULTHAN☬༒

            Onte ഒരു സന്തോഷത്തിന് kurach edkk moopa ?

          2. Nee ആദ്യം kudikku

          3. ༒☬SULTHAN☬༒

            Ey njn karanam on സന്തോഷിക്കണ്ട ??

  2. സോഷ്യൽ മീഡിയയിൽ മാലിക് എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായവും, റേറ്റിംഗും ..!? ??

    ഞാൻ ഇന്നലെ പടം കണ്ട് കിളി പോയി ? എന്തിനാണ് ഇത് കണ്ടതെന്ന് വിഷമിച്ചു പോയി ??

    ദൈവമേ ? എനിക്കാണൊ വട്ട്? അതൊ നാട്ടുകാർക്ക് മൊത്തം വട്ടായൊ..???

    1. ഇനിയും സംശയമുണ്ടോ

      1. എനിക്ക് സംശയമൊന്നുമില്ല നാട്ടുകാർക്ക് മൊത്തം വട്ടാണ് ….

        ഉദാഹരണത്തിന് അണ്ണനെ തന്നെ എടുക്കാം ???

        1. അതാണ് ഒരാശ്വാസം.. അല്ലെങ്കില്‍ ഒറ്റപ്പെട്ട് ഭ്രാന്ത് pidichene

    2. സത്യം പറയാമല്ലോ… നിനക്ക് വട്ടാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ?

      1. കഥ വായിച്ചു

    3. Nalla padam alle ??

  3. മഴ….തണുപ്പ്… ആദ്യമായി അമ്മായിഅമ്മയുടെ കൈയിൽ നിന്നും ചീത്ത കേട്ടു ???

    1. ചിരവ എവിടെ

      1. ജോളി ചേച്ചിയെ മനസ്സിൽ ധ്യാനിച്ചു പരിപാടി തുടങ്ങാം

      2. ഏയ്യ് എഴുന്നേറ്റപ്പോൾ 10:45 ആയി

        1. ༒☬SULTHAN☬༒

          Vry good keep it up…
          Veettukar rachapett ?

          1. പൂളണോ… ഞാൻ…. ?️?️

          2. ༒☬SULTHAN☬༒

            ഇന്ന് intevaka fdnn പറഞ്ഞില്ലേ..
            Athinn ol rachapett ??

          3. പോടാ… നാളെ ഞാൻ തകർക്കും

          4. ༒☬SULTHAN☬༒

            ??.. നാളെ 11.30 വരെ urangi inj തകർക്കും ????

        2. ࿇ꫝηⱥη₫࿇

          നേരത്തെ ഓക്കേ കിടക്കണം….അല്ലാതെ

          1. ഞാൻ നേരത്തെ കിടന്നാലും ഇല്ലെങ്കിലും… ആ ഒരു ടൈം വിട്ട് പോകാറില്ല… ഇന്ന് hus ലീവ്… പിന്നെ തണുപ്പ്….. മഴ…. എല്ലാം കൂടി ആയപ്പോ ഉറങ്ങിപോയി…

          2. ࿇ꫝηⱥη₫࿇

            ആഹാ രാവിലെ തണുപ്പത്ത് കിടന്ന് ഉറങ്ങുന്നത് നല്ല രസമാ?

          3. അതാണ് ഇവിടെയും പറ്റിയെ

          4. ༒☬SULTHAN☬༒

            ആ samayath eneech purath pokan athilum rasam an…. ?

          5. ࿇ꫝηⱥη₫࿇

            രസം അല്ല സാമ്പാർ?

    2. ༒☬SULTHAN☬༒

      ഇത് ഒരു തുടക്കം ആകട്ടെ ????

      1. പോടാ സുലു ചെക്കാ ??

        1. ༒☬SULTHAN☬༒

          ???

  4. പിന്നെ വരാം bye

    1. ༒☬SULTHAN☬༒

      Tata…. ???

  5. നിന്റെ ചുണ്ടുകൾ
    പറയുന്നതിനു മുൻപ്
    എന്നോട് പ്രണയം
    പറഞ്ഞത്
    നിന്റെ കണ്ണുകൾ
    ആയിരുന്നു
    ഞാൻ ഇന്നും പ്രണയത്തെ
    തേടുന്നത് ആ കണ്ണുകളിലാണ്
    മൗനം കൊണ്ട് നീ മൊഴിനില്ലെങ്കിലും
    നിന്റെ കണ്ണുകൾ ഇന്നും വിളിച്ചോതും
    എന്നോടുള്ള പ്രണയം

    ശുഭദിനം ???

    1. ༒☬SULTHAN☬༒

      പൂവ് എത്തി….

      ശുഭദിനം ❤

        1. ༒☬SULTHAN☬༒

          Tyming ആണല്ലോ ???

          തട്ടിന് പുറത്ത് ഉണ്ടായിരുന്നല്ലേ ?

          1. അത് ഇപ്പൊ വന്നതായോ കുറ്റം ?

          2. ༒☬SULTHAN☬༒

            ???. Ey ഒരിക്കലുമല്ല ?

    2. പൂവേ?????

      1. ?… എന്താണ് പരിപാടി.. ഓഫീസ് ഇല്ലേ

        1. ༒☬SULTHAN☬༒

          ചേച്ചി officil an

    3. ࿇ꫝηⱥη₫࿇

      ??
      ശുഭദിനം♥️

    4. മൃദു ചേച്ചി വന്നേ പിന്നെ പൂവിനു പ്രണയ കവിത അങ്ങ് ഒഴുകുവാണല്ലോ.. ???

      1. ༒☬SULTHAN☬༒

        പിന്നല്ല..

        ???

        1. നീ എന്തിനാ സെഡ് ആകുന്നേ… മൃദു ചേച്ചിയോട് നിനക്കും ഐ ഡബ്ലിയു ഉണ്ടോ ?

          1. ༒☬SULTHAN☬༒

            ????. ഡേയ് വേണ്ടേ…. വേണ്ടേ… എന്തിനാ വഴിയേ pona പണി enikk medichu tharunne ?‍♂️

          2. ࿇ꫝηⱥη₫࿇

            പറയാൻ പറ്റില്ല ഇവനാണ് ആള്

          3. സുലു എന്തൊക്കയോ പ്രതീക്ഷിച്ചതാ., അപ്പോൾ ആണ് പൂവിന്റെ വരവ്… എല്ലാം തീർന്നു ?

          4. ༒☬SULTHAN☬༒

            Jeevetta വേണ്ടാട്ടോ…..

          5. ༒☬SULTHAN☬༒

            Sed ആയതല്ല ആ 2 imogiyum aduththaduth an typ cheythappo ഒന്ന് maripoyatha ????

      2. Ithiri koodiyo enn doubt

        1. Dbt അല്ല.. കൂടി.. നേരത്തെ ഡെയിലി onnnarunnu കണക്ക്… ഇപ്പോൾ 3/4 നേരം ആയി ?

      3. അണ്ണാ… ?

        ഇതൊക്കെ പണ്ടും ഉള്ളതല്ലേ…

        ഞാൻ നിർത്തി

        1. Sheyy… ഷാന ആകണം നമ്മുടെ റോൾ model.. എന്ത്‌ വന്നാലും patton ടാങ്ക് പോലെ അങ്ങ് നെഞ്ചും വിരിച്ചു നിക്കണം.. അല്ലാതെ ഒരുമാതിരി… മോശം മോശം ???

          1. ഹിഹിഹി.. ഞാനൊരു പാവം..

            അത്രക്ക് തൊലിക്കട്ടി ഇല്ലന്നെ ?

          2. താത്താനോട് ചോയ്ക്ക്
            … അവൾ ഇതിന്റർ whole sale ഡീലർ ആണ്… കുളിക്കാത്തൊണ്ടു കണ്ടാമൃഗം വരെ നാണിച്ചു പോണ തൊലിക്കട്ടി ആണ് താത്തക്ക് ?

          3. ༒☬SULTHAN☬༒

            ????…

            Ingala ആ patt പൊളിച്ചിക്കിട്ട ?

        2. ࿇ꫝηⱥη₫࿇

          നിർത്തിയാൽ ഞാൻ കൊല്ലും

          1. അതെന്നാ ടാ.. നീ ഇത് എവിടേലും കൊണ്ട് പോകുന്നുണ്ടോ ?
            ?

          2. ࿇ꫝηⱥη₫࿇

            ഇതൊക്കെ കണ്ടാണ് ഞാനും കുറച്ച് എഴുതുന്നത്….ഒന്ന് രണ്ടെണ്ണം കൊണ്ടുപോയിട്ടുണ്ട് ഒന്നും തൊന്നല്ല് ??

          3. ༒☬SULTHAN☬༒

            Poove cpy right edtho ?

  6. Good morning ?

    1. ࿇ꫝηⱥη₫࿇

      Morning…….♥️

      1. Mrng prema

        1. ࿇ꫝηⱥη₫࿇

          സുഖങ്ങൾ ഒക്കെ തന്നെ?

          1. Sugham

    2. ༒☬SULTHAN☬༒

      Mrng bhai…. ?

        1. ༒☬SULTHAN☬༒

          Ntha ppd…. Fd?

          1. Ezhunnetilla

          2. ༒☬SULTHAN☬༒

            Nice ??

    3. പ്രഭാതവന്ദനം?

      1. Morning

    4. Mrng ഭായ് ?

      1. Mrng poovve

  7. പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
    വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
    വർണ്ണച്ചിറകുമായ് പാറി
    പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
    പൂമ്പാറ്റയായിന്നു മാറി
    …………

    ശുഭദിനാശംസകൾ???

    1. ༒☬SULTHAN☬༒

      ശുഭദിനം ഏച്ചി… ❤❤

      1. ☺️☺️

        1. ༒☬SULTHAN☬༒

          Ntha ppd… Fd kaicho

          1. @office

          2. ༒☬SULTHAN☬༒

            Oh..

    2. ࿇ꫝηⱥη₫࿇

      ശുഭദിനം……..♥️

      1. ☺️☺️

    3. ശുഭദിനം ?

      1. നമുക്കിടയിൽ എന്തിനാണ് പൂവേ formality???

  8. Be kind to people no matter how they treat you …

    1. S.. be a human……

  9. ഗുഡ് മോർണിംഗ് ☕ ഫ്രെണ്ട്സ് ?

    1. ༒☬SULTHAN☬༒

      Mrng

  10. കാളിദാസൻ

    എല്ലാവർക്കും പ്രേഭാതവന്ദനം ????

    1. Gud mrng മാമ…

    2. ༒☬SULTHAN☬༒

      Mrng mama❤❤

  11. ༒☬SULTHAN☬༒

    Good mrng all ❤❤❤❤

  12. ༒☬SULTHAN☬༒

    പിള്ളേച്ചോ sadanam എത്തി

    1. എന്ത് സാധനം

      1. ༒☬SULTHAN☬༒

        അന്റെ patt

        1. ഓഹ് അങ്ങനെ

          1. ༒☬SULTHAN☬༒

            അങ്ങനെ തന്നെ….

            കഥ eythi തുടങ്ങിയോ

          2. ആഹ് ജസ്റ്റ്‌ എഴുതി ഒരു മൂഡ് കിട്ടുന്നില്ല

          3. ༒☬SULTHAN☬༒

            Ha… Mood pole eyth…
            അത് എത്ര part undakum

          4. ഞാൻ പ്രതീക്ഷിക്കുന്നത് 16 പാർട്ട്‌ ആണേ

          5. ༒☬SULTHAN☬༒

            Good. Appo njn ath ippoyonnum vayikkkula ല്ലേ ?

          6. അതെന്നാ

          7. ༒☬SULTHAN☬༒

            Njn ക്ലൈമാക്സ്‌ വന്നിട്ട് vayikkam എന്ന് കരുതി ?… ഇല്ലേ oro part wait cheyth edenger akum ?

          8. രാവിലെ നീയൊക്കെ എന്റെ അപ്പത്തെ പറ്റി പറഞ്ഞില്ലെ നാളെ എന്റെ അപ്പം മതിയെന്ന് hus sis പറഞ്ഞു

          9. ????. തീരുമാനം ആയി.

            ഒരിക്കൽ വരാം എന്ന് പറഞ്ഞില്ലേ ann ഉണ്ടാക്കി തന്നാൽ മതി ??

          10. ????. തീരുമാനം ആയി.

            ഒരിക്കൽ വരാം എന്ന് പറഞ്ഞില്ലേ ann ഉണ്ടാക്കി തന്നാൽ മതി ??

          11. വരൂ

          12. Always welcome

          13. തീർച്ചയായും.. ഈ കൊറോണ ഒന്ന് ഒതുങ്ങട്ടെ ?

          14. ആയിക്കോട്ടെ നേരത്തെ അറിയിച്ചാൽ മതി

          15. ༒☬SULTHAN☬༒

            നോക്കാം..
            Maya indo

          16. പിന്നെ നല്ല തണുപ്

          17. ༒☬SULTHAN☬༒

            ????.

          18. അതിനെന്താ ചിരിക്കൂന്നേ ???

          19. ༒☬SULTHAN☬༒

            ന്നുല്ല..

            ഉറങ്ങാൻ തോനുന്നു. ഉറക്ക് വരുന്നില്ല… ?

          20. ഉറങ്ങിക്കോ ഞാൻ പോവാ..

          21. ༒☬SULTHAN☬༒

            ഉറക്ക് വരണ്ടേ……

            ഹാ.. പൊക്കോ.. ഗുഡ് നൈറ്റ് ??

          22. Gd ni8 sulu ?

          23. ༒☬Suͥltͣaͫn☬༒

            Tata ?

  13. ശിവേട്ട അപ്പോൾ തുടങ്ങാം… One… Two.. Three… Four….

    ഓ……മൃദുലെ…..
    മൃദുലേ…ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ…ഹൃദയമുരളിയിലൊഴുകി വാ
    നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
    മൃദുലേ മനസ്സും മനസ്സുമകന്നുവോ

    അകലെയാണെങ്കിലും ധന്യേ
    നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും

    പിരിയുവാനാകുമോ തമ്മില്‍
    എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ

    1. ༒☬SULTHAN☬༒

      ആഹാ vannalo വനമാല ?

        1. ༒☬SULTHAN☬༒

          Ntha late ആയെ…
          Poyi kedann urangan nokk

          1. Hus വരണം ഉറങ്ങണം എങ്കിൽ

          2. ༒☬SULTHAN☬༒

            Job kainj ethiyille…

          3. ഇല്ല 2 0 clk

          4. ༒☬SULTHAN☬༒

            Nice…
            Kannilenna oych കാത്തിരിക്കുന്ന ഭാര്യ… Kollam ??

          5. പാവം ഞാൻ

          6. ༒☬SULTHAN☬༒

            ??.

          7. വരുമ്പോൾ diary milk konduvarum

          8. ༒☬SULTHAN☬༒

            ??…. Bst…

  14. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം ഉണ്ട്.. അപ്പോള്‍ gnite… നാളെ വീണ്ടും കാണാം

    1. ༒☬SULTHAN☬༒

      ???

      Gdnyt ❤❤❤

    2. ശുഭരാത്രി ???

    3. ഇങ്ങേരു ഇത് എന്തോന്ന്
      ഡെയ് പിന്നെ പോകാം

    4. കാലം സാക്ഷി

      കാണാം കാണണം ഗുഡ് നൈറ്റ്‌ ❤❤❤

  15. Ly July 15, 2021 at 11:42 pm
    കണ്ണേട്ടാ… No way

    ചേട്ടന് ചേട്ടത്തിയെ അന്വേഷിച്ചു വന്നവന് പെണ്ണ് കിട്ടി ചേട്ടൻ ഇപ്പോഴും ഗുദാ ഹവാ

    1. ༒☬SULTHAN☬༒

      ??

    2. അതിന് ഞാൻ എന്ത്‌ ചെയ്തു. കണ്ണേട്ടാ

      എന്റെ നീലണ്ണന് വേണ്ടി ഞാനെന്തോരം പരിശ്രമിച്ചതാ.. ഓരോ പ്രണയകാവ്യം വരേ കൊടുത്തില്ലേ.

      1. ആഹ് ഓന് യോഗമില്ലേ അമ്മിണിയെ

        1. ༒☬SULTHAN☬༒

          Yogam undayond ingal ippo helmetum itt nadakkunne ?

        2. ഹ്മ്മ് അപ്പൊ എനിക്കൊരു ഏട്ടത്തിയമ്മ യോഗമില്ല

      2. കാലം സാക്ഷി

        അതൊന്നും നടക്കാണ്ട് വന്ന പൂവ് എന്താ ചെയുക അല്ലെ? പിന്നെ പൂവിനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ ????

        1. ഞാനതിന് ഒന്നും ചെയ്തില്ല… ഞാനറിയാതെ എന്നെ പ്രണയിച്ചത് എന്റെ കുറ്റമാണോ ???

          1. അതും പ്രായം തികയാത്ത എന്നെ ?

          2. കാലം സാക്ഷി

            ഒരിക്കലുമല്ല! പക്ഷെ ഇത് നമ്മൾ വിശ്വസിച്ചാൽ അത് ഞങ്ങൾ ചെയ്യുന്ന തെറ്റാകും ????

          3. ༒☬SULTHAN☬༒

            ഇനി ഏത് കാലത്ത് an അനക്ക് prayam തികയണ്ടേ…. ??

          4. എനിക്കങ്ങനെ പെട്ടന്ന് ഒന്നും തികയില്ല ?

          5. ༒☬SULTHAN☬༒

            Mooth narakkarayi എന്നിട്ടും on prayam തികഞ്ഞില്ല polum ?

          6. കാലം സാക്ഷി

            അന്റെ പ്രായം ഒരു തവണ തികഞ്ഞതല്ലേ. വീണ്ടും വീണ്ടും തികയുന്നതെങ്ങനാ

  16. കോപ്പ്, ഞാൻ പോണ്. ???

    1. ബട്ട്‌ y

      1. ༒☬SULTHAN☬༒

        Slow…

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

  17. സ്ലോ ആണല്ലോ

  18. നിനക്കായ് ഞാനൊരു
    എഴുത്തുകാരനായ്
    നിന്‍റെ നോട്ടം പോലും
    ഓരോ വരികളായ്
    എന്‍റെ വരികളിൽ
    കള്ളങ്ങൾ ഇല്ല
    എഴുതും വരികളില്‍
    അലങ്കാരമില്ല
    നീയെന്ന വൃത്തത്തില്‍
    ദിക്കറിയാതെ ചുറ്റുന്നു ഞാന്‍
    നീ തന്നെയല്ലേ പെണ്ണെ എനിക്കലങ്കാരം

    ???

    1. ༒☬SULTHAN☬༒

      എവിടെ mridu എവിടെ ??

      1. എന്നെ ആ വരികളിൽ ഒളിപ്പിച്ചു വെച്ചിരിക്കുവാ?????

        1. ༒☬SULTHAN☬༒

          ആ വൃത്തം ano ഇങ്ങൾ ?…

          എന്നാലും പൂവ് idakkide mridu എന്ന് പറയുന്നതാണല്ലോ ?

    2. കാലം സാക്ഷികാലം സാക്ഷിJuly 15, 2021 at 11:42 pm
      നോട്ടിഫിക്കേഷൻ ബട്ടനോ അതേത് ബട്ടൺ ??

      സാക്ഷി ആണുപോലും സാക്ഷി ???

      1. ༒☬SULTHAN☬༒

        എല്ലാത്തിനും കാലം സാക്ഷി എന്ന് പറഞ്ഞിട്ട്.. Inger ith മാത്രം kandille ?

        1. കാലം സാക്ഷി

          ഇല്ലടാ നോം ഉള്ളത് മാത്രേ കാണു ഇല്ലാത്തത് കാണില്ല ???

      2. കാലം സാക്ഷി

        അതെ ചേച്ചി സൂക്ഷിച്ചോ ചേച്ചിയുടെ ഉടായിപ്പേല്ലാം കാണുന്ന സാക്ഷിയാണ് ????

  19. ആ ks ചിത്ര എവിടെ
    പൂവിനു ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യാൻ ഉണ്ടാരുന്നു

    1. ༒☬SULTHAN☬༒

      കണ്ടില്ല…. ഇന്ന് രാവിലെ undarunnu

  20. ഒന്ന് കേറി വരാമെന്നു കരുതിയാൽ ആ സമയം മൃദുല യുടെ കച്ചേരി ആയിരിക്കും.. എന്നാൽ പിന്നെ മൂടി പുതച്ചു കിടക്കുവാൻ തൊന്നും…?

    1. അയ്യോ ഞാൻ പോയേക്കാം?????

    2. ༒☬SULTHAN☬༒

      കിടന്നുറങ്ങണം മെച്ചീനെ ?

    3. ഇങ്ങേരുടെ മെഷീൻ മിക്കവാറും ആ പൂവ് തല്ലിപൊട്ടിക്കും

    4. കാലം സാക്ഷി

      അത്രക്ക് നല്ല ഉറക്ക് പാട്ടാണോ ചേച്ചിയുടെ കച്ചേരി ??

  21. ༒☬SULTHAN☬༒

    §hivaJuly 15, 2021 at 11:37 pm
    എന്നാലും സംശയം തീർക്കാൻ തല്ലി നോക്കണ്ടാ//

    Oru സംശയവും ഇല്ല….. Doutokke ചേച്ചി തീർത്തതല്ലേ ????

    1. യെസ് ഓഫ്‌കോഴ്സ്

      1. ༒☬SULTHAN☬༒

        അതന്നെ…. ഇന്ദു ഏച്ചി idakkide സംശയം തീർക്കുന്നതല്ലേ ?

  22. കിളവനും കുട്ടത്തിയും എവിടെ

    1. ༒☬SULTHAN☬༒

      എവിടെയോ ഉണ്ടായിരുന്നു ??

  23. ༒☬SULTHAN☬༒

    Shivettanum kuttettathiyum mooopanum ഒക്കെ എവിടെ ?

    1. എവിടെ പോയോ എന്തോ

      1. കാലം സാക്ഷി

        ആഹാ അപ്പോൾ ഇതാരാ ?

        1. ഇത് ഞാനല്ലേ

          1. കാലം സാക്ഷി

            അല്ലെ സൈറ്റിൽ ഇപ്പോൾ ആരും അവരല്ല എന്നാ പറയുന്നേ. ഓരോരോ പുരോഗമനങ്ങളെ

          2. എല്ലാരും ഉഡായിപ് ആണെന്നെ

          3. കാലം സാക്ഷി

            അന്നേ…! അതിൽ ബലിയ ഉടായിപ്പ് നിങ്ങളാണെന്നാ കേൾക്കുന്നേ

          4. ആ പറഞ്ഞത് സത്യമല്ലാതെ ഇരിക്കാൻ ഒരു വഴിയും ഞാൻ നോക്കോയിട്ടു കാണാതെ ഇരിക്കുന്നില്ല

          5. കാലം സാക്ഷി

            ഒടുവിൽ കുറ്റ സമ്മതം നടത്തിയല്ലേ ???

      2. ༒☬SULTHAN☬༒

        തല്ലികൊന്നാലും ഇങ്ങൾ ചാകുല പിള്ളേച്ചോ ??

  24. ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു
    പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു
    കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി

    ????

    1. ༒☬SULTHAN☬༒

      ആഹാ smarichapoye എത്തി ??

      1. സ്മരണ മുഖ്യം??

        1. ༒☬SULTHAN☬༒

          ???. Njn ഇവിടെ ഉള്ളെടുത്തോളം കാലം idakkide സ്മരിച്ചോളാം ?

      2. കാലം സാക്ഷി

        ഇത് ഫുൾ ടൈം തട്ടിന്റെ പുറത്തിരുന്നു സ്മരണ നോക്കിയിരിക്കുവാണോ ????

        1. ༒☬SULTHAN☬༒

          Anenna thonunne

          1. കാലം സാക്ഷി

            ആകും അല്ലാണ്ട് എങ്ങനാ

        2. നോട്ടിഫിക്കേഷൻ ബട്ടൺ ഉണ്ട് സാക്ഷി കുട്ടനോട് പറഞ്ഞു spl ആയി മേടിച്ചതാണ്???

          1. കാലം സാക്ഷി

            നോട്ടിഫിക്കേഷൻ ബട്ടനോ അതേത് ബട്ടൺ ??.

    2. കാലം സാക്ഷി

      മിസ്റ്റർ പൂവേ അന്നേ വിളിക്കുന്നു

    3. ആഹാ ചേച്ചി ഇവിടെ ഉണ്ടായിരുന്നോ..

      1. ചേച്ചിയോ ?????

        1. ༒☬SULTHAN☬༒

          100 ayus ആണല്ലോ…. Thallikonnalum chakula..

          ??

          1. എന്നാലും സംശയം തീർക്കാൻ തല്ലി നോക്കണ്ടാ

      2. ഓ acting acting ആർക്കും സംശയം വേണ്ട (അന്തര്ധാരയിൽ തേനേ, പൊന്നേ ,ചക്കരെ, മുത്തേ, കരളേ???)

        1. അതെ തേനൂറും കവിതകൾ

          ഇനി മണിവത്തൂർ ഫാൻ ആയി ഉള്ള പ്രണയം ആണോ

          1. ???

          2. കണ്ണേട്ടാ… No way

  25. ആരൂല്ലേ……..

    1. ༒☬SULTHAN☬༒

      പൂവേ….

      1. ༒☬SULTHAN☬༒

        Poya ?

      2. എന്നതാടാ പരിപാടി

        1. ༒☬SULTHAN☬༒

          Or ppd um ഇല്ല ??

          നീ vanna smarikkan പറഞ്ഞിരുന്നു ?

          1. ༒☬SULTHAN☬༒

            Mridu echi ?

          2. Ooh ചേച്ചിയോ… ?

          3. ༒☬SULTHAN☬༒

            Ah

    2. ࿇ꫝηⱥη₫࿇

      ഞാനുണ്ട്?

      1. പ്രേമാ നിന്റെ പായസം വിളമ്പാലൊക്കെ കഴിഞ്ഞാ

        1. ࿇ꫝηⱥη₫࿇

          കഴിഞ്ഞു കഴിഞ്ഞു കുറച്ച് ബാക്കി ഉണ്ട് എടുക്കട്ടെ?

          1. വേണ്ടടാ ഷുഗർ വരും ?

          2. ༒☬SULTHAN☬༒

            Manda… Pallel sthalam illah ?

Comments are closed.