അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hivaJuly
    നീ ട്വിറ്റർ പോയി ഹാഷ്ടാഗ് ഇടൂ ജഡ്ജി ചട്ടുകം പിടിച്ചു ദോശ ചുടുന്ന ഫോട്ടോയും വെയ്ക്ക്

    ഇതൊക്കെ ഇന്നലെ രാത്രിയിൽ തന്നെ ചെയ്തു … ??

    1. Enthonn janmam aan ninted ???

      1. എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് … ചാവും വരെ അങ്ങനെതന്നെ ആയിരിക്കും…

    2. അത് നല്ല പ്രവണത
      ഇവിടെ വേണ്ടാ ?????

    3. രാഗേന്ദു

      അവിടെ നി എന്ത് വേണേലും കാണിച്ചോ

  2. തൂലിക പടവാളാക്കിയ മാന്യ അദ്ദേഹം പോയോ..?..അനീതിക്കെതിരെ ഗർജ്ജിക്കുന്ന സിങ്കം.

    1. ആരാണ്‌ വാള് വെക്കുന്നത്

      1. ആ ധങ്ങനെ ഉണ്ട്

    2. രാഗേന്ദു

      Athara

      1. സപ്പു

        1. രാഗേന്ദു

          Aa?. Inale thott entho patti avanu

    3. ഗർജ്ജനം ഒക്കെ വേറെ കാട്ടിൽ പോയി പോരെ

      ഈ കാട്ടിൽ മൂളൽ മാത്രെ ഉള്ളു

      1. രാഗേന്ദു

        Aara

        1. സപ്പു

      2. ??എന്ന കൊള്ളാം

    4. ആരാനയാൽ

      1. സപ്പു

      2. സൂപ്പർ മാൻ എന്ന് പറഞ്ഞ് നടക്കുന്നത് കാണം ??

  3. അളവില്ലാത്ത പ്രണയം
    ചുവന്ന ഹൃദയങ്ങളിൽ ഒളിപ്പിച്ചു
    നിശബ്ദതയിൽ സ്വയം നഷ്ട്ടപെട്ട
    ഊമപക്ഷികളെപോലെ നമ്മളിരിക്കുന്നു
    പറന്നകലാനോ  ഇനിയും
    ജനിക്കാനിരിക്കുന്ന മൗനങ്ങളെ
    കുഴിച്ചുമൂടി ഇണങ്ങാനോ
    കഴിയാതെ നമ്മളിനിയുമെത്രനാളിങ്ങനെ

    ??

    1. ഓഹ് ചുരുക്കം പറഞ്ഞാൽ പ്രണയം ഒളിപ്പിച്ചു വെയ്ക്കാതെ പുഷ്പിക്കണം എന്ന്

    2. അങ്ങനെ ചെയ്തതാ… അതിനാ എല്ലരും അവിഹിതം എന്ന് പറഞ്ഞ് airil കയറ്റുന്നത് ???

      1. ഹും എന്നിട്ട് വൈറ്റ് വാഷ് ചെയ്തോ ?

        1. ഞങ്ങൾ നല്ല ബ്രാൻഡ് സാധനം വാങ്ങി അല്ലേ വൈറ്റ് വാഷ് അടിക്കുന്നത് ?

          1. ??… എന്തൊക്കെ ആയാലും അവള് ചെയ്തത് ശരിയല്ല

    3. Lilly is in lov❤❤

  4. Daa jeevaa…. ?????

    1. ഇത്താ ?????
      ഇത്താ ആണ് പാർട്ട്‌ കളർ ആക്കിയത് മഞ്ഞ കളർ

      1. Satym paranaal manya ente fav aan.. Dressil manyum orngum okke aan njn edukaar.. Pkshe ivan ithegne arinn ??

        1. ദിവ്യ ദൃഷ്ടി ???

          1. Pkshee cooling glass.. afh vendi ilyenm.. Pineaa ante oru kavitha… ??

          2. Athokke satyamalle… Beachil high heels ittu nadannathum???

        2. Manya alla manja..

          1. Amgneyum parayaa ?

          2. Anganaye parayoo

        3. ഇത്താ കോഴിക്കോട് വേൾഡ് ഫേമസ് അല്ലെ അങ്ങനെ അറിഞ്ഞു കാണും.

          മഞ്ഞ – manja ?????

          1. Amml kozhikottkaark ഴ = യ ???

      1. Review pinea parayaa…
        Nink njn theraa… ????

        1. ഞാൻ വാങ്ങിക്കൂട്ടും ?

          1. പാട്ട് ലേശം വരികൾ കൂടി കൂട്ടാരുന്നു

          2. ഞാൻ എഴുതിയതാ… അവിടെ ഇട്ടാൽ ഇവൾ എന്റെ അഡ്രസ്സ് കണ്ടു പിടിച്ചു വന്നു വെട്ടും.. സമയം പോലെ ഇവിടെ ഇടാം ????

    2. ഇത്താ ?

      1. Lilly ❤❤❤

  5. Enthunda chekkanmare

    1. നല്ലന്നെ പുള്ളെ.. അവിടോ

  6. എന്തെല്ലാ പുള്ളകളെ പരിപാടികൾ

    1. Padikkan ulla srematthil aanu

      1. എന്നിട്ടാണോ ഇവിടെ വന്നത്

      2. Ennit sramam vijayicho

        1. വിജയിച്ചില്ല അതല്ലേ ഇവിടെ കേറി വന്നത്

  7. രാഗേന്ദു July 15, 2021 at 7:53 pm
    . Enthanavo ee pravishyam paranj aykaan bayanara avesham ആയിരുന്നു

    പാവം ചപ്പാത്തി തിന്നു തിന്നു നാവ് ഒക്കെ ടേസ്റ്റ് അറിയാതെ ആയി കാണും.
    അച്ഛന്റെ ഫോണിൽ വിളിച്ചു അങ്ങോട്ട്‌ വരാൻ പറയിപ്പിച്ചത് പുള്ളി ആവനാണ് സാധ്യത

    1. രാഗേന്ദു

      ?? എൻ്റെയും സംശയം .

    2. മന്ത്രിയുടെ തന്ത്രങ്ങള്‍…

      ഇവിടെ എനിക്ക് അങ്ങനെ ഒരു മാര്‍ഗവും ഇല്ല… 9 days trapped

      1. രാഗേന്ദു

        ??

  8. വൈറ്റ് വാഷ് 50% സക്സസ്… കഴിഞ്ഞ പാർട്ട് നായികയെ തെറി വിളിച്ചവർ അവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു… ഞാൻ ധന്യനായി ?

    1. ചർച്ച അവിടെ ആക്കിയാലോ
      ?????

      1. അവിടെ പോയി ഇത്‌ പറഞ്ഞാൽ അവന്മാർ പഞ്ഞിക്കിടും… ഇത്‌ നിങ്ങളോടല്ലേ ?

        1. ?????
          ആഹ് പാർട്ട്‌ ചുരുക്കി എഴുതിയ പോലെ തോന്നി
          ബട്ട്‌ കൊള്ളാം നല്ലത് ആരുന്നു.
          പിന്നെ characters എല്ലാർക്കും കഥാപാത്രങ്ങളോട് ഇഷ്ടം തോന്നണം എന്നില്ലല്ലോ

          1. ചുരുക്കി എഴുതിയതാ…4 പാർട്ട് ചുരുക്കി 1 ആക്കി… 12000 വേർഡ്‌സ് 5000??? മാമനോട് ഒന്നും തോന്നല്ലേ ?

          2. അത് നന്നായി അലെൽ ചിലപ്പോൾ ലാഗ് ആയേനെ പാർട്ട്‌ കൂട്ടാൻ വേണ്ടി ആയത് പോലെ വന്നേനെ ഇത് കൊള്ളാം

  9. മാലിക് കണ്ടു.. അടിപൊളി ഫിലിം..അഭിനയത്തിലും ടെക്‌നിക്കൽ വശങ്ങളിലും പടം കിടുക്കി..??..നല്ലൊരു തിയറ്റർ exprnce മിസ്സ് ആയി..ആദ്യത്തെ 12 മിനിറ്റ് ഒറ്റ ടേക്ക്.. ചുമ്മാ തീ????

    1. നാളെ നൈറ്റ്‌ കാണാം.
      ?????

      1. ആ സമയം പോലെ കാണു ഭായ്..

    2. രാഗേന്ദു

      Ithoje engane aan കാണുന്നത്

      1. ആമസോൺ prime… ഓസിനു കാണാൻ ടെലിഗ്രാം ✌️

        1. രാഗേന്ദു

          Ozan priyam?

          1. ടെലിഗ്രാം ??

          2. രാഗേന്ദു

            Yup

      2. ഞാൻ ടെലിഗ്രാമിൽ നിന്നും ലിങ്ക് എടുത്തു കണ്ടതാ

        1. രാഗേന്ദു

          Aam apo angane kanam. Per type ചെയ്താൽ മതിയോ

          1. ആ name അടിച്ചു സെർച്ച് ചെയ്യ്.. അപ്പോൾ ലിങ്ക് കിട്ടും.. dwnld ചെയ്ത് കാണു

          2. രാഗേന്ദു

            Aa kanam

  10. ജഡ്ജ്മാർ ഭരിക്കുന്നവരുടെ ചട്ടുകമായാൽ ആ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ??

    1. ഇത് ഇതുവരെ തീർന്നില്ലേ

      1. രാഗേന്ദു

        Ath angane aa?

      2. നീ ട്വിറ്റർ പോയി ഹാഷ്ടാഗ് ഇടൂ ജഡ്ജി ചട്ടുകം പിടിച്ചു ദോശ ചുടുന്ന ഫോട്ടോയും വെയ്ക്ക്

        1. രാഗേന്ദു

          ?

    2. രാഗേന്ദു

      Dosha ചട്ടുകം ആണോ

  11. Kooiii… hooii.. poooiii..

    1. രാഗേന്ദു

      Hoi

      1. എന്തെല്ലാ പുള്ളെ

        1. രാഗേന്ദു

          Angane pokunu. Mazha undo

          1. ഇവിടെ എങ്ങും ഒന്നുമില്ല.. അവിടെയുണ്ടോ

          2. രാഗേന്ദു

            Aa edak edak

  12. @ആഫ്രിക്കൻ മൂപ്പൻ എങ്ങനെ എങ്കിലും നായികയെ വെള്ള പെയിന്റ് അടിച്ചു സൈന്റ് അനുപമ പട്ടം കൊടുത്ത് ഇറക്കാം എന്ന് വക്കുമ്പോൾ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ ???

    1. ഇല്ലാ നിനക്കും അളിയനും നായികമാരെ അങ്ങ് വൈറ്റ് വാഷ് അടി ആണ്
      ഇങ്ങനെ വെടല നായികമാരെ മിതമായ വിലയിൽ പുണ്യാളത്തി ആക്കി വിടുന്ന രണ്ടെണ്ണത്തിനെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. നായികയുടെ പൂർവ്വ ജന്മവും അദൃശ്യ ശക്തിക്കും ഇവിടെ ഒരു വിലയുമില്ലേ ??

        1. നായികയുടെ…..

          1. ബാക്കി ഊഹിച്ചോ

  13. //shivaJuly 15, 2021 at 7:37 pm
    ഓഹ് വരുണിന്റെ നഷ്ടം ?‍♂️?‍♂️?‍♂️?‍♂️?‍♂️//

    വിഷമിക്കണ്ട… വേറെ പെണ്ണിനെ കൊണ്ടുവരുന്നുണ്ട് ✌️??

    1. മതി ഈ വെടല വേണ്ടാ ഇത്താ ആരുന്നേൽ കഥ ബമ്പർ ഹിറ്റ്‌ ആയേനെ ആഹ് വരുണിന് ഭാഗ്യമില്ല

      1. ഇത്തയുടെ മഞ്ഞ കണ്ണട മഞ്ഞ ചുരിദാർ മഞ്ഞ തട്ടം… Fenz ഇളകും ?

  14. Love Action Drama
    വന്നിട്ടുണ്ട് എല്ലാരും വായിക്കുവിൻ ?????

    1. രാഗേന്ദു

      Vaych

      1. പ്രമുഖയെ കാണാൻ ഇല്ലല്ലോ
        എഴുത്തിൽ ആണോ

        1. രാഗേന്ദു

          Aa inn thudangi ullu. Ente veetila ipo.

          1. ആഹ് ഭർത്താവും വീട്ടുകാരും ചപ്പാത്തി തിന്നു മടുത്തപ്പോൾ വീട്ടിൽ കൊണ്ടാക്കി അൽഫാം കഴിക്കാൻ പോയോ

          2. രാഗേന്ദു

            ഇവിടെയും അത് തന്നെയാ?. Healty family

          3. രാഗേന്ദു

            Aa aalo. Athe sugikuvavum?

          4. ആഹാ ?????
            വീട്ടിൽ എല്ലാരും സെറ്റ് അല്ലെ സുഖായി ഇരിക്കുന്നല്ലോ അല്ലെ

          5. രാഗേന്ദു

            അച്ഛന് ചെറിയ vaiyayika ഉണ്ട്. Athkonda വന്നത്. ഇപ്പൊ കുറവുണ്ട്. ബാക്കി സുഖം

          6. മോളെ കാണാൻ കൊതി ആയപ്പോൾ അച്ഛൻ പറഞ്ഞത് ആണോ
            അടുപ്പിച്ചു പത്തു ദിവസം ചപ്പാത്തി കഴിക്കുമ്പോൾ പുള്ളി തന്നെ കോണ്ട് വിടുമോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          7. രാഗേന്ദു

            Ivude chapathi mela നടത്തിയാലോ എന്ന് alojikuva?

          8. പാവം അച്ഛൻ വിളിച്ചു വരുത്താണ്ടാരുന്നു എന്ന് വിചാരിച്ചു കിടക്കുവാരിക്കും ?????

          9. രാഗേന്ദു

            Athe പാവം ഞാൻ?

          10. ലെ ഹസ്ബൻഡ് : ഐ ആം ത്രിൽഡ്

            പാവം ഓടി നടന്നു ഫുഡ്‌ അടി ആവും

          11. രാഗേന്ദു

            ??. Enthanavo ee pravishyam paranj aykaan bayanara avesham ആയിരുന്നു

    2. Divorce procedure time ajith anu bandam ano udeshiche??… Athanel ath adutha partil varum.. Suspense anu…aa commentil ullatu ellam varan pone ullu?… Last aval ajith chatichu enn orthanu varunine patti alochikunnath… Karanam aa call list avan kanichu.. Athil ajith vilichitund.. Allelum ajith alle vikichu avide varan paranjath???

      1. രാഗേന്ദു

        Ni thanne katha full ivude പറയുമോ?

        1. ഇല്ല.. കഥയിൽ ഉള്ളത് മാത്രം ആണ് ഇത്‌… ബാക്കി എല്ലാം സസ്പെൻസ്… സസ്പെൻസ് ഇട്ട് ഞാൻ മരിക്കും ???

          1. രാഗേന്ദു

            Ath വായിച്ചിട്ട് അങ്ങനെ തോന്നിയില്ല അത്കൊണ്ട് പറഞ്ഞതാ. എന്തായാലും ഓൾ ത ബെസ്റ്റ്

          2. ഞാൻ ഇവിടെ വന്നു ഫുൾ കഥ എഴുതിയാൽ പോലും അവിടെ വരുമ്പോൾ വേറെ എന്തേലും ഒക്കെ ആകും ??

          3. രാഗേന്ദു

            Paranjatha??

      2. നീ ഒന്നും പണയണ്ട അവൾ ലോക വെടല ആണ്
        അതിപ്പോൾ അജിത് ട്രൂ ലബ് ആരുന്നു എന്നാലും ആക്‌സിഡന്റ് പറ്റിയപ്പോൾ കൂട്ടുകാർ ചതിച്ചത് എന്നും അവൾക് വിചാരിക്കാല്ലോ ഇപ്പോൾ അല്ല പിന്നെ

          1. ഇതിനെ പറ്റി ഒരു ചർച്ച നടത്തണം
            അവിഹിതം പ്രോത്സാഹിപ്പിക്കുന്ന നിന്നെ കാളിയുടെ 101 ചളികൾ ബുക്ക്‌ വായിക്കാൻ ശിക്ഷ വിധിക്കും

          2. അവിഹിതം എന്ന് പറയാൻ ആകില്ലല്ലോ… വിവാഹത്തിന് മുൻപേ ഉണ്ടാലോ… പിന്നെ വേണ്ട എന്ന് വച്ചു എങ്കിലും ഇടക്ക് ഒരു ചെറിയ കൈഅബദ്ധം… നാറ്റിക്കരുത് ??????

          3. ഒരു കൈ അബദ്ധം ഇല്ലാ കല്യാണം കഴിഞ്ഞും തുടർന്ന് സൊ ഇനി അവൾ തേച്ചാലും അവളുടെ സ്വഭാവം നല്ലത് എന്ന് പറയാൻ പറ്റില്ല.

    1. African moopan ivide varendathanu?

      1. എത്തി ?????

        1. Vaichalle… Engane und thaathhaa kavitha?

          1. വായിച്ചു കമന്റ്‌ ഇട്ടിട്ടുണ്ട് ജീവൻ ഫാൻസ്‌ കേറി മേയുമോ എന്തോ

            താത്താ പ്വോളി. താത്തയെ നായിക ആക്കിയാൽ പൊളിക്കും. അവന്റെ മനസാക്ഷി പോലും അത്ര കോമഡി വരില്ല

          2. Thaathaa already kettiyatha kadhayil??

          3. ഓഹ് വരുണിന്റെ നഷ്ടം ?‍♂️?‍♂️?‍♂️?‍♂️?‍♂️

  15. ഹർഷൻ എന്തെല്ലാ..സുഖമല്ലേ..

    1. പാവത്തിനെ എല്ലാരും കൂടി വിഷമിപ്പിച്ചു ?????

      1. എല്ലാം ഒപ്പിച്ചിട്ട് നിന്ന് തിരുവാതിര കളിക്കുന്നോ ?

        1. ഞങ്ങളുടെ നേതാവിനെ കുറ്റം parayunno

          1. ഞാൻ പറയും, ?

        2. പോട്ടെടാ ഇനി നീ അതോർത്തു വിഷമിക്കണ്ട
          അപ്പോഴത്തെ ആവേശത്തിൽ പറ്റിയത് അല്ലെ പോട്ടെ

          1. ആവണക്കെണ്ണയിൽ മുങ്ങി വന്നതാണോ… ?

      2. രാഗേന്ദു

        Petrol kananam

        1. ഇവന്മാരെ ഒക്കെ എന്ത് ചെയ്യാൻ എന്റെ രാഗേന്തു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      3. ആ ഒന്നും പറഞ്ഞാൽ മനസ്സിലാകാത്ത കുറേ ആളുകൾ ഉണ്ട്.. ഒന്നും കാര്യമായി എടുക്കാത്ത ഹർഷനു പോലും irritation ഉണ്ടാക്കണം എങ്കിൽ വല്ലാതെ സ്ട്രെസ്സ് അനുഭവിക്കുമ്പോഴാണ്..?

  16. ശുഭ സായാഹ്നം ?

    1. ༒☬SULTHAN☬༒

      Gd ev3❤

  17. കാളിദാസൻ

    ?️

    1. ༒☬SULTHAN☬༒

      Mamante or കണ്ണ് ആരാ adich pottiche ?

      1. Kuli scene kanan poyi?

  18. ༒☬SULTHAN☬༒

    Pillechanum lyfettanum okke poya ?

  19. ༒☬SULTHAN☬༒

    Hlo..

      1. ༒☬SULTHAN☬༒

        Jasi…..

        1. Achluuuuu….

          1. ༒☬SULTHAN☬༒

            Fudyoda

          2. Aah da നീ fdiyo

          3. ༒☬SULTHAN☬༒

            Ha…. Kaich

      2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        മാക്രി…???

        1. പാർത്ത…. Howdy

          1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ഹായ്

      1. ༒☬SULTHAN☬༒

        Partha…

  20. മാലിക്ക് – എന്തിനാണോ എന്തോ ഇങ്ങനെയുള്ള പടങ്ങൾ എടുക്കുന്നത്…?

    ഒരേയൊരു +ve അഭിനേതാക്കൾ എല്ലാവരും കൊടുത്ത റോൾ ഗംഭീരമാക്കി …!!!

    1. കാലം സാക്ഷി

      അയ്യോ എന്ത് പറ്റി? ഫ്രിണ്ട്സ് ഒക്കെ നല്ല അഭിപ്രായം ആണല്ലോ പറഞ്ഞത്.

      1. ആരാണ് നല്ല അഭിപ്രായം പറഞ്ഞത് ?????

        പടം വളരെ റിയലിസ്റ്റിക് ആയി എടിത്തുണ്ട്, പക്ഷേ ആദ്യം മുതൽ അവസാനം വരെ വർഗ്ഗീയത…

        എനിക്ക് 1% പോലും ഇഷ്ടപ്പെട്ടില്ല !!!

        പിന്നെ ഓരോത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്ഥമല്ലേ …

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          അതെ ട്രെയിലർ കണ്ടപ്പളെ എന്തോ പോലെ …. പക്ഷേ എല്ലാരും പോളി ആഭിനയം

          1. അതെ അഭിനയം വേറെ ലെവൽ തന്നെ ?? പടത്തിന്റെ പ്ലോട്ട് തിരഞ്ഞെടുത്തപ്പോൾ തന്നെ തെറ്റുപറ്റി ?

    1. ജയ് മെഷീൻ ?????

    2. മെഷീൻ ❤️

    3. മെച്ചീൻ

    4. Machine

  21. പണ്ട് പൂവ് മാത്രം ആയിരുന്നു പൈതൽ… ഇപ്പൊ പൈതങ്ങൾ മാത്രം ?… അവൻ ഇപ്പോ എക്സ് പൈതൽ ആയി ?

    1. പുള്ളി ഒളിച്ചിരിക്കുവാണെന്ന് തോന്നുന്നു

  22. New Delhi

    1. ജെയ്മി ലാനിസ്റ്റർ

      ന്ത്‌ പറ്റി

      1. പുള്ളികാരി അവിടെ ആണ് ജോലി

        1. ജെയ്മി ലാനിസ്റ്റർ

          ആഹാ.. ന്താണ് ജ്യോലി.. ??

          1. അറിയില്ലാ

          2. ജെയ്മി ലാനിസ്റ്റർ

            അത് കൊള്ളാം.. ന്താണ് ഇപ്പൊ ഇങ്ങടെ അവസ്ഥ..

          3. ജോലി ഒരുപാട് കുറവാണ്
            ശമ്പളം കിട്ടുന്നത് കൊണ്ട് ഞാൻ പിന്നെ ജോലി കുറവുള്ള വിഷമം അങ്ങ് മറക്കുന്നു.

    2. ആഹാ NCR പറഞ്ഞിരുന്നേൽ മനസിലായേനെ
      നമ്മുടെ അളിയന്റെ ഏരിയ ആണ്
      ഞാൻ ggsipu വന്നിട്ടുണ്ട് അവിടെ ദ്വാരക സെക്ടർ 16 ആണെന്ന് തോന്നുന്നു

      1. 16ൽ??? ? എന്നാ ഞാൻ അങ്ങോട്ട്?

        1. Ggsipu ക്യാമ്പസ്‌ അകത്തു ആരുന്നു സ്റ്റേ ?????

Comments are closed.