അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. സ്മരിച്ചാൽ എത്താം എന്നു കരുതി, എപ്പോളും സ്മരിച്ചാൽ എങ്ങനെയാ???

    1. ༒☬SULTHAN☬༒

      എപ്പോഴും ഇല്ലല്ലോ വല്ലപ്പോഴും alle ?

      1. എന്തിനാണ് ഇപ്പോൾ സ്മരിച്ചത്???

        1. ༒☬SULTHAN☬༒

          ചേച്ചി ട്രാക് മാറ്റിയോ ?

          1. ࿇ꫝηⱥη₫࿇

            Track മാറ്റാൻ ഇതെന്താ മ്യുസിക് പ്ലേയർ ആണോ.?

          2. നിങ്ങളൊക്കെ അല്ലേ ഇവിടെ ഉള്ളത് ഏതാണ് ഇഷ്ടമുള്ളത് അതു ചെയ്യണം??? ഞാൻ വല്ലപ്പോഴും അല്ലേ വരു?? അതും എന്റെ പ്രാണനെ കാണാൻ????

          3. ༒☬SULTHAN☬༒

            Seriyenna.. ?‍♂️

    2. കാളിദാസൻ

      ആരാ എന്താ എവിടുന്നാ

      1. ༒☬SULTHAN☬༒

        കാളിദാസൻ from…. ഊളം പാറ ???

      2. അമ്മായി, അമേരിക്കയിൽ നിന്നും സ്മരിച്ചവനെ കാണാൻ?

  2. കാളിദാസൻ

    AJAJuly 14, 2021 at 8:37 pm
    ദാസേട്ടൻറെ നാട്ടിൽ മഴ … ദാസേട്ടന് വെളിക്കിറങ്ങാൻ കഴിയാതെ വല്ലാത്തെ കരച്ചിൽ ?

    നീ കുടപിടിച്ചു തരുമല്ലോ.. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് നീ എക്സ്പെർട്ട് അല്ലെ..

  3. ࿇ꫝηⱥη₫࿇

    ഞാൻ ഇവിടെ ചളി അടിക്കുന്നെങ്കിൽ എന്തേലും കുഴപ്പം ഉണ്ടോ.?

    1. ༒☬SULTHAN☬༒

      ഒരു കുഴപ്പവും ഇല്ല… നീ vari എറിഞ്ഞോ ?

      1. ࿇ꫝηⱥη₫࿇

        ✌️✌️✌️

    2. ചളി അടിച്ചോ ചെളി തെറുപ്പിക്കരുത് ദയവായി…??

      1. ࿇ꫝηⱥη₫࿇

        എന്നാ വേണ്ട?

    3. കാളിദാസൻ

      ഈ ചളിയടിയൊക്കെ മോശം പ്രേവണതയല്ലേ… നന്നായിക്കൂടെ.. ?‍♂️?‍♂️

      1. ࿇ꫝηⱥη₫࿇

        ശരി സർ.

    4. ഉണ്ടോ

      1. ࿇ꫝηⱥη₫࿇

        ??

  4. Appo good night ??

    1. ༒☬SULTHAN☬༒

      Pokuano……

      Gd nyt ❤❤❤

    2. ശുഭരാത്രി പാപ്പിച്ചായാ ?

    3. മിച്ചർ പാപ്പിച്ചേട്ടാ, good night

  5. ༒☬SULTHAN☬༒

    ട്രാക് മാറ്റാൻ പറഞ്ഞിട്ടി മൃദുല ചേച്ചി പോയ..
    ?

    1. അതെന്താടാ നിനക്ക് നമ്മളെ ഒന്നും കണ്ണീ പിടിക്കില്ലേ ?

      1. ༒☬SULTHAN☬༒

        Iyy ibde undallo…..

    2. ട്രാക് മാറ്റിയിട്ടു വരും

      1. ༒☬SULTHAN☬༒

        ആഹാ mooopan ethiyallo

  6. ഒര് നല്ല മൂടിൽ കയറി വന്നതായിരുന്നു… ഒക്കെ കളഞ്ഞു.

    എല്ലാം പോയി ?

    1. Enth patty pove

      1. ഓരോ വട്ട് കേസ് അച്ചായാ…

        1. Mind cheyenda

          1. ഞാനങ്ങനെ ചെയൂ.. But ഒക്കെ പോയി

          2. Sarilla potte

          3. ഹ്മ്മ് അല്ലാതെ ഇപ്പൊ എന്ത്‌ ചെയ്യാൻ

    2. കാലം സാക്ഷി

      ആരാ ഇവിടെ ലില്ലിക്കുട്ടിയെ കരയിച്ചത്

      1. Chekkan karayoola

        1. ? അതെന്താ ങ്ങള് അങ്ങനെ ഒര് ടെല്ലിങ്

          1. Njangada pove muthalle

          2. ༒☬SULTHAN☬༒

            അതെന്താ muth കരയുലെ ?

        2. Story baakki ennaan

    1. പാപ്പിച്ചായാ ?

        1. എന്തൊക്കെ പാപ്പിച്ചായാ വിശേഷം

          1. Sukam aanu mone

    2. ༒☬SULTHAN☬༒

      ???

        1. ༒☬SULTHAN☬༒

          സുഖം ആണോ

    3. കാലം സാക്ഷി

      വണക്കം

    4. Hooiii..എന്തെല്ലാ ചേട്ടാ

      1. Sukam kunje

        1. എന്ന വിശേഷങ്ങൾ

  7. Mere dil gaayegaa susu subi subi subbi..
    Masthi me gayegaa su su subi subi subbi..
    Subisubi subbi..He he.. subisubi subbi.. subi subbi he he he..

      1. ?

    1. ༒☬SULTHAN☬༒

      ?‍♂️?‍♂️?‍♂️

      1. ഓടിക്കോ

        1. ༒☬SULTHAN☬༒

          Eppoye odi…..
          ഹിന്ദി…ketta appo njn odum ?

    2. Malayalam പാടു

      1. Nxt ശ്രമിക്കാം

      2. കാലം സാക്ഷി

        അറിയില്ലേ കുട്ടിക്ക് മലയാളം അറിയില്ല

    3. കാലം സാക്ഷി

      എന്നിട്ട് ?

      1. ഉച്ചയൂണ് കഴിച്ചിട്ട് ഉറങ്ങി

        1. കാലം സാക്ഷി

          ഓഹോ അപ്പോൽ അതിന്റ ഹാങ്ങോവർ ആയിരുന്നല്ലേ?

          1. അതേ എല്ലാത്തിനും കാലം സാക്ഷി

  8. രാഗേന്ദു

    Akhile ഇവിടെ ഡ നിന്നെ കണ്ടിട്ട് എത്ര കാലം ആയി

    1. ༒☬SULTHAN☬༒

      എന്തോ അസുഖം ഉണ്ടായിരുന്നു

      1. ༒☬SULTHAN☬༒

        Ha…..

    2. എന്ത് പറ്റി

    3. രാഗേന്ദു

      Aam

    4. ഇപ്പോൾ എങ്ങനെയുണ്ട് മാൻ

  9. §hiva§hivaJuly
    ബാക്കി ഉള്ളവർക്കു കൂടി പ്രശ്നം ഉണ്ടാക്കാൻ വരുന്നുണ്ട് ഇനി ഇതിന്റെ വാലും പിടിച്ചു ആരേലും വന്നാൽ തീർന്നു

    ഞാൻ കാരണം ആർക്കും ഒരു പ്രശ്നവും ആർക്കും ഉണ്ടാവില്ല പോരെ …

    1. ༒☬SULTHAN☬༒

      Eda പാർട്ടി ഒന്നും ഇവിടെ manda

    2. അഹ് അങ്ങനെ ആയാൽ മതി
      പ്രതികരണം ഒക്കെ അറിയാവുന്നവർ തന്നെ ഇവിടെയും ഉള്ളത് ബട്ട്‌ അതിന് പറ്റിയ സ്ഥലം ഇതല്ല എന്ന് കൂടി ഓർത്താൽ കൊള്ളാം

      ഞാൻ പിന്നെ വരാം. ദേഷ്യത്തിൽ വല്ലതും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ പിന്നെ മാറ്റാൻ പാടാ.

      1. ഹാ പോവല്ലേ ഇനി അത് ഉണ്ടാകാതിരിക്കാൻ ശ്രമിച്ചോളും… ഒര് തെറ്റ് പാട്ടൊപ്പോയില്ലേ വിട്ട് കള…

      2. ഞാനും പോണൂ കണ്ണേട്ടാ എനിക്കും പറ്റിയ സ്ഥലം ഇതല്ല ….

      3. അതാണ് വിട്ട് കള പോട്ട്

  10. Track mattu…..

    1. ༒☬SULTHAN☬༒

      എങ്ങോട്ട് മാറ്റണം ??

    2. ༒☬SULTHAN☬༒

      ആഹാ വന്നല്ലോ…. വനമാല

  11. പിന്നെ വരാം… ?‍♂️?‍♂️?‍♂️?‍♂️???

    1. ༒☬SULTHAN☬༒

      Ha pokko ??

    2. ഹാ പോകുവാന്നോ y so നേരെത്തെ

      1. കഴിച്ചിട്ട് വരാം

        1. ഓഹ് ആയിക്കോട്ടെ

    3. Rukho na moopp

    4. മുൻപത്തെ കമെന്റ് കണ്ടപ്പോൾ തന്നെ തോന്നി? പോയി വാ

  12. മൂപ്പൻ വന്നിട്ട് ആ വഴി ഈന്തപ്പഴം കഴിക്കാൻ പോയോ..

    1. ༒☬SULTHAN☬༒

      പോയിന്ന thonnane

      1. Smthng fishy

  13. സപ്പു ഷോ ആവാം ഓവർ ആവരുത്
    നേരുത്തേ പറഞ്ഞത് ആണ് നിന്റെ frustration കൊണ്ട് ശര്ധിക്കാൻ ഉള്ള സ്ഥലങ്ങൾ വേറെ ഇല്ലേ ഇവിടെ അത് വേണ്ടാ എന്ന്.ലേശം ബോധം കാണിക്കാം

    1. എന്താ പ്രശനം

      1. അവനു കുത്തികഴപ്പ് വേറെ ഒന്നുമില്ല

          1. ബാക്കി ഉള്ളവർക്കു കൂടി പ്രശ്നം ഉണ്ടാക്കാൻ വരുന്നുണ്ട് ഇനി ഇതിന്റെ വാലും പിടിച്ചു ആരേലും വന്നാൽ തീർന്നു

          2. ༒☬SULTHAN☬༒

            നേരത്തെ തന്നെ aro വന്നിരുന്നു

          3. ഹാ… ഇനി അത് സംസാരിക്കാതെ ഇരിക്കാം

    2. ༒☬SULTHAN☬༒

      അതന്നെ. Ivan ഇത് എന്നാ kanikkunne ?

    3. കഴിഞ്ഞില്ലേ അതു… ലീവ് the matter കണ്ണേട്ടാ

      1. പോയി കമന്റ്‌ നോക്ക് അപ്പോൾ dp കാണാം

        1. ?

    4. രാഗേന്ദു

      Paranjal manasilavunnavarod alle ithoke paranjit karyam ullu

      1. ༒☬SULTHAN☬༒

        Karyamayitt ntho pattikknna thonnane on…

        1. ഒരുപാട് പേർ ഇത് പറഞ്ഞതാ ഇവിടെ ബാക്കി എല്ലാർക്കും ഒത്തുപോകാമെങ്കിൽ ഇവന് മാത്രം മനസിലാവില്ലേ

          1. പോട്ടെ വീണ്ടും വീണ്ടും സംസാരിക്കണ്ട ആരേലും കൊണ്ട്‌ വന്നാലും mind akanda

            എനിക്കും idak patar ഉള്ളത് ആണ് arinjond അല്ല idak എന്തെങ്കിലും പറയുമ്പോൾ കയറി വരുന്നത് ആണ്

        2. രാഗേന്ദു

          Nannayi

  14. വൈ ദിസ്‌ കൊലവെറി

    1. എന്താ മെഷീൻ കേടായോ???

    2. അതേ വൈ വൈ ?

    3. But why..

    4. ༒☬SULTHAN☬༒

      Ara ingala കാലെവരിയെ ?

  15. ༒☬SULTHAN☬༒

    @ja

    Eda നീ ഇത് എന്നാ bavicha

  16. രാഗേന്ദു

    Jeenappu??? നി ഇവിടേം kollam thondumo

    1. ഇടയ്ക്ക് ചെക്കന് മൈൻഡ് വിട്ടു പോണത് ആണ് പറഞ്ഞു കൊടുത്താൽ മതി ശരി ആവും
      നിഷ്കളങ്കൻ ആണ്

      1. രാഗേന്ദു

        Dp nok

        1. ഇപ്പോഴാ കണ്ടത്

          1. രാഗേന്ദു

            Ente alla Avante?

          2. അത് തന്നടെ

          3. രാഗേന്ദു

            Aa sorry

          4. രാഗേന്ദു

            ഇങ്ങൾ ഞാൻ പറയുന്നതിന് മുൻപേ കമൻറ് ഇട്ട?. അപ്പറം നോക്കി ഇവിടെ ഞാൻ സോറി പറഞ്ഞപോഹേകും വന്ന്

  17. നക്ഷത്രങ്ങളും നിലാവും എന്റെ രാവുകളിൽ നിന്നില്ലാതെ പോയേക്കാം
    പൂവും പൂമ്പാറ്റകളും പുഞ്ചിരിയും എന്റെ പകലുകളിൽ നിന്നില്ലാതെ പോയേക്കാം
    എങ്കിലും കാലമേ
    എന്റെ ആത്മാവിൽ ഇഴുകിചേർന്നയെൻ പ്രാണന്റെ ശ്വാസവും, കാതോരം കേട്ട പ്രണയത്തിന്റെ നേർത്ത മൂളലുകളും നിനക്കൊരിലും അടർത്തിമാറ്റാനാവില്ല

    1. പൂവേ ???

      1. എന്തോ ?

        1. ആർക്കും നമ്മളെ പിരിക്കാൻ ആവില്ല പൂവേ??

          1. ആഹ് ബെസ്റ്റ് ?

    2. കറക്റ്റ് സമയത്ത് വരും തൊട്ടാ വാടി പൂവ്

      1. കണ്ണേട്ടാ ?

      2. ഹൃദയം തുടിക്കുന്നത് ആർക്കും തടയാൻ ആവില്ല??

    3. ༒☬SULTHAN☬༒

      അതെന്താ mattiyal ?

      1. പറ്റില്ല അത്രേന്നെ

        1. ༒☬SULTHAN☬༒

          അതെന്താ പറ്റിയാൽ..

    4. കാലം സാക്ഷി

      ആരു പറഞ്ഞു കാലത്തിന് അടർത്തി മാറ്റാൻ പറ്റാത്ത ഒന്നുമില്ല! എന്നോട് കളിച്ചാൽ ഞാൻ അന്നെത്തന്നെ അടർത്തി മാറ്റും ????

      1. ༒☬SULTHAN☬༒

        Adyam ingal adarand nokk nnitt bakki ullola ?

        1. കാലം സാക്ഷി

          സുൽത്തു ഡോണ്ടു ഡോണ്ടു

          1. ༒☬SULTHAN☬༒

            Njn ഡോണ്ടും ?

          2. കാലം സാക്ഷി

            ബേണ്ട ബേണ്ട

      2. താൻ പോടോ

        1. കാലം സാക്ഷി

          ഞാൻ പോവൂല ????

  18. എന്തെല്ലാം സുഹൃത്തുക്കളെ

    1. മൂപ്പാ

    2. ༒☬SULTHAN☬༒

      Mooopa……

    3. മൂപ്പൻ നേരത്തെ ചേക്കേറാൻ പോവാണോ???

    4. കാലം സാക്ഷി

      എല്ലാം എല്ലാം മൂപ്പാ അവിടെയോ?

  19. സപ്പു മോൻ പോയോ???

    1. കുറച്ചു സമയം റെസ്റ്റിന് പോയതാണ്..

    2. പറഞ്ഞു വിട്ടു അല്ലാരുന്നേൽ ഇവിടെ വിപ്ലവം ഉണ്ടാക്കിയേനെ

      1. ༒☬SULTHAN☬༒

        ??

      2. ഞാൻ വന്നു 2 കിഴുക്കു കൊടുക്കണം എന്നു കരുതിയതാണ് അപ്പോളേക്കും കണ്ണേട്ടൻ കൊടുത്തു..??

  20. സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
    July 14, 2021
    തിരുവനന്തപുരം നഗരസഭയിലെ ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. അമിത ഭീതി വേണ്ട. അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

  21. §hivaJuly 14, 2021 at 12:41 pm
    കണിയാനെ കാണിക്കാൻ ആണ് മൃദു പറഞ്ഞു ?????

    ഞാനോ എപ്പോ???????

    1. എന്നാലേ അവൻ dob തരു

      1. കേക്ക് കിട്ടീല ശിവേട്ട

        1. ഒറിജിനൽ ഡേറ്റ് ആവട്ടെ പെങ്ങളെ ?????

          1. ༒☬SULTHAN☬༒

            Sep 22 n sett ?

      2. എന്നാലും?

        1. നിങ്ങ ക്ഷമിക് ഒരു ബര്ത്ഡേ കിട്ടാൻ അല്ലെ
          ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നല്ലേ ആറ്റുകാൽ ഭാസ്കരൻ പറഞ്ഞത്

          1. ༒☬SULTHAN☬༒

            Athar

          2. അതിപ്പോൾ ആരുടേലും പേരിൽ പറഞ്ഞാൽ പറഞ്ഞതിൽ എന്തേലും കുറ്റം ഉണ്ടേൽ അത് അങ്ങേരുടെ തലയിൽ ആവില്ലേ ഞാൻ സേഫ്

          3. ༒☬SULTHAN☬༒

            പിള്ളേച്ചോ ingala ഫുത്തി വിമാനം anallo ?

          4. യാ യാ

  22. ഇന്ദൂസ് തും ഖാന ഖായ ബേട്ടി..

    1. രാഗേന്ദു

      Aa khaya.aur aap

      1. Thoda samay ke bath khaavoonkaa

        1. രാഗേന്ദു

          Teek hai. Kaise ho

          1. Acchaa hoo

      2. Aaj bhee roti hena?

        1. രാഗേന്ദു

          Ha ji.

          1. Mujkho bhook nahi he

          2. രാഗേന്ദു

            Koi baath nahi. Thodi dher rukho ayega

  23. മെസി എവിടെയും പോകുന്നില്ല മക്കളേ … കളിക്കളത്തിൽ തുടരും
    July 14, 2021
    അഭ്യുഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് നേരത്തെ ചർച്ചകൾ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീർഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. കരാർ അഞ്ച് വർഷത്തേക്കാണെന്ന ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഉടൻ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
    മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോൾ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്സ പുതുതായി സൈൻ ചെയ്ത സെർജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാൻ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്. വാരാന്ത്യത്തിൽ തന്നെ മെസി കരാർ പുതുക്കിയ വിവരം ബാഴ്സലോണ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.
    ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.

    1. പുള്ളി ബാഴ്‌സിലോണ വിട്ടൊരു കളിയില്ല..

      1. ༒☬SULTHAN☬༒

        അതാണ് ?

  24. രാഗേന്ദു

    Jeenappu.. നിനക്ക് ഒരു കാര്യം പറഞാൽ മനസ്സിലാവില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടത് ആണ്. Sivettan, ജീവൻ ഇന്ന് നിന്നോട് പറഞ്ഞത് ആണ്.. ഇന്ന് മാത്രം അല്ല ഇപ്പോഴും പറയുന്നത് ആണ് ഇങ്ങനെ ഉള്ള കര്യങ്ങൾ സംസാരിക്കരുത് എന്ന്. എന്നിട്ടും നി അത് തന്നെ ചെയ്യുന്നു.. സ്വയം മനസ്സിലാക്കുക . ഇപ്പോ കിട്ടിയപ്പോൾ എങ്കിലും മനസിലായി എന്ന് വിശ്വസിക്കുന്നു.. വേറെ കുറെ പ്ലാറ്റ്ഫോം ഉണ്ടല്ലോ നി അഭിപ്രായങ്ങൾ അവിടെ പറഞ്ഞോളൂ.

    1. ചേച്ചി വിരട്ടിപ്പോൾ ആൾ പോയല്ലോ… ചേച്ചി പുലി ആണല്ലെ…

      1. രാഗേന്ദു

        Pinne alla?

      2. ༒☬SULTHAN☬༒

        Mummy പുലി അല്ല pupuli ആണ്. Alle induechi

        1. രാഗേന്ദു

          Ey njan pavam.

          1. ༒☬SULTHAN☬༒

            ഉവ്വ…..ഒരു kochine idakkide ഹോസ്പിറ്റലിൽ kettana ala പാവം.. ?

          2. രാഗേന്ദു

            സ്നേഹം കൊണ്ട് അല്ലേ

Comments are closed.