അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാലം സാക്ഷി

    പാതിരാമഴയേതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
    നീലവാര്‍മുകിലോളം ചന്ദ്രഹൃദയം തേങ്ങി

    കൂരിരുള്‍ച്ചിരിയില്‍ ഞാനും മൗനവും മാത്രം
    മിന്നിയലയും വ്യാമോഹജ്വാലയാളുകയായ്
    എന്റെ ലോകം.. നീ മറന്നോ..
    ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ

    ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
    കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ
    ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ

    1. “വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു”

      വ്യക്തമായില്ല…??

      1. കാലം സാക്ഷി

        എവിടെ പോയി ആരോ പോയി എന്തോ പോയി. നല്ല പാട്ടല്ലേ ഇന്ന് ഒരാളുടെ സ്റ്റാറ്റസിൽ കണ്ടതാ ????

        1. പാട്ട് കൊള്ളാം പക്ഷെ… അർത്ഥം അറിയാതെ എന്ത് ചെയ്യും ?

          1. കാലം സാക്ഷി

            വീണ പൂവിന്റെ ഇതൾ അലിഞ്ഞു ഇല്ലാണ്ടായി എന്ന് കവി സാഹിത്യപരമായി പറഞ്ഞതാകും. ????

          2. Ousepachan, kaithapram കൂട്ടുകെട്ട്

          3. അതെ കുളിക്കടവിലെ സോപ്പ് അലിഞ്ഞു ഇല്ലാതാവുന്നത് പോലെ ?

          4. Just കേൾക്കു ഒന്നുകൂടി അപ്പോൾ മനസിലാകുമായിരിക്കും

      2. മഴ പെയ്യുകയാണ്… മണ്ണിൽ വീണ പൂക്കൾ ചന്ദ്രനിലാവിൽ ചന്ദ്രൻ നോക്കുമ്പോൾ മണ്ണിലേക്ക് അഴുകി ചേരുകയും അതുകണ്ടു ചന്ദ്രന്റെ ഹൃദയം തേങ്ങുന്നു…

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          ??

        2. രാഗേന്ദു

          തെങ്ങ് കയറാൻ വരുന്ന ചന്ദ്രൻ്റെ ഹൃദയം ആണോ

          1. അമ്പിളിയമ്മാവൻ….

          2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            അമ്പിളിഅമ്മായി

          3. അർത്ഥം പറഞ്ഞുതന്ന ഞാൻ ആരായി ഇപ്പോൾ ???

          4. Sed aavalle sechi ഇതൊരു തുടക്കം മാത്രം ??

  2. കാലം സാക്ഷി

    @sidharth

    ഉള്ളി വടയുടെ കാമുകൻ! കൊള്ളാം നിനക്ക് ചേരും. നമുക്കത് സ്ഥിരമാക്കിയാലോ ??

    1. ༒☬SULTHAN☬༒

      Nice ??

      1. കാലം സാക്ഷി

        മുത്ത് പറഞ്ഞാൽ പിന്നെ ഉറപ്പിച്ചു

        1. ༒☬SULTHAN☬༒

          ???

  3. കാളിദാസൻ

    കാലം സാക്ഷിJuly 14, 2021 at 6:08 pm
    കുറച്ചു വിവരം കൂടുതലാ

    വിവരമില്ലായ്‌മ കൂടുതൽ ആണെന്ന് അല്ലേ… ഇങ്ങള് ഉദ്ദേശിച്ചത്…

    കാര്യം അതിൽ സത്യമൊക്കെ ഉണ്ടെങ്കിലും തുറന്നടിച് പറയണ്ടായിരുന്നു… ????

    മണ്ടയില്ലാത്ത തെങ്ങിന്റെ ചോട്ടിൽ പോയിരുന്നു മോങ്ങാൻ ഇന്നും ഒരു കാരണമായി..

    1. ༒☬SULTHAN☬༒

      Mama…
      Kadha eythi തുടങ്ങിയോ…..

      1. കാളിദാസൻ

        ഇല്ലടാ.. ഇന്ന് മുതൽ എഴുതി തുടങ്ങണം

        1. ༒☬SULTHAN☬༒

          അതാ ingalkk nalle….

          Noufukka.. Ingala മെഷീൻ ഒന്ന് kodkk. Ingerkk ഒരു ഉത്തരവാദിത്തവും illa

    2. കാലം സാക്ഷി

      ഏയ്‌ ഞാൻ അങ്ങനെ പറയോ? പിന്നെ അറിയാണ്ട് നാവിൽ നിന്നും സത്യം വീണുപോയിട്ടുണ്ടെങ്കിൽ മാപ്പാക്കണം ????

      1. കാളിദാസൻ

        സപ്പുണ്ണിക്ക് കൊട്ടേഷൻ കൊടുക്കണോ

        1. കാലം സാക്ഷി

          വേണമെങ്കിലാകം എനിക്ക് വിരോധമില്ല ???

        2. ദാസേട്ടാ വടിവാൾ എടുക്കട്ടെ ?

          1. കാലം സാക്ഷി

            എങ്ങനെ കടിച്ചു പിടിച്ചു എടുക്കാനാണോ പ്ലാൻ ???

  4. //Beast is here ??/?

    പട്ടി മണപ്പിച്ചു വന്നു… കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ??

    1. ༒☬SULTHAN☬༒

      ?

    2. ,, എന്തിനാണ് പിന്നാലെ കൂടിയത്..??? ?

  5. കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി…

    നാട്ടിൽ പല പെരുന്നാളും കഴിഞ്ഞു പോയി…

    1. ༒☬SULTHAN☬༒

      Kainj 2 kollam ayi ഏകദേശം ഒരു പെരുന്നാൾ agoshichitt ?

    2. കാലം സാക്ഷി

      ഇനിയും വരുമല്ലോ?

        1. കാലം സാക്ഷി

          കാലം അതിന്റെ വഴിക്ക് തന്നെ പോകും, നടക്കാതെ പോയ വഴികളും കേൾക്കാതെ പോയ വിളികളും വേദനയായി വന്നാലും. ചെയ്തതിന് ഓർത്തു അഭിമാനിക്കുക. ❤❤❤❤

    3. അതിപ്പോ വർഷം കഴിയുമ്പോൾ കഴിയാതെ ഇരിക്കാൻ പറ്റില്ലല്ലോ

      1. ഇജ്ജ് ഉള്ളി സിദ്ധാർഥ് ആണോ ??

        1. ༒☬SULTHAN☬༒

          ഉള്ളിയുടെ കാമുകൻ.

          ?

          1. ༒☬SULTHAN☬༒

            ഉള്ളി വടയുടെ *

          2. സുലു.. മോളെ…. ?

          3. ༒☬SULTHAN☬༒

            സിദ്ധി മോളെ…

          4. ༒☬SULTHAN☬༒

            Artha kutta

        2. നൗഫുക്ക എന്നാ വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് ??

    4. ༒☬SULTHAN☬༒

      Ingalenna nattilekk മെഷീനെ…

      1. ചോദ്യം നിരോധിക്കണം ??

        1. ༒☬SULTHAN☬༒

          അതെന്താ…

          Ingala porakkare okke kanande

          1. അവർ ഇങ്ങോട്ട് വരട്ടെ.. അതെല്ലേ ഹീറോയിസം ??

          2. ༒☬SULTHAN☬༒

            ഇതാകുമ്പോൾ 1 ടിക്കറ്റ് edtha pore…

            ??

  6. മാലാഖയെ പ്രണയിച്ച ജിന്ന്

    അതേ എന്തൊക്കെയുണ്ട് വിശേഷം ?

    1. ༒☬SULTHAN☬༒

      സുഖം…

      Brono

    2. കാലം സാക്ഷി

      സുഖം അങ്ങനെ ഒക്കെ അങ്ങ് പോകുന്നു. അവിടെയോ?

  7. കാലം സാക്ഷി

    കാളിദാസൻJuly 14, 2021 at 5:48 pm
    എന്നെ പ്രായ പൂർത്തി ആയവരുടെ കൂട്ടത്തിൽ കൂട്ടോ…

    ///

    പ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടാം. വിവരത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോഴാണ് പ്രശ്നം.

    1. ? അത് എന്താ

      1. കാലം സാക്ഷി

        കുറച്ചു വിവരം കൂടുതലാ

          1. കാലം സാക്ഷി

            കാളി മാമന്

    2. ༒☬SULTHAN☬༒

      ഉണ്ണിയേശുവിനെ എങ്ങനെ ആണ് koottua ?

      1. കാലം സാക്ഷി

        അത് മുപ്പതു വർഷം മുമ്പല്ലേ?

        1. ༒☬SULTHAN☬༒

          ??

  8. Beast is here ??

      1. ༒☬SULTHAN☬༒

        പെണ്ണിന് പകരം ഉള്ളിവടയെ പ്രണയിച്ചവനെ..

          1. ༒☬SULTHAN☬༒

            ?

          2. സുലു മോളെ…. ?

          3. ༒☬SULTHAN☬༒

            സിദ്ധി mol

          4. അതൊരു സുഖമില്ല

          5. ༒☬SULTHAN☬༒

            Athra സുഖം മതി ഉള്ളിവടയുടെ കാമുകൻ…

    1. കാലം സാക്ഷി

      എന്നിട്ട് എന്തിയെ കാണുന്നില്ലലോ

      1. Dp nokku sakshi …

  9. കാലം സാക്ഷി

    ༒☬SULTHAN☬༒July 14, 2021 at 5:55 pm
    വേണ്ട….. Njn ettathinod പറഞ്ഞു പണി medichu tharum…

    ///

    അതിനു എനിക്ക് അന്റെ സഹായം വേണ്ട! എനിക്ക് കിട്ടേണ്ടത് ഞാൻ ചോദിച്ചു വാങ്ങിക്കുന്നുണ്ട് ??

    1. ༒☬SULTHAN☬༒

      എന്റെ വക കൂടെ ഇരിക്കട്ടെ ?

      1. കാലം സാക്ഷി

        എന്റെ ശവമെടുത്തിട്ടേ നീ അടങ്ങുള്ളൂ അല്ലെ ????

        1. ༒☬SULTHAN☬༒

          Ey njn അങ്ങനെ cheyyuo..

          1. കാലം സാക്ഷി

            എന്നാൽ ചെയ്യണ്ട ???

          2. ༒☬SULTHAN☬༒

            അതാണ്….. Bt പണി njn medich tharum ??

          3. കാലം സാക്ഷി

            എന്നാൽ നീ എന്റേന്ന് മേടിക്കും ????

          4. ༒☬SULTHAN☬༒

            Ayn ഏട്ടത്തി vrt vittitt വേണ്ടേ ??

          5. കാലം സാക്ഷി

            അത് നീ പേടിക്കണ്ട അതിനൊക്കെ ഓള് സമ്മതിക്കും.

          6. ༒☬SULTHAN☬༒

            Pc lok cheytho ??

          7. കാലം സാക്ഷി

            ഏയ്‌! ഇനി അതിൽ സംശയം തോന്നി, കസേര വല്ലതും എടുത്ത് തള്ളേക്കച്ചാലോ

          8. ༒☬SULTHAN☬༒

            All the bst.

            ഹെൽമെറ്റ്‌ സ്ഥിരക്കിക്കോ ?

          9. കാലം സാക്ഷി

            യാ ഇപ്പോൾ ഊരാറെയുള്ള ????

  10. ശൈശവം വിട്ടു മാറാത്ത പിള്ളേർ അല്ലാതെ പ്രായമൂർത്തി ആയവർ ആരുമില്ലേ ഇവിടെ ?

    njan undee enikk praya moorthi aaylla

    1. നീ എന്താ പഠിക്കുന്നേ

      1. ༒☬SULTHAN☬༒

        +2

        1. കാളിദാസൻ

          നിയോ…

          1. ༒☬SULTHAN☬༒

            Njn ഇപ്പൊ ??…

            +2kainj result wait cheyyunnu ?

    2. കാലം സാക്ഷി

      അയ്യോ ഇവിടെ അങ്ങനെ ആരുമില്ലല്ലോ അപ്പുപ്പാ

      1. njan und ??? ???

        1. കാലം സാക്ഷി

          അയ്യോ അപ്പുന്റെ കാര്യം ഞാൻ വിട്ട് പോയി

          1. ok njan kzhamichu but dont repeat thisippo

          2. കാലം സാക്ഷി

            നഹി നഹിന്ന് പറഞ്ഞാൽ നഹി

  11. കാളിദാസൻ

    എന്നാണ് ലൈഫ്ബോയിയുടെ കഥയുടെ അടുത്ത ഭാഗം വരുന്നത്

    1. ༒☬SULTHAN☬༒

      Eythi thudangikk എവിടെയും ആയില്ലെന്ന kette.

      Ingala kadha എന്ന് വരും

      1. കാളിദാസൻ

        അത് മാത്രം ചോദിക്കരുത്..

        ആ ചോദ്യം ഇവിടെ നിരോധിച്ചിരിക്കുന്നു ???

        1. ༒☬SULTHAN☬༒

          Mariyadakk nxt വീക് thanno…

          അല്ലെ njn ആളെ vitt thallikkum

          ??

    2. ࿇ꫝηⱥη₫࿇

      ഡെറ്റോളിന്റെ കഥ വന്നിട്ട് ആയിരിക്കും.

      1. കാളിദാസൻ

        ഓഹ്.. എന്തൊരു ചളി..

        ഡേയ്.. ഇവനെ ആരേലും ഒന്ന് കൊന്ന് താടെ… ?‍♂️?‍♂️?‍♂️

        1. ࿇ꫝηⱥη₫࿇

          എന്തായാലും നിങ്ങടെ അത്രേം എത്തില്ല മാമാ?

  12. കാളിദാസൻ

    ജോൺ വിക്ക് മോന് അഭിനന്ദനങ്ങൾ ????

    1. ༒☬SULTHAN☬༒

      Dasappoi…

      1. കാളിദാസൻ

        ഫോട്ടോ ഇട്ട അന്ന് തുടങ്ങി വിളിയൊക്കെ മാറിയോ ???

        1. കാലം സാക്ഷി

          മാമനെ കേറി അപ്പാ എന്ന് വിളിക്കുന്നോ ????

          1. ༒☬SULTHAN☬༒

            മോനെ ചുന്ദരാ…
            Vendatto

          2. കാലം സാക്ഷി

            വേണം മോനെ ???

          3. ༒☬SULTHAN☬༒

            വേണ്ട….. Njn ettathinod പറഞ്ഞു പണി medichu tharum…

        2. ༒☬SULTHAN☬༒

          ???. ഒരു സുഖം. ഉണ്ണിയേശുവിനെ kanditt mama ന്ന് bilikkan thonunnilla ?

          1. കാളിദാസൻ

            അയ്ശേരി ?

          2. ༒☬SULTHAN☬༒

            ?

    2. ഡിപിയിൽ ഉള്ളതിൽ ഏതാണ് മാമൻ ??

      1. ༒☬SULTHAN☬༒

        വലതുന്ന് 2 മത്തെ ?

      2. കാളിദാസൻ

        ഇതിൽ ഞാനില്ല.

        ശിവേട്ടനും രാജീവേട്ടനും ഒക്കെയാണ് ഫോട്ടോയിൽ അവരുടെ ബാല്യകാലം

        1. അവരുടെ ഫോട്ടോ എങ്ങനെ കിട്ടി

      3. കാലം സാക്ഷി

        അതെ ഇടത്തുന് രണ്ടാമത്തേദ്

        1. ༒☬SULTHAN☬༒

          Valathunn an

          1. കാലം സാക്ഷി

            അയ്യേ അതല്ല ഇടത്തുന്ന് കാല് രണ്ടു സൈഡിക്കും വെച്ച് ഇപ്പോൾ കാണിച്ചു തരാം എന്ന് പറഞ്ഞിരിക്കുന്ന മുതലാണ്

          2. ༒☬SULTHAN☬༒

            ???

  13. ശൈശവം വിട്ടു മാറാത്ത പിള്ളേർ അല്ലാതെ പ്രായമൂർത്തി ആയവർ ആരുമില്ലേ ഇവിടെ ?

    1. ༒☬SULTHAN☬༒

      Kelvan moopanum pillechanum ind?

    2. യെസ്

      1. ༒☬SULTHAN☬༒

        Pillechan ethi ?

        1. ചോയിച്ചിട്ടു അവൻ അങ്ങ് പോയി ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ༒☬SULTHAN☬༒

            ???. Ellarudem അവസ്ഥ ഇത് തന്നെ..

            ലുട്ടാപ്പി നേം കുട്ടേട്ടതിനേം ഒന്നും കാണാൻ illallo

          2. ࿇ꫝηⱥη₫࿇

            മായാവി മതിയോ

          3. ആഹ് വരുമ്പോൾ വരട്ടെ

          4. ༒☬SULTHAN☬༒

            ??

          5. ༒☬SULTHAN☬༒

            അതന്നെ. Llarum bc persons

    3. കാളിദാസൻ

      എന്നെ പ്രായ പൂർത്തി ആയവരുടെ കൂട്ടത്തിൽ കൂട്ടോ…

  14. Ya mone…… MISSION SSLC PASSED??

    FULL A+ ഇണ്ട് ട്ടാ ???

    1. Congrats ?????

    2. ༒☬SULTHAN☬༒

      Congrats❤❤

    3. ༒☬SULTHAN☬༒

      അങ്ങനെ ഒരു turning ponit kainj…..

      ഇനി turning poitukalude goshayathra ആണ് ?

      All the bst ?

    4. ࿇ꫝηⱥη₫࿇

      അഭിനന്ദനങ്ങൾ മോനെ♥️♥️♥️♥️♥️♥️

    5. നീ പത്തിൽ ആണോ ?

    6. Congratulations….???

  15. malayalam classinte idkk irunn loki kand
    maths classil oru entertainment illathond orangi enitt vannathe ollu

    1. ༒☬SULTHAN☬༒

      വളരെ നല്ലത് ??

      1. thank you thank you

        1. ༒☬SULTHAN☬༒

          Keep it up…

          Xam ഹാളിൽ poyittum urangiyamathi?

    2. Get out from my class

      1. anjane paranjooda pinne njan enthina vanne

        1. ഏതാ അഞ്ജന

          1. ഏതോ ഒരു പാവം ആണെന്ന് തോന്നുന്നു

          2. aksharapishach ann anjane alla “angane”

          3. പാവം ആയിട്ട് ഞാൻ മാത്രം മതി

          4. ༒☬SULTHAN☬༒

            Njnum?

        2. അഞ്ജന parayoola

          1. benda parayanda jeevich pokkotte

          2. ༒☬SULTHAN☬༒

            ???

  16. ࿇ꫝηⱥη₫࿇

    ഒഴുകുന്ന പുഴയായി നീയും
    അതിൽ നീന്തിതുടിക്കുന്ന മത്സ്യം ആയി ഞാനും.
    കാർമൂടിയ ആകാശമായി ഞാനും
    ആർത്തുപ്പെയ്യുന്ന മഴയായി നീയും.
    ഒരിക്കൽ പിരിയേണ്ടി വരുമ്മെന്നു അറിഞ്ഞു പ്രണയം പങ്കുവെച്ച മനസും……

    1. ༒☬SULTHAN☬༒

      ?

    2. ith njan evido vayichittundallo evidarunno entho

      1. ࿇ꫝηⱥη₫࿇

        എവിടെ ?

        1. ebido oorkkunnilla etho oru story il ollathrunnu enna thonnunne ith athupole alla entho vetyasam ondenn thonnunnu

          1. ࿇ꫝηⱥη₫࿇

            Storyo ഇത് ഞാൻ തന്നെ എഴുതിയത

  17. നന്നായി ഉറങ്ങി കുറെയേറെ നേരം.. ഇനി lunch കഴിഞ്ഞിട്ട് ഉറങ്ങാം…???

    1. എന്താ ലൈഫ് ?????

      ലീവ് ആണോ

      1. പരദേശി

        ഓഫീസിൽ ആണ്.. അവിടെ വേറെ പണിയൊന്നും ഇല്ലല്ലോ?..

        1. നിങ്ങള്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നോ മുതലാളി.. കാണാനില്ലല്ലോ

        2. ഭാഗ്യവാൻ

      2. അല്ല…. രാവിലെ 4-9 ജോലിയില്‍ ആയിരുന്നു.. ഇനി evening 5 ഒക്കെ aakumbol pokanam… വെളുപ്പിന് 5 ഒക്കെ ആകുമ്പോള്‍ തിരിച്ചു വരും

        1. ༒☬SULTHAN☬༒

          Nyc.
          Night ഷിഫ്റ്റ്‌ analle

    2. njan class kandond urangunnu…???

      1. ༒☬SULTHAN☬༒

        Appo നീ ibde എങ്ങനെ വന്നു ?

        1. enittappo vannatha

          1. ༒☬SULTHAN☬༒

            Good. എന്നാ poyi ബാക്കി urang ?

    3. ༒☬SULTHAN☬༒

      Enthonnedey. Njn കരുതി ഇത് pole njn മാത്രം ആണെന്ന് ?

      1. quite natural

        1. ༒☬SULTHAN☬༒

          എന്ത് full tym ഉറക്കോം ?

          1. alla anjane vicharikkunnath ellarum vicharikkum njan mathrame ingane ollann

          2. ༒☬SULTHAN☬༒

            ???. അത് സത്യം

      2. ജോലി കഴിഞ്ഞിട്ട് urangiyathane thambra

        1. ༒☬SULTHAN☬༒

          Njan പിന്നെ joli ഒന്നും ഇല്ലാത്തോണ്ട് ഉറങ്ങുന്നു ?

  18. എല്ലാവരും chorokke kazhicho?

    1. പരദേശി

      Yes?

  19. വർണ്ണ പട്ടം ഇപ്പോളും എയർ ൽ തന്നെ ആണോ ?

    1. ༒☬SULTHAN☬༒

      Ya ya….

  20. ༒☬SULTHAN☬༒

    Ividenn poyalum ഇത്ത airil തന്നെ ?

    1. ഇത്താ ഫുഡ്‌ കഴിക്കാൻ മാത്രം ആണ് സ്പേസ് സ്റ്റേഷൻ വിട്ടു ഇറങ്ങി വരുന്നത്

      1. ༒☬SULTHAN☬༒

        ??

        Kuttin supermanum?

        1. ?????സ്പേസ് ജോടികൾ ആണ് രണ്ടും

          1. ༒☬SULTHAN☬༒

            ???. Teams..

          2. ༒☬SULTHAN☬༒

            Ole 2ntem sugavivaram anweshikkan pona lyfettan എവിടെ poyi ?

  21. §hiva§hivaJuly 14, 2021 at 2:39 pm
    ലാസ്റ്റ് ഇത്തയെ പോലെ ടോട്ടലിനു തോറ്റു വരരുത്

    ഇത്ത ബയോളജി മാത്രമേ തൊട്ടിട്ടുള്ളു..

    അന്ന് kk ഉണ്ടയിരുന്നേൽ പൊളിച്ചേനെ…

    1980 sslc ബാച്ച് ഇത്തൂസ് ഫാൻ ???

    1. ༒☬SULTHAN☬༒

      ??. Totalinum thottatha

      1. എന്തേലും ആവട്ടെ. ഇത്ത തോറ്റല്ലോ ??

        1. ༒☬SULTHAN☬༒

          ??. Ballatha ജാതി..

    2. മലയാളവും തോറ്റു അതിന്റെ ദേഷ്യത്തിന് ആണ് മംഗ്ലീഷ് എഴുതി മലയാളത്തെ നിർത്തി അങ്ങ് അപമാനിക്കുന്നത്

      1. ༒☬SULTHAN☬༒

        ???

  22. JAJuly 14, 2021 at 2:13 pm
    അതെ, ഇത്രയും വലിയ വിജയം… ഇതാദ്യമായാണ്…

    optionalchapterrs focus points relaxation njan 100percent ann pratheeshichath

    1. ഇതൊക്കെ കാണുമ്പോൾ വീണ്ടും പരീക്ഷ എഴുതാൻ തോന്നുന്നു ??

      1. .53% ഒരു കൂട്ട് ആകാൻ ആണോ

        1. ശ്ശേടാ ? മോഡറേഷൻ വാങ്ങാതെ ജയിക്കാനും സമ്മതിക്കില്ല ??

          1. ലാസ്റ്റ് ഇത്തയെ പോലെ ടോട്ടലിനു തോറ്റു വരരുത്

          2. ༒☬SULTHAN☬༒

            ??

  23. Sales man December 4, secretariat office attendant December 10

    1. Results ID yil vanno?

  24. Ldc main October 23 lgs main October 30

    1. നീ തന്നെ അല്ലെ ചിത്ര ???

      1. Njan a aayirunnu ippo comment idarilla, ivite theeere

  25. ഹലോ

    1. ചിലവ് എന്നാണ് മസു ???

      1. ദേവ്യേ ?‍♂️

Comments are closed.