അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Good morning friends…
    സുപ്രഭാതം

    1. Good Morning ?

    2. ഗുഡ് മോർണിങ്സ്

    3. തൃശ്ശൂർക്കാരൻ ?

      Morning Etta ☕️❤

    4. അപരിചിതൻ

      Good morning Rajeev..

  2. ഗുഡ്നൈറ്റ്‌
    ?????

  3. ശെരിക്കും feminism എന്താണ്‌ എന്നു അറിയാത്തവര്‍ സ്ത്രീ ശാക്തീകരണം സംസാരിക്കുമ്പോള്‍ കേൾക്കാൻ നല്ല രസം ആണ്

    1. കാലം സാക്ഷി

      അതെ ശരിക്കും ഫെമിനിസം എന്താണ് എന്ന് പറയാൻ! എഴുതി വെച്ച ഡെഫിനിഷൻ ഒന്നുമില്ലല്ലോ? ഓരോരുത്തരും ഓരോ രീതിയിൽ മനസിലാക്കുന്നു.

    2. എന്താണ് അത്

  4. ࿇ꫝηⱥη₫࿇

    എന്താ സംഭവം?

    1. കാലം സാക്ഷി

      എന്താ പ്രേമാ ഉറങ്ങിയില്ലേ?

      1. ࿇ꫝηⱥη₫࿇

        കുറച്ച് പണി ഉണ്ടായിരുന്നു?

        1. കാലം സാക്ഷി

          പടുത്തം ആണോ?

          1. ࿇ꫝηⱥη₫࿇

            അതും ഉണ്ട്?

          2. കാലം സാക്ഷി

            ഹാഹാ വേറെ എന്താ പണി ?

      2. Premante field ine patti ചർച്ച നടക്കുന്നു എന്ന് noti കിട്ടി കാണും

    2. നിന്നെ.. കെട്ടിക്കില്ല… അത് തന്നെ

      1. ࿇ꫝηⱥη₫࿇

        കെട്ടിക്കണ്ട.ഞാൻ തന്നെ കെട്ടിയാൽ പോരെ?

    3. കാലം സാക്ഷിJuly 14, 2021 at 12:27 am
      കല്യാണപ്രായം കൂട്ടാണോ വേണ്ടേ?

      1. ࿇ꫝηⱥη₫࿇

        അങ്ങനെ ഒക്കെ ചോദിച്ചാൽ……എന്റേത് ഒരു 28-30 റേഞ്ചിൽ ആയിരിക്കും എന്ന് പറയാം.

  5. എന്തുവാ ചർച്ച

    1. ഇങ്ങൾക്ക് ഒരു കല്യാണ ആലോചന..അടുത്ത ലീവിന് വരുമ്പോ കെട്ടികണം ?? വേഗം വാ

      1. ഇജ്ജ് കല്യാണ വിരോധി ആണോ പഹയാ

        1. അതിൻ്റെ ആവശ്യം ഉണ്ടോ ? പാഴ് ചിലവ് അല്ലേ ? പരസ്പരം വിശ്വാസം ഉണ്ടെങ്കിൽ കൂടെ കൂട്ടി ജീവിക്കാൻ കഴിയുന്നത് അല്ലേ…ഒരു മനുഷ്യൻ്റെ പകുതി ആയുസ് അതിന് വേണ്ടി തീർക്കുന്നത് എന്തിനാ ??

          1. ഇതൊക്കെ ഈ ജീവിതത്തിൽ ഉള്ളത് അല്ലെ ??

            ആ വിശ്വസം എവിടെ കിട്ടും..??

          2. കാലം സാക്ഷി

            നീന്റേം പെണ്ണിന്റെയും ഇഷ്ടത്തോടെയും രണ്ട് വീട്ടുകാരുടെയും സമ്മദത്തോടെയും നിങ്ങൾ ജീവിതം ആരെഭിക്കുമ്പോൾ നടത്തുന്ന ഒരു ചടങ്ങ്. അത്രേ ഉള്ളു. അതിന് എന്താ കുഴപ്പം?

    2. സ്ത്രീ…..

      1. ഇന്നും ഇതൊരു പ്രശ്നം തന്നെ ആണല്ലേ.. ഞാൻ അന്ന് ഉണ്ടാക്കുമ്പോൾ കരുതിയത് ആണ്… ഈ വാല് നീരില്ല എന്ന്..

        യുദ്ധം പോലും നടന്നു പലവട്ടം ??

        1. അതേ എത്ര എണ്ണം

    3. Ningl arande ഒക്കെ kadhayil konnenu ketalo @noufu

      1. ഹേയ്… ഇല്ല.. ബെർതെ..

    4. കാലം സാക്ഷി

      കല്യാണപ്രായം കൂട്ടാണോ വേണ്ടേ?

      1. കുറക്കണം.. ഒരു 12 ഉം.. 15 ഉം ആകണമ് ???

        1. കാലം സാക്ഷി

          അത് പൊളിക്കും ???

      2. Kootiyilelum ഇനി kuraakaruth

        1. കാലം സാക്ഷി

          അതെന്താ അങ്ങനെ നമുക്ക് കുറച്ചു കുറക്കാന്നെ ???

          1. അതേ 6 മാസം ആകാം

          2. കാലം സാക്ഷി

            അത് കുറച്ചു കൂടുതലല്ലേ ???

  6. തിമിരം film കണ്ടിട്ട് ഉണ്ടോ

    1. ഇല്ല ബ്രോ …എൻ്റെ കണ്ണ് അടഞ്ഞു pokunund ?

      1. ഇതാണു theme

    2. കാലം സാക്ഷി

      ഇല്ല

  7. GokuGokuJuly 14, 2021 at 12:10 am
    ഇണയുടെ എണ്ണം കൂടിയാലും chathikathe ഇരുന്നാൽ മതി.

    Reply

    ഇവിടെയും ആണ് വേറെ ഇണ തേടി പോയാൽ പെണ്ണിന്റെ കുഴപ്പം
    പെണ്ണ് വേറെ ഇണ തേടി പോയാൽ പല പേരുകൾ

    1. Aanungakeyuyum പേരുകൾ വിളിക്കാറുണ്ട് പക്ഷേ അവരെ സമൂഹം അംഗീകരിക്കും പെണ്ണിനെ അംഗീകരിക്കില്ല ..

  8. ഞാൻ degree 3rd year padikuvanu എന്റെ കോളേജിൽ ഉള്ള 30 40% പെണ്‍കുട്ടികൾ വിവാഹിതരാണ് 20 21 വയസ്സില്‍

    1. മലബാർ മേഖല ആണോ ?

      1. ഏയ് അല്ല

        1. അവിടെയാണ് ഞാൻ കൂടുതൽ കണ്ടിട്ട് ഉള്ളത്

          1. അവിടെയാണ് kuduthalum

        2. Kuduthalum oru മത വിഭാഗത്തില്‍ പെട്ടവര്‍ ആണ്

  9. കാലം സാക്ഷി

    GokuJuly 13, 2021 at 11:36 pm
    എല്ലാ ആണ് പിള്ളേർക്ക് വിദ്യാഭ്യാസം ഉണ്ടോ ?? പെണ്ണ് പിള്ളേർക്ക് വിദ്യാഭ്യാസം നിർബന്ധം ആകണം അത് പോലെ അവർക്ക് karyaprapthi ഉണ്ടാകാൻ പഠിപ്പിക്കണം … ഒരു കൂട്ടിൽ നിന്ന് മറ്റൊരു കൂട്ടിലേക്ക് transfer ചെയ്യുന്ന പരുപാടി നിർത്തണം

    ///

    പ്രാഥമിക വിദ്യാഭ്യാസം ആണിനും പെണ്ണിനും നിർബന്ധമാണ്. അത് മൗലിക അവകാശമായി തന്നെ രേഖപെടുത്തിയിട്ടുണ്ട് ഭരണഘടനയിൽ. അത് കഴിഞ്ഞുള്ള വിദ്യാഭ്യാസം ഓരോരുത്തരുടെ ചോയ്സ് ആണ്. അതിന് പല കാരങ്ങളുണ്ട്. പിന്നെ അറിവ് നേടാൻ എഡ്യൂക്കേഷണൽ സിസ്റ്റം മാത്രമല്ല വഴി. ജീവിതത്തിൽ നിന്ന് പഠിച്ചവരാണ് പലപ്പോഴും വലിയ ഡിഗ്രി ഉള്ളവരേക്കാൾ മുന്നിൽ എത്തിയിട്ടുള്ളത്.

    സ്ത്രീകളെ ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നത് പോലെയാണ് വിവാഹം എന്നതൊന്നും എല്ലാ കാര്യത്തിലും ശരിയല്ലല്ലോ? പിന്നെ അങ്ങനെ ചെയ്യുന്നത് പാരാൻസ് ആണെങ്കിൽ അവരിൽ നിന്നും സ്വതന്ത്ര്യം പ്രഖ്യാപിക്കാതെ എന്തോക്കെ പഠിച്ചിട്ടും ഒരു കാര്യവുമില്ല .

    1. ഇന്നും ഒരു ചെറു വിഭാഗം എങ്കിലും ഒരു കാശ്വേ കൊടുക്കേണ്ടത്ത വേലക്കാരി ഹോം nurse ശാരീരിക ആവശ്യങ്ങൾ നടത്താൻ ഒരു ബോഡി ആഹ് ഒരു രീതിയില്‍ വിവാഹത്തെ സമീപിക്കുന്നു

      1. ചെറുത് എന്ന് പറയാൻ പറ്റില്ല ..വലിയ വിഭാഗം അങ്ങനെ തന്നെയാണ് ഇന്ത്യയിൽ

      2. കാലം സാക്ഷി

        അതെ ഇത്തരം ചിന്തഗദികളാണ് മാറേണ്ടത്. പലപ്പോഴും സ്ത്രീകൾക്ക് സമൂഹത്തിൽ അവർക്ക് അർഹിക്കുന്ന ബഹുമാനമോ, പരിഗണനയോ കൊടുക്കാത്തതാണ് ഇതിന് പ്രധാന കാരണം. സ്ത്രീകളെ ബഹുമാനിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. അത് അവർ ഏതെങ്കിലും സാധിച്ചത് കൊണ്ടല്ല. നേരെ മറിച്ച് അവരും പുരുഷൻമാരെ പോലെ മനുഷ്യരാണ്.

        1. അങ്ങ് ബഹിരാകാശം മുതൽ കടലിന് അടിയില്‍ വരെ സ്ത്രീകള്‍ സേവനം നടത്തിയാലും
          സ്ത്രീ എന്നും അബല എന്ന് ഉള്ള ചിന്താഗതി മാറാതെ എന്ത് കാര്യം

          1. അത് പോലെ സ്ത്രീ ശബ്ദം ഉണ്ടാക്കിയാൽ അവൾ അഹങ്കാരി ??

          2. കാലം സാക്ഷി

            ചിലരെ മാറ്റാൻ പറ്റില്ല ബ്രോ! പ്രേതേകിച്ചും കുറച്ചു പ്രായമായവർ, കാരണം അവർ പഠിച്ചത് ഇതാണ്.അത് കൊണ്ട് നമ്മുടെ ഇനിയിലുള്ള തലമുറക്ക് ഈ മൂല്യങ്ങൾ പഠിപ്പിച്ച് കൊടുക്കാം. മുതിർന്നവരിൽ നിന്നും ഈ വിഷം അടുത്ത തലമുറയിലേക്ക് പകരാണ്ട് നോക്കാം

    2. ഇന്ത്യയിലെ ഒരുപാട് വിഭാഗം സ്ത്രീകളും ഒരു ചട്ടക്കൂട്ടിൽ തന്നെയാണ് വളരുന്നത്.. Equality നിയമത്തിൽ മാത്രമേ ഒള്ളു സമൂഹത്തിൽ ഇല്ല

      1. ഇന്ത്യ ചരിത്രാതീത കാലം തൊട്ടേ ഒരു patriarchal society ആയതും കാരണം ആകാം

        1. അതെ ??

      2. കാലം സാക്ഷി

        ഇന്ത്യയിലെ മൊത്തം പറയാനാണെങ്കിൽ സാമൂഹികമായി ഒരുപാട് മാറ്റങ്ങൾ വന്നാലേ ഇതിനൊക്കെ മാറ്റം ഉണ്ടാകു. അത് ഏതെങ്കിലും നിയമം കൊണ്ടൊന്നും മാറില്ല. പതിയെ പതിയെ മാറ്റങ്ങളുണ്ടാകണം.

        1. നിയമം മാറ്റണം എന്ന് ഞാൻ പറഞ്ഞില്ല..നിയമത്തിൽ എല്ലാവരും തുല്യരാണ്… മാറ്റം വരേണ്ടത് നമ്മൾക്ക് തന്നെയാണ്

          1. കാലം സാക്ഷി

            അതെ മാറേണ്ടത് മനുഷ്യനാണ്. മനുഷ്യൻ മാറും പക്ഷെ ആ മാറ്റത്തിനു സമയമെടുക്കും. ആ സമയം കൊണ്ട് പുതിയ തിന്മകൾ പഴയതിനെ മാറ്റി സ്ഥാനം പിടിക്കും.

            ഇതിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് നമുക്ക് ചുറ്റുമല്ലവരെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും കടന്ന് പോകാം.

        2. ഒരുപാട് മാറിയില്ലേ സതി മുതൽ ഇങ്ങോട്ട് എല്ലാം മാറും
          മാറാത്തതായി മാറ്റം എന്നു ഒരു വാക്ക് മാത്രം

          1. ഇടയ്ക്ക് തോന്നും നമ്മൾ പിന്നോട്ട് ആണോ പോകുന്നത് എന്ന്..അത് പോലത്തെ ആളുകളെയാണ് ജയിപ്പിച്ചു ഭരണത്തിൽ കയറ്റുന്നത്

          2. കാലം സാക്ഷി

            അതെ മാറും. പക്ഷെ മനുഷ്യന്റെ ക്രൂരത മനുഷ്യൻ ഉള്ള കാലത്തോളം മാറുമെന്ന് തോന്നുന്നില്ല. അത് പുതിയ രൂപത്തിലും ഭാവത്തിലും വന്നു കൊണ്ടേയിരിക്കും.

  10. കാളിദാസൻ

    ഗുഡ് നൈറ്റ്‌..

    1. കാലം സാക്ഷി

      ഗുഡ് നൈറ്റ്‌

      1. കാലം സാക്ഷി

        ഹെലോ dd കാണാനില്ലലോ?

        1. Exam ആണ് 2 ആഴ്ച കഴിഞ്ഞ് athinu മുമ്പ് വെക്കേണ്ട pending works assignment ഒക്കെ ഉണ്ട് അതാ

          1. കാലം സാക്ഷി

            ഓഹ് എന്നിട്ട് ഇപ്പോൾ എല്ലാം വെച്ചോ?

          2. ഇല്ല എഴുത്തില്‍ ആണ്

          3. കാലം സാക്ഷി

            നന്നായി ???

    1. കാലം സാക്ഷി

      ഹലോ

    2. കാളിദാസൻ

      ഹലോ..

  11. കാളിദാസൻ

    GokuGokuJuly 13, 2021 at 11:33 pm
    പരസ്പരം വിശ്വാസം ഇല്ലതൊണ്ട് ഉണ്ടാക്കിയ ഒരു agreement അല്ലേ കല്യാണം ????

    ചെവിയിൽ ഹെഡ്ഫോണും തിരുകിയെച്ചും

    ഭരണി പാട്ടും പ്ലേ ചെയ്ത് പോയി കിടന്നുറങ്ങാൻ നോക്കാടെ…

    എണീച്ചു പോടെ…

    1. അല്ലാതെ എന്തിനാണ് കല്യാണം ..മനുഷ്യൻ അല്ലാതെ വേറെ ഏതേലും ജീവികൾ കല്യാണം kazhikunundo ?? നമ്മളെ വിട്ട് പോകില്ല എന്ന് ഒരു ഉറപ്പ്…എല്ലാവരും കാൺകെ അതല്ലേ കല്യാണം

      1. മനുഷ്യര്‍ അല്ലാതെ മറ്റ് ജീവികള്‍ വിവാഹം കഴിക്കുന്നില്ല പക്ഷേ ഒരു ഇണയെ മാത്രം സ്വീകരിച്ചു ജീവിക്കുന്ന ജീവികള്‍ ഉണ്ട്

        1. ഇണയുടെ എണ്ണം കൂടിയാലും chathikathe ഇരുന്നാൽ മതി.

  12. Gnite friends ???

    1. കാളിദാസൻ

      ഗുഡ് നൈറ്റ്‌..

    2. കാലം സാക്ഷി

      ഗുഡ് നൈറ്റ്‌

    3. പരദേശി

      Good night

    4. ࿇ꫝηⱥη₫࿇

      Good Night………………………………………………….♥️

  13. ࿇ꫝηⱥη₫࿇

    എനിക്ക് എന്നും വഴികാട്ടി ആയിരുന്നത് നിഴലും,വെളിച്ചവും ആയിരുന്നു,
    തളർന്ന് അവശനായി വെളിച്ചം പിന്മാറുമ്പോൾ
    മാർഗ നിർദേശവും ആയി നിഴൽ മുന്നിൽ നിൽക്കും,
    ഒരുനാൾ ഇരുവരും ക്ഷീണിതർ ആവും,
    അന്ന് ഈ പ്രയാണവും നിലക്കും………..

    1. Anthakaaram വിജയിക്കട്ടെ

      1. Mogambo khush hua

  14. പരസ്പരം വിശ്വാസം ഇല്ലതൊണ്ട് ഉണ്ടാക്കിയ ഒരു agreement അല്ലേ കല്യാണം ????

    1. കാലം സാക്ഷി

      ഒരു എങ്കിളിൽ നോക്കിയാൽ അതും ശരിയാണ്. പക്ഷെ അങ്ങനെ കണ്ട് ഉടനെയോ കുറച്ച് മാസങ്ങൾ കൊണ്ടോ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും എന്ന വിശ്വാസം ഉണ്ടാക്കാൻ പറ്റി എന്ന് വരില്ലല്ലോ. അപ്പോൾ കൊടുക്കുന്ന ഒരു ഉറപ്പ്. നാട്ട്കാരുടെയും വീട്ടുകാരുടെയും മുന്നിൽ നിന്ന് എടുക്കുന്ന ഒരു പ്രതിക്ഞ്ഞ. അത്രേ ഉള്ളു.

  15. കാളിദാസൻ

    കാലം സാക്ഷിJuly 13, 2021 at 11:21 pm
    ഫണ്ട്‌ വേണം, പക്ഷെ ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ കിട്ടിയിട്ടുണ്ട്. അത് കഴിയുമ്പോൾ കുറച്ചു ഫണ്ട്‌ കിട്ടും പിന്നെ കുറച്ചു ഇൻവെസ്റ്ററെ കണ്ടെത്തിയാൽ സെറ്റ്

    കൂടുതലും ഫ്രഷേഴ്സിനെ എടുത്താൽ സാലറി അധികം തുടക്കത്തിൽ കൊടുക്കേണ്ടി വരില്ലല്ലോ.. ചിലവ് കുറയ്ക്കാൻ അത് സഹായകമാവില്ലേ

    1. പണി മുന്നോട്ടു pokanamallo..അതിനു experience um വേണം

      1. കാളിദാസൻ

        ഇപ്പോൾ ഒട്ടുമില്ല കമ്പനികളിലും ഫ്രഷേസിനെ അല്ലെ എടുക്കുന്നത്..

        ഒന്നോ രണ്ടോ എക്സ്പീരിയൻസ് ഉള്ള ആളുകൾ അവർക്ക് വേണ്ട ഇൻസ്‌ട്രേക്ഷൻസ് കൊടുത്തുപോയാൽ തീരാവുന്ന പ്രേശ്നമല്ലേ ഉള്ളു..

        എല്ലാവരും ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്

    2. കാലം സാക്ഷി

      അതാണ് ഇപ്പോൾ എന്റെ കൂടെ ഒരു ടീമുണ്ട്. എന്റെ കൂടെ പഠിച്ചവരും, ജൂനിയർസും ഒക്കെയായി. പിന്നെ ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു ഇറങ്ങുന്നവരെ ട്രെയിൻ ചെയ്ത് എടുക്കണം. തിയറി പഠിച്ചു എന്നല്ലതെ ആർക്കും വലിയ ഐഡിയ കാണില്ല.

      1. Bro field ethaan?

        1. കാലം സാക്ഷി

          ഞാൻ cs ആണ്. ഇപ്പോൽ വെബ് ഡെവലപ്പ്മെന്റാണ് കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത്

      2. കാളിദാസൻ

        അങ്ങനെ വരുമ്പോൾ അവർക്ക് സാലറി കുറച്ചു കൊടുത്താൽ മതി.. അവർക്ക് വേണ്ട ഇൻസ്‌ട്രേക്ഷൻസ് കൊടുത്തുപോയാൽ വർക്കും മുന്നോട്ട് പോകും

        1. കാലം സാക്ഷി

          അങ്ങനെ കൊടുത്താൽ മതി ബ്രോ! പക്ഷെ അവർ എന്നും നമ്മുടെ കൂടെ നില്ലാക്കാൻ അവർക്ക് വേണ്ട തുകയെങ്കിലും കൊടുക്കണ്ടേ! പിന്നെ പണി അനുസരിച്ചാണ് ഞാൻ സാലറി നിച്ഛയിക്കുന്നത്. നന്നായി ജോലി ചെയ്യുന്നവർക്ക് അതിന്റെ ബെനിഫിറ്റ്. അപ്പോൾ ബാക്കിയില്ലാവരും അത്പോലെ ആകാൻ ശ്രമിക്കുമല്ലോ? നമ്മളെ താങ്ങി നിർത്തുന്നവരെ ഒരുപാട് പിഴിയാൻ പാടില്ലല്ലോ

          1. കാളിദാസൻ

            കമ്പനി വളരുന്നത് അനുസരിച് സാലറി കൂട്ടികൊടുക്കുക

          2. കാലം സാക്ഷി

            അങ്ങനെയും ചെയ്യണം.

  16. കാലം സാക്ഷി

    Chithra S KJuly 13, 2021 at 11:06 pm
    നമ്മുടെ career കൂടി നോക്കണം… എന്റെ അവസ്ഥ അതായിരുന്നു അതുകൊണ്ട് ഇങ്ങനെ mrg കഴിക്കേണ്ടി വന്നു

    ///

    ഏത് പ്രായത്തിലായാലും കരീർ കളഞ്ഞു വിവാഹം കഴിക്കരുത്. വിവാഹം ജീവിതവും കാരീറും ഒരുമിച്ചു കൊണ്ട് പോകാൻ ശ്രമിക്കണം. പിന്നെ എപ്പോഴും സപ്പോർട്ടിന് ഒരാളുള്ളത് നല്ലതല്ലേ. പിന്നെ പ്രഗ്നെന്സി തടയാനുള്ള മാർഗ്ഗങ്ങൾ ഒരുപാട് ഉണ്ടല്ലോ?

    1. Support ചെയ്യാനുള്ള പ്രാപ്തി കൂടി ഉണ്ടാവണം..

      1. കാലം സാക്ഷി

        അത് വിവാഹം കഴിച്ചില്ലെങ്കിലും വേണം. സ്വന്തമായി ആരുടെയും സഹായം ഇല്ലാതെ തന്നെ ജീവിക്കാൻ കഴിയുന്ന ഒരു രീതി എല്ലാർക്കും ഉണ്ടാകണം. എല്ലാ സമയത്തും പോസ്സിബിൾ അല്ലെങ്കിലും അങ്ങനെ ആക്കാനുള്ള പ്രേരണ കുട്ടിക്കാലത്തെ കൊടുക്കണം. ഈ ബേസിക് കാര്യങ്ങൾ പോലും പലരും വിവാഹം കഴിഞ്ഞാണ് മനസ്സിലാക്കുന്നത്. അതാണ് പ്രശ്നം വിവാഹ പ്രായം കുറഞ്ഞതല്ല

  17. കാളിദാസൻ

    Chithra S KJuly 13, 2021 at 11:01 pm
    വല്യ അനുഭവം ആയിട്ടില്ലലോ… അധികം നാൾ എത്തിയിലെങ്കിൽ കൂടി പറയാം mrg വൈകി മതിയെന്നെ

    ചിത്രയുടെ എത്രാം വയസ്സിലാ mrg കഴിഞ്ഞത്

    1. എന്റെ കല്യാണം കഴിഞ്ഞിട്ട് 2 weeks ആകുന്നു…19 age

  18. കാലം സാക്ഷി

    കാളിദാസൻJuly 13, 2021 at 11:08 pm
    ഒരു പക്വത ഒക്കെ വരണ്ടേ..

    ജീവിതം എന്താണ് എന്നൊക്കെ അറിയുന്നതിന് മുൻപ് ഒരു കുടുംബം ഒക്കെ ആവുക എന്ന് പറഞ്ഞാൽ…

    അതെ തന്നെയൊരു പക്വതയില്ലായിമയുടെ ലക്ഷണം അല്ലെ

    ///

    പക്വത എന്നൊക്കെ പറയുന്നത് ഒരു പ്രായത്തിൽ പെട്ടെന്ന് കിട്ടുന്നതല്ലല്ലോ ബ്രോ! പ്രായം കൂടുന്തോറും അനുഭവങ്ങൾ കൂടും അറിവ് കൂടും നല്ല തീരുമാനങ്ങൾ എടുക്കാൻ പഠിക്കും. പക്ഷ നമുക്ക് പ്രായം കൂടുന്നത് തുടരുന്നത് പോലെ ഇതും തുടർന്ന് കൊണ്ടേ ഇരിക്കും. പിന്നെ ചിലർക്ക് ചെറിയ പ്രായത്തിലെ ആവിശ്യതിന്നു കാര്യാ വിവരം ഒക്കെ ഉണ്ടാകും. വിവാഹം ഒക്കെ ഓരോരുത്തരുടെ പേർസണൽ കാര്യങ്ങളല്ലേ അതിന് കൂടുതൽ റിസ്ട്രിസിറ്റിഷൻ വെക്കുന്നത് ശരിയാണോ?

    ഇനി പക്വത എത്തി കഴിച്ചു എന്ന് വെച്ച് അത് സന്തോഷം തരണം എന്നുമില്ലല്ലോ

    1. ചില restrictions ആവശ്യമാണ്..

      1. കാലം സാക്ഷി

        റിസ്ട്രിക്ഷൻ വെക്കുമ്പോൾ അത് ഒരാളുടെ സ്വകാര്യയതയെ ബാധിക്കരുത്തല്ലോ?

        1. സ്വകാര്യത എന്ന് പറയുന്നത് ഒരു നിയന്ത്രണവും ഇല്ലാതെ നടക്കാന്‍ ullathu aayal അരാജകത്വവും ആവും

          1. കാലം സാക്ഷി

            അത് സമൂഹത്തിൽ പ്രശ്നം ആകുമ്പോൾ അല്ലെ വേണ്ടത്. ഈ പ്രായ പരുതിയിൽ വിവാഹം കഴിച്ചു. എത്രയോ പേർ അന്തസ്സായി ഈ സമൂഹത്തിൽ ജീവിക്കുന്നു.

    2. കാളിദാസൻ

      ഞാൻ വേറൊന്നും കൊണ്ടു പറഞ്ഞതല്ല.
      ഇപ്പൊ ഇത് തന്നെ കണ്ടില്ലെ..

      സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി പോലും ഇല്ല. വീട്ടുകാരുടെ ചിലവിൽ ജീവിക്കണം.

      മിനിമം കെട്ടി കൊണ്ട് വരുന്ന പെണ്ണിന് ഒരു നേരത്തെ ഭക്ഷണം സ്വന്തമായി വാങ്ങി കൊടുക്കാൻ കഴിയണ്ടേ…

      അതൊക്കെ ഉദ്ദേശിച്ചാണ് പക്വത ഇല്ലായ്മ എന്ന് പറഞ്ഞത്.

      1. കാലം സാക്ഷി

        ആ കാര്യത്തിൽ ഞാനും ബ്രോയുടെ കൂടെയാണ്. അത് കൊണ്ടാണ് ഞാൻ പോലും അവളുടെ വീട്ടിൽ പോയി സംസാരിക്കാൻ മടിക്കുന്നത്. പക്ഷെ 21 വയസ്സിനു മുമ്പ് അദ്വാനിച്ച് കുടുംബം നോക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും ഉണ്ടല്ലോ?

        1. കാളിദാസൻ

          ഉണ്ട്

      2. ഡാ ഇതിൽ ഒരു കാര്യം കൂടി നോക്കണം .. ഒരു പെണ്ണിനെ independent aavan prapathaa ആകണം…അപോ അവൾക് ഒരു തേണ്ടിയുടെം ചിലവിൽ ജീവികണ്ടാ ..ആരും തീറ്റ kodukkem വേണ്ടാ ??

        1. കാളിദാസൻ

          എന്നാലും ചെക്കന് ജോലി വേണ്ടേ..

          പിന്നെ എല്ലാ പെൺകുട്ടികൾക്കും ജോലിയും വിദ്യാഭ്യാസവും ഉണ്ടാവണം എന്നില്ലല്ലോ

          1. എല്ലാ ആണ് പിള്ളേർക്ക് വിദ്യാഭ്യാസം ഉണ്ടോ ?? പെണ്ണ് പിള്ളേർക്ക് വിദ്യാഭ്യാസം നിർബന്ധം ആകണം അത് പോലെ അവർക്ക് karyaprapthi ഉണ്ടാകാൻ പഠിപ്പിക്കണം … ഒരു കൂട്ടിൽ നിന്ന് മറ്റൊരു കൂട്ടിലേക്ക് transfer ചെയ്യുന്ന പരുപാടി നിർത്തണം

  19. മിക്യവരുടെം അവസ്ഥ ജോലി kitumbolekum പെണ്ണിൻ്റെ കല്യാണം kazhinjat ഉണ്ടാകും..

    അടുത്തത് premartial sex normalize ചെയ്യുക

    1. Sex വലിയ പാപം അല്ലെങ്കില്‍ പവിത്രമായ ഒന്നാണ് എന്നുള്ള ചിന്ത മാറി physical needs aanennulla ചിന്ത വന്നാല്‍ അതും ok ആവും

    2. കാളിദാസൻ

      അതെന്തിനാ

      1. അതിന് വേണ്ടി കല്യാണം കഴികാണ്ടിരികൻ

      1. ഞാൻ saraas കണ്ടൂ… എനിക്ക് ഇഷ്ടം ആയി ??

        1. Podoo… ??

          1. നീ അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്ക്..നിന്നെ പോലെ chindikalle

  20. കല്യാണം വൈകി മതിയെന്ന് പറയാന്‍ വേറെയും കാരണം ഉണ്ട്.. അത്രയും കുറച്ചുനാള്‍ anubhavichal മതിയല്ലോ

    1. കാലം സാക്ഷി

      അത് ഏതായാലും നല്ല കാരണമാണ് ???

    2. Athanne.. Ningle polulavre sahikendaaloo ???

      1. Aliyan ഇന്ന് ഏതു final kaanan ആണ് പോയതു ??

  21. കാളിദാസൻ

    കാലം സാക്ഷിJuly 13, 2021 at 10:57 pm
    എന്റെ ഗുണം മാത്രം നോക്കിയാൽ പോരല്ലോ? പിന്നെ ഓൾക്കും എനിക്കും 24 കഴിഞ്ഞു

    ഒരു ജോലിയില്ല എന്നതല്ലേ പ്രശ്നം.
    ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒക്കെ കേറി പറ്റാൻ ഇത്രയൊക്കെ പാടുണ്ടോ..

    അത്യാവശ്യം ക്വാളിഫിക്കേഷൻസ് ഒക്കെ ഉണ്ടേൽ എറണാകുളത്തുള്ള കമ്പനിയിൽ വേണേൽ ഞാൻ റെക്കമന്റ് ചെയ്യാം

    1. വലിയ pulliyanalle.. pidipadokke ഉണ്ടല്ലോ

      1. കമ്പനി പേരുകൾ recommend ചെയ്യാമെന്ന ദാസൻ പറഞ്ഞത്.

        1. കാളിദാസൻ

          യായാ ?

      2. കാളിദാസൻ

        അതെ… എട്ടടി പൊക്കം അതിനൊത്ത വണ്ണം ?

        1. Ettadi moorkhan ??

          1. കാളിദാസൻ

            നുമ്മ പാവം ചേരയാ.. വിഷം ഒന്നുമില്ല ?

    2. അങ്ങനെ കെട്ടാൻ വേണ്ടി ജോലി വാങ്ങാതെ. ലൈഫ് ഒന്ന് സെറ്റ് ആക്കു. ഒരു കുടുംബം നോക്കാൻ പറ്റുന്ന അവസ്ഥ വന്നിട്ട് കേട്ടുന്നതാ ബെറ്റർ.

    3. കാലം സാക്ഷി

      അത്യാവശ്യം പണിയൊക്കെയായി ബ്രോ! പിന്നെ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങനാണ് ആഗ്രഹം. അത് അവളെ കാണുന്നതിനു മുമ്പ് തൊട്ടുള്ളതാ! അവൾക്ക് വേണ്ടി ഞാൻ അതൊക്ക ഉപേക്ഷിച്ചാൽ പിന്നെ എനിക്ക് അവളോട് അതിന്റെ പേരിൽ വല്ല ദേഷ്യവും തോന്നിയാലോ?

      പിന്നെ മാക്സിമം 1 ഇയർ അതിനുള്ളിൽ എല്ലാം സെറ്റാകും എന്ന് പ്രതീക്ഷിക്കുന്നു.

      1. കാളിദാസൻ

        അതിനൊക്കെ അത്യാവശ്യം ഫണ്ട് വേണ്ടി വരില്ലേ..

        1. കാലം സാക്ഷി

          ഫണ്ട്‌ വേണം, പക്ഷെ ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ കിട്ടിയിട്ടുണ്ട്. അത് കഴിയുമ്പോൾ കുറച്ചു ഫണ്ട്‌ കിട്ടും പിന്നെ കുറച്ചു ഇൻവെസ്റ്ററെ കണ്ടെത്തിയാൽ സെറ്റ്

  22. Rajeev July 13, 2021 at 10:49 pm
    ആ prayapoorthi ആവുന്ന പ്രായം കുറച്ചുകൂടി മുന്നോട്ടു നീട്ടണമെന്ന് ആണ് എന്റെ അഭിപ്രായം

    കല്യാണ പ്രായം കൂട്ടണം രണ്ടു പേർക്കും 24 ആക്കണം.

    1. കാലം സാക്ഷി

      അങ്ങനെ പറയരുത്, ഇങ്ങൾക്ക് പാല് കുടി മാറാൻ മുപ്പതു വയസ്സ് ആകേണ്ടി വന്നു എന്ന് വെച്ച് എല്ലാരും അങ്ങനെയാണോ??

      1. പാലുകുടി മാറുന്ന ഉടനെ അങ്ങ് കെട്ടണോ
        എന്തൊക്കെയാ പറയുന്നത്

      2. കാളിദാസൻ

        ഒരു പക്വത ഒക്കെ വരണ്ടേ..

        ജീവിതം എന്താണ് എന്നൊക്കെ അറിയുന്നതിന് മുൻപ് ഒരു കുടുംബം ഒക്കെ ആവുക എന്ന് പറഞ്ഞാൽ…

        അതെ തന്നെയൊരു പക്വതയില്ലായിമയുടെ ലക്ഷണം അല്ലെ

    2. ഇതിൽ ഞാനും യോജിക്കുന്നു … !!

  23. കാളിദാസൻ

    GokuJuly 13, 2021 at 10:43 pm
    Sorry ഞാൻ ഉണ്ടായില്ല ??

    പക്ഷെ നീ തട്ടിൻപ്പുറത്തിരുന്ന് കൈയടിക്കുന്നുണ്ടായിരുന്നു എന്ന് അറിയാം

Comments are closed.