അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇനി വായിക്കാൻ സ്പമിൽ പോകേണ്ടി വരുമോ ???

    1. അടുത്തതായി സെഞ്ച്വറിയൻ author ജാഡ

      1. ???

        ജാട തെണ്ടി ഇറങ്ങി വാടാ ???

      2. Athum കാണണമല്ലോ

      3. നമുക്ക് മെഷീൻ ഉണ്ടേൽ നമ്മളും അടിച്ചേനെ century??

        1. Comments ഇടാനുള്ള ഒരു machine കിട്ടുമോ?

          1. സിമ്പിൾ അല്ലെ ?

    2. ༒☬SULTHAN☬༒

      അങ്ങനാണേൽ njn enth cheyum…

      1. നീ author ആവു

        1. ༒☬SULTHAN☬༒

          Athrakk mano ?

      2. ഒന്നും cheyyand??

    3. Aduthe author jaadaa.. ??

      1. എന്താ ചെയ്യ ??

  2. SHANA July 13, 2021 at 2:31 pm
    Nammlum vijarichal author oke aavm.. Pimea vijarikaanittaan..

    മംഗ്ലീഷ് എഴുത് കുട്ടൻ സമ്മതിക്കില്ല അല്ലേൽ താത്ത ഇവിടെ വെള്ളി നിറഞ്ഞ ക്ലാസ്സിക്കുകൾ കൊണ്ട് നിറച്ചേനെ.
    #സ്പാം ജീവൻ ജാട നിർത്തുക

    1. ༒☬SULTHAN☬༒

      ???. വെള്ളി നിറഞ്ഞ ക്ലാസിക്കോ ??

      1. വെള്ളി വീഴുക എന്ന് കേട്ടിട്ടില്ലേ

        1. Namml kozhikotkaar kettitilla.. ?

          1. ༒☬SULTHAN☬༒

            Ingal koykod ano ?

          2. ഇങ്ങൾക്ക് കോയികാലു അല്ലാതെ എന്ത് അറിയാം.
            ഫുൾ തെറ്റ് വരുന്ന കഥകൾ എന്നാ പറഞ്ഞത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. ༒☬SULTHAN☬༒

          Ippo kettu ?

      2. Athanne.. Adenda ?

    2. Ivde oru english kadha eyuthi njn charithrm shrishttikkum… ???

      1. Enittu full grammer mistake ayi vere entelum akum?

        1. Grammer ariyunavr ivde ilello.. Apol enthum eyutha ??

      2. സൈറ്റ് ചാരിത്ര്യം നശികാതെ ഇരിക്കട്ടെ

        1. Chaarithrym nashpikaan ennekaal best rajeevkuttetan aan. ??

          1. നടുവിന് പിടിത്തം വന്നു ആടിലെ ഷാജി പാപ്പാനെ പോലെ കിടക്കുന്ന പാവപെട്ടവനെ കുറിച്ച് ആണോ ഇത്താ ഈ അപവാദം പറയുന്നത്

          2. ഇങ്ങേരെ അങ്ങ് ban cheythalo ??

  3. Sitinte spam detect cheyyuna sadhanam entho thakarar anu.. Atha chila comment moderationil pone❤️

    1. Ellathe nammle ootikaan ella lle.. ?

      1. Athe… Akimet enna antivirus pole uru item anu… Athu mariyadhak work akunilla enna ezhuthi kanikunne

        1. ഓസിനു കിട്ടിയ spam filter ആയിരിക്കും.. ammoottiyude ഒരു പിശുക്ക്

          1. Kalla kilavan… Entha abhinayam?

    2. ༒☬SULTHAN☬༒

      Oh. Chila cmnts post polum akunnillallo ??

  4. ༒☬SULTHAN☬༒

    മോഡറേഷൻ തന്ന് ഓടിക്കാനുള്ള ppd ano ?

  5. //In reply to ༒☬SULTHAN☬༒.
    ഒരിക്കൽ തീരുമാനിച്ചു ഇറങ്ങിയാൽ പിന്നോട്ട് പോയിട്ടില്ല …

    പക്ഷെ തുനിഞ്ഞു ഇറങ്ങാറില്ല അത് മറ്റൊരു സത്യം ?..//

    Sappu… Ithokke alle… Veruthe alla moderation avane?

    1. അതെ കുനിഞ്ഞു ഇറങ്ങി എല്ലാർക്കും മോഡറേഷൻ ഒപ്പിച്ചു തന്ന്

      1. ༒☬SULTHAN☬༒

        ????

    2. ??..
      Avnte oru thall… ?

  6. കിളവൻ ചേച്ചി വിളിച്ചു കെ എസ് ചിത്രയേ ഓടിച്ചു അല്ലാരുന്നേൽ രണ്ടു പാട്ട് കേൾക്കാരുന്നു

    1. ༒☬SULTHAN☬༒

      Nthin ബാക്കി ഉള്ളോലൂടെ odano ??

    2. Shivettan ipol full paat mood aanello… ???

      1. പിന്നെ കെ എസ് ചിത്രയേ കിട്ടുമ്പോൾ രണ്ടു സോമർസോൾട് ചെയ്യാൻ പറയാൻ പറ്റുമോ പാട്ടല്ലേ പാടിക്കാൻ പറ്റു

        1. ༒☬SULTHAN☬༒

          Ayn ഇത് ks alla sk ആണ് മിച്ചർ

  7. Ningalde okke comment kondu spam full anu?? ath thurannu nokkiyal athe ullu??

    1. എന്റെ ഒരു comment മാത്രമേ കാണൂ

      1. Verem und.. Pazhayath

        1. ഒരുപാട് pazhayathu ആവും.. കുറച്ചു നാളായി എനിക്ക് moderation കിട്ടാറില്ല.. അതോ ഞാന്‍ sradhikkathathu ആണോ ??

          1. തീകട്ടയിലും ഉറുമ്പ് അരിച്ചോ
            കുട്ടേട്ടനും മോഡറേഷൻ
            അമ്മൂട്ടീ ഒരു കില്ലാടി തന്നെ

          2. Ammootti kalithudangi..

          3. Theekattiyil engne aan urumb arikkal.. Korch nerm aayit aloikunath ??

    2. നീ സ്പാം ഫുൾ ഇവിടെ കൊണ്ട് തട്ട്

      1. Enkil pimme ayine time kanu?

    3. Authorinte jaada . ???

      1. അതെ സ്പാം ഒക്കെ കാണാം എന്ന് വന്നു ഐറ്റം ഇറക്കുന്നു ?????

        1. Nammlum vijarichal author oke aavm.. Pimea vijarikaanittaan.. ?

      2. Athe athe.. Jada thanne???

  8. JAJAJuly 13, 2021 at 2:14 pm
    ഞാൻ സന്ധ്യക്ക് പഠിക്കില്ല…
    ****
    ഞാനും പഠിക്കില്ല

    1. Njaan padikaare illa…. ?

      1. Classile ettavum. Valiya padippist akum taathaa?

        1. Colgil padikumbol penkuttikalil teachersin ettvum ishtm enne aayirunnu… Ath kond clsil keruka illa… ???

      2. Password മാറ്റി നടക്കുമ്പോൾ പഠിക്കാൻ എവിടെ സമയം

        1. പിന്നെ ട്രൂ ലവ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിനും

          1. എല്ലാം കഴിഞ്ഞ് പഠിക്കാൻ എവിടെ സമയം

        2. Kand pidich kelvan… ??

    2. ༒☬SULTHAN☬༒

      Njnum ?

  9. Kuttetta.. Ente moderationil ulla cmnt thirich konda… ??

    1. എനിക്കും അങ്ങനെ വന്നു

      1. Rajeevettante pani aan.. ?

      2. പൂട്ടുന്നതിനു പകരം എല്ലാർക്കും മോഡറേഷൻ അപ്പോൾ സംസാരിക്കില്ലലോ
        അതാണോ കുട്ടന്റെ പ്ലാൻ ❓️❓️❓️❓️❓️

        1. Heyy.. technical issues ആവും. ഇപ്പോള്‍ msg വരുന്നുണ്ടല്ലോ

        2. Moderation thann nammle verpichit, avsanm namml maduth povum enn vijarchit indaavm…
          Namml angne onnm povoolaa ??? pootunath vere indaavum

    2. എനിക്കും moderation വന്നു..

      1. Ith namml vishwasiknm lle… ??

      2. അഹ് ഉവ്വാ
        ഞങ്ങൾ അമ്മൂട്ടീ മറുക് പറഞ്ഞു കളിയാക്കിയത് കൊണ്ടാവും

        1. അതിനു സാധ്യത ഉണ്ട്..

        2. Amootiyude leelavilasngal ??

    3. എനിക്കും വന്നു

      1. അപ്പോൾ വേറെ എന്തോ ഇഷ്യൂ ആവും.
        പുതിയ ആളാണോ വെൽക്കം സിസ് ?????

      2. ചേച്ചി dp മാറിയല്ലോ

        1. കള്ള കിളവൻ ചേച്ചി പോലും

          1. അങ്ങനെയാണല്ലോ നമുക്ക് ശീലം… എല്ലാവരും ചേച്ചി

          2. Njn maathrm thaathaa.. ?

          3. ഇത്താ എല്ലാർക്കും ഇത്താ ആണല്ലോ

  10. അമ്മൂട്ടിയെ മറുക് പറഞ്ഞു കളിയാക്കിയ കൊണ്ടാണോ എനിക്ക് മോഡറേഷൻ

  11. Ellvrkm site maari povunund… Onn shradikka ???

  12. മൂന്നു മണിക്ക് ആണേൽ മറ്റേത് തന്നെ ???

    1. അതെ അതെ

    2. അതാവും അല്ലെ

      1. ആവാതെ തരമില്ല

      2. ആവും

    3. ༒☬SULTHAN☬༒

      അത് തന്നെ ??

  13. RajeevJuly
    Night unlimited Internet plan ആന്നോ ചെക്കന്റെ…

    ദിവസം 2ജിബി അത്രയേയുള്ളൂ…

    1. വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റു എന്താണ് ninte പരിപാടി

      1. പാവം വലതും പഠിക്കുവാൻ ആവുള്ളു

        1. അതെ എന്തോ പഠിക്കാൻ ആണ്

          1. ༒☬SULTHAN☬༒

            ????

        2. അതേ.. പക്ഷേ എന്താണ് ആ പഠിത്തം എന്നാണ് എന്റെ ചോദ്യം

          1. പിഎസ്‌സി അടുത്ത മാസം ഒരു സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് എക്സാം ഉണ്ടാകും…

          2. ༒☬SULTHAN☬༒

            ????.ഇങ്ങളിതെന്തോന്ന്. എന്തൊക്കെ അറിയണം kilava

          3. പഠിക്കുവാൻ ആണ്… അല്ലാതെ എന്തിനാ.. അല്ലെങ്കിൽ girlfrnd ചാറ്റിങ്…

      2. നിങ്ങൾക് എന്തൊക്കെ അറിയണം കിളവാ ?????

        1. കിളവന് നൊസ്റ്റാൾജിയ വന്നു ??

          1. ഉവ്വ.. ജീവിതത്തില്‍ ഇതുവരെ യാത്ര പോകാനായി അല്ലാതെ വെളുപ്പിന് ezhunnettittilla ഞാന്‍

          2. വിദേശ യാത്ര ആണോ

          3. യാത്ര ?

          4. ༒☬SULTHAN☬༒

            ???. അതാ പറഞ്ഞെ അതിനെ എനിക്കാറുള്ളു എന്ന് ?

          5. അതെ …. കണ്ണേട്ടാ നിങ്ങള് പോകുന്ന രാജ്യങ്ങളിൽ തന്നെ ?

          6. നീ നോർത്തിന്ത്യൻ സ്റ്റൈൽ കുറ്റികാട് lover ആയതിനു ഞങ്ങൾ എന്ത് ചെയ്യാൻ

          7. യാത്ര എതായാലും ??

          8. ༒☬SULTHAN☬༒

            ?

        2. ഒരു ജിജ്ഞാസ..??

      3. ༒☬SULTHAN☬༒

        അതൊന്നും പുറത്ത് പറയാൻ പറ്റൂല ?

        1. അത്രയും secret course ആണോ

          1. ༒☬SULTHAN☬༒

            ശെടാ അവൻ യാത്ര പോകുന്നതാവും ന്നെ ?

      4. സ്കൂളിൽ പഠിക്കുന്ന കാലത്തെയുള്ള ശീലമാണ് പഠനം ആ ടൈമിലാണ് പഠിക്കാൻ ഏറ്റവും മികച്ച സമയമാണത്…

        1. School il പഠിക്കുമ്പോൾ 7 മണിക്ക് മുന്നേ ezhunnelkillayirunnu

          1. ഞാൻ സന്ധ്യക്ക് പഠിക്കില്ല…

          2. ༒☬SULTHAN☬༒

            Same pich. പിന്നെ പത്രം idan pokan thudangiyappoya njn നേരത്തെ eneekkan thudangiye

          3. ഞാനും സന്ധ്യക്ക് പഠിക്കില്ല

      5. വിദേശയാത്ര ?

        1. പിന്നെ. സ്കൂളിൽ പഠിക്കുന്ന കാലത്ത്… ?

  14. ?‍♂️?‍♂️?‍♂️

      1. ഫുഡ് കഴിച്ചോ

        1. ഇവിടെ 10.30 ആയുള്ളൂ

          1. Breakfast kazhicho

          2. യെസ് ചപ്പാത്തി

  15. RajeevJuly
    അവന്‍ ഇനി എന്തോന്ന് cheethayavan

    കുട്ടേട്ടൻറെ വ്യാജപ്രസ്താവന നിർവാജ്യം തിരിച്ചെടുക്കുക….??

    1. ഒരു പ്രസ്താവന alle.. അത് അവിടെ kidannottu

    2. അതെ കമന്റ്‌ ഡിലീറ്റ് ചെയ്യാൻ പുള്ളിക്ക് മാത്രെ പറ്റു

      മറുക് അമ്മു വന്നില്ലേ ഇന്ന്

      1. ഉണ്ണി ഈ സൈഡോ ആ സൈഡോ ?

        1. അത് പഴയ cid നസിർ പോലെ ഒണക്കമുന്തിരി എവിടെ വേണമോ ഒട്ടിക്കാല്ലോ

    3. വ്യാജം ??

      1. പോട്ടെ.. ഉറുദു um മലയാളവും mix aayathinteyanu

        1. ഉറുദു പഠനം ഒരു തെറ്റാണോ..???

          1. പഠനം തെറ്റെന്ന് പറഞ്ഞില്ല.. എല്ലാം കൂടി mix aayappol പറഞ്ഞത് തെറ്റി എന്നാണ് പറഞ്ഞത്

  16. Food kayich vera ??

    1. ༒☬SULTHAN☬༒

      Ha pokko ??

    2. ഓക്കെ ?❤️

  17. SHANASHANAJuly
    Serious aayt prepare cheyaanenkl, competition valare koodthal aayath kond thanne, daily more than 5 hour padiknm…

    Book okke pineaa… Nink cmfrtable ullth use cheyy ??

    ദിവസവും 3-7 10-1 2-4 ഇത്രയും പോരേ?

    1. ༒☬SULTHAN☬༒

      പോര സൈമാ കുറച്ചൂടെ…. ?

      1. ഇതിലും കൂടുതൽ എനിക്ക് പറ്റില്ല… ഈ സമയം ആത്മാർഥമായി ശ്രമിക്കും ?

        1. ༒☬SULTHAN☬༒

          ആദ്യത്തെ 2 day കാണും ?

          1. മനസ്സ് മിടിപ്പിക്കാതടെ …

          2. ༒☬SULTHAN☬༒

            ????. Njn ulla കാര്യം പറഞ്ഞയ ???.

          3. ഒരിക്കൽ തീരുമാനിച്ചു ഇറങ്ങിയാൽ പിന്നോട്ട് പോയിട്ടില്ല …

            പക്ഷെ തുനിഞ്ഞു ഇറങ്ങാറില്ല അത് മറ്റൊരു സത്യം ?

    2. നിനക്ക് കംഫർട് ഉള്ളത് യൂസ് ചെയ്യാൻ പറഞ്ഞതിന് നീ ഏത് സമയം ടാ പറയുന്നത്.

      ഓള് പഠിക്കുന്ന കാര്യം ആണ് പറഞ്ഞത്

      1. രാവിലെ 3-7 , 10-1 , 2-4

        വൈകിട്ട് ഇവിടെ….. ഇതാണ് പുതിയ മാസ്റ്റർ പ്ലാൻ…

    3. Ninte ishthm… ??..

      1. രാവിലെ മൂന്നു മണി മുതൽ 7 മണിവരെ..

      2. അതെ ഇവൻ വേറോ എന്തോ ആണ് പഠനം

        1. Night unlimited Internet plan ആന്നോ ചെക്കന്റെ…

        2. ഹേയ്, ഒരിക്കലുമില്ല ? അച്ഛൻ പഠിപ്പിച്ചു തന്ന ശീലമാണ് രാവിലെ മൂന്ന് മണിക്ക് എണിറ്റു പഠിക്കാൻ…

    4. ༒☬SULTHAN☬༒

      എടാ psc clasinte fb page അല്ലെ wtsap grp okke ഇണ്ടാകും അതിലൊക്കെ keri nokk ??

      1. ഒരുവിധം ഗ്രൂപ്പിലൊക്കെ മെമ്പർഷിപ്പ് ഉണ്ട്…

        1. ༒☬SULTHAN☬༒

          എന്നാ അതിലുകളതൊക്കെ nannyi പഠിച്ച മതി. പിന്നെ ഇടക്ക് അതിൽ മോഡൽ xams ഇണ്ടകുലേ അതൊക്കെ nokk ?

          All the vry bst

  18. അപ്പോൾ ഞാൻ പിന്നെ വരാം

    1. ༒☬SULTHAN☬༒

      Sheri enna

    2. ഫുഡ് മുഖ്യം ബിഗിലേ ?

  19. Book okke pineaa… Nink cmfrtable ullth use cheyy ??

    *********
    ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ചെക്കന്‍ മുത്തുച്ചിപ്പി eduthu വച്ച് പഠിക്കും

    1. ༒☬SULTHAN☬༒

      ??

      1. കെകെ ബുക്ക് ആണോ ? എൻറെ കപ്പിത്താനെ …?

        1. ༒☬SULTHAN☬༒

          ???

      2. Kk എന്താണ് ?

    2. കിളവൻറെ ഉള്ളിലെ കുൽസു പുറത്ത് വന്നു ??

    3. Rajeevettan avne cheeta aakendaa.. ??

    4. ഇങ്ങേരു പിള്ളേരെ ചീത്ത ആക്കും

      1. അവന്‍ ഇനി എന്തോന്ന് cheethayavan

        1. ༒☬SULTHAN☬༒

          എന്നപോലെ നിഷ്കളങ്കരും ഇണ്ട് മിച്ചർ

    5. പിളേരെ ചീത്തയാക്കുന്നോ…. ??

  20. //Elenklm nayika avaan enne kaynitte baaki ivde aal ollu ???//

    നായകൻ ഇപ്പോ ഇത്തിരി സങ്കടം ഉണ്ടന്ന് മാത്രമേ ഉള്ളു… അതൊരു ആത്മഹത്യ ആക്കണം എന്ന് നിർബന്ധം ഉണ്ടോ ?

    1. ༒☬SULTHAN☬༒

      ????.

    2. ഷാന.. ആണോ.. എന്നൽ.. ഓളെ ഞാൻ kk യിൽ എടുത്തിട്ടുണ്ടെന്ന് പറ ??❤

      ഒരു അവിഹിതം കുത്തി പോക്കണം ???

      1. പാവം താത്ത ??

      2. താത്ത ?

      3. Ente alloh ???…

      4. ഞങ്ങളുടെ താത്തയെ പോലെ നിസ്കളങ്കയെ kk എടുത്ത മെഷീൻറെ തീരുമാനം മാറ്റണം

        1. Athanne…
          ??

        2. Kurach munpe kaliyude dp? nishkalanka??

          1. അത് ഇടയ്ക്ക് ഒരു മനംമാറ്റം.

    3. ഇതിലും നല്ലത് അവനെ ഒന്ന് സൽഫിയൂറിക് ആസിഡിൽ മുക്കി എടുക്കുന്നതല്ലേ നല്ലത് ?

      1. Enthonn dailogue aan.. Wow… ??????

    4. പോടാ ഇത്താ നിഷ്കളങ്ക ആണ് ലേശം പൊരിച്ച കോയിന്റെ മണം വന്നാൽ ഒന്നു മനസ് വ്യതിചലിക്കും എന്നല്ലാതെ നിന്റെ ഒന്നരലക്ഷത്തിന്റെ നായിക പോലെ അവിഹിതം നടത്തില്ല.

      ഇത്താ മാസ്സ് ?????

      1. Ath athrollu…
        Chickn maatiyt beef akaanenkl realityile shana thanne aayi… ???

    5. Ayyeda.. Venenkl onn enk kettich thanokk… Njn avne ponn pole nokkum… Ellathe ninte nayikane pope onnm ella.. ???

      1. ഓന്റെ നായിക..

        നമ്മൾ ചിന്തിച്ചു കൂട്ടുന്നതിന്റെ കുഴപ്പം അല്ലെ.?

      2. അതെ അവളുടെ ഒന്നരലക്ഷത്തിന്റെ കിണ്ടി

        ഇതാവുമ്പോൾ 100gm ചിക്കൻ ഫ്രൈ വാങ്ങി കൊടുത്താൽ ഇത്താ ഹാപ്പി. അവനെ പൊന്നുപോലെ നോക്കും.

        1. ചിക്കൻ must ആണ് ?

        2. Food aan ellaam… ???

    6. അത് സത്യമാണ് … ഇത്രയും നിഷ്കളങ്കയായ നായികയെ വേറെ എവിടെ കിട്ടും … അഹിംസയുടെ മൂർത്തി രൂപം… ഷാനുത്ത…

      വേണമെങ്കിൽ ആഷ്ലിയെപ്പോലെ നിങ്ങളുടെ നായകനും പോയി തൂങ്ങി ചാവട്ടെ …

      ഇത്ത ഫാൻസ് അസോസിയേഷൻ കുളക്കടവ് യൂണിറ്റ് ??

      1. Yee yee.. ??

  21. ഇവിടെ പിഎസ്‌സി’ക്ക് പ്രിപ്പയർ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ…?

    ഉണ്ടെങ്കിൽ നിങ്ങൾ ദിവസം എത്രനേരം പഠിക്കും …???

    ഏത് ബുക്കാണ് ഉപയോഗിക്കുന്നത്…???

    1. ???

      അങ്ങനെ ഒന്നുമില്ല.. കറക്കി കുത്തണം

      1. ഇതുവരെ അങ്ങനെ തന്നെയായിരുന്നു നൗഫു ഇക്ക…

        ഇടയ്ക്ക് ഒരു ചെയിഞ്ച് ആരാണ് ആഗ്രഹിക്കാത്തത് ??

        1. പഠിക്കാൻ ആണോ.. എന്നൽ വല്ല കിട്ടുന്ന ജോലിക് ശ്രെമിച്ക്കൂടെ..

          അല്ലേൽ പാർട്ടി കാർഡ് ഉണ്ടോ കയ്യിൽ ???

          1. വോട്ട് ചെയ്യും പാർട്ടി അംഗത്വം നഹി …

    2. Serious aayt prepare cheyaanenkl, competition valare koodthal aayath kond thanne, daily more than 5 hour padiknm…

      Book okke pineaa… Nink cmfrtable ullth use cheyy ??

      1. ???

        ഇതിനൊക്കെ നിനക്ക് മാത്രം മുപ്പതു മണിക്കൂർ ഉണ്ടോ ഒരു ദിവസം ???

        1. Njn padikunna karym ellalo.. Avn padikatte…
          Vrde korch thallatte njan ??

  22. ഹലോ ❤❤❤❤❤

    1. ࿇ꫝηⱥη₫࿇

      ഹലോ ?

      1. നിന്റെ ഹൃദയം തിരികെ കൊണ്ട് വന്നുവാ ???

        1. ࿇ꫝηⱥη₫࿇

          ഇല്ല ഇക്കാ ???

          1. ഒന്നോ ഉള്ളു.. അല്ലേൽ വേറെയും ?

          2. ࿇ꫝηⱥη₫࿇

            ഒന്ന് തന്നെയാ പക്ഷേ എല്ലാർക്കും അവകാശപ്പെട്ടത് ആണ്

    2. ༒☬SULTHAN☬༒

      Hi

      1. സുലുതു ❤❤❤

        1. ༒☬SULTHAN☬༒

          Mechine

  23. ༒☬SULTHAN☬༒

    ഒരു സ്മരണ നടത്തിയാലോ പൂവേ ?

    1. എനിക്കെന്താ…. നി ചോദിച്ചു മേടിക്കൂ…

      നീയായി നിന്റെ പാടായി ?

      1. ༒☬SULTHAN☬༒

        Appo വേണ്ടല്ലേ ?

  24. §hiva July 13, 2021 at 1:42 pm
    എവിടെ ആണെന്ന് ചോദിക് കിട്ടുന്ന ഉത്തരം സൂപ്പർ കോമഡി ആവും//

    അത്രേം വല്ല്യ സാഹസത്തിന് നമ്മൾ മുതിരണോ

    1. മുതിർന്നാൽ സംഭവിക്കാൻ പോകുന്നത് ഒരു ചരിത്രം ആവും എന്നന്നേക്കും ട്രോള്ളാൻ പാകത്തിന് ഒരു ഉത്തരം

      1. ??? ശാസ്ത്രങ്ങൻ ?

    2. Enod chodicht enthaylm kaarymilla… Njn parayunillaa… Enknjeevanekaal koodthal budhi indaayal pineaa avanu veshmaavum ?

  25. ࿇ꫝηⱥη₫࿇

    ?

Comments are closed.