അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാത്തിരിപ്പിന് ഒടുവിൽ അവൻ വന്നു, അതെ നിങ്ങളുടെയെല്ലാം പ്രിയങ്കരനായ മാന്യവ്യക്തിത്വം ….

    ഈ ഞാൻ തന്നെ ? അല്ലാതെ വേറെ ആര്?

    അല്ലപ്പിന്ന ഒന്ന് പോടാപ്പ …???

    1. തൃശ്ശൂർക്കാരൻ ?

      ????

    2. നിർത്തി പോണം മിച്ചർ

      1. തൃശ്ശൂർക്കാരൻ ?

        Glass

        1. ༒☬SULTHAN☬༒

          സോഡാ

    3. ༒☬SULTHAN☬༒

      ഡാ sappu ??

      1. മെന്റൽ age അല്പം കുറവാണേലും physically 24/25 വയസ്സുള്ളവൻ അണവൻ… ?

        1. ༒☬SULTHAN☬༒

          ??

    4. കേറി വന്നപ്പോൾ തന്നെ ഇത്‌… മൂഡ് പോയി… ഞാൻ ponu?

    5. Nthonaado sappu ith ???

  2. കാളിദാസൻ

    ആരുമില്ലേ

    1. തൃശ്ശൂർക്കാരൻ ?

      Evide ponnu mqkane

    2. ༒☬SULTHAN☬༒

      Mama

  3. ജെയ്സൻജെയ്സൻJuly 12, 2021 at 7:09 pm
    Jeevan bro ivide ഉണ്ടോ

    Vannu ipoo povum

  4. കാളിദാസൻ

    ZAYED MAZOODJuly 12, 2021 at 7:13 pm
    ?
    ഇവിടെ അനിയനും രാവിലെ പോയിട്ട് 6.30 കഴിഞ്ഞു ആണ് വന്നത്, അവൻ വല്ല പെമ്പിള്ളേരെ പുറകെ പോയി ആണ് വൈകിയത് വിചാരിച്ചു.

    ഞാൻ ഉച്ചക്ക് ഇറങ്ങിയെട കോളേജിൽ നിന്ന്.
    പിന്നെ ആ വഴി വേറെ പരുപാടിക്ക് പോയി..
    ഇപ്പൊ ബ്ലോക്കിൽ കിടന്നു മന്തം മന്തം ഇഴയുന്നു..

    1. അവന്ക് ഉച്ചക്ക് ആണ് എക്സാം, രാവിലെ വീട്ടിൽ ന്ന് പോയി.

  5. ജെയ്സൻ

    Jeevan bro ivide ഉണ്ടോ

    1. അറിയില്ല.. ??

  6. കാളിദാസൻ

    ?

      1. കാളിദാസൻ

        കുട്ടാപ്പി ?

        1. കാളിദാസൻ

          ?

        2. ദാസേട്ടാ ?
          എന്നാ ppd

          1. കാളിദാസൻ

            എക്സാം എഴുതാൻ പോയേക്കുവായിരുന്നു രാവിലെ..
            ഇപ്പൊ വീട്ടിലേക്ക് തിരികെ പോകാൻ പോവുന്നു

          2. ?
            ഇവിടെ അനിയനും രാവിലെ പോയിട്ട് 6.30 കഴിഞ്ഞു ആണ് വന്നത്, അവൻ വല്ല പെമ്പിള്ളേരെ പുറകെ പോയി ആണ് വൈകിയത് വിചാരിച്ചു.

    1. കാലം സാക്ഷി

      കാളി മാമൻ എവിടെയായിരുന്നു?

      1. കാളിദാസൻ

        എക്സാം ഉണ്ടായിരുന്നു..
        ഇപ്പൊ വീട്ടിലേക്ക് പോകുന്നു

        1. കാലം സാക്ഷി

          എങ്ങനെ ഉണ്ടായിരുന്നു എക്സാം?

          1. കാളിദാസൻ

            എളുപ്പമായിരുന്നു

      2. കാളിദാസൻ

        ??

    2. ജെയ്സൻ

      ?

      1. കാളിദാസൻ

        ???

        1. ജെയ്സൻ

          Exam എങ്ങനെ ഉണ്ടായിരുന്നു

          1. കാളിദാസൻ

            അടിപൊളി

  7. ༒☬SULTHAN☬༒

    കുട്ടേട്ടനും കുട്ടേട്ടത്തിയും പോകുമ്പോ slow ആകാനുള്ള ബട്ടൺ അമർത്താതെ pokanam എന്ന് അഭ്യർത്ഥിക്കുന്നു ?

    1. കാലം സാക്ഷി

      ആ ബട്ടൻ കുത്തി പൊട്ടിക്കണം

      1. ༒☬SULTHAN☬༒

        ???

  8. അമ്മൂട്ടി❣️

    ഞാൻ പോയി കഴിക്കട്ടെ

    1. ༒☬SULTHAN☬༒

      Ayikkotte ??

    2. കാലം സാക്ഷി

      ഇതുവരെ കഴിച്ചില്ലേ ?

      1. ࿇ꫝηⱥη₫࿇

        ആൾ ഇവിടെ അല്ല.

        1. ࿇ꫝηⱥη₫࿇

          ??

          1. കാലം സാക്ഷി

            എന്ത് പറ്റി രമണാ ???

      2. അമ്മൂട്ടി❣️

        ഓ ചെറിയ ഒരു work ഉണ്ടായിരുന്നു

        1. കാലം സാക്ഷി

          ആണോ? എന്നാൽ കഴിച്ചിട്ട് പോര്

    1. കാലം സാക്ഷി

      ആയിക്കോട്ടെ ??

    2. ༒☬SULTHAN☬༒

      Ha ????
      അടുത്ത കൈയബദ്ധവും കൊണ്ട് va ?

  9. ഞാന്‍ ഇനി office il പോകട്ടെ.. byee

    1. കാലം സാക്ഷി

      എന്നാൽ അങ്ങനെ ആകട്ടെ കാണാം

    2. ༒☬SULTHAN☬༒

      Ok by ??

    3. അമ്മൂട്ടി❣️

      പോയി വാ,

    4. ഗുഡ് ബൈ…. കുറച്ചു നേരത്തിനുള്ളിൽ സൈറ്റ് സ്ലോ ആകും ??

  10. JeevanJuly
    ??? അത് മറ്റൊരു അബദ്ധം ?‍♂️?‍♂️

    ഞാൻ പോലും 102ൽ നിർത്തി, പക്ഷെ ഇതിനൊന്നും ഒരു പരിധിയും ഇല്ലെ ?

    1. കാലം സാക്ഷി

      102 ൽ നിർത്തും എന്ന് അന്ന് 2030ൽ പോയപ്പോൽ കണ്ടായിരുന്നോ?

      1. ༒☬SULTHAN☬༒

        നശിപ്പിച്ചു ?

      2. ༒☬SULTHAN☬༒

        Ingal ethrel നിർത്തും ennath 3000l poyittum kananillallo ?

        1. കാലം സാക്ഷി

          എനിക്ക് നിർത്തേണ്ടി വരും എന്ന് തോന്നുന്നില്ല ????

          1. ༒☬SULTHAN☬༒

            അതികം akanda ഏട്ടത്തി ടെറർ അല്ലെ.

            ഇങ്ങള ചുന്ദരമായ മോന്ത അങ്ങനെ അവിടെ ഇല്ലെങ്കിൽ ഫയങ്കര bor ആയിരിക്കും ?

          2. കാലം സാക്ഷി

            അയ്യേ അങ്ങനെ ഒന്നും പറയരുത് ഓള് ടെറർ ആയാൾ ഞാനും ടെറർ ആകും. പിന്നെ മുഖം സംരെക്ഷിക്കാൻ ഒരു പെർമെനെന്റ് ഹെൽമെറ്റ്‌ നോക്കണം

      3. പിന്നെ നിങ്ങൾക്ക് എല്ലാം കാണാം ❤️

        1. കാലം സാക്ഷി

          അതെ നാം എല്ലാം കാണുന്നു. 102ൽ നിർത്തുയതല്ല അതൊരു കട്ടിങ് പ്രോസസ്സ് ആയിരുന്നു ????

          1. മൈ ഗോഡ് ????

    2. ༒☬SULTHAN☬༒

      Ey അൺലിമിറ്റഡ് an

      1. ലൈഫ് ടൈം ..

        1. ༒☬SULTHAN☬༒

          Athan lyfboy ?

  11. RajeevJuly
    ശരിക്കുള്ള മുതലാളി ammootti ആണ്

    രണ്ടു പേരും കൂടി ഞങ്ങളെപൊട്ടൻ കളിപ്പിക്കുകയാണ് അല്ലെ ?

    കണ്ണേട്ടൻ പഴയ ജിം ആണ് , ഇപ്പോൾ നടുവെട്ടി കിടപ്പിലായെന്നെയുള്ളൂ …??

    1. ༒☬SULTHAN☬༒

      ???. തത്കാലം സൂപ്പർ mahn chell ?

      1. ഞാൻ ആ കുളിക്കടവിലുണ്ടാവും കുറച്ചു നേരം കാറ്റ് കൊള്ളട്ടെ…

        1. ༒☬SULTHAN☬༒

          Hmm

        2. ༒☬SULTHAN☬༒

          ഉള്ള കാറ്റ് പോകാതെ നോക്കിക്കോ ?

          1. ഇതിൽ എന്തോ ഒരു ചെറിയ ഉൾക്കുത്ത് ഇല്ലെ …?? ?

          2. ༒☬SULTHAN☬༒

            ഇല്ലാതില്ലാതില്ല ?

    2. സൈറ്റ് ഓണർ കുട്ടേട്ടത്തി assist ടിന്റുമോൻ എന്നാ രാജീവണ്ണൻ ?

      1. അപ്പോൾപ്പിന്നെ ആ പോൾബാർബർ മൃദുല ഹർഷേട്ടൻ തന്നെ ? അതല്ലേ നിൻറെ പിന്നാലെ കൂടിയത് …??

  12. ༒☬SULTHAN☬༒

    ശിവൻ കുട്ടൻ പിള്ള പോയ ?

    1. മൂപ്പൻ കിഴങ്ങ് പറിക്കാൻ പോയി ?

  13. ࿇ꫝηⱥη₫࿇

    സെന്റി atmosphere ആണല്ലോ ?

    1. Preman vann

      1. ࿇ꫝηⱥη₫࿇

        ബന് ?

    2. കാലം സാക്ഷി

      നിന്റെ സെന്റി ഒക്കെ മാറിയോ ???

      1. ࿇ꫝηⱥη₫࿇

        അതൊക്കെ മാറി?

        1. കാലം സാക്ഷി

          നന്നായി ❤❤❤

          പിന്നെ അനക്ക് എന്റർൻസ് ഒന്നുമില്ലേ?

          1. ࿇ꫝηⱥη₫࿇

            ഇപ്പൊ ഒരു എക്സാം കഴിഞ്ഞ് വരുന്ന വഴിയാ?

    3. നിനക്ക് എങ്ങനെ പെണ്ണ് സെറ്റ് ആയി എന്ന് ആലോചിച്ച ?

      1. ࿇ꫝηⱥη₫࿇

        നിങ്ങൾക്ക് എന്താ പെണ്ണ് കിട്ടാത്തത് എന്ന് ആലോചിക്കുക ആയിരുന്നു ?

    4. അമ്മൂട്ടി❣️

      മധുപാത്രം എത്തി

      1. ࿇ꫝηⱥη₫࿇

        അമ്മു ചേച്ചി?

        1. അമ്മൂട്ടി❣️

          എന്താ പ്രേമാ ഫ്ലാറ്റ് മാറിയതാണോ???

          1. ࿇ꫝηⱥη₫࿇

            നിങ്ങള് അമ്മു അല്ലെ?

          2. അമ്മൂട്ടി❣️

            അതേ എന്താ കുട്ടി

          3. ࿇ꫝηⱥη₫࿇

            അല്ല ഫ്ലാറ്റ് മാറിയതാണോ എന്ന് ചോദിച്ചത് മനസിലായില്ല?

  14. ༒☬SULTHAN☬༒

    Maman എവിടെ…. ഇന്ന് കണ്ടില്ലല്ലോ ?

    1. അതാരാണ്…???

      1. Pavada dasan

        1. എക്സാം ഉണ്ടെന്ന് പറഞ്ഞിരുന്നു…

          1. ༒☬SULTHAN☬༒

            Ha. Njn കരുതി റെക്കോർഡ് eythi kayyathondan nn

          2. എന്താരാവുമൊ …???

      2. ༒☬SULTHAN☬༒

        ഉണ്ണിയേശുവിനെ pole ഉള്ള ?

    2. കാലം സാക്ഷി

      അതെ കണ്ടില്ല

  15. //SHANAJuly 12, 2021 at 4:25 pm
    Njn onn poyapolekkm ivde senti mode aayello ??//

    ഇത്തെ വരെ സെന്റി ആക്കിയ ക്രെഡിറ്റ്‌ എനിക്കും ??

    1. ༒☬SULTHAN☬༒

      ???. എങ്ങനെ പോയാലും അവസാനം ലൈഫ്ട്ടന്റെ നെഞ്ചത്ത് ?

      1. പണ്ട് ഞാൻ ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ പോയി ചാടാറില്ലാരുന്നു… ഇപ്പോ സ്ഥിരം ഇതാണ്???

        1. ༒☬SULTHAN☬༒

          Vry good lyf boy ?

    2. നിങ്ങൾ ഇത്രയും ബോറൻ ആയിരുന്നോ ?

      1. ചില സമയത്ത് മന്ദബുദ്ധി ആണെന്നാണ് ഇന്നലെ പറഞ്ഞത്

        1. ??? അത് മറ്റൊരു അബദ്ധം ?‍♂️?‍♂️

          1. അമ്മൂട്ടി❣️

            ഈയിടെയായി മൊത്തം കൈയിൽ നിന്നു പോവണല്ലോ

        2. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ ?

        3. Pacha aaya sathyam

    3. Lifnte jeevithan dhanyamayii

      1. Bhai ennh vicha nav kondu verr onnum vilipikkallu?

    4. Ath aa topic aayitaan.. Elnkl njn epoyum happy mood elle… ???

  16. അമ്മൂട്ടി❣️

    SHANAJuly 12, 2021 at 4:25 pm
    Kuttettan aara enn eni aarkm doubt ilello ??????

    ഹേയ് തീരെയില്ല???

    1. ༒☬SULTHAN☬༒

      Rajeev kuttan ?

    2. ഫ്രഷ് ഫ്രഷ് …. തിക്കുറിശ്ശി സൂപ്പർ സ്റ്റാർ ആയിരുന്ന കാലത്ത് ?

    3. Not കുട്ടേട്ടൻ
      ടിന്റുമോൻ ?

  17. ഞാൻ ഒരു പത്തു മിനിറ്റ് മാറി നിന്നാൽ കരഞ്ഞു മെഴുകും എല്ലാംകൂടി …

    ശ്ശേ മോശം മോശം ??

    1. ആ..വന്നല്ലോ superman

      1. അങ്ങനെ പറഞ്ഞു കൊടുക്ക് ശരിക്കും മൊതലാളീ…

        1. ശരിക്കുള്ള മുതലാളി ammootti ആണ്

    2. കാലം സാക്ഷി

      അന്നെ എയറിൽ കാണാത്തതിലുള്ള വിഷമം കൊണ്ടാ ???

      1. സൂപ്പർമാൻ പിന്നെ ഓട്ടോ വിളിച്ചാണോ പോകുന്നത് … ഇങ്ങാരെയൊക്കെ ആരാണ് സാക്ഷി ആക്കിയത് ??

        1. കാലം സാക്ഷി

          അതെ സൂപ്പർ മാൻ, പോയിട്ട് ഭൂമി ഒന്ന് തിരിച്ചു കറക്കി, കിട്ടിയ ട്രോള്ളെല്ലാം റിവേഴ്‌സ് ചെയ്യാൻ നോക്ക് ???

          1. ഇതും പറഞ്ഞു കുളക്കടവിൽ കുറ്റിയടിക്കാതെ വീട്ടിൽ പോണം

          2. കാലം സാക്ഷി

            നാമിപ്പോൾ അങ്ങോട്ട് പോകാറേ ഇല്ല. എന്നും കാണാൻ കണി വേറെ സെറ്റ് ചെയ്തു ????

    3. Ninte theckele sechi enth parayunn

      1. സത്യം പറ ഭായ് നിങ്ങൾ തങ്ങളിൽ ലൈൻ അല്ലെ ? ഇടക്കിടെ അവരെ കുറിച്ച് തിരക്കുന്നുണ്ടല്ലൊ …? ??

        1. Kopanu

  18. Njn onn poyapolekkm ivde senti mode aayello ??

    1. Kulikka kali aagya

      1. Aa rocky bhai.. Nee a nerachiyile പൊടിയിൽ thanne elle ipol ???

        1. Thanne

    2. Joker പോയപ്പോള്‍ കോമഡി illatheyayi

      1. Joker nerathe thinaan poyapol aan ivde senti aayath ???

        1. Sappunni വന്നല്ലോ

    3. ༒☬SULTHAN☬༒

      ??

    4. കാലം സാക്ഷി

      അതെ അതെ ഇത്ത പോയതിലുള്ള സന്തോഷം കൊണ്ട് എല്ലാരുടെയും കണ്ണ് നിറഞ്ഞു പോയി ???

      1. Njn poyaal pimeaa ith oru marubhoomi maathrm… ???

        1. Who told

          1. Njn thanne… Enne patti pokki parayaan enk nallonm ariyaa… ??

        2. കാലം സാക്ഷി

          അല്ലെങ്കിലും ഇത്താക്ക് ഇത്‌ മരുഭൂമി ആണല്ലോ? മഴയില്ല എന്ന് പറഞ്ഞു കുളിക്കുകയും വേണ്ട ????

  19. 18 open aanallo.. atleast December വരെ പോകാമല്ലോ

    1. കാലം സാക്ഷി

      ഡിസംബർ കഴിഞ്ഞാലും പോകാൻ മുതലാളി പുതിയ വാൾ തരും നിങ്ങൾ പേടിക്കാതെ ???

      1. Ippozhe ഇതൊക്കെ ആലോചിച്ചു sad ആവാതെ… നമുക്ക് എല്ലാം ശരിയാക്കാം

        1. അമ്മൂട്ടി❣️

          ശെരി മിച്ചർ കുട്ടൻസ്,???

        2. കാലം സാക്ഷി

          അതെ ഫുള്ള് ഹാപ്പി!

    2. അമ്മൂട്ടി❣️

      ആരും ബഹളം ഉണ്ടാക്കാതെ അങ്ങോട്ട് പോകാൻ ആണോ രാജീവ്‌ കുട്ടേട്ടാ നിങ്ങൾ പറയുന്നത്???

      1. Psychological movement

      2. ഇത് പോകുമ്പോൾ അങ്ങോട്ട് pokanam…

    3. 365 ഡേയ്‌സ് എന്നൊക്കെ പറയുന്നത് ചുമ്മാ ഒരു പറ്റിപ്പ് അല്ലെ അങ്ങനെ ആണേൽ 15 കഴിഞ്ഞാൽ 18 മാത്രം ഓപ്പൺ എന്ത്.
      ചിലപ്പോൾ ഫുൾ ക്ലോസ് ആക്കും

      1. അത് aa wall എല്ലാം annu site maintenance സമയത്ത് പൂട്ടിയത് ആണ്.. പിന്നീട് open aakkiyilla

        1. Kuttettan aara enn eni aarkm doubt ilello ??????

  20. അമ്മൂട്ടി❣️

    രാജസ്ഥാൻ മരുഭൂമിയിൽ ഒട്ടകത്തെ മെയിക്കുന്നത് ആണ് നാവികന്റെ യഥാർത്ഥ ജോലി ഇടക്കിടെ ഫോട്ടോഷോപ്പിൽ കേറി ഫോട്ടോ നാവികന്റെ കുപ്പായമൊക്കെ റെഡിയാക്കി സെറ്റ് ആക്കും…..

    1. ༒☬SULTHAN☬༒

      എന്ന് അങ്ങേരെ ഇതിനൊക്കെ സഹായിക്കുന്ന കുട്ടേട്ടത്തി
      ഒപ്പ്

      1. കാലം സാക്ഷി

        ????

    2. ചേച്ചി ???

    3. Oman vazhi uae nokam

  21. ഓൺലൈൻ സൗഹൃദങ്ങൾക്ക്‌ അധികവും ഈയാമ്പാറ്റയുടെ ആയുസ്സ്‌ മാത്രമാണെന്നാണു നമ്മൾ കേട്ടിട്ടുള്ളത്‌..
    അത്കൊണ്ട്‌ തന്നെ പലരും അത്തരം സൗഹൃദങ്ങളെ ഒരു മുൻ ധാരണയോടെയാവും സമീപിക്കുന്നത്‌..
    എന്നാൽ ചില നല്ല സൗഹൃദങ്ങളുണ്ടാവും എല്ലാ ധാരണകളേയും തിരുത്തുന്നത്‌…

    പരിചയമായി ഏറെ നാളായിട്ടും ഒരുദിവസം പോലും മിണ്ടാതെ നിന്നിട്ടില്ലാത്തത്‌..ഒരു സ്മൈലി കൊണ്ടെങ്കിലും എല്ലാ ദിവസവും തന്റെ സാന്നിദ്ധ്യം അറിയിച്ചത്‌…മുടങ്ങാതെ ശുഭദിനവും ശുഭരാത്രിയും ആശംസിക്കുന്നത്‌…വാലന്റൈൻ ദിനമായാലും ഫ്രണ്ട്ഷിപ്ഡേ ആയാലും മദേർസ്സ്ഡേ ആയാലും ഓണം വിഷു പെരുന്നാൾ ക്രിസ്മസ്‌ ദിനങ്ങളായാലും ആശംസ മറക്കാതെ എത്തിക്കുന്നത്‌ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലെങ്കിലും എന്നും കാണുന്നവരെ പോലെ ചിരിച്ച്‌ സംസാരിക്കുന്നത്‌…ഇതൊക്കെ അവരുടെ മാത്രം പ്രത്യേകതയായിരിക്കും

    നിസ്സാര കാരണം കൊണ്ട് സൗഹൃദം അവസാനിപ്പിച്ചു പോയാലും ജീവിതം അവസാനിക്കുന്ന കാലത്തോളം മുഖമില്ലാത്ത ആ സൗഹൃദങ്ങളുടെ സുന്ദരമായ ഓർമ്മകൾ ഇത്തിരി നൊമ്പരം നിറഞ്ഞ സ്നേഹത്തോടെ മനസ്സിൽ എന്നും ഓടിയെത്തും

    ? ???

    1. Michar shibily entha ppd

      1. ? സുഖം ഭായ്

    2. ༒☬SULTHAN☬༒

      ❤❤❤❤❤❤❤❤❤

    3. എന്താണ്‌ ഇത്.. ippol എന്ത് patti

      1. ༒☬SULTHAN☬༒

        ഒരു യാത്ര മൊഴിയോടെ…..

      2. ഇനി പറയാൻ പറ്റിയില്ലെങ്കിലോ

    4. അമ്മൂട്ടി❣️

      ഒരിക്കലും തമ്മിൽ മുഖംമൂടി അണിഞ്ഞ നമ്മൾ കണ്ടുമുട്ടിലെങ്കിലും, എന്നും നിലനിൽക്കും ഈ ബന്ധങ്ങൾ…..

      1. Kandumuttanam… നിങ്ങള്‍ kandumuttanam ?

        1. അമ്മൂട്ടി❣️

          സമ്മതിക്കൂല്ലാ അല്ലേ???

      2. ༒☬SULTHAN☬༒

        ഭൂമി ഉരുണ്ടതല്ലേ എവിടേലും വച്ചു കാണാം. കണ്ടാലും തിരിച്ചറിഞ്ഞെന്ന് വരില്ല. ഒരുപാട് അപരിചിതരിൽ ഒന്നായി പോകും

    5. Lilly ❤❤

  22. Senti mood kalanje… ?❤️?

    1. രാത്രി ആക്കാം ഇനി ?

    2. ༒☬SULTHAN☬༒

      ഉള്ള tym happy akam
      . orikkalum മറക്കാതിരിക്കാൻ ❤

    3. കാലം സാക്ഷി

      അതാണ് ഇങ്ങള് ഇങ്ങളെ വീര സാഹസങ്ങൾ അങ്ങ് പറ മൂഡ് മാറട്ടെ

      1. Athinte aavshyam ivde kaanunnila

      2. Njan padu thimingalathe pidikan poya kadha paranjalo?

        1. ༒☬SULTHAN☬༒

          ഒരു മയത്തിൽ okke avatharippikk ?

        2. ആഹാ കഥയ്ക്കു ആണോ പഞ്ഞം

        3. കാലം സാക്ഷി

          പോരട്ടെ പോരട്ടെ ???

      3. അമ്മൂട്ടി❣️

        കപ്പൽ ഒറ്റത്തിരിക്കു തിരിച്ചു വിട്ടത്‌ വേണോ അതോ???

        1. Oman vazhi vittathayirukum

          1. അമ്മൂട്ടി❣️

            ????

        2. Njan kappal odikkarilla michari?

          1. Parapikkathe ullu aleda life setta

          2. കാലം സാക്ഷി

            തള്ളാറെ ഉള്ളു അല്ലേ ???

        3. ༒☬SULTHAN☬༒

          താത്ത na rachikkam poyathakam ?

  23. അമ്മൂട്ടി❣️

    @സുൽത്താൻ, എന്നായാലും പോകണം…….
    പുതിയാളുകൾ വരും…… മറ്റൊരു vibe ഉണ്ടാവും പഴയ ചിലർ ചിലപ്പോൾ പുതിയ പേരിൽ വരും….
    Life has to move on…

    1. അതെ എപ്പോഴും ഒരുപോലെ ആയാൽ എന്തിനു കൊള്ളാം പുതിയ ആളുകൾ വരട്ടെ

      1. ༒☬SULTHAN☬༒

        Oppam പഴയ ആളുകളും……

    2. ༒☬SULTHAN☬༒

      ???.

    3. കാലം സാക്ഷി

      അതെ ലൈഫ് ഹാസ് റ്റു മൂവ് ഓൻ. പക്ഷെ അത് വരെ ഉള്ള ടൈം ചളിയക്കേ അടിച്ചു ഹാപ്പിയായി ഇരിക്കാമല്ലോ?

      1. അമ്മൂട്ടി❣️

        പിന്നല്ല…. എന്നും ഹാപ്പിയാണ് ഈ കുടുബത്തിൽ വരുമ്പോൾ….. ????

        1. Puthiya tower set aaya?? ?

          1. അമ്മൂട്ടി❣️

            ഹേയ് ഇല്ല ഭായ്

          2. ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. കാലം സാക്ഷി

          അതാണ്! ഹാപ്പി ആയി തന്നെ മുന്നോട്ട് ???

        3. ༒☬SULTHAN☬༒

          Yup. Vtl le sed avastha okke ang marakkum ❤❤❤❤

          1. കാലം സാക്ഷി

            അങ്ങനെ എല്ലാം മറക്കുന്നത് അത്ര നല്ല ക്ഷീലമല്ല ????

          2. ༒☬SULTHAN☬༒

            ചിലതൊക്കെ മറക്കുന്നതാണ് നല്ലത്

      2. അതെ അത്രേ ഉള്ളു

        1. കാലം സാക്ഷി

          ???

  24. സെന്റി aanallo എല്ലാവരും

    1. കാലം സാക്ഷി

      എല്ലാർക്കും എന്നാ ആച്ച് മൂപ്പാ

      1. അറിയില്ല… ഞാന്‍ കഴിക്കാന്‍ പോയിരുന്നു

        1. കാലം സാക്ഷി

          ആഹാ ഞാനും ഇപ്പോഴാ വന്നേ

    2. ༒☬SULTHAN☬༒

      ഒരു യാത്ര മൊഴിയോടെ….

      1. കാലം സാക്ഷി

        അന്നെ ആരാടാ തല്ലിക്കൊന്നേ ?

Comments are closed.