അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    SHANASHANAJuly 12, 2021 at 3:11 pm
    Alloh ??

    പേടിക്കണ്ട താത്ത. ???

    1. താത്ത അങ്ങനൊന്നും pedikkilla..

      1. Moorkaane pedichilla enittan puzhune… ?????

        1. Ammoottiye puzhuvayittu ആണോ കാണുന്നതു.. അപമാനം..adminu അപമാനം ??

    2. Ningle enk vishwaasaa.. Athaanello njn ittd ?

      1. അമ്മൂട്ടി❣️

        അപ്പൊ ഇടട്ടെ??

        1. Chechinte marukk njn sappune kond idippikum… ?

  2. അങ്ങനെ 97 ആയി ഒരു മൂന്നെണ്ണം കൂടെ കിട്ടിയാൽ സെഞ്ചേരി ആകെനി ???

    1. എന്ത്

      1. കഥ ആണ് ഹേ ??

        1. അങ്ങനെ തെളിച്ചു para

    2. സപ്പു ഭയപ്പെടേണ്ടി വരുമോ മെഷീൻ പണി പറ്റിച്ചോ

      1. അത് 101 അല്ലെ ❤❤

      1. പാപ്പിച്ചയാ ?

        1. Lily pove…. Thanks

      2. അമ്മൂട്ടി❣️

        പാപ്പിച്ചായോ???

        1. Ammutty….

      3. Top nee thanne aanu 97

      4. പാപ്പിച്ചോ ?????

        1. Shiva Anna…

    3. ടിന്റുനെ തോല്പ്പിക്കും അല്ലിയോ

      1. ഹേയ്.. ഒലെ മോട്ടർ ഇല്ല കയ്യിൽ ??

      2. Tholpikkate… pinne Tintu oralude story allalo

    4. അമ്മൂട്ടി❣️

      സപ്പുവിനും എതിരാളി????

      1. ഓടിക്കോ ??

  3. Ly July 12, 2021 at 3:09 pm
    ഞാനും അതാ ആലോചിച്ചേ ss ആണെങ്കിലും ഇത്രേം clear ഒക്കെ കിട്ടുവോ

    അതല്ലേ നല്ല ക്ലിയർ ഉണ്ട് ?????

    1. അമ്മൂട്ടി❣️

      അതിനു ഒരു ടെക്‌നിക്ക് ഉണ്ട് പിള്ളേച്ചാ…. ഡൗൺലോഡ് അല്ലെങ്കിൽ ss അല്ല

      1. ആഹാ എന്നാലും ഇട്ടപ്പോൾ നല്ലത് ഇടരുത് ടി ദുഷ്ടേ

    2. Sitente owner elle… Moopark enthum aava ?

      1. അതെ അടുത്തത് ഇത്താ ഫോട്ടോ ആണ് ?????

        1. Nte foto onnm angne kitoolaa ???

          1. ഉവ്വാ പണ്ട് രാത്രി ഇട്ടു നിലവിളിച്ച പിക് വരെ ഉണ്ട് അമ്മൂട്ടി കൈയ്യിൽ

  4. മനൂസ് July 12, 2021 at 3:07 pm
    സിൽമാ നടന്മാരൊക്കെ ആയ സ്ഥിതിക്ക് ലോക്കൽസിനെ അനക്ക് പിടിക്കൂല്ല.. അതോണ്ട് പിന്നത്തേക്ക് മാറ്റാം

    നിന്ന് താളം പറയാതെ അങ്ങോട്ട്‌ ഇടൂ പ്രമുഖാ

    1. ༒☬SULTHAN☬༒

      Athanne

  5. അമ്മൂട്ടി❣️

    SHANASHANAJuly 12, 2021 at 3:06 pm
    Shivettan scn onnm akoola amooti…
    Bythe way.. Ithpole vere arokke foto ind?

    ഇത്തയുടെ വേണോ ???

    1. അപ്പൊ എല്ലാരുടെയും ഉണ്ടല്ലേ

      1. Pettallo paithale

        1. ഞാനെന്തിനാ പെട്ടെ ?

          1. Nee paithal ആണെന്ന് ആരേലും പറഞ്ഞാല്‍ ammootti നിന്റെ ഫോട്ടോ ഇടും.. അതോടെ poliyille എല്ലാം

          2. ഓഹ് അങ്ങനെ അങ്ങനെയാണെങ്കിൽ ഞാനിപ്പോഴുള്ള pic അങ്ങ് കാച്ചും.. താടിയും മീശയും ഇല്ലാത്തത് ?

    2. ഇടൂ നല്ല ക്ലിയർ ഇണ്ടല്ലോ ?????

      1. അമ്മൂട്ടി❣️

        ഇത്ത ഓടി???

      2. ഞാനും അതാ ആലോചിച്ചേ ss ആണെങ്കിലും ഇത്രേം clear ഒക്കെ കിട്ടുവോ ?

        1. ༒☬SULTHAN☬༒

          Ss alla. Ath ithra ക്ലാരിറ്റി indakula

        2. അമ്മൂട്ടി❣️

          അതിനു ഒരു ടെക്‌നിക്ക് ഉണ്ട് പൂവേ???

          1. കുട്ടേട്ടത്തി ആള് കൊള്ളാലോ

          2. Lilly… Kutettanu ethokke eluppaa ?

    3. ༒☬SULTHAN☬༒

      Ellarem ഇണ്ടല്ലേ

  6. കണ്ടാ കുട്ടേട്ടതി ആരാണ് എന്ന് ഇപ്പോൾ മനസിലായില്ലേ

    ?????

    1. ༒☬SULTHAN☬༒

      ആരാ ?

      1. നമ്മുടെ ഫോട്ടോ ഒക്കെ ഓട്ടോമാറ്റിക് സേവ് ആവും ഫോൾഡറിൽ

        1. ༒☬SULTHAN☬༒

          Oho. Ithrem സിംപ്ലിസിറ്റി ആയ ale anallo njn നേരത്തെ jada enn paranjath…..

    2. അമ്മൂട്ടി❣️

      ശിവ????

  7. സിൽമാ നടന്മാർ ആണല്ലോ എല്ലാരും

    1. Manoos nee idd foto.. Nine kandilla namml

      1. സിൽമാ നടന്മാരൊക്കെ ആയ സ്ഥിതിക്ക് ലോക്കൽസിനെ അനക്ക് പിടിക്കൂല്ല.. അതോണ്ട് പിന്നത്തേക്ക് മാറ്റാം?

        1. നിന്റെ ഫോട്ടോ നേരത്തെ ഒരിക്കല്‍ ittittille

        2. Nine maathrm njn kanaatue.. Nee id pulle ?

    2. ༒☬SULTHAN☬༒

      Paranjapole ingala pic കണ്ടില്ലല്ലോ ?

      1. ഞാൻ അത്തരക്കാരൻ നഹീ ഹേ

        1. ༒☬SULTHAN☬༒

          ?

  8. I like sunny Wayne

    1. അമ്മൂട്ടി❣️

      My frnd hus aanu

      1. ഡെയ് dp മാറ്റടെ ?????

        1. Ninglk entha oru korvokke ???

          1. ഒന്ന് പോയെ പഴയ ഫോട്ടോ ഇട്ടാൽ മതിയാരുന്നു

          2. Ningl elenkilum glamour elle… ??

          3. ഇത്താ അല്ലേലും സ്നേഹം ഉള്ളവൾ ആണ് ?????

        2. അമ്മൂട്ടി❣️

          മാറ്റി മാറ്റി സോറി പിള്ളേച്ചാ…. ഒരു ആവേശത്തിൽ ചെയ്തതാണ്??

        3. ༒☬SULTHAN☬༒

          Nalla pic alle ?

      2. തള്ള്…

        1. അമ്മൂട്ടി❣️

          ഈശ്വരാ ഇനി ഞാൻ അതൊക്കെ എങ്ങനെ മനസിലാക്കും…???

      3. ?‍??‍??‍??‍?

      4. Aalu pwoli aanu

        1. അമ്മൂട്ടി❣️

          Yes

      5. ഇട്ടപ്പോൾ നല്ലത് ഇട്ടൂടാരുന്നോ

        1. Athaan shivettante sangadm… ??

          1. ഏറക്കുറെ

        2. Super aanallo അത്.. sundaran ??

          1. അഹ് ഉവ്വാ

        3. അമ്മൂട്ടി❣️

          ഹോ ആശ്വാസമായി…. ശെരിക്കും അതുമാത്രമേ വിഷമം ഉള്ളു അല്ലേ??

          1. പിന്നെ എന്ത് വിചാരിച്ചു ?????

          2. Shivettan scn onnm akoola amooti…
            Bythe way.. Ithpole vere arokke foto ind? ?

          3. എന്നാല്‍ പിന്നെ ആ പഴയ ഫോട്ടോ idu

          4. നിങ്ങളുടെ ഫോട്ടോ ഉണ്ട് shana

          5. അതെ ഇത് താടിയും മീശയുമില്ലാ ?????

  9. Oru karyam parayatte ithil psc ssc examsinu prepare cheyyunna aarenkilum undo.

    1. Ragendu chechi

    2. അമ്മൂട്ടി❣️

      ആഗ്രഹം ഉണ്ട് .. but പറ്റില്ല….

        1. Age over ആയിക്കാണും

      1. ༒☬SULTHAN☬༒

        Tym out ayalle ?

    3. അധികം ആളുകള്‍ കാണില്ല ..
      മിക്കതും പ്രായപൂര്‍ത്തിയെത്താത്ത പിള്ളേര് ആണ്

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

  10. അമ്മൂട്ടി❣️

    സുൽത്താൻ എവിടെ???

    1. ༒☬SULTHAN☬༒

      കണ്ടു ??

      1. അമ്മൂട്ടി❣️

        Ok done

        1. ༒☬SULTHAN☬༒

          ?

  11. ആരാ ഇവിടെ നിവിൻപോളി??

      1. നശിപ്പിച്ചു

  12. അമ്മൂട്ടി❣️

    ആരെയോ ആർക്കോ കാണണം എന്ന് പറഞ്ഞതിന് വേണ്ടി

      1. അമ്മൂട്ടി❣️

        ഇപ്പൊ വരും

        1. ???? ഇതായിരുന്നോ

          1. അമ്മൂട്ടി❣️

            അതു തന്നെ, സുൽത്താനെ വിളിക്ക്???

          2. ഈ മൊഞ്ചൻ പോയോ.. കണ്ണേട്ടാ

          3. കണ്ണ് thalliyalle

          4. അമ്മൂട്ടീ ഫൗൾ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഇതാണോ കുട്ടേട്ടൻ??

          1. ആഹ് പഷ്ട്

          2. Ithaan shivettan ?

          3. ༒☬SULTHAN☬༒

            ഇതാണ് ശിവൻ കുട്ടൻ പിള്ള ?

          4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ?

    1. Shivettan elle ith ??

  13. ࿇ꫝηⱥη₫࿇ July 12, 2021 at 2:51 pm
    ബാംഗ്ലൂർ ഡേയ്സ് ലെ നിവിൻ പോളി.

    ഇതും പറഞ്ഞു നിമ്പോളി അങ്ങു പോയോ

    1. കൂടുതൽ ചെളി മേത്തു പറ്റണ്ട എന്ന് കരുതിക്കാണും ?

    2. അമ്മൂട്ടി❣️

      മെഴുകാൻ പറ്റുന്നില്ല ഇവിടെ????

    3. ࿇ꫝηⱥη₫࿇

      പോയിട്ടില്ല……ഒരു ഒഴിഞ്ഞ ഗോൾ പോസ്റ്റ് കണ്ടപ്പോൾ അടിച്ചതാ?

      1. നല്ലതാ

        1. Vanno ningl

          1. ഇപ്പോള്‍ പോകും

          2. Nthu patti..
            Inn kandite ilello.. ?

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        വല്ല കാര്യവും ഉണ്ടായിരുന്നോ ?

        1. ࿇ꫝηⱥη₫࿇

          ശീലം ഉള്ളത് കൊണ്ട് സീൻ ഇല്ല?

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ??

  14. Oru karyam parayatte ithil psc ssc examsinu prepare cheyyunna aarenkilum undo

  15. Ly July 12, 2021 at 2:42 pm
    നിങ്ങൾ പലപ്പോഴും സൈറ്റിൽ നിന്ന് വ്യതിചലിക്കുന്നു

    പൂട്ടും മുൻപ് ഞാൻ എന്റെ പഴയ തറവാട് ഓർമ്മകൾ പൊടി തട്ടി എടുക്കട്ടേ പരമുപിള്ളേ

    1. പൂട്ടുന്നതിന് മുന്നേ തന്നെ അമ്മൂട്ടിയുടെ കയ്യിൽ നിന്നും ബന്ന് വാങ്ങാതെ സൂക്ഷിക്കുക ?

      1. ?????

        അമ്മൂട്ടീ പാവം ആണ്

    2. അമ്മൂട്ടി❣️

      എടുക്കുത്തതൊക്കെ കൊള്ളാം പിള്ളേച്ചാ മൂക്കും തല്ലി വീഴരുത്??

      1. വീണാലും ഓഗസ്റ്റ് വരെ അല്ലെ പോട്ടെ

  16. ༒☬SULTHAN☬༒

    സത്യത്തിൽ ആരാ കുട്ടേട്ടൻ ?

    1. അമ്മൂട്ടി❣️

      ആരായാലും ജാടയാണ്…

      1. ༒☬SULTHAN☬༒

        കുട്ടേട്ടത്തി തന്നെ ഇത് പറയണം ?

      2. Orale patti poornamayum ariyathe comment cheyyallu?

        1. സ്വന്തം കാര്യം ആയോണ്ട് പുള്ളിക്കാരിക്ക് പറയാം

          1. അത് കറക്റ്റ് ?

        2. അമ്മൂട്ടി❣️

          ശെരിക്കും???

        3. ?? ഇനി നീയെങ്ങാനും

          സലീം കുമാർ jpg

    2. ࿇ꫝηⱥη₫࿇

      ബാംഗ്ലൂർ ഡേയ്സ് ലെ നിവിൻ പോളി.

      1. ഫ്രഷ് ഫ്രഷേ

      2. ഇതും കൊണ്ടാണോ ഇവൻ പെണ്ണുങ്ങളെ വളക്കണേ ?

        1. ༒☬SULTHAN☬༒

          ???.

      3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

  17. Aarenkilum oru all the best paranje

    1. ༒☬SULTHAN☬༒

      All the bst.

      എന്തിനാ ?

    2. അമ്മൂട്ടി❣️

      All the very best എന്തിനാണ് എങ്കിലും….

      1. Oru udhyamatthinu oru 3yr aanu njan kanakku koottunne athinullil nediyirikkum

        1. അമ്മൂട്ടി❣️

          എല്ലാം റെഡി ആവും….

    3. All the best.

      All is വെൽ

    4. ഓൾ ദി ബെസ്റ്റ്

  18. ഇനി അമ്മൂട്ടിയെങ്ങാനും ആണോ.. അമ്മൂട്ടി പോയപ്പോ മൃദുല വന്നു മൃദുല പോയപ്പോ അമ്മൂട്ടി വന്നു…..

    ??

    1. ༒☬SULTHAN☬༒

      Ey oralla.

    2. ഇതിപ്പോൾ ഇല ഇട്ടിട്ടു ചോർ ഇല്ലാന്ന് ആവുമോ മൃദു എന്ന് പറഞ്ഞു കാത്തിരുന്നു
      ലാസ്റ്റ് മൂക്കില്ല രാജ്യത്തു സിനിമയിൽ ഫിലോമിന ഒരുങ്ങി വന്നപോലെ അമ്മൂട്ടീ വരും

      മോഡറേഷൻ കഴിഞ്ഞു വീണ്ടും വരുമ്പോൾ കാണാം ?????

    3. അമ്മൂട്ടി❣️

      അതേടാ പൂവേ ഇനി അതും കൂടെ എന്റെ നെഞ്ചത്ത് കേട്ടു???

      1. ༒☬SULTHAN☬༒

        Ey ഇങ്ങളല്ല.

  19. ༒☬SULTHAN☬༒

    §hivaJuly 12, 2021 at 2:32 pm
    അഹ് ബെസ്റ്റ് ഞാൻ 2 വട്ടം ഇട്ടു//

    ???
    Ingala mol na kandikk. Ingala kandathayi ormikkunnilla ?

    1. അത് കഴിഞ്ഞു ഇട്ടാരുന്നു
      ഷാനുത്താ ഇട്ട ടൈം

      1. ༒☬SULTHAN☬༒

        Ya ya njn ഓർക്കുന്നു ??

        1. കിളവന്മാർ ആണ് എപ്പോഴും ഇടാൻ പറ്റില്ല
          പഴയ ജിംനാസ്യം ആണ്

          1. ༒☬SULTHAN☬༒

            ഉവ്വ…..

  20. //മൃദുലJuly 12, 2021 at 2:38 pm
    അപമാനം?//

    Ini ithanganam ano kuttettan??

    1. അമ്മൂട്ടി❣️

      ചിന്തിക്കേണ്ടിയിരിക്കുന്നു???

    2. സ്മരിച്ചാൽ അപ്പോൾ വരും ഇല്ലേ മരിച്ചാലും വരില്ല ?

      1. അമ്മൂട്ടി❣️

        ????

      2. നീ ഫുൾ ടൈം സ്മരണ തന്നെ അല്ലെ
        ഹ്മ്മ്മ് ഹ്മ്മ്

        1. ഇയാളിത് ???

        2. ഞാനെപ്പോഴാ സ്മരിച്ചത് നിങ്ങളല്ലേ എപ്പഴും അതന്നെ പറഞ്ഞോണ്ടിരിക്കുന്നത്…

          Mmmmmmm?

    3. ഇതിപ്പോൾ dozen കണക്കിന് കുട്ടന്മാരും ഒരു കുട്ടേട്ടതിയും ആയാലോ

      1. പറഞ്ഞത് അല്ലെ പുള്ളേ 10 പേര് അടങ്ങിയ ഗ്രൂപ്പ് ആണെന്ന്…

      2. Smarichal apo varum.. Apo notification ellam samayath chellunnu.. So ith thanne akum??

  21. പുറത്ത് മഴ പെയ്യുന്നു…. നല്ല ഉറക്കം വരുന്നു ?

    1. ༒☬SULTHAN☬༒

      Ayn ?

      1. ഉറങ്ങിയിട്ട് വരാം…

        1. ༒☬SULTHAN☬༒

          Ha pokko

  22. §hivaJuly
    Write to us പോയി പറയു എഴുത്തുകാർ കൂടുതലും അവിടെ അല്ലെ

    #Say no to cliche

    ആ ബെസ്റ്റ് അടുത്ത മാസം പൂട്ടേണ്ട സൈറ്റ് ഈ മാസം തന്നെ പൂട്ടിക്കും അല്ലെ ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      അതിവേഗം ബഹുദൂരം

      1. ഭരണം മാറി …

    2. ആഹ് പൂട്ടട്ട്

      1. എന്നാ പിന്നെ മറ്റേത് എടുത്താലോ…

        1. വേണ്ടടാ നീ പ്രായപൂർത്തി അല്ലെന്നു പറഞ്ഞത് തെറ്റ് ആണെന്ന് എല്ലാർക്കും മനസിലാവും. കണ്ട്രോൾ

          1. അയ്യേ അതല്ലെണ്ണാ… മറ്റേ വിടവാങ്ങൾ ??

          2. ശെ പുല്ല്
            അമ്മൂട്ടീ എന്റെ കമന്റ്‌ ഡിലീറ്റ് ചെയ്

          3. നിങ്ങൾ പലപ്പോഴും സൈറ്റിൽ നിന്ന് വ്യതിചലിക്കുന്നു ??

          4. അമ്മൂട്ടി❣️

            എനിക്ക് അതല്ലേ പണി??

      2. അടിപൊളി ?

    3. എല്ലാം കൂടി എടുത്തു ഭരണങ്ങാനത്തു കൊണ്ടു വെയ്ക്കട്ടെ കുട്ടൻ പിള്ള….????

  23. Enne patti paradooshnm parayunavrude shradekk…???
    Food kayikkan… Ipol veraa…
    Ellathinum marupadi therunathatherunathaayirikum ??

    1. മറുപടികൾ അക്ഷരതെറ്റും വെള്ളിയും ആയി എല്ലാർക്കും കിട്ടുന്നത് ആവും

    2. പതുക്കെ വന്നാൽ മതി ?

  24. അമ്മൂട്ടി❣️

    JeevanJeevanJuly 12, 2021 at 2:30 pm
    Ey.. Njan illa.. Njan ayi oru bandhom illa iyinu???

    ഓ പാറു ഉള്ളതു(ഇവിടെ) കൊണ്ടു ????

    1. Ningal enthanu chechi oru vishvasam illatha pole?

  25. നിങ്ങക്ക് മതിയായില്ലാ ല്ലേ..

    ഇന്നസന്റ് jpg

    1. Ninne oru kai pidichu elpichale enik ashwasam avullu??

      1. അമ്മൂട്ടി❣️

        അല്ലാതെ കിട്ടാഞ്ഞിട്ടല്ല??

      2. ഹ്മ്മ്… വിശപ്പുണ്ടെന്ന് കരുതി ആരും വിഷം കഴിക്കാറില്ല മിച്ചർ ?

        1. Paru chechi parayana pole itiri urumbu podi juicr kudikane pole ulleda?

          1. അതിലും നല്ലത് നല്ല സൽഫിയൂറിക് ആസിഡിൽ മുക്കി എടുക്കുന്നതല്ലേ ?

        2. അപമാനം?

          1. ങ്ങേ ? ഇതെപ്പോ

          2. എന്നാലും എന്നോട് വേണ്ടായിരുന്നു പൂവേ?

          3. ഇതൊക്കെയൊരു ഹരല്ലേ ?

          4. അമ്മൂട്ടി❣️

            ?

    2. ഹ്മ്മ് തൊട്ടാൽ വാടി പൂവാം
      പൂവ് ആണ് ?????

      1. കണ്ണേട്ടാ ??

Comments are closed.