അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാഗേന്ദു

    Hi..

      1. രാഗേന്ദു

        Etta sugam alle

    1. Kooii

      1. രാഗേന്ദു

        Hoy

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Hy

      1. രാഗേന്ദു

        മന്ത്രവാദിനി

    3. തൃശ്ശൂർക്കാരൻ ?

      ഹായ് ?

      1. തൃശ്ശൂർക്കാരൻ ?

        മിഷീൻ ❤❤❤?

  2. തട്ടിൻ പുറത്തു നിന്നും ചപ്പാത്തിയുടെ ബ്രാൻഡ് അംബാസിഡർ എത്തിയോ മക്കളെ

  3. കാളിദാസൻ

    ബാക്കി പോയി എഴുതട്ടെ.. ബൈ

    1. തൃശ്ശൂർക്കാരൻ ?

      വിപ്ലവം അണോ ചേട്ടാ ?

        1. തൃശ്ശൂർക്കാരൻ ?

          ??‍♂️

  4. നമ്മുടെ പാപ്പനെ കണ്ടിട്ട് കുറേ ആയല്ലോ.. എന്നും വന്ന് മുഖം കാണിക്കുന്ന പുള്ള ആയിരുന്നു.. സജീവമായുരുന്ന അങ്ങനെ കുറേ പേരെ മിസ്സ് ചെയ്യുന്നു..??

    1. കാളിദാസൻ

      ഓൻ തിരക്കിൽ ആണ്

  5. കാളി അപ്പോൾ മൂപ്പനേക്കാൾ സീനിയർ ആണല്ലോ.. മൂപ്പനെ തെറ്റിദ്ധരിച്ചു.. മ്യാപ്പ്

    1. കാളിദാസൻ

      മൂപ്പന് 45 പ്ലസ് വരും.. ഞാൻ പാവം 32

      1. തൃശ്ശൂർക്കാരൻ ?

        Single man

        1. കാളിദാസൻ

          അതെ നിത്യകന്യകൻ

      2. Yea yea.. pappichayan കേള്‍ക്കേണ്ട

        1. കാളിദാസൻ

          നിങ്ങളും 45 + ആണ്

          1. ഇനി birth certificate kaanikkano

      3. മൂപ്പൻ സമ്മതിച് തരൂല്ല

  6. കാളിദാസൻ

    സത്യത്തിൽ നിങ്ങൾ ആരും കണ്ടത് എന്റെ ഫോട്ടോ അല്ല.

    എനിക്ക് 32 വയസ്സിന് അടുത്ത് പ്രായം വരും.
    സംശയം വല്ലതും ഉണ്ടേൽ തൃശൂർക്കാരനോട് ചോദിക്കുക. ഓനും പാപ്പനും മാത്രമേ എന്നെ കണ്ടിട്ടുള്ളു

    1. തൃശ്ശൂർക്കാരൻ ?

      ?

    2. ആ ശരി..

      1. തൃശ്ശൂർക്കാരൻ ?

        Ettoi☕️❤

        1. ഹല്ല.. എന്തെല്ലാം

          1. തൃശ്ശൂർക്കാരൻ ?

            Sugham ?

      2. കാളിദാസൻ

        ??

    3. അതേനിക് dp കണ്ടപ്പോൾ മനാസിലായി നീ അല്ലെന്നു.

      1. കാളിദാസൻ

        അതെന്താ

        1. നിന്റെയൊരു age എന്തായാലും ആ പിക്കിലുള്ള ആൾക്ക് ഇല്ലായിരുന്നു..

    4. തൃശ്ശൂർക്കാരൻ ?

      Ante number pappantel undo

      1. കാളിദാസൻ

        ഉണ്ട് കുട്ടാപ്പി

        1. തൃശ്ശൂർക്കാരൻ ?

          Snt cheyan para?

          1. കാളിദാസൻ

            നീ ചോദിച്ചോ.. ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി.

            തന്നോളും

          2. തൃശ്ശൂർക്കാരൻ ?

            Ok

  7. കൃഷ്ണവേണി വന്നു …??????

    1. തൃശ്ശൂർക്കാരൻ ?

      ?

    2. Vaayichittu negative parayu

      1. അതിനല്ലെ ചാടി തുള്ളി പോകുന്നത് …???

    3. ലേറ്റ് ആനാലും ലേറ്റസ്റ്റാ ധാ വരുവേൻ?

  8. തൃശ്ശൂർക്കാരൻ ?

    Nte QLBeezzz ❤

    1. പുള്ളെ.. എന്തെല്ലാ

      1. തൃശ്ശൂർക്കാരൻ ?

        സുഖം സുഖകരം ?

        1. കാളിദാസൻ

          മകനെ..

          1. തൃശ്ശൂർക്കാരൻ ?

            Dp yil arokke anu

          2. ആരൊക്കെയോ ???

          3. കാളിദാസൻ

            ആ കാണുന്ന ആള് ഞാൻ ആണെന്ന് അറിയാലോ..
            മറ്റേത് പിന്നെ ഞാൻ പറയണ്ടല്ലോ.. ?

          4. തൃശ്ശൂർക്കാരൻ ?

            ????

        2. മഴയൊക്കെ ഉണ്ടോ

          1. തൃശ്ശൂർക്കാരൻ ?

            Morning undayirunoo

  9. Ivide 120rs അര കിലോ മത്തി??

    1. എവിടെ

      1. ഇവിടെ.. മാവേലിക്കര ?

        1. ഇവിടെ അത്രയൊന്നും ഇല്ല

          1. ഇത്‌ ഇന്നത്തെ വിലയ… ☹️

    2. കാളിദാസൻ

      മത്തി തിന്നാനും മാത്രം ആയോടെ.. നീ…

      1. കാളി മാമൻ മത്തിയുടെ wholesale ഡീൽ ഏറ്റെടുത്തോ ?

        1. കാളിദാസൻ

          ഇനി കളികൾ വേറെ ലെവൽ..

          സ്ഥലത്തിനേക്കാൾ വിലയാ മത്തിക്ക്

          1. ??നീ ആണേൽ ഒരു ഡൌട്ട് വേണ്ട

    3. ഞങ്ങളുടെ ഇവിടെ മതിച്ച് ആണ് തരുന്നത്…

      1. മതിച്ചു എന്നൽ എന്താ ?

        1. മീൻറെ വലുപ്പം, ഗുണം അനുസരിച്ച് ₹100 രൂപയ്ക്ക് 5 എണ്ണം 6 എണ്ണം എന്നിങ്ങനെ … !!!!

          ഇവിടെ തൂക്കമില്ല …

          1. ഓക്കേ… ആദ്യമായി കേൾക്കുവ ☺️

          2. കൊല്ലം സിറ്റിയിൽ ഇങ്ങനെതന്നെയാണ്…

  10. //സലാം കാശ്മീർ എന്നൊരു ഫിലിം ഉണ്ട് ജോഷിയുടെ..??.മരണ മാസ്സ് ആണ്.//

    Angeru uniform idunnath kandal eduthu kinattil idan thonnum.. S

    1. കൂടെ സർക്കസ് ബിജിഎം കൂടി ആയപ്പോൾ കൊല മാസ്സ്???

      1. പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചുക്കുകയാണ്്അല അല്ലെ ?

        1. നീ മിസ്സ് ചെയ്തു…

          1. എന്റെ പിഴ … എന്റെ വലിയ പിഴ ?

      2. പുള്ളിയുടെ ചില എക്സ്പ്രഷൻ ഉണ്ട്… എനിക്ക് അത് കാണുമ്പോൾ അങ്ങ് പെരുത്ത് കയറും ?

        1. പ്രത്യേകിച്ചു ആ ട്വിസ്റ്റ് വെളിപ്പെടുത്തുന്ന സീനൊക്കെ ക്ലാസ്സിക് ഭാവമാണ്..??

          1. ഓര്മിപ്പിക്കല്ലേ പൊന്നെ ????

          2. വേണ്ട പറഞ്ഞു ട്വിസ്റ്റ് നശിപ്പിക്കരുത്…

  11. രാജീവ്‌ ഭായ് ലേബർ കാർഡ് അടിച്ചു… ഇന്ന് തന്നെ വാക്‌സിനും എടുത്തു..

    1. ഇപ്പൊ ജ്ജ് എഴുത്തൊന്നും ഇല്ലേ..

      1. എഴുതാൻ ഒരാള് തോളിൽ നിന്നും ഇറങ്ങേണ്ട…??

        1. Ath aar

          1. വല്ലപ്പോഴും മാത്രം ഗ്രൂപ്പിൽ വന്നാൽ എങ്ങനെ അറിയും… ഭായ്?

            വേറെ ആരാണ് ഡോക്ടർ രേഷ്മ ചേച്ചി തന്നെ ????????

    2. Ohh..Good… എവിടെയാണ് vaccine എടുത്തത്..pfizer ആണോ?

  12. Oru break എനിക്ക്

    1. കാളിദാസൻ

      ഏഹ്

    2. ഒരു ഷോഡയ്..

    3. ഈന്തപ്പഴം കഴിക്കരുത് ?

    4. Neela kuppi

      1. ചേച്ചി ഉണ്ട് അവിടെ പഞ്ഞിക്കിടും …

  13. ///500 baisaku 4 kilo///

    ഇൻഡ്യൻ മണിയിൽ എത്ര രൂപയാണ്?

    1. 100റുപ്പീസ് ൽ താഴെ

      1. ദൈവമേ ? ഇവിടെ ₹100 രൂപയ്ക്ക് മാക്സിമം ഒരു 5-6 ചാള ഉണ്ടാകും ??

        1. അതും ചീഞ്ഞത്?

          1. അതാണ് കൂടുതൽ സങ്കടം വീട്ടിലെ പൂച്ചകൾ പോലും കഴിക്കില്ല ??

  14. നൗഫുJuly 11, 2021 at 9:05 pm
    മനുഷ്യൻ ജീവിക്കുന്നത് എന്തിനാ..

    ആർക്കേലും ഒരൊറ്റ വിശ്വസ യോഗ്യമായ ഒരു ഉത്തരം പറയാൻ പറ്റുമോ

    ####

    ജനിച്ചു പോയത് കൊണ്ട് ?

    1. കാളിദാസൻ

      ?????

    2. ആ ഒലക്ക ഇങ്ങ് എടുത്തേ ആവശ്യം വരും ?

  15. മനൂസ്July 11, 2021 at 9:04 pm
    അതേ.. ചാള വേറെ മത്തി വേറെ

    ###

    രണ്ടും വേറെ ആണെങ്കിലും ചാള എന്ന് പറയുന്നിടത്തു മത്തി ചാളയും… മത്തി എന്ന് പറയുന്നിടത്തു ചാള മത്തിയുമാണ് ?

    1. കാളിദാസൻ

      നന്ദൻ എന്ന് പറയുന്നിടത്തു നന്ദൻ നന്ദനുമാണ്

      1. ചളി കാളിയും കാളി chaliyumanu

        1. കാളിദാസൻ

          കെളവൻ ഗുളിക ഒക്കെ കഴിച്ചോ

    2. ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ?

  16. JAJuly 11, 2021 at 9:04 pm
    അതെ നായകനുള്ള ഫിസിക്ക് പോയി…//

    സലാം കാശ്മീർ എന്നൊരു ഫിലിം ഉണ്ട് ജോഷിയുടെ..??.മരണ മാസ്സ് ആണ്..

    1. അങ്ങനെ ഒരു പടം വന്നോ ….??? ഇപ്പോഴാണ് ആ പേര് പോലും കേൾക്കുന്നത് പോലും

      1. 6,7 വർഷമായി

        1. അടിപൊളി ? യൂട്യൂബിൽ ഉണ്ടെങ്കിൽ കാണാം…

          1. കണ്ട് നോക്ക്

    2. Please ഇതൊന്നും ormippikkathe

      1. Bgm??

  17. കാളിദാസൻ

    എന്താണ് ബർത്താനം ?

    1. കാളി.. എന്തെല്ലാ

  18. മനുഷ്യൻ ജീവിക്കുന്നത് എന്തിനാ..

    ആർക്കേലും ഒരൊറ്റ വിശ്വസ യോഗ്യമായ ഒരു ഉത്തരം പറയാൻ പറ്റുമോ…

    1. മരിക്കാൻ

    2. ശങ്കരാചാര്യർക്കും, ശ്രീബുദ്ധനും ഇത് തന്നെയല്ലേ ? കണ്ടുപിടിക്കാൻ ശ്രമിച്ചതും

  19. JAJAJuly 11, 2021 at 9:02 pm
    സാരമില്ല അനിമൽ പ്ലാനറ്റിൽ ചാളയുടെ പ്രോഗ്രാം വെച്ച് ഊണ് കഴിക്കാൻ നോക്കൂ ?

    ####

    നീ 103 നെ അങ്ങനെ ഉണ്ടാക്കാൻ അല്ലെ പ്ലാൻ

    1. അതിനു അവന്‍ മഹാഭാരതം കാണും.. പക്ഷേ vyasamaharshi വന്നില്ലേ അതും 3g

    2. അത് വേറെ ചാനൽ ആണ് ഹേ

      1. പിന്നെ ഇനി ചാനൽ കണ്ടിട്ട് മാണം ഒനിതൊക്കെ അറിയാൻ.. അഭ്യസ്തവിധ്യനാണ്..??

        1. സൈറ്റ് മുഖ്യം ബിഗിലേ ??

    3. 102 എനിക്ക് അത്രയ്ക്ക് ആക്രാന്തമൊന്നുമില്ല… മിസ്റ്റർ 34

  20. RajeevRajeevJuly 11, 2021 at 9:01 pm
    500 baisaku 4 kilo ??

    ####

    ബർക്ക സനയ വൈകുന്നേരം ഇറങ്ങിയാൽ കിട്ടും…

    1. ഇവിടുന്നു 75 km വണ്ടിയും ഓടിച്ചു അവിടെ varano

    2. ഓരുടെ പെണ്ണുംമ്പിള്ള ഓടിക്കും അതും വാങ്ങി ചെന്നാൽ??..

  21. ജയറാമിന്റെ ഒരു മാസ്സ് പടം ഉണ്ട്.. സത്യം എന്നോ എങ്ങാണ്ട് ആണ് പേര്.. മാസ്സ് കൂൾ ആണെന്നൊക്കെ ഡയലോഗ് ഉള്ളത്.. salt and pepper സ്റ്റൈലിൽ ഒക്കെ ഉള്ളത്.. എജ്ജാതി ഐറ്റെം???..

    1. പിന്നല്ലേ.. super movie

      1. എങ്ങനെ സാധിക്കുന്നോ എന്തോ..

  22. ജയറാമിന്റെ നടൻ കണ്ട് തലയ്ക്ക് ഓളമായി ….???

    ഇതൊക്കെ തീയറ്ററുകളിൽ കണ്ടവരുടെ അവസ്ഥ ???

    1. ജയറാമിന്റെ ഏത് പടം ഉണ്ട് ഈ ഇടയ്ക്ക് ഇറങ്ങിയത് നല്ലത്.. എല്ലാം ചവറാണ്..എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

      1. ജയറാം നല്ല നടനാണ് പക്ഷെ മൂവി സെലക്ഷനിലുള്ള പാളിച്ചകളാണ് പ്രധാന പ്രശനം ?

        1. അതേ.. ചവറുകൾ നോക്കി തിരഞ്ഞെടുക്കും.. ഇനി ക്യാരക്ടർ റോൾസ് ചെയ്യുന്നതായിരിക്കും നല്ലത്..

          1. അതെ നായകനുള്ള ഫിസിക്ക് പോയി…

    2. Njn kandilla.. ?

      1. സൺ ഡയറക്ടിൽ സിനിമ ക്ലബ്ബിൽ നടക്കുന്നു…

  23. //Mathiyum ayalayum കഴിച്ച കാലം മറന്നു.. ഭാര്യക്ക് ഇതുരണ്ടും ishtamalla ???//

    Oman mathi enna peril ivide valiya mathi kittum.. Appo avide mathi kitille.. Pinne engane oman mathi undayi?

    1. കിട്ടില്ലെന്ന് അല്ലല്ലോ പറഞ്ഞത്… medikkilla എന്നല്ലേ

      1. Ullil sangdmund llle.. ?

        1. നല്ല സങ്കടം ഉണ്ട്

          1. സാരമില്ല അനിമൽ പ്ലാനറ്റിൽ ചാളയുടെ പ്രോഗ്രാം വെച്ച് ഊണ് കഴിക്കാൻ നോക്കൂ ?

    2. ഇവിടെ മത്തി കിട്ടും… നാട്ടിൽ വരുന്ന വലിയ മത്തി ടേസ്റ്റ് ഇല്ല.. ഇപ്പൊ ഇവിടെ കിട്ടുന്ന ചെറിയ മത്തി അടിപൊളി ടേസ്റ്റ് ആണ്… ഇന്ന് രണ്ടു കിലോ 1റിയാൽ… ഞാൻ 500പൈസയ്ക് വാങ്ങിയപ്പോൾ..4 കിലോ എങ്ങാണ്ട് കിട്ടി… വലിയൊരു കവറിൽ വാരി തരുവാരുന്നു… പിന്നെ ഫ്ലാറ്റിൽ ഒരു ചേട്ടൻ ഉണ്ട് ആ പുള്ളി വൃത്തിയാകക്കി കോളും

      1. Food topic vannapolekkm tattinpurath ninnm vannath nokk ??

      2. 500 baisaku 4 kilo ??

    3. കൊല്ലത്ത് സെൻററിൽ – ചാള

      അതിർത്തി പ്രദേശങ്ങളിൽ – മത്തി എന്നാണ്

      പറയുന്നത്… ശരിക്കും അത് രണ്ടും രണ്ടു മീനാണ് ?

      1. Chaala thanne elle mathi ?

        1. അല്ല… ഇത് പലയിടത്തും കൺഫ്യൂഷൻ ഉണ്ടാക്കും !

      2. അതേ.. ചാള വേറെ മത്തി വേറെ

  24. നൗഫുനൗഫുJuly 11,
    ഏത് കഥ…

    ഉരിയാടാതെ ആണേൽ… നാളെ തരാം..

    മറ്റേത് ആണേൽ.. അതും നാളെ ???

    മെഷീനിൽ ഓയിൽ ഒഴിച്ചു എന്ന തോന്നുന്നത് ?

      1. എന്താണ് ഒന്നും അറിയാത്ത പോലെ ?

        1. മേസീൻ റസ്റ്റ്‌ ❤❤

  25. മാലിക് ഫിലിം എന്ന റിലീസ്

    1. ആഡുകളിൽ ഡേറ്റ് പറഞ്ഞിട്ടില്ല …

      1. ട്രെയ്‌ലർ വന്ന സ്ഥിതിക്ക് ഉടൻ കാണില്ലേ..

        1. കാണും… ഒരുപക്ഷേ ഈ മാസം തന്നെ…

      1. Prime day ഇൽ അല്ലെ..

Comments are closed.