അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. മനൂസ്മനൂസ്July 11, 2021 at 8:43 pm
    പൊളി ഐറ്റെം?..മത്തി പൊരിച്ചത് കഴിച്ചിട്ട് ഒരുപാടായി
    *****
    Mathiyum ayalayum കഴിച്ച കാലം മറന്നു.. ഭാര്യക്ക് ഇതുരണ്ടും ishtamalla ???

    1. മത്തിയും അയലയുമാണല്ലോ മലയാളിയുടെ മെയിൻ ഐറ്റെംസ്..?..പാവം മൂപ്പൻ.. പുറത്ത് കിട്ടില്ലേ..

      1. ഇപ്പോള്‍ കടയില്‍ പോയി kazhikkarilla.. ചെറിയ snacks ഒക്കെ മാത്രമേ പുറത്ത് നിന്നും vaangu

        1. ആ ഇപ്പോൾ അങ്ങനെ ചെയ്യുന്നതാണ് നല്ലത്

    2. Ayala enikk isthamalla… I like mathi.. ❤️ mainly.. Baki oke kazhikum atra thanne

      1. അയല നമ്മുടെ fvrt ഐറ്റംസിൽ ഒന്നാണ്.. പിന്നെ കൊഴുവ..

        1. Kozhuva super അല്ലെ

          1. പിന്നല്ലേ?

          2. Kozhuvayoo.. Athenda?

    3. Mathi… Oru vigaramaan ❤❤❤❤

      1. അത് matti വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതി.. ivide മൊത്തം വികാര ജീവികള്‍ ആണ്

        1. Ningl elenkilum vigara jeevi aan eenn enik thonni ??

  2. രാഗുമമ്മി അധികം ജാഡ കാണിക്കാതെ തട്ടിൻപ്പുറത്തും നിന്നും ഇറങ്ങി വരണമെന്ന് അറിയിച്ചു കൊള്ളുന്നു…???

    1. കഥ publish ചെയ്യണം

      1. അത്ര തന്നെ ???

    2. നെഗറ്റീവ് അടിക്കാൻ കൈ തരിച്ചിട്ട് പാടില്ലല്ലേ???

      1. ഒരു ചെറിയ കുൽസിതപ്രവർത്തനം ??

        1. ഫെൻസ് നിന്നെ നോട്ടമിട്ടു മോനെ

    1. കഥ എവിടെ

      1. ശ്ശേടാ ?

      2. ഏത് കഥ…

        ഉരിയാടാതെ ആണേൽ… നാളെ തരാം..

        മറ്റേത് ആണേൽ.. അതും നാളെ ???

        1. ഇപ്പോള്‍ ഉരിയാടാതെ alleyullu

    2. കാക്കാ..

  3. RajeevJuly 11, 2021 at 8:40 pm
    ഡിസംബർ 31 inu munpayi വരും//

    1st season alle theerkkunnath..

    1. അതിനെ കുറിച്ച് വ്യക്തതയില്ല… തല്‍കാലം end.. അടുത്ത season ഉണ്ടാവും എന്ന് ഉറപ്പില്ല…

      1. ??അങ്ങനെ പറഞ്ഞോ ഓൻ

        1. യെസ്…

        2. Pressure kooduthalalle.. ഒരു മാറ്റം വേണമെന്ന് aagrahikkathee irikkumo

          1. ആ അതും ശരിയാണ്.. വർഷം കുറേ ആയില്ലേ..

  4. RajeevJuly 11, 2021 at 8:33 pm
    മനൂസ്മനൂസ്July 11, 2021 at 8:30 pm
    ഞമ്മന്റെ കരൾ എഴുത്തിലാണ്..?
    ******

    ആ mind ചെയ്യാത്ത കരള്‍ അല്ലെ ??//

    ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയെന്നൊക്കെ ഇരിക്കും.. കരൾ പാവാണ് മൂപ്പാ?..

      1. ???ആ ഫ്‌ളോ കളഞ്ഞു

    1. ഇതിൽ ആരാണ് ചട്ടി ? ആരാണ് കലം? വ്യക്തമാക്കണം മിസ്റ്റർ ?

      1. Chatti pottum kalam pottilla

        1. Kalam pattumallo.. mankalangal പൊട്ടും

          1. Njan aluminium an udeshiche?

      2. I’m trapped..?

    2. പൊട്ടി പൊളിഞ്ഞു പോയ chattiyil ഇനി muttiyittu എന്തുകാര്യം

      1. ടോ കെളവാ ഓൾ കണ്ടോണ്ട് വന്നാൽ ഫെൻസിനെ കൊണ്ട് തല്ലിക്കും..

        1. ഞാന്‍ ഓടും… നല്ല speed il ഓടും.. എന്നോടാ കളി

          1. അങ്ങു ഒമാനിലും ഉണ്ടെടോ പിടി??

          2. എവിടെ പിടിച്ചാലും ഞാന്‍ ഓടും

  5. ////നിന്റെ 102 ഇതും മോശമാണ്////

    എന്താണ് രാജീവ് അണ്ണാ ? കുറച്ചു കുറഞ്ഞു പോയൊ…???

    1. കുറവുണ്ട്… ഒരു ഒന്നര കുറവുണ്ട്

      1. എനിക്ക് നിങ്ങളെ പോലെ ആക്രാന്തം ഇല്ലാത്തത് കൊണ്ട് ഇത്രയും മതി ?

  6. ?❤️നർദാൻ♥️?

    എന്തായി, ഹർഷൻ എഴുതി തുടങ്ങിയോ

    എന്തെങ്കിലും വിവരം ഉണ്ടോ?

    ആർക്കെങ്കിലും അറിയുമോ?

    ?♥️?♥️?♥️?♥️?♥️

    1. എഴുതി തുടങ്ങി..ennu എപ്പോള്‍ എത്ര part അതൊന്നും കൃത്യമായി അറിയില്ല

      1. ?❤️നർദാൻ♥️?

        അതൊന്നും വിഷയമല്ല. തുടങ്ങിയല്ലോ?

        അതു മതി.

        ഇനി എപ്പോൾ

        വേണമെങ്കിലും പ്രതീക്ഷിക്കാലോ????

        1. ഡിസംബർ 31 inu munpayi വരും

          1. ?❤️നർദാൻ♥️?

            ??

          2. ഡിസംബർ 31ന് മുമ്പ് തീർക്കണമെന്ന് അല്ലെ പറഞ്ഞത് ?

          3. അതേ.. അപ്പോള്‍ അതിനു munpayi വരുമെന്ന് ധൈര്യമായി parayamallo

          4. ഓരോരോ നേരത്ത് ഓരോരോ തോന്നലുകൾ… കാത്തിരുന്നു കാണാം ?

    2. ചെക്ക് 23 wall… ഇവിടെ ആർക്കും അങ്ങേരുമായി direct contact illa?

    3. ഇന്നലെ രാത്രിയിൽ ഇവിടെ വന്നു… പറഞ്ഞത് അടുത്ത ഭാഗത്തിൽ 60 പേജ്ജുകൾ ഉള്ള 4 ഭാഗങ്ങൾ ഉണ്ടാകും എന്നാണ് …. ഡേറ്റ് പറഞ്ഞില്ല!!!

    1. നന്നായി..

  7. മനൂസ്മനൂസ്July 11, 2021 at 8:30 pm
    ഞമ്മന്റെ കരൾ എഴുത്തിലാണ്..?
    ******

    ആ mind ചെയ്യാത്ത കരള്‍ അല്ലെ ??

    1. വൺവേ ട്രാഫിക് ആണ് ??

      1. എല്ലാ കരളും അങ്ങനെയാണ്… നിന്റെ 102 ഇതും മോശമാണ് ??

        1. കുട്ടികളുടെ എണ്ണം മാത്രമാണ് … എന്റെ മൂത്തമകൾ എൻറെ രത്നം അല്ലെ ??

  8. സൺഡേ ആയിട്ട് ഉച്ചക്ക് എന്ന ആയിരുന്നു ഖാന

    1. വീട്ടിൽ ഉച്ചയ്ക്ക് ഊണ് ആണ് പതിവ് , രാത്രിയിൽ അമ്മയുടെ മനോരദം പോലെ ?

      1. പാക്കിസ്ഥാൻ ഊണൊ

        1. ഞാൻ പറഞ്ഞു ഇവിടെ ആരും ഖാന കഴുവാറില്ലെന്ന് ?

    2. ചോറും അവിയലും സാമ്പാറും

      1. അവിടെ എങ്ങനെയാണ് മത്സ്യം ഫ്രെഷ് കിട്ടുമോ…?

        1. ഇപ്പൊൾ അത്ര നല്ലതല്ല കിട്ടുന്നത്.. ചൂട് കൂടുതൽ ആയതുകൊണ്ട് പെട്ടെന്ന് kedavunnathanu എന്ന് തോന്നുന്നു

          1. ഓക്കെ ചേച്ചിയും മോനും അവിടെ ഇല്ലെ …?

          2. ഇവിടെയുണ്ട്..അതാണല്ലോ അവിയലും സാമ്പാറും ഒക്കെ.. അല്ലാതെ ഞാന്‍ ഒന്നും ഉണ്ടാക്കില്ല

          3. അതാണ് അങ്ങനെ ചോദിച്ചത് ?

      2. സാമ്പാർ കൂട്ടിയിട്ട് ഒരുപാട് നാളായി

        1. ബെസ്റ്റ് ഇന്ന് രാവിലെ ദോശയും സാമ്പാറും ആയിരുന്നു ?

        2. Kothipidilkumo ??

          1. ചുമ്മാ ഒരു രസം ?

    3. ചോറും മത്തികറി പുളിശ്ശേരി അവിയൽ ?

      1. Ente pulisherim mathikkarim arkkum vende… ☹️

        1. പൊളി ഐറ്റെം?..മത്തി പൊരിച്ചത് കഴിച്ചിട്ട് ഒരുപാടായി

  9. ഇന്ന് രാഗുചേച്ചി വരില്ലേ…??

    1. Nink nammle onnum patoole ???

      1. നെഗറ്റീവ് അടിക്കാഞ്ഞിട്ട് ഒരു മനോസുഖമില്ല ???

    2. ഓള് എഴുത്തിലാണ്

      1. ഇന്ന് രാത്രിയിൽ ഉണ്ടാകും എന്ന് പറഞ്ഞു കേട്ടു …

        1. ഇന്നലെ അങ്ങനെയാണ് പറഞ്ഞത്.. തിരക്കുകൾ ആയിക്കാണും..മിക്കവാറും ഇന്ന് തന്നെ വരും..

          1. ഹും ? വരട്ടെ … ഇന്ന് രാത്രിയിൽ അല്ലെ ഫൈനൽ…???

    3. ࿇ꫝηⱥη₫࿇

      എഴുത്തിൽ

      1. ഇതെന്താ ? ഐതിഹ്യം വല്ലതും ആണോ ?

  10. ࿇ꫝηⱥη₫࿇

    ഇവിടെ എന്താ ചർച്ച?

    1. Premaa… ❤️

      1. ࿇ꫝηⱥη₫࿇

        താത്ത പെണ്ണേ??

  11. ഒരു പടം കണ്ടതിനു ഇവിടെ എന്തെല്ലാം പുകിലാണ് ഉണ്ടായത്.. അതേതാ പടം.. അത് കണ്ടിട്ട് മൂപ്പനുമായി ഒന്ന് ചഗടാ നടത്താനാണ്..

    1. ഒരു പടം കണ്ടിട്ട് കാലങ്ങളായ ഞാൻ ???.. ഞാൻ ഇപ്പോ വരാം.. ഒരു t break✌️?

      1. ആ ജ്ജും പോണോ

    2. Aa chapter close aayi.. Eni onnum parayaruth ??

      1. ???

      2. കരളു പറഞ്ഞാല്‍ ptamukhan kelkum ??

        1. ഞമ്മന്റെ കരൾ എഴുത്തിലാണ്..?

  12. ആരാടാ എന്റെ കരളിന്റെ മൂഡ് കളഞ്ഞത് ഇവിടെ.. ഒരുത്തനെ യും ഞമ്മള് നഹീ ചൊടെഗാ????

    1. പോടാ പോടാ… പോയി kalluperukki കളിക്ക്

      1. ഇയാള് പോണെന്നു പറഞ്ഞിട്ട് ഇവിടെ കിടന്ന് കറങ്ങുന്നു.. ഓടിക്കോ??

        1. ഞാന്‍ പോയിട്ട് വരുമ്പോള്‍ ivideyarum കാണില്ല

          1. നമ്മൾ തുല്യ ദുഃഖിതർ??

          2. Ningl povelli.. Ningl poyal nammk bore adikm.. ?

    2. Olikunna… Thudachkalaa… ??

      1. സ്നേഹത്തിന്റെ ഒഴുക്ക് നീ തിരിച്ചറിഞ്ഞല്ലോ ഞമ്മക്കത് മതി..??

        1. ??. Ith athellaa… Ith panchaara aan ?

          1. ഓഹ് മാണ്ടെങ്കിൽ മാണ്ട.. ഇനി നോ മിണ്ടൽ അന്നോട്??

  13. //SHANAJuly 11, 2021 at 8:06 pm
    Nerathe njn korch over aayille ?//

    ഇല്ല… ഞാൻ പറഞ്ഞത് വായിച്ചാൽ ആർക്കായാലും ദേഷ്യം വരും… നിന്റെ കുഴപ്പമല്ല… ചില സമയത്ത് ഞാൻ ഒരു പക്കാ മന്ദബുദ്ധി പോലെ സംസാരിച്ച് കളയും ?

    നീ അല്ല ആർക്കായാലും അത് വിഷമം ഉണ്ടാക്കും… വാക്കുകൾക്ക് വാളിനെക്കാളും മൂർച്ച ഉണ്ടാകും❤️

    1. Athippol എടുത്തു പറയേണ്ട… ആ മന്ദബുദ്ധി part ??

      1. Venda… Kali venda?

    2. Sambavm aa movie kandath mudal ulla frustation aayirunnu… Ath motham theerthed ninod aayi enollu ???

      Chela timl ella.. Nee adikavum mandabudhi thanne aan ?

      1. Aa padam anu ithinnellam karanam… Oru padam orthu nee vishamikkane padilla… Oro mandanmarkum oro kazchapadalle?… Nammalude manassil entha ennathila karyam… Pinne nee frustration theerthayalum i deserve it???…but enthayalum athu kondu enkilum ninte manassu relax ayel athil param santoshamilla?

        Last aa mandabudhi enn paranju ennum paranju athu ittu thanne trollathedi?

        1. Manas ipol okke aan.. Arodenklm parannapol samadanmaayi… ??

          1. Athanu… Manass relax ayal mathi… Nee nammude chankathi alle… Nee paranjal onnum namukk എശൂല്ലാ ?

    3. ഓഹോ അപ്പൊ നീ ചില സമയങ്ങളിൽ എങ്കിലും യഥാർത്ഥ സ്വഭാവം പുറത്തെടുക്കുമല്ലേ.. കീപ് ഇറ്റ് അപ്പ്
      ..

      1. Michar… Chila samayam njan oru pranthane pole ee prepencham black hole oke thappi pokum.. Randu divasam munp organic chemistry ayirunu ishta vishayam… Innu coding ayi.. Nale enthakumo enho, ?…

        Chila time oru pakka onnine pattiyum chinda illatha worried allatha oral akum… I like that moment…

        Chila time full emotional chinda…

        Chila time bakthi margam….

        Chila time mandan…

        Enikk enne thanne manassilavanilla ippo☹️

        1. Paavam aryaa.. ???

        2. മാടമ്പള്ളിയിലെ ആ മനോരോഗി നിന്നിലിപ്പോഴും ഉണർന്നു ഇരുപ്പുണ്ട് അല്ലെ?

  14. ആരുമില്ലേ എനിക്ക് സംസാരിക്കാൻ..??

      1. പ്രമുഖനെ ബഹുമാനം ഇല്ലാത്ത ഹമുക്കുകൾ..??

        1. Ninekaalm ivde munne vannath njn aan… ??enk aan seniority ??

          1. താത്ത എല്ലാരേക്കാളും മുന്തിയ ആളല്ലേ പൊന്നു താത്ത..

          2. അപ്പോള്‍ njano ??

    1. ഇജ്ജ് ഇടക് എങ്ങോട്ടാ ഇറങ്ങി പോണേ

      1. ആരും ഇല്ലാത്തതുകൊണ്ട് പോണത്

        1. അനക് റിപ്ലൈ ഇട്ട് പിന്നെ നോക്കുമ്പോൾ കാണുല

          1. ഇപ്പോൾ വന്നില്ലേ.. കഴിച്ചോ

    2. കുറച്ചു കഴിഞ്ഞു വരാം…

      1. ആ പോയി വാ

  15. എങ്കി ഞാൻ പിന്നെ വരാം ?

    1. Njn vanno chodikaan vensi vannathaanoo….
      ?

  16. വല്ലാത്ത തണുപ്പ് ?

    മഴ ഇഫ്ക്ട് ?

    1. ഇവിടേം.
      തറ ഓക്കേ തണുത്ത കാരണം അകത്തു കൂടി ഒക്കെ ചെരുപ്പ് ഇട്ട നടക്കുന്നെ

    2. ???
      Maya peythal full thanupp aavumenn ellavrkm ariya ?

  17. താത്ത വന്നോ ??

    1. Vannedo potta.. ?

        1. Nerathe njn korch over aayille ??

          1. കുറേയധികം

  18. സൈറ്റിൽ സൺഡേ ഹോളിഡേ ആയോ.. ആളില്ല..

    1. Nerathe ellrm indeynm… Ninte timing sheri ella.. Athaan ?

      1. Always timing thettunnun ??

    2. പുള്ളേ

      1. പുള്ളെ.. എന്തെല്ലാ

        1. കടയിൽ പോയി വന്നു, വെറുതെ ഇരിക്കുന്നു ?

  19. Koooiii.. hooiii…

    1. Kooiii poooiii

      1. മൂപ്പാ എന്തെല്ലാ

        1. Entha paripadi

          1. വിശ്രമിക്കുന്നു…

        2. സുഖം

          1. ഡ്യൂട്ടി ഇല്ലേ.. കളി കാണുന്നുണ്ടോ

          2. Kali kananam.. അതുകൊണ്ട് ഇപ്പോള്‍ കുറച്ചുനേരം ഉറങ്ങാം എന്ന് വെച്ച്

      1. Manuse നിന്റെ കരളു വന്നിരിക്കുന്നു

        1. ***Karalukalil ഒന്ന്

        2. കരളിന് കനിവില്ല??

        3. Ee Karalin entha kuyapmm ??

      2. ഓഹ് അനക്കിപ്പോ ഞമ്മളെ മൈൻഡ് ഇല്ല?

        1. Ath athrollu ??…

  20. അമ്മൂട്ടി❣️

    എന്താണ് വിശേഷങ്ങൾ???

    1. കാലം സാക്ഷി

      തങ്ങനെ തങ്ങനെ പോകുന്നു

    2. ?‍♂️

    3. Prethekich visheshmz onulya ?

    4. Tower vannu

  21. എന്റെ പടച്ചോനെ ആരൊക്കെയാ ഇവിടെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നെ ??

    1. Ninekaalm bettr aan avn ?

  22. കാലം സാക്ഷി

    @Aslu

    അനക്ക് ഏത് പ്രോഗ്രാം ആട പഠിക്കേണ്ടത് ഞാൻ ഇവിടെ ഉള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നെ?

    1. സാക്ഷി മാമാ ??

      1. കാലം സാക്ഷി

        അന്റെ മാമ വിളി ഇതുവരെ കഴിഞ്ഞല്ലേ?

        1. ഇല്ല മാമാ…? അത്ര പെട്ടെന്ന് പ്രതീക്ഷ കയ്യ് വിടൂലാ

          1. കാലം സാക്ഷി

            ഈ പ്രതീക്ഷിച്ചു ഇരുന്നോ! ????

          2. ഇപ്പം നിൽക്കുക ആണ് മാമാ..
            അപ്പോ സെരി ഞാൻ പോയി padikkaate ???? ബൈ

          3. കാലം സാക്ഷി

            അങ്ങനെ പോയിരുന്നു പടിക്ക് മോനെ ???

    2. Aara aslu? ?

      1. കാലം സാക്ഷി

        സുൽത്താൻ!

    3. ༒☬SULTHAN☬༒

      Mailil ba

      1. കാലം സാക്ഷി

        ബന്നു

      2. Anthardaraa ??

  23. വെൽക്കം മിസ്റ്റർ ഇന്ദു ചൂടൻ ???

Comments are closed.