ചർച്ചക്കു വന്നപ്പോൾ നരൻ അതിനെ എതിർത്തു.അതിന്റെ ഒന്നും ആവശ്യമില്ല എന്ന് തന്നെ പറഞ്ഞു , ഇപ്പോൾ കൊടുക്കുന്ന പോലെ തന്നെ കൊടുക്കാം , എങ്ങനെ പോയാലും ഓരോ മാസവും മന്ത്രവാദിയെയും പരികർമ്മികളെയും വണ്ടി വിളിച്ചു കൊണ്ടുവരുന്നു , മൂന്നു ദിവസം താമസം ഭക്ഷണം അടക്കമുളള ചിലവുകൾ കൊടുക്കുന്നു , ദക്ഷിണ വേറെ അതും എല്ലാ മാസവും , ഈ രീതിയിൽ ചെയ്യാൻ ആണെകിൽ മതി ,എന്ന് പറഞ്ഞു
“യക്ഷി സർവ്വശക്ത ആകുക ആണ് , ഇനി തളക്കാൻ വയ്യാത്ത അവസ്ഥയിൽ എത്തും എന്ന് മന്ത്രവാദി അറിയിച്ചതായി ഭവാനി അരുവാലർ അവിടെ പറഞ്ഞു
“”കഴിഞ്ഞ പത്തു കൊല്ലമായി മുടങ്ങാതെ ഈ കർമ്മങ്ങൾ ചെയ്യുന്നു . എന്നാൽ യക്ഷിയെ നേരിട്ട് കണ്ടിട്ടുമില്ല. ,,ഇനി നാട്ടുകാരുടെ ഒരു സമാധാനത്തിനു വേണ്ടി ആണെങ്കിൽ ഇതേ പോലെ പൂജകൾ ചെയാം ,,എന്നുള്ളതല്ലാതെ ,, ഈ പൂജഒക്കെ നിർത്തണം എന്ന് മുന്നേ ഞാൻ ഈ നാട്ടുകൂട്ടത്തിൽ പറഞ്ഞത് ആണ് ,, അന്ന് എല്ലാവരുടെയും അഭിപ്രായം കൊണ്ട് ആണ് ഈ മന്ത്രവാദം നാട്ടുകൂട്ടം തീരുമാനിച്ചത് , നരന് നാട്ടുക്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു
“ഞാൻ എല്ലാം ഇവിടെ പറഞ്ഞിട്ടുണ്ട് , എനിക്ക് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ല , ഇനി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലും ഇതേ മന്ത്രവാദിക്കു മാത്രമേ യക്ഷിയെ തളക്കാൻ പറ്റുകയുള്ളു ,,,”എന്ന് ഭവാനി പറഞ്ഞു
“എന്ത് വന്നാലും താൻ അതിന്റെ ഉത്തരവാദിത്വം ഏറ്റു കൊള്ളാം എന്ന് നരനും പറഞ്ഞു.
എല്ലാവരും നരനെ പിന്താങ്ങിയപ്പോൾ ഭവാനി അരുവാലർക്കു കൂടുതൽ ഒന്നും പറയാനും സാധിച്ചില്ല
ആദ്യം നരന് , നാട്ടുകൂട്ടത്തിൽ അങ്ങനെ പോകൽ ഒക്കെ കുറവായിരുന്നു , ഇപ്പോൾ മണിയേട്ടൻ നാട്ടുക്കൂട്ടത്തിൽ കൂടുതൽ പോകുന്നത് കൊണ്ടും മറ്റുള്ളവർ പിന്താങ്ങുന്ന കൊണ്ട് ഭവാനീ അമ്മാ വുക്ക് വളരെ ദേഷ്യവും ഉണ്ട് , തന്റെ മേല്കോയ്മ ഇലാതെ ആകുന്നതിൽ , മുൻപ് അവർ പറഞ്ഞ അതിനപ്പുറത്തേക് ആരും ശബ്ദിക്കുക ഇല്ലായിരുന്നു , അവരെ ആരും ചോദ്യം ചെയ്യുകയും ഇല്ലായിരുന്നു
മണിയേട്ടൻ അവിടെ കൂടുതൽ ആക്റ്റീവ് ആയതോടെ ആ ബഹുമാനത്തിനു ഒക്കെ ഇടിവ് സംഭവിച്ചിട്ടുണ്ട്.
നാട്ടുകൂട്ടം പിരിച്ചു വിട്ടു
ഇറങ്ങാൻ നേരം
“മണി സ്വാമി ,,,,ഉങ്കൾ വിളയാട്ടു ,,അന്ത തേന്മൊഴി യക്ഷിക്കിട്ടെ വേണ്ട…”
എന്ന് മുന്നറിയിപ്പ് കൊടുത്തു
“ഏയ് ..ഇങ്ക വായാ ” എന്ന് മൂലയ്ക്ക് നിൽക്കുന്ന ഭർത്താവിനെ നോക്കി അലറി
“അയാൾ പേടിയോടെ ഓടി വന്നു
എന്നിട്ടു ചെരുപ്പ് താഴെ വച്ചുകൊടുത്തു
അവർ ആ ചെരുപ്പ് ധരിച്ചു
എന്നിട്ടു കുട ഉയർത്തി അവർക് പിടിച്ചു കൊടുത്തു
അവർ തന്റെ ഇമ്പാല കാറിൽ കയറി യാത്ര ആയി
അപ്പുവും നരേനും കൂടെ വണ്ടിയുടെ അടുത്തേക് നടക്കുമ്പോൾ
“മണിയേട്ട ..എന്നു വിളിച്ചു യമുന അടുത്തേക്ക് വന്നു
നരൻ മൈൻഡ് പോലും ചെയ്തില്ല
“,എന്താ ,മണിയേട്ടാ ,,ഇങ്ങനെ ,,, ഫോൺ വിളിച്ചാലും ഒഴിവാക്കും , നേരിട്ടു കണ്ടാലും ഒഴിവാക്കും,,എത്ര നാൾ ആയി മണിയേട്ടാ ഞാൻ ഈ നടപ്പു നടക്കുന്നത് ഇങ്ങനെ മണിയേട്ടന്റെ പുറകെ ..”
അതുകേട്ടു അപ്പു ചിരിച്ചു
“നരൻ ഇത്തിരി കോപത്തോടെ അപ്പുവിനെ നോക്കി , പെട്ടെന്ന് അവന്റെ ചിരി നിന്നു
“ഞാൻ നിന്റെ അടുത്ത് നടക്കാൻ പറഞ്ഞില്ലല്ലോ ,,,”
“പറഞ്ഞാലും പറഞ്ഞില്ലേലും ഞാൻ നടക്കും ,,, അതെ വീട്ടില് കല്യാണം കഴിക്കാൻ പറഞ്ഞു വലിയ ,ബഹളമാ ,, അടുത്ത ആഴ്ച ഒരു കൂട്ടർ വരും ,,എന്നെ കാണാൻ ,,”
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള് full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന് ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം