“കൊഞ്ചാതേ കാര്യം പറ കോച്ചേ ,,എന്തിനാ വിളിച്ചത് ?”
“കൂട്ടാവാനാ ,,,,, അപ്പു കൂട്ടവതോണ്ട് ഒരുപാട് സങ്കടവാ ,,, ഞാന്‍ സോറി പറഞ്ഞതല്ലെ ,,,എന്നിട്ടും എന്നോടു ദേഷ്യം മാറ്റാത്തത് എന്താ അപ്പു ,,,,,,,,,,,,”
സത്യത്തില്‍ അവളുടെ സംസാരം കേള്‍ക്കുമ്പോ പാവം തോന്നുന്നുണ്ട്
എങ്കിലും ഇങ്ങനെ അവളോടു ചൂടായി സംസാരിക്കുമ്പോ ഉള്ളിലൊരു സന്തോഷവും
“എന്നെ ബെസ്റ്റ് ഫ്രെണ്ട് ആക്കോ അപ്പു ,,,,,,,,,,,,,,?”
“ഇല്ല ,,,,എനിക് ഇനി ഒരു ഫ്രെണ്ടും വേണ്ട ,,, ഉള്ളത് തന്നെ ധാരാളം ആണ് ,, ”
“അങ്ങനെ പറയല്ലേ അപ്പു ,,,,,,,,,,,,,,,,ഞാന്‍ അപ്പൂന്റെ ശ്രിയമോള് അല്ലേ ,, സോറി ഒക്കെ പറഞ്ഞതല്ലെ”
“എനിക് ആരുടേയും സോറിയും വേണ്ട ,,ആരോടും സംസാരിക്കാനും തല്പര്യമില്ല ,,ഇനി എന്നെ വിളിക്കാനും നില്കണ്ട ,,”
“ഇങ്ങനെ കുറുമ്പു കാണിക്കല്ലേ ,അപ്പു ,,, കൂട്ടാകാതെ ഇരുന്നാ എനിക് ഉറങ്ങാന്‍ പോലും പറ്റില്ല..”
“പിന്നെ ,,,ഉറങ്ങാന്‍ പറ്റാത്ത ആള് ,,ഒന്നു പോകുന്നുണ്ടോ ,,?”
അവള് പിന്നേയും അവനോടു സംസാരിക്കാന്‍ ശ്രമിച്ചു
“അപ്പു ,,പിന്നെ ,, ആ ഡാനിയെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു ,,എന്നാലും എന്തൊരു ഇടിയാ അപ്പു ഇടിച്ചേ ,,, ഞാന്‍ ഇടക്ക് സ്വപ്ണമൊക്കെ കണ്ടു പേടിക്കും ,, അമ്മ പിന്നെ അമ്പലത്തില്‍ പോയി ചരട് ജപിച്ച് കെട്ടി തന്നു , അപ്പോള പേടി മാറിയത്”
“ഇതൊകെ എന്തിനാ എന്നോടു പറയുന്നെ ,,?,, ”
“പറഞ്ഞതാ അപ്പു ,,, അറിയാന്‍ വേണ്ടി ,, ”
“എനിക് ഒന്നും അറിയണ്ട ,,, ഇയാളെ കുറിച്ചുള്ള ഒന്നും അറിയണ്ട ,,”
“അപ്പു ,,,അമ്മയോട് കൂട്ടുണ്ട്, എട്ടനോടും കൂട്ടുണ്ട്, പപ്പയോടും മിണ്ടു൦,,എന്നോടു മാത്രം മിണ്ടതില്ല ,, അവള് സങ്കടം പറഞ്ഞു.
അവന് ഒന്നും മിണ്ടിയില്ല
“ഞാന്‍ ഇപ്പോ കണ്ണനോട് പ്രാര്ഥിക്കുന്നുണ്ട് , അപ്പു പെട്ടെന്നു കൂട്ടവാന്‍ ആയി ,അതിനു വെണ്ണ കൊടുക്കാം എന്നു ഞാന്‍ നേര്ന്നിടുണ്ട്..”
“ഞാന്‍ ഫോണ്‍ വെക്കാണ് ,,, എനിക് എന്നും കേള്‍ക്കണ്ട , സംസാരികുകയും വേണ്ട ,,,”
“പ്ലീസ് അപ്പു ,,,, ഒന്നു കൂട്ടാവ് അപ്പു ,,, ശ്രീയമോള്‍ അല്ലേ പറയുന്നത്” അവള് കെഞ്ചി
അപ്പു വേറെ ഒന്നും കേള്‍ക്കാന്‍ നിന്നില്ല
ഫോണ്‍ വെച്ചു.
സത്യത്തില്‍ അവന് ഉള്ളില്‍ ഒരു വല്ലാത്ത ആനന്ദം ആണ് തോന്നിയത് , ഒരു കാലത്ത് തന്നെ കടിച്ചു കീറാ൯ വന്നുകൊണ്ടിരുന്ന പെണ്ണ് ഇന്ന് തന്നോടു കൂട്ടാകാന്‍ ആയി യാചിക്കുന്നു
ആറേഴു കൊല്ലം അവളുടെ ആട്ടു൦ തുപ്പു൦ ഏറ്റവന് ഇതില്‍ പരം എന്തു ആനന്ദം ലഭിക്കുവാന്‍ ആണ്
അവന് റൂമില്‍ നിന്നും ഇറങ്ങി
നരന്റെ ബുള്ളട്ടും എടുത്തു ശപ്പുണ്ണിയെയും കൂട്ടി നാച്ചിയപ്പാ മൈതാനത്തിലെക് പുറപ്പെട്ടു
<<<<<O>>>>>
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം