“ഉനക്ക് ,,അന്ത വനറോജാവിൻ ഡാൻസ് പാക്കണമാ”
“എന്ന അണ്ണാ ,,ഇന്ത മാതിരി കേൾവി ,,വനറോജാ നാട്യ തലൈവി താനെ ,,,എനക് പാർക്കണമേ ”
“അപ്പടിയാ ,,,,നീങ്ക രണ്ടും അങ്കെ പോയി നല്ലാ പാര് ”
എന്ന് പറഞ്ഞു ഒരു അഞ്ഞൂറ് രൂപ ശപ്പുണ്ണിക് നരൻ കൊടുത്തു
അവനു വലിയ സന്തോഷമായി
“എടാ ,,അപ്പു ,,,,,,,,,,,,”
“എന്താ മണിയേട്ട ”
“നിനക്കു പ്രേമ നൈരാശ്യം ബാധിച്ചതല്ലെ ,,,”
“ഒന്ന് പോ നരേട്ടാ …” അപ്പു നാണത്തോടെ പറഞ്ഞു.
“അത് ഇന്നത്തോടെ മാറ്റാം ,,നിങ്ങള്‍ ഇന്ന് പോയി പരിപാടി ഒക്കെ കണ്ടു വന്നാ മതി..രാത്രി വനറോജയുടെ റെക്കോർഡ് ഡാൻസ് കൂടെ കണ്ടേ വരാവൂ ,,,,”
“നല്ലതാണോ മണിയേട്ട ?”
“ശപ്പുണ്ണി ,,നീ ബദൽ സൊല്ലെടാ ,,, ” നരൻ ശപ്പുണ്ണിയുടെ പറഞ്ഞു
“അപ്പു അണ്ണേ ,,.,.. അത് ഒരു തടവൈ നീങ്ക പാർത്താ ,,, പിന്നെ മറക്കമാട്ടെ…”
“ആണോ ,,,എന്ന എനിക്കും കാണണം ” അപ്പു ആഗ്രഹം പറഞ്ഞു
“നരൻ ശപ്പുണ്ണിയെ നോക്കി ചിരിച്ചു ”
“ചെല്ല് ചെല്ല് …………..പിന്നെ അമ്മയോട് പറയണ്ട,,കേട്ടോ …”
“അതെന്താ ,,,,”
“പറയണ്ട ,,, അപ്പൊ കൂടുതൽ ഒന്നുമില്ല രണ്ടുപേരും പോയി പരിപാടികൾ ഒകെ കണ്ടു വാ ,,ഓൾ ദി ബെസ്റ്റ് ”
അപ്പു നാട്ടിലെ പരിപാടികൾ കാണാം എന്നുള്ള സന്തോഷത്തോടെ ആയിരുന്നു
നരൻ ശപ്പുണ്ണിയെ നോക്കി ഒരു കള്ളചിരി ചിരിച്ചു
അപ്പു റൂമില്‍ എത്തി റെഡി ആയി
അപ്പോള്‍ ആണ് അവന്റെ ഫോണ്‍ ഒന്നു ശബ്ദിച്ചത്
അവന് നോക്കിയപ്പോ പാറു ആണ്.
അവന് ഫോണ്‍ കട്ട് ചെയ്തു
അവള് പിന്നേയും വിളിച്ചു
എന്തോ ഒരു തോന്നലില്‍ അപ്പു ഫോണ്‍ എടുത്തു
“അപ്പു ,,,,,,,,,,,,,,,,” ഇമ്പമാര്‍ന്ന ഒരു ഈണത്തില്‍ അവള് വിളിച്ചു
“എന്ത്യെ ,,,,,,,” ദേഷ്യത്തോടെ അവന് ചോദിച്ചു
“ദേഷ്യപ്പെടല്ലേ അപ്പു ,, എനിക് പേടി ആകും”
“എന്നെ വിളികരുത് എന്നു പറഞ്ഞതല്ലേ ,,,പിന്നെ എന്തിനാ വിളിച്ചത്”
പാറു ഒന്നും മിണ്ടിയില്ല
“ദേഷ്യപ്പെട്ടു ചോദിക്കല്ലേ അപ്പു ,,,എനിക് സങ്കടമാകും”
അപ്പു ഒന്നും മിണ്ടിയില്ല
“അപ്പു ഇപ്പോ എവിടെയാ ,,,,,,,,,?”
“ഞാന്‍ എവിടെ ആണെങ്കില്‍ ഇയാള്‍ക്കെന്താ ,,?”
“അപ്പു എന്നെ ശ്രിയമോളെ ന്നല്ലേ വിളിച്ച് കൊണ്ടിരുന്നത് ,, ഇയാള്‍ എന്നൊകെ വിളിക്കല്ലേ അപ്പു ”
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം