അപരാജിതൻ 15 [Harshan] 9652

” വല്യമ്മേ ,,മൂപര് അവതാരമല്ലേ,  നാരായണന്റെ ”

“അപ്പു ,, അദ്ദേഹത്തിന് ഒരേ സമയം ക്ഷത്രിയ രക്തവും ബ്രാഹ്മണ രക്തവും ഉണ്ടായിരുന്നു , ‘അമ്മ രാജ൪ഷി ആയിരുന്ന വിശ്വാമിത്രന്റെ സഹോദരി രേണുക ആയിരുന്നു അച്ഛൻ മഹാ ബ്രാഹ്മണനായ ജമദഗ്നിയും , അപ്പോൾ ‘അമ്മ രാജവംശവും അച്ഛൻ ബ്രാഹ്മണ വംശവും , നാരായണന്റെ ആറാമത്തെ അവതാരം ആണ് ഭാർഗവ രാമൻ , അദ്ദേഹം മഹാദേവന്റെ ഭക്തനായിരുന്നു , ഉഗ്ര തപസ് ചെയ്തു മഹാദേവനെ പ്രസാദിപ്പിച്ചു നേടിയത് ആണ് കൈയിലെ പരശു, മാത്രവും അല്ല മഹാദേവൻ ആയിരുന്നു പരശുരാമന്റെ ഗുരുനാഥ൯ , മഹാദേവൻ ആണ് അദ്ദേഹത്തെ സകല ആയുധ വിദ്യകളും യുദ്ധതന്ത്രങ്ങളും അഭ്യസിപ്പിച്ചത്.”

“ഹോ ,,,,,അപ്പൊ എന്റെ മാഷാണ് ,, മൂപ്പരുടെ ഗുരു അല്ലെ ”

“മാഷോ ?”

“ആ വല്യമ്മേ ,, മഹാദേവനെ ഞാൻ മാഷെന്ന വിളിക്കുന്നത് , എനിക്ക് ഒരുപാട് ബഹുമാനമാ?”

“ആ അങ്ങനെ പറ ,,, അപ്പൊ അപ്പു ,, അതുകൊണ്ടു രണ്ടു രക്തവും ശരീരത്തിൽ ഓടുന്നത് കൊണ്ട് ബ്രഹ്മക്ഷത്രിയ എന്ന് കൂടെ അദ്ദേഹത്തെ വിളിക്കും, ഒരിക്കൽ കാ൪ത്തവീര്യർജുനൻ എന്ന രാജാവ് ജമദഗ്നി മഹ൪ഷിയുടെ ആശ്രമത്തിലെ ദിവ്യഗുണങ്ങൾ ഉള്ള സുരഭി എന്ന പശുവിനെ ബലമായി കൊണ്ടു പോയി , പരശുരാമൻ ഒരുപാട് കോപം ഉള്ള ആൾ ആണ് , അദ്ദേഹം പോയി സൈന്യത്തെയും രാജാവിനെയും കൊന്നു പശുവിനെ തിരികെ കൊണ്ട് വന്നു , അച്ഛനെ കൊന്ന പ്രതികാരം തീർക്കാൻ കാ൪ത്ത വീര്യർജുനന്റെ മകൻ ജമദഗ്നിയെ കഴുത്തറുത്തു കൊന്നു, പരശു രാമൻ വന്നപ്പോൾ മാറത്തലച്ചു നിലവിളിക്കുന്ന അമ്മയെ കണ്ടു , അതോടെ ആദ്യമേ പോയി കാ൪ത്ത വീര്യർജുനന്റെ മകനെ പരശു കൊണ്ട് കഴുത്തറുത്തു കൊന്നു , ‘അമ്മ ഇരുപത്തി ഒന്ന് വട്ടം മാറത്തടിച്ചു കരഞ്ഞത് കൊണ്ട് ഇരുപത്തി ഒന്ന് പ്രാവശ്യം ഭൂമിയെ ചുറ്റി എല്ലാ ക്ഷത്രിയ രാജാക്കന്മാരെയും കൊന്നു കളഞ്ഞു . ഭഗവാന്റെ അവതാര ഉദ്ദേശം തന്നെ ഭൂമിയിലെ ദുഷ്ടരാജാക്കന്മാരെ ഇല്ലായ്മ ചെയ്യുക ആയിരുന്നു ,, അതിനു  ശേഷം അദ്ദേഹം തപസ്സ് അനുഷ്ഠിക്കുവാൻ പുറപ്പെട്ടു.

“ആഹാ ,,,,അപ്പൊ ആൾ സൂപ്പർ ഹീറോ ആയിരുന്നൂല്ലേ വല്യമ്മേ”

“ആണോന്നോ ,,, യുദ്ധതന്ത്രങ്ങൾ ആയുധവിദ്യകൾ എന്ന് വേണ്ട അറിയാത്ത കാര്യങ്ങൾ ഇല്ല ,, ഭീഷ്മരെയും ദ്രോണരെയും കര്ണനെയും ഒക്കെ ആയുധവിദ്യ പഠിപ്പിച്ച ആൾ അല്ലെ ,, മാത്രവും അല്ല ചിരഞ്ജീവി ആണ് , കലികാലത്തിൽ കൽക്കി അവതരിക്കുമ്പോൾ അദ്ദേഹത്തിന് ആയുധവിദ്യകൾ അഭ്യസിപ്പിക്കുവാൻ അദ്ദേഹം വരും എന്നാണ് വിശ്വാസം,,”

“എന്താല്ലേ ,,, നാരായണന്റെ ആറാമത്തെ അവതാരമായ പരശുരാമൻ , മഹാദേവനിൽ നിന്നും നേടിയ വിദ്യകൾ , തന്റെ തന്നെ പത്താമത്തെ അവതാരമായ കൽക്കിക്കു പറഞ്ഞു കൊടുക്കും ”

“അപ്പു ,,,, പരശുരാമന്റെ മന്ത്രം അറിയുമോ?”

“അയ്യോ ,,എനിക്കറിയില്ല”

“ഞാൻ പറഞ്ഞു തരാം ,,, അപ്പു ചൊല്ലണ൦ കേട്ടോ

“ആ ഞാൻ ചൊല്ലിക്കൊളാ൦ വല്യമ്മ പറഞ്ഞോ ”

“അഗ്രത: ചതുരോ വേദാ  , പൃഷ്ടത: സശരം ധനു ”

അത് കേട്ട് അപ്പുവും ഏറ്റു ചൊല്ലി

“ഇദം ബ്രാഹ്മം ഇദം ക്ഷാത്രം ശാപദാപി ശരദപി

അപ്പു ഏറ്റു ചൊല്ലി

“ഇതിന്റെ അർത്ഥമെന്ത വല്യമ്മേ ?”

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.