അപരാജിതൻ 15 [Harshan] 9652

അവർ അവനെ നോക്കി ചിരിച്ചു.

വല്യമ്മയും മണികുട്ടനും (നരൻ) അത് നോക്കി ഇരിക്കുക ആയിരുന്നു.

അമ്മക്ക് അപ്പുനെ നല്ല പോലെ ഇഷ്ടായി

അവിടത്തെ അമ്മക്കും അപ്പൂനെ നല്ല ഇഷ്ടായി

എന്ത് മാജിക്ക അപ്പു , അപ്പൂന്റെ കയ്യിൽ ഇങ്ങനെ എല്ലാരേയും ഇഷ്ടപെടുത്താൻ?

അപ്പു വെറുതെ ചിരിച്ചു.

ഞാൻ പണിക്കു നിന്നിരുന്ന വീട്ടിലെ സാവിത്രി വല്യമ്മക്കും എന്നെ ഇഷ്ട്ടായിരുന്നു.എല്ലാ മാസവും ചെലവിനായി ആയിരം രൂപ തരുവായിരുന്നു

“മണിക്കുട്ടാ ,, അപ്പൂന്റെ അച്ഛനെ കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടോ?”

“എവിടെ ആണ് എന്താണ് എന്ന് ഒന്നും ഒരു തെളിവും ഇല്ലാലോ അമ്മെ ,, എന്തേലും കിട്ടിയിരുനെ നമുക് മനോജ് നോട് പറയായിരുന്നു , ഒരു സഹായത്തിനു ,, അവൻ എന്തായാലും സഹായിക്കും,, അപ്പുന്റെ അച്ഛൻ ,,എനിക്ക് തോന്നുന്നത് ഒരു ചതിയിൽ പെട്ടിരിക്കാൻ ആണ് സാധ്യത, അല്ലാതെ ഒരിക്കലും അദ്ദേഹം അങ്ങനെ ഉള്ള ഒരു വ്യക്തി അല്ല”

“വല്യമ്മേ ,,,ഞാൻ അന്വേഷിക്കുന്നുണ്ട് ,, ഇപ്പോ എന്തായാലും അമ്മയുടെ വഴി ആണ് കണ്ടുപിടിക്കേണ്ടത് , അത് കഴിഞ്ഞേ ഇനി അച്ഛനെ തിരക്കുന്നുള്ളു”

“മോൻ പേടിക്കേണ്ട ,,എല്ലാം നടക്കും ,,,മോന്റെ അച്ഛൻ എന്തായാലും തിരിക വരും ,,എന്റെ മനസു പറയുന്നുണ്ട് ,”

അപു ചിരിച്ചു , എന്നിട്ടു പാട്ടിയമ്മയുടെ കൈകൾ ഉഴിഞ്ഞു കൊണ്ടിരുന്നു

“മണിയേട്ടാ ,.,, കരുവാടികൾ ,,, അവർ എന്തിനാ ക്ഷേത്രഭൂമി ഒക്കെ കൈയേറിയത്?”

“അപ്പു ,,,അതൊക്കെ കൊല്ലങ്ങൾക് മുന്നേ ഉള്ള സംഭവം അല്ലെ ,, ഈ പഴേ കാല പകയും ഒക്കെ ആണ് , പണ്ടത്തെ കാലമല്ലേ ,,, അവർ  ശരിക്കും പറഞ്ഞാൽ കള്ളത്തടിവെട്ടും കഞ്ചാവ് കൃഷിയും കള്ളചാരായവും ഒക്കെ ഉണ്ട് , കരുവാടി ദൊരൈസാമി , കൂട്ടിനു കുറെ ഗുണ്ടകളും , ഈ ക്ഷേത്രഭൂമി കിട്ടിയാൽ അവരുടെ പ്രദേശത്തേക്കുള്ള വഴി ആകും , അതുകൊണ്ടാണ്  കൈയ്യേറിയതും , പിന്നെ അവരോടു നേരെ നിന്ന് എതിരിടാൻ ഉള്ള ശക്തി ഇല്ലാത്തോണ്ട് ആണ് കേസിനു പോയത് , തർക്കഭൂമി ആയി പിന്നെ കുറെ കാലം കിടന്നു , അതോടെ അത്രയും കൊല്ലവും രഥഉത്സവവും മുടങ്ങി, ഇത്തവണ നമുക് ജയം കിട്ടി , അവരെ ഒഴിപ്പിച്ചു , അതോണ്ട് ഇത്തവണ ഉത്സവ൦ ഗംഭീരമായി നടത്തും , ഞാൻ ആണ് ഈ കുടുംബത്തിൽ നിന്നും ഉത്സവങ്ങളുടെ യജമാന സ്ഥാനം വഹിക്കുന്നത്.

“അപ്പൊ അവർ വെറുതെ ഇരിക്കുമോ,,എന്തേലും ഉടക്ക് വെക്കാൻ നോക്കില്ലേ?

“അതിനു ഇവിടത്തെ ദേശക്കാർ ഉണ്ടല്ലോ , പിന്നെ പോലീസ് സ൦രക്ഷണവും ഉണ്ട്, അതുകൊണ്ടു വലിയ കുഴപ്പമൊന്നും വരില്ല,,,വന്നാൽ അപ്പൊ നോക്കാം”

“അപ്പു ,,എനിക്ക് പേടിയാ മോനെ,,,,ഈ ഉത്സവം ഒന്ന് വേഗം കഴിഞ്ഞു കിട്ടിയാൽ മതി,, കറുവാടികളെ പിണക്കാൻ കൊള്ളില്ല”

അപ്പു ,, കൈ ഒക്കെ ഒന്ന് മുകളിലേക്കു ഉയർത്തി മൂരി നിവർത്തി

“അപ്പൊ ,,,,,,,,,,മണിയേട്ടാ ,,,,, ഞാൻ വന്നത് നല്ല സമയത്താല്ലേ ,,, ഹാ .,,,, നമുക് നോക്കാം,,,,”

“ആ ,,,അത് ശരി ആണല്ലോ ,,,,,ഞാൻ ആ കാര്യം വിട്ടുപോയി,,,, അപ്പു ഇവിടെ ഉള്ള കാര്യം”

വല്യമ്മ ഒന്നും മനസിലാകാതെ അവരെ നോക്കി

“അല്ല വല്യമ്മേ ,,, ഈ പരശുരാമൻ ബ്രാഹ്മണനല്ലയിരുന്നോ , പിന്നെ എന്തിനാ ഈ ആയുധം കയ്യിൽ എടുത്തത് , ആയുധം എടുക്കാൻ അവകാശം ക്ഷത്രിയർക്കല്ലേ”

” അപ്പുനു ,,,ഭാർഗവരാമന്റെ കഥ അറിയില്ലേ ,, ?”

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.