അപരാജിതൻ 15 [Harshan] 9652

അപ്പോള്‍ തന്നെ ആദി അവളുടെ കവിളിൽ അവന്റെ കരുത്തുറ്റ കൈപ്പത്തി കൊണ്ട് ആഞ്ഞടിച്ചു. നല്ല ശബ്ദം അവിടെ മുഴങ്ങി ,

ആദിയുടെ അടിയുടെ ശക്തിയിൽ അവൾ നിലത്തേക്ക് വീണു ,

അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു , കണ്ണുകൾ നിറഞ്ഞൊഴുകി , ദയനീയതയോടെ ഭയത്തോടെ  അവൾ ആദിയെ നോക്കി

“ആണും പെണ്ണും കെട്ട നായെ ,,,,,,,,,,പറ്റിക്കുവായിരുന്നല്ലേ”  എന്നും പറഞ്ഞു കാർക്കിച്ചു മണ്ണിലേക്കു തുപ്പി അവൻ അവിടെ നിന്നും ഇറങ്ങി

“അപ്പോളേക്കും ആ വന്ന തള്ളച്ചി ഹിജഡ ,   അവളുടെ മുടിക് പിടിച്ചു ഉളിലേക് കയറ്റി , വാതിൽ അടച്ചു , പുറത്തേക് അവൾ അടികൊണ്ടു കരയുന്ന ശബ്ദം നല്ല പോലെ കേൾക്കുന്നുണ്ടായിരുന്നു

അത് കേട്ടപ്പോൾ ആദിക്ക് ഒരു സന്തോഷം തോന്നി

“കള്ളി അല്ലെ ,,, ആ ആണും പെണ്ണും കെട്ട കൊടിച്ചി പട്ടിക്ക്  അത് തന്നെ വേണം എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ഉണ്ടായി

അവൻ ജീപ്പിൽ കയറി ഇരുന്നപ്പോളും അവളുടെ നിലവിളി  നല്ലപോലെ പുറത്തു കേൾക്കാമായിരുന്നു.

അവന്‍ ജീപ്പ് പുറത്തേക്ക് എടുത്തു

പെട്ടെന്നു അവന്‍ ജീപ്പ് നിര്‍ത്തി മുന്നില്‍ ഒരു ചുരിദാര്‍ ഒക്കെ ഇട്ട വേറെ ഒരു ഹിജഡ.

“എന്താ വഴീന്നു മാറ് ,,, ” അവന്‍ ദേഷ്യപ്പെട്ടു

“നന്നായിട്ടുണ്ട് സാറേ ,,, ഒരുപാട് നന്നായിട്ടുണ്ട് ,, എന്തിനാ സാറേ ആ പിശാചിന്റെ കൈയ്യില്‍ പാവത്തിനെ എറിഞ്ഞു കൊടുത്തത്,,”

“പൈസ മോഷ്ടിച്ച പെരുങ്കള്ളിയെ ഞാൻ മാലയിട്ടു അഭിനന്ദിക്കണോ ?” അവൻ ദേഷ്യത്തോടെ ചോദിച്ചു

“ശരിയാ സാറെ ,,, അവള് കള്ളിയാ ,,,പക്ഷെ ഒരാളുടെയും ഒരു കാശ് പോലും അവൾ എടുത്തിട്ടില്ല, തെണ്ടിയും ദേഹം വിറ്റും പാവം ഉണ്ടാക്കി ഏൽപ്പിച്ച കാശാ,,,അഞ്ചു ലക്ഷത്തോളം ഉണ്ടായിരുന്നു ,, ഒടുവിൽ അവർ അവളെ പറ്റിച്ചു ,, സർജറിക്ക്‌ വേണ്ട കാശ് ചോദിച്ചപ്പോൾ അവർ കൊടുത്തില്ല ,, അതാ അവൾ സർജറിക്ക്‌ വേണ്ടി മാത്രമുള്ള കാശും എടുത്തു ഇവിടെ നിന്നും പോയത് ,,”

അത് കേട്ടപ്പോൾ ആദിക്ക് വല്ലാത്ത ഒരു നടുക്കം ഉണ്ടായി

“ഞങ്ങൾക്കും ഉണ്ട് സാറേ മനസും മോഹങ്ങളും ഒകെ ,, അവളുടെ ആ മോഹത്തിനായി ആണ് അവൾ ഇത്ര ഏറെ കഷ്ടപെട്ടത്‌ , മൂന്നുകൊല്ലം കൊണ്ട് ആ പാവം ഉണ്ടാക്കിയ കാശാ അവർ കൊടുക്കാതെ ഇരുന്നത് ,, എതിർത്ത് നില്ക്കാൻ അവൾക് ത്രാണി ഇല്ല ,, ഇന്ന് അവളെ ഒരു പക്ഷെ തല്ലി കൊല്ലും , പിന്നിൽ കുഴി ഉണ്ടാക്കി വെച്ചിട്ടുണ്ട് , ചത്താ അവളെ അതിൽ ഇട്ടു മൂടും ആരും ചോദിക്കില്ല , അന്വേഷിക്കുകയും ഇല്ല കാരണം ആണും പെണ്ണും കെട്ട ഹിജഡ അല്ലെ ,,,”

ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല

“നിങ്ങളെ പോലെ കോട്ടും സൂട്ടും ഒക്കെ ആളുകൾ തന്നെ രാത്രി ഞങ്ങളെ തേടി വരുന്നത് , അതിൽ എല്ലാരും ഉണ്ട്, പോലീസും വക്കീലും രാഷ്ട്രീയകാരും ഡോക്ടർമാരും ബിസിനസ് കാരും എല്ലാം ,, പകൽ ഞങ്ങളെ ഒകെ ആട്ടി അകറ്റും , രാത്രി തേടി വരും,, നിങ്ങളോടൊക്കെ എന്ത് പറയാൻ ആണ് ,,,സാർ ചെന്നാട്ടെ ,,ഒരു പാവത്തിനെ മരണത്തിനു കൊടുത്തിട്ടു പോകുമ്പോ കിട്ടുന്ന ആ സന്തോഷം ഉണ്ടല്ലോ അത് നല്ലപോലെ ആസ്വദിച്ചാട്ടെ ” എന്നുപറഞ്ഞു ആ ഹിജഡ ഉള്ളിലേക്കു കയറി

ആദിക്ക് ആകെ സങ്കടമായി

തെളിവ് ഇല്ലാത്തിടത്തോളം കാലം താനും ഒരു കള്ളന്റെ മകൻ അല്ലെ ,, അവൾ കഷ്ടപെട്ടുണ്ടാക്കിയ കാശ് അല്ലെ എടുത്തു കൊണ്ട് പോയത് , അതെങ്ങനെ മോഷണം ആകും , അവനാകെ ധര്‍മ്മസങ്കടത്തില്‍ ആയി .

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.