അപരാജിതൻ 15 [Harshan] 9650

“അല്ല വലിയ ശക്തിശാലി എന്നല്ലേ പറഞ്ഞത് ”

“ആമാ ,,,,,,,,,,, മിക പെരിയ  സക്തിസാലി ….വീര മാര്‍ത്താണ്ഡ പെരുമാൾ ..എന്‍ താതാ ” അയാൾ അഭിമാനത്തോടെ അപ്പൂപ്പനെ പരിചയപ്പെടുത്തി.

അപ്പു ചിരിച്ചു കൊണ്ട് ” മച്ചാനെ പോലെ ആണോ  ,,,,,,,,,അതോ മച്ചനെക്കാളും  പെരിയ ശക്തിശാലിയാണോ  ?”

അത് കേട്ട് വീണ്ടും എല്ലാരും പൊട്ടി ചിരിക്കാൻ തുടങ്ങി

അപ്പുവിന്റെ മുന്നിൽ ഉദ്ദേശിച്ച വീരവാദം നടക്കാത്തതിനാൽ ഇളിഭ്യനായി അയാൾ ഭാര്യയെ നോക്കി

“,,,,,, ഉങ്കളെ പട്രി   അപ്പു നല്ലാ  തെരിഞ്ചുറുക്കിത് ,,,അവനെ സുമ്മാ  വിടുങ്കോ ” എന്ന് പറഞ്ഞു കൊണ്ട് അപ്പുവിനെയും കൂട്ടി ഉള്ളിലേക്കു പോയി

“പെരുമാൾ മച്ചാൻ കുറെ നേരം തലയാട്ടി ആ …. എന്നു ആരും കേള്‍ക്കാതെ അലറി  പറഞ്ഞു പരാജയക്ഷീണം ഒഴിവാക്കി”

“ഡേയി .. ശപ്പുണ്ണി  ,,ഇങ്കെ വായാ “

“ദോ വന്തിട്ടേ൯” ശപ്പുണ്ണി ഓടി മച്ചാന്‍റെ അടുത്ത് എത്തി.

“എന്ന മാമാ  ?”

“ഡേയി ,,,നീ ചൊന്ന മാതിരിയെ താ൯… ഇവന്‍ സാധാരണ ആളെ കെടയാത് ,, “

“ആമ മാമാ  ,,നാന്‍ മൂന്നാലെ സൊല്ലയില്ലെയാ.. ഇവര് റൊമ്പ ഡെഞ്ചര്‍  “

പെരുമാള്‍ കീശയില്‍ നിന്നും ഒരു അഞ്ഞൂറു രൂപ കൂടെ ശപ്പൂണിക് കൊടുത്തു ,

“ഡെയ് … കൊഞ്ചം ജാഗ്രതആയിട് …”

“ആമ,,,മാമാ “ എന്നു പറഞ്ഞു അവന്‍ ആ കാശു വാങ്ങി കീശയിലേക് ഇട്ടു .

ഡൈനിങ് ടേബിളിൽ എല്ലാരും ഇരുന്നു ,

വേലക്കാരി വന്നു എല്ലാര്ക്കും കാപ്പി വിളമ്പി ,  പലഹാരങ്ങളും

എല്ലാരും അതൊക്കെ കഴിച്ചു

പെരുമാൾ മച്ചാനും വന്നു എങ്കിലും അപ്പുവിനു കൊടുക്കുന്ന ബഹുമാനം അത് അങ്ങോട്ട് കുശുമ്പ് കാരണം ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.

എല്ലാരും കൂടെ കിടപ്പിൽ ആയ പെരുമാൾ മച്ചാന്റെ അമ്മയുടെ അടുത്ത് പോയി

എല്ലാവരെയും കണ്ടപ്പോൾ  അമ്മക്കു ഒരുപാട് സന്തോഷമായി ,

വല്യമ്മയെ അരികിൽ ഇരുത്തി സംസാരിച്ചു

വലിയ ഒരു മുറി ആയിരുന്നു

ആ മുറിയിൽ ഒരു കോണിൽ അപ്പുവിന്റെ ശ്രദ്ധ പതിഞ്ഞു

ഒരു വീണ

അപ്പു അടുത്തുണ്ടായിരുന്ന വെങ്കിടിയോടു ഇത് ആരുടെ ആണ് എന്ന് ചോദിച്ചു ?

ഇപ്പോൾ കിടക്കുന്ന ആ പാട്ടിയമ്മ വീണ വായിക്കുമായിരുന്നു , വൈഗ അക്ക വീണ പഠിക്കുന്നുണ്ട് , വൈകുന്നേരങ്ങളിൽ അക്ക ഇവിടെ വന്നിരുന്നു പാട്ടിയമ്മയെ  കേൾപ്പിക്കാൻ പ്രാക്ടീസ് ചെയ്യും എന്നുപറഞ്ഞു ”

അപ്പോളേക്കും വൈഗ അപ്പുവിന്റെ അടുത്തെത്തി

“എന്ന ,,അപ്പു അണ്ണാ ,,”

“വെങ്കിടി പറഞ്ഞു മോൾ വീണ വായിക്കുമെന്ന് ,,,ഒന്ന് വായിക്കാമോ ?”

“അണ്ണാ ,,,നല്ല മാതിരി എനക് തെരിയാത് ,,, ഇപ്പോ വീണ കത്തുകൊണ്ടിരുപ്പത് ,,”

“അത് കുഴപ്പമില്ല ,, കേള്‍ക്കാന്‍ വേണ്ടി ആണ് ,, ”

അത് കേട്ട് വൈഗ വീണ വച്ചിരിക്കുന്നിടത്തു ചെന്ന് ഇരുന്നു

എന്നിട്ടു തൊട്ടു തൊഴുതു

വീണ എടുത്തു , സാ ……..പാ ,,,,,,,,,,,,,,സാ…. എന്ന് മീട്ടി

അവൾ വെങ്കിടിയോടു മൃദ൦ഗം കൊണ്ടുവരാൻ പറഞ്ഞു

അവൻ മൃദ൦ഗം എടുത്തു കൊണ്ട് വന്നു , എന്നിട്ടു താളം ഇട്ടു

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.