അപരാജിതൻ 15 [Harshan] 9651

“എന്റെ പൊന്നു മണിയേട്ടാ ,,ഇതുപോലെ ഒരു യാത്ര ,,,ഹോ,,,സൂപ്പർ ആയിരുന്നു ,, ഒരു രാജ്യം കണ്ടപോലെ ആയിരുന്നു , പുഴയിലെ കുളിയും അമ്പലങ്ങളും പൂന്തോട്ടങ്ങളും കാഴ്ചകളും ഭൂതകോട്ടയും ഒക്കെ കൂടെ അടിപൊളി ,,പിന്നെ ഏട്ടത്തിയെ കണ്ടൂട്ടോ ”

“ആരെ …?”

“യമുനേട്ടത്തിയെ”

“ആൾക്ക് ഒരുപാട് സങ്കടമുണ്ട് ,,,മണിയേട്ടനെന്നു വെച്ചാ ജീവനാ,,കൂട്ടികൂടെ മണിയേട്ട ,, എന്തിനാ ഇങ്ങനെ താമസിപ്പിക്കുന്നത് ”

“അപ്പു ,,,നിനക്കു വേറെ പണി ഇല്ലേ ,,,അവൾക് വട്ടാ,,കുറെ ആയി പുറകെ നടക്കുന്നെ ,,”

“അതിനെന്താ ,,,ഒരു   പ്രശ്നവും തോന്നുന്നില്ലാലോ ,,,കാണാനും കൊള്ളാം ,, മണിയേട്ടനോട് ഒരുപാട് സ്നേഹവും ആണ് ,വീട്ടിൽ വേറെ ആലോചിക്കുന്നുണ്ട് ന്ന പറഞ്ഞത്”

“എന്തേലും കാട്ടട്ടെ ,,, എനിക്കെന്തോ ,,, ആ ഒരു മനസില്ല ”

എന്നുപറഞ്ഞു നരൻ ഒഴിഞ്ഞു മാറി

അപ്പു കൂടുതൽ നിർബന്ധിക്കാൻ പോയില്ല

കുറച്ചു നേരം സംസാരിച്ചു അപ്പുവും റൂമിലേക്കു പോയി

<<<<<<O>>>>

കിടക്കുന്നതിന് മുന്നേ വല്യമ്മയും നീലാംബരി മാമിയും കൂടെ അപ്പുവിന്റെ റൂമില്‍ വന്നു.

അവരെ കണ്ടു അപ്പു എഴുന്നേറ്റു.

വെറുതെ ഇരുന്നപ്പോൾ അവർ ഒന്ന് വന്നതാണ്.

ടേബിളിൽ വെച്ചിരിക്കുന്ന ലക്ഷ്മി അമ്മയുടെ ഫോട്ടോ കണ്ടു

വല്യമ്മ  ആ ഫോട്ടോ എടുത്തു

“ഇതാണോ ,,,അപ്പു ലക്ഷ്മി ?”

“അതെ വല്യമ്മേ ”

വല്യമ്മ നീലാംബരി മാമിക് അപ്പുവിന്റെ അമ്മയെ പരിചയപെടുത്തി ഫോട്ടോ കാണിച്ചു

“സുന്ദരി ആയിരുന്നല്ലേ മോന്റെ ‘അമ്മ ” വല്യമ്മ ചോദിച്ചു

അതുകേട്ടു അപ്പുവിന് അഭിമാനം തോന്നി

അവൻ ഒന്ന് പുഞ്ചിരിച്ചു

അവർ കുറച്ചു നേരം കൂടെ ഇരുന്നു അപ്പുവിനോട് സംസാരിച്ചു

എന്നിട്ടു അവിടെ നിന്നും ഇറങ്ങി

“അവൻ ഫോട്ടോ കൈയിൽ എടുത്തു.

“,,കേട്ടോ , വല്യമ്മ പറഞ്ഞത് ,, എന്റെ ലക്ഷ്മി ‘അമ്മ സുന്ദരി ആണെന്ന് ,, ”

“ഇപ്പോളും ദേഷ്യം ആണോ ,,, എന്താ ഒന്ന് വരാത്തെ ,, അപ്പൂന്റെ സ്വപ്നത്തിൽ ,, ഇവിടെ വന്നപ്പോ പഴേ അപ്പു ആയി മാറിപ്പോയി ,, നല്ല സ്ഥലമാ ,,,നല്ല ആളുകളാ ,,, എന്നാലൂം എന്റെ ‘അമ്മ ഒന്ന് വന്നു എന്റെ അടുത്ത് മിണ്ടിയ ഒരുപാട് സന്തോഷം ആയേനെ ,,, വരാതെ ഇരിക്കല്ലേ ട്ടോ ,,, ലക്ഷ്മി അമ്മയുടെ കുടുംബത്തെ കണ്ടുപിടിക്കാനാ അപ്പു ഈ കഷ്ടപ്പാട് ഒക്കെ പെടുന്നത് ,, ”

അവൻ ഫോട്ടോ അവിടെ വച്ച്  മരുന്നൊക്കെ കഴിച്ചു കിടന്നു.

അവന് ഇപ്പോളും ഒരുപാട് സങ്കടം ഉണ്ട് ലക്ഷ്മി അമ്മയെ കാണാ൯ കഴിയാത്തതില്‍ , തന്നെ കാണാ൯ വരും എന്ന പ്രതീക്ഷയോടെ ആണ് അവ൯ കിടക്കുന്നതും.

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.