അപരാജിതൻ 15 [Harshan] 9651

അവൻ പറഞ്ഞു

അവൻ കൈ കൊടുത്തു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു

എന്നിട്ട് ആ ബസ്റ്റോപ്പിലെ ബെഞ്ചിൽ ഇരുത്തി

അതിനുള്ളിൽ വെളിച്ചമുണ്ടായിരുന്നു

അവളുടെ നെറ്റിയും ചുണ്ടും ഒകെ പൊട്ടിയിട്ടുണ്ട്

കൈ ഒക്കെ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്

അവൻ വേഗം പോയി ജീപ്പിൽ നിന്നും വെള്ളവും ഫസ്‌റ് എയിഡ് ബോക്‌സും എടുത്തു കൊണ്ട് വന്നു.

എന്നിട്ടു കുപ്പി തുറന്നു അവൾക് വെള്ളം കൊടുത്തു

അവൾ ആ വെള്ളം കൊതിയോടെ കുടിച്ചു

“എന്റെ കാശ് അവര് കൊണ്ടുപോയി ” എന്ന്പറഞ്ഞു കരയാൻ തുടങ്ങി

അവൻ ആശ്വസിപ്പിച്ചു അതിൽ നിന്നും ആന്റിസെപ്റ്റിക് ലോഷൻ പഞ്ഞിയിൽ എടുത്തു   മുറിവേറ്റ ഭാഗം തുടച്ചു എന്നിട്ടു മരുന്ന് പുരട്ടി ബാൻഡ് എയ്ഡ് ഒട്ടിച്ചു

“ആരാ അവര് , അവരെ അറിയോ ,? എന്തിനാ അവർ കാശ് കൊണ്ടോയത് ?”

“അവൾ മറുപടി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു ,”

“എത്ര രൂപ ഉണ്ടായിരുന്നു അതിൽ ?”

“മൂന്നു ലക്ഷം ”

“അയ്യോ അത് ഒരുപാട് ഉണ്ടല്ലോ ,,, നമുക് ഇവിടെ ഉള്ള പോലീസ് സ്റെഷനിൽ കംപ്ലെയ്ന്റ് ചെയ്താലോ ?” അവൻ ചോദിച്ചു

“അവൾ സാരി തുമ്പു കൊണ്ട് മുഖം പൊത്തി കരഞ്ഞു , “ഒരു കാര്യവും ഇല്ല അവർ സഹായിക്കില്ല”

അവൾ കാശ് പോയ സങ്കട൦ പറഞ്ഞു വിങ്ങിപ്പൊട്ടി കൊണ്ടിരുന്നു

“,അതെ ,,,കരയണ്ട ,, ആ കൊണ്ടുപോയവർ എവിടെ ഉള്ളവരാന്നു അറിയോ ,, അറിഞ്ഞാൽ നമുക് പോയി വാങ്ങിക്കാം ”

“അങ്ങനെ ഒന്നും അവര് തരില്ല,, അത് ഇനി കിട്ടില്ല ”

“അതെന്താ അങ്ങനെ ,,, നമുക് ഒന്ന് പോയി നോക്കിയാലോ ,,, ഞാൻ സഹായിക്കാം,,, ഞാനും അപേക്ഷിക്കാം ,, ചെയ്യാം .,,,എന്റെ വണ്ടിയിൽ പോകാം .,,എന്നെ വിശ്വാസം ഉണ്ടെങ്കിൽ മാത്രം മതി”

എന്തോ ആ വാക്കുകളിൽ ഒരു വിശ്വാസം തോന്നിയ ആ പെണ്ണ് , കൂടെ പോകാം എന്ന് സമ്മതിച്ചു ,, അവൾ ആദിയുടെ ഒപ്പം നടന്നു , ആദി അവളെ ജീപ്പിൽ ഇരുത്തി , ആദി ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു, അവൾ പറഞ്ഞത്  ചോലാവാരംആണ് എന്നാണ് ,

അവൻ ജീപ്പ് നേരെ എടുത്തു

ആ പെണ്ണ്,, സാരി തുമ്പു കൊണ്ട് കണ്ണ് തുടക്കുന്നതല്ലാതെ വേറെയൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. എന്നാലും ഇടക്കിടെ അവളെ ആദി നോക്കിയിരുന്നു , അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയത ആയിരുന്നു,

ആദി ,,അവളോട് പേരോ ഊരോ ഒന്നും ചോദിച്ചതും ഇല്ല,, അവൾ പറയുന്ന വഴിയേ വണ്ടി ഓടിച്ചതല്ലാതെ.

അങ്ങനെ ചോലാവാരം എത്തിയതിനു ശേഷം അവൾ പറഞ്ഞ ഇടവഴികളിലൂടെ ജീപ്പ് കൊണ്ടുപോയി.

 

ഒരു വലിയ ബംഗ്ലാവ് പോലെ ഉള്ള വീട്ടിൽ എത്തി.

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.