ആയിരുന്നു , അപ്പ മരിച്ചപ്പോ ഞങ്ങൾ കരഞ്ഞേലും കൂടുതൽ കരഞ്ഞതും മച്ചാൻ ആയിരുന്നു,,പക്ഷെ ഈ മുൻകോപം ഒരുപാട് കൂടുതലാ ,, ”
“അല്ല വല്യച്ഛൻ മരിച്ചോണ്ടാണോ , ഇങ്ങനെ ആയതു ?
“അല്ല ,,,,,,,,,,,,അപ്പാ മരണപെട്ടു , സഞ്ജയന കർമ്മങ്ങൾ ഒകെ നടക്കുന്ന സമയത്തു , അന്ന് ആളുകൾ ഒകെ വരുന്നത് കാരണം ബ്രെക് ഫാസ്റ്റ് ഒക്കെ റെഡി ആക്കിയിരുന്നു , ബ്രെക് ഫാസ്റ്റ് ആയി ദോശയും ചട്ണിയും സാമ്പാറും ആയിരുന്നു ,, അതിൽ തുടങ്ങിയ കേസ് ആണ്,, ”
“അതിനെന്താ കുഴപ്പം ,, ”
“അതോ ,, ഈ കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു ബ്രെക് ഫാസ്റ്റ് കഴിക്കാൻ നേരത്തു ആണ് ഓർമ്മ വന്നത് , ഉഴുന്ന് അടങ്ങിയ ഭക്ഷണം , അതായതു ദോശ , ഇഡലി ഒന്നും കർമം ചെയുന്നവർക്ക് കഴിക്കാൻ പാടില്ലാലോ , അതോണ്ട് ഞങ്ങൾ അത് കഴിച്ചില്ല ,, അത് പ്രശ്നമായി ,,മച്ചാൻ പ്രശ്നം ഉണ്ടാക്കി ”
“അയ്യോ എന്നിട്ട് .”
എന്നാലും മച്ചാൻ പെട്ടെന്ന് കൂൾ ആയി , പതിനാറു കഴിയുന്നത് വരെ ,,എന്നിട്ടു ബോംബ് പൊട്ടിച്ചു , നിങ്ങളെന്നോട് ചർച്ച ചെയാതെ ബ്രെക് ഫാസ്റ്റ് അറേഞ്ച് ചെയ്തു, നിങ്ങൾ എന്നോട് പറയണമായിരുന്നു , ദോശ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് എന്നു , അപ്പോൾ ഞാൻ പറയും ദോശ പാടില്ല , അപ്പമോ ഇടിയപ്പമോ മതി എന്ന് ,, നിങ്ങള് എന്നോട് ചോദിച്ചില്ല, നിങ്ങൾ ഒരു മരുമകന് തരേണ്ട വില തന്നില്ല, അതുകൊണ്ടു എനിക്ക് വില ഇല്ലാത്തിടത്തു ഇനി ഞാൻ വരില്ല ,, എന്ന് പറഞ്ഞു പടിപ്പുര ഇറങ്ങി ശപഥം ചെയ്തു അന്ന് തൊട്ടു കുടുമ വളർത്തി തുടങ്ങി”
“അതുകേട്ടു അപ്പുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല ,,ഈ ഒരു കുഞ്ഞു കാര്യത്തിനാണോ പെരുമാൾ മച്ചാൻ ഇത്രയും വാശി പിടിക്കുന്നത് ”
“ആണോന്നോ ,,,മച്ചാനെയും വാശിയേയും ഒരുമിച്ച് ആണ് അവിടത്തെ ‘അമ്മ പെറ്റത്, വാശി മൂപ്പർക്ക് കൂടപ്പിറപ്പാ”
അപ്പു വൈഗയെ നോക്കി , വെങ്കിടിയെയും , എന്നിട്ടു താടിക്കു കൈ കൊടുത്തു , രണ്ടുപേർക്കും അവരുടെ അപ്പാവുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞപ്പോൾ ആകെ നാണമായി
“അപ്പു ,,എന്നാലും മക്കളെയും അക്കയെയും ഒക്കെ വിടും ,,, ആൾക്ക് സ്നേഹമുണ്ട് ,, നാൻ നാട് ചുറ്റുമ്പോ , മക്കളെ അമ്മക്ക് കൂട്ടിനായി പറഞ്ഞു വിടും ,,പക്ഷെ ഈ അഭിമാനവും അഹംഭാവവും അത് സഹിക്കാൻ ഒക്കില്ല ,, മൂപ്പരുടെ ഒരു ലൈൻ എന്താന്ന് വെച്ച , മൂപര് എവിടെ നിൽക്കുന്നോ അവിടെ മൂപർക്കാകണ൦ ഏറ്റവും വില ,,, എല്ലാരും മൂപ്പരെ മാനിക്കണം , തൊഴണ൦ , അഭിപ്രായങ്ങൾ തേടണം ,,അങ്ങനെ ഒരു വല്ലാത്ത മനുഷ്യനാ ,,,,”
“അയ്യോ ,,അപ്പൊ ഇനി നളിനി ചേച്ചിയെ കൊണ്ടുപോകില്ലേ…,?”
“അതിപ്പോ മാറും ഈ പ്രശ്നമൊക്കെ ,, ഇതൊക്കെ മാസത്തിൽ ഉള്ളതാ ,,, ആള് ആ ഭീകരനെ പോലെ ഇരിക്കുന്നു എന്നെ ഉള്ളു ,,,ഒരുപാട് സ്നേഹം ആണ്,, അക്കയെയും മക്കളെയും പ്രാണനാ ,,, അക്കക്കും അതുപോലെ തന്നെയാ ,, ഒരിക്കൽ ഇതുപോലെ അന്ന് വൈഗമോൾക്കു എട്ടു വയസ് , വെങ്കിടി കുഞ്ഞാ ,, ഇതുപോലെ എന്തോ വഴക്കുണ്ടായി മച്ചാൻ ഇറങ്ങി പോയി, അക്ക എന്ത് ചെയ്തു , മക്കളെയും എടുത്തു ഒളിച്ചിരിക്കുന്നു , മച്ചാൻ വന്നു നോക്കിയപ്പോ ആരെയും കാണുന്നില്ല ,, അന്ന് മച്ചാൻ ഉണ്ടല്ലോ ,, വലിയ വായിൽ കരച്ചിൽ തുടങ്ങി ,,നാട്ടുകാരൊക്കെ ഓടി കൂടി ,, നളിനി പോയി എന്നും പറഞ്ഞു നെഞ്ചത്തടിച്ചു കരച്ചിൽ ,,, ഒടുവിൽ പാവം തോന്നി , അക്ക കൊച്ചുങ്ങളെയും കൊണ്ട് അങ്ങോട്ടേക്ക് ചെന്ന് ,,അപ്പോളാ കരച്ചിൽ നിർത്തിയത് ,,,,”
അപ്പു ചിരി തുടങ്ങിയിട്ട് നിർതാനായില്ല ,, “അപ്പൊ അതാണ് മച്ചാന്റെ സ്റ്റ,,,യിൽ ല്ലേ മണിയേട്ടാ ,…”
“പിന്നല്ലാതെ ,,,,,അതുപോലെ തലൈവർ എന്ന് പറഞ്ഞു ചാകും ,,, ഈ നാട്ടിലെ തലൈവരുടെ ഫാൻസ് അസോസിയേസ്നറെ പ്രസിഡന്റ് ആണ് ,,, ഈ നാട്ടിൽ തലൈവർ പടം കളിയ്ക്കാൻ മാത്രമായി ഒരു തീയറ്റർ ഉണ്ട് ,, ആ തീയറ്ററിന്റെ പേര് തന്നെ പടയപ്പ എന്നാണ് ,,, ആ തീയറ്റർ നടത്തുന്നത് മച്ചാൻ ആണ് ,,,,ഒരു പഴയ കാല സിനിമ കൊട്ടക .. കൊണ്ടുപോകാം അവിടെ ഒകെ
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള് full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന് ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം