എന്നിട്ടു അപ്പുനെ നോക്കി കൈ കൊണ്ട് എന്തക്കെയോ ആംഗ്യം കാണിച്ചു
“ആഹാ ,,,,അതുകൊള്ളാമല്ലോ ,,, അപ്പു ,,മോൻ കൊടുക്കാൻ ആണ് അമ്മപറയുന്നതു”
“ഇതൊക്കെ ആകെ അതിശയം ആണല്ലോ ,,,”” നരൻ പറഞ്ഞു
അപ്പു , വല്യമ്മയുടെ കൈയിൽ നിന്നും പാൽ വാങ്ങി , സ്പൂണിൽ ആക്കി ശ്രദ്ധയോടെ പാട്ടിയമ്മക്ക് കൊടുത്തു , അവരതു ആർത്തിയോടെ കഴിക്കുകയും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയും ചെയ്തു , ഇടയ്ക്കു ചുണ്ടിലൂടെ ഒഴുകുന്ന പാൽ , അപ്പു തുണി കൊണ്ട് ഒപ്പി കൊടുത്തു , പാട്ടിയമ്മ അപ്പുവിന്റെ കൈയിൽ മുറുകെ പിടിച്ചു ,,, നാരായണ ,,,,നാരായണ ,,,എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു.
“എന്തായാലും അപ്പുമോനെ അമ്മക്ക് വലിയ ഇഷ്ടായി ,,, ” വല്യമ്മ സന്തോഷത്തോടെ പറഞ്ഞു
എല്ലാവരും അതുകേട്ടു ചിരിതൂകി
അത് കഴിഞ്ഞു അവർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി
അപ്പുവും നരനും വൈഗയും എല്ലാരും കൂടെ ഹാളിൽ വന്നു
ഹാൾ ആകെ പൗരാണികമായ വസ്തുതാവകകളാൽ അലങ്കരിച്ചിരിക്കുന്നു
പൂജാമുറിയിൽ വെങ്കിടേശ നാരായണന്റെ വിഗ്രഹവും ഒപ്പം തന്നെ പരശുരാമ വിഗ്രഹവും.
അവിടെ തൊഴുത് എല്ലാരും കൂടെ ഹാളിൽ വന്നിരുന്നു
“മണിയേട്ട ,,, ഇത്രയും ഒക്കെ ഉള്ള ഒരു വലിയ കുടുംബത്തിലെ സന്തതി ആണോ ഈ കംമ്യുനിസവും പറഞ്ഞു നാട് അലഞ്ഞുകൊണ്ടിരുന്നത് , കണ്ടാ പറയുക പോലും ഇല്ലായിരുന്നു ,,”
“അതൊക്കെ ഒരു തോന്നൽ അല്ലായിരുന്നോ ,,ഇപ്പോ പ്രവർത്തനം ഒക്കെ നിർത്തി ,, ഇനി വീടും കൃഷിയും വീട്ടുകാര്യങ്ങളും മാത്രം”
“എന്താ മണിയേട്ടാ ,,,ഈ കുടുംബത്തോട് എല്ലാര്ക്കും വലിയ ബഹുമാനം ആണല്ലോ ,, ഭാർഗവ ഇല്ലം എന്ന് കേൾക്കുമ്പോ തന്നെ ആ ഒരു ബഹുമാനം കാണാൻ പറ്റുന്നുണ്ട്”
അപ്പോളേകും വല്യമ്മ അങ്ങോട്ടേക്ക് വന്നു , അവിടെ ഇരുന്നു , എന്നിടു അപ്പുവിനോടു പറഞ്ഞു
“അപ്പു ,,, ഇ കുടുംബം വൈഷ്ണവ ബ്രാഹ്മണ കുലം ആണ് , പക്ഷെ പ്രത്യേകത എന്തെന്നാൽ മറ്റു ബ്രാഹ്മണരെ അപേക്ഷിച്ചു ഒരു വ്യത്യാസം ഉണ്ട്,”
“അതെന്താ വല്ല്യമ്മേ അങ്ങനെ ഒരു പ്രത്യേകത?”
‘ ഈ കുടുംബത്തിന്റെ പരദേവത നാരായണ മലയിലെ ശ്രീമന്നാരായണനും , ആചാര്യന് പരശുരാമനും ആണ്, പ്രധാനമായും ഏഴു ഗോത്രങ്ങള്‍ ആണ് ഉള്ളത് അഗസ്ത്യ, അത്രി , ഭരദ്വാജ , ഗൌതമ , ജമദഗ്നി , വസിഷ്ഠ വിശ്വാമിത്ര അതില്‍ ഞങ്ങളുടെ ഗോത്രം ജമദഗ്നി ആണ് , ഭാര്ഗവരാമന്റെ പിതാവിന്റെ, അത് മാത്രവും അല്ല , ബ്രാഹ്മണര്‍ക്ക് ആയുധ൦ നിഷിദ്ധമാണ് , അതില്‍ ആയുധം എടുക്കാന്‍ അവകാശം ഉള്ള പ്രത്യേക അധികാരങ്ങള്‍ ഉള്ള ബ്രഹ്മണകുലം ആണ് ഭാര്ഗവവംശം , അതും പരശുരാമന് നേരിട്ടു ആയുധവിദ്യ അഭ്യസിപ്പിച്ചതാണ് എന്നാണു വിശ്വസവും , അതുകൊണ്ടാണ് പരശുരാമനേ ആചാര്യനായി കാണുന്നതും”
എല്ലാം വളരെ ഏറെ ആകാംഷയോടെ അപ്പു കേട്ടിരുന്നു.
“ഇവിടത്തെ മുത്തശ്ശന് , അതായത് മണിയുടെ താത്ത , പേരുകേട്ട വൈദികനും പോരാളിയും ആയിരുന്നു , പക്ഷേ എന്റെ ഭര്‍ത്താവിന് അതായത് മണിയുടെ അപ്പവുക്ക് ആയുധവിദ്യയില്‍ തല്പര്യം ഉണ്ടായിരുന്നില്ല , അദ്ദേഹം പൂജയും കൃഷിയും ഒക്കെ ആയി ആണ് ജീവിച്ചത് , മണിക്കുട്ടന് കുറച്ചൊക്കെ അഭ്യസിച്ചിട്ടുണ്ട് . എന്നാലും മുഴുമിപ്പിച്ചില്ല , ”
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം