അപരാജിതൻ 15 [Harshan] 9649

 

 

അമ്മ അപ്പുവിനെയും കൊണ്ട് വീടിന്റെ ഉള്ളിലേക്കു പോയി

വീടിന്റെ നാലുകെട്ടിനുള്ളിലെ നടുമുറ്റവും നിരവധി തൂണുകളും ഒക്കെ നിറഞ്ഞു പൗരാണികമായ രീതിയിൽ പണികഴിപ്പിച്ച ഒരു മാളിക ആണ്.

ചുവരിൽ വിഷ്ണു രൂപങ്ങൾ മരത്തിൽ കൊത്തിവെച്ചിരിക്കുന്നു.

 

‘അമ്മ അപ്പുവിനെ വലിയ ഡൈനിങ് ടേബിളിൽ ഇരുത്തി.

അപ്പോളേക്കും വീട്ടിലെ അടുക്കളക്കാരി ചായ കൊണ്ടുവന്നു.

‘അമ്മ അപ്പുവിനു ചായ പകർന്നു കൊടുത്തു

അപ്പോളേക്കും നരനു൦ വൈഗയും കൂടെ അവിടെ എത്തി

അവരും അവിടെ ഇരുന്നു

അവർക്കു കൂടെ അമ്മ ചായ പകർന്നു

അപ്പു ,,,,,,,,,അപ്പൊ നിങ്ങള് കൂട്ടായല്ലേ?  നരൻ അമ്മയെയും അപ്പുവിനെയും നോക്കി ചോദിച്ചു

“അമ്മെ ,,,,ഇപ്പോ അമ്മക് മനസിലായില്ലേ അപ്പു എങ്ങനെ ആണ് എന്ന് “”

“പിന്നെ ,,,നല്ലപോലെ മനസിലായി ,,, ഇത്രയും പാവം കൊച്ചായിരുന്നല്ലേ അപ്പു,, മണിക്കുട്ടൻ അപ്പൂനെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ട് , അപ്പൂനെയും ലക്ഷ്മിയെയും ഒക്കെ നല്ലപോലെ അറിയാം”

വൈഗകുട്ടി ഇതൊന്നും മനസിലാകാതെ ഇങ്ങനെ നോക്കി ഇരിക്കുക ആണ്

“അപ്പു ,,,അമ്മയെ ഇനി പരിചയപെടുത്തണ്ടല്ലോ ,, അമ്മേടെ പേര് പദ്മാവതി ,,” നരൻ പറഞ്ഞു

“വല്യമ്മ ,, നല്ല പോലെ മലയാളം പറയുന്നുല്ലോ ?”

“അപ്പു ,,,,’അമ്മ മലയാളനാട്ടുകാരിയാ,,,അതല്ലേ ഞാനടക്കം മലയാളം പഠിച്ചത്”

“ആണല്ലേ ….”

‘മാമ ,,,,ശ്,,,,, ” വൈഗ നരനെ തോണ്ടി കൊണ്ടിരുന്നു

“അപ്പു ,,,,ഇവൾ ,,,,ഇവളാണ് ഞങ്ങളുടെ രാജകുമാരി പേര് വൈഗ എന്ന് , എന്റെ അക്കയുടെ മകൾ  ആണ് ഇനി ഒരു രാജകുമാരൻ ഉണ്ട് വെങ്കിടേഷ് ,,,വെങ്കിടി എന്ന് വിളിക്കും ഇവളുടെ അനിയൻ ,,, , അക്കയുടെ പേര് നളിനി,, ”

അപ്പു വൈഗയെ നോക്കി ചിരിച്ചു .

“മാമ ,,, അപ്പുഅണ്ണാവുടെ സിരിപ്പ് റൊമ്പ സ്റ്റൈൽ ആയിരുക്ക്..” വൈഗ നരനോടു പറഞ്ഞു.

“കൊള്ളാലോ ,,, നിന്റെ ചിരി നല്ല സ്റ്റൈൽ ആണെന്ന വൈഗ പറയുന്നത്”

“കുഞ്ഞി ,,, അപ്പൂന്റെ ചിരി അല്ല ,, അപ്പൂന്റെ ഇടി ,,ആണ് സൂപ്പർ ,, നമ്മ തലൈവരുടെ സ്റ്റണ്ട് പാ൪ത്തിട്ടില്ലെയാ ,,അന്ത മാതിരി താ൯ ഇവരുടെ ആക്ഷൻ”

“നിജമാ …………..? ” അത്യധികം ആകാംഷയോടെ അവൾ മണിമാമനോട് ചോദിച്ചു

“ഹമ്,,,,,,പിന്നെ നാന്‍  എവളോ വാട്ടി ഉങ്കിട്ടെ സൊല്ലിയിരുക്ക് ,,ഇങ്കെ മലയാളത്തിൽ പേസറുതുക്ക്”

“എന്നാ മാമാ , ഇത് ,, തമിഴ് എനക്ക് തായ്മൊഴി താനേ,,സെറി ,,നാൻ ട്രൈ സെയ്യാം”

“അത് കേട്ട് അപ്പു ചിരിച്ചു.

“വൈഗ ഇവിടെ ആണോ താമസിക്കുന്നത് ?”

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.