അത് കണ്ടപ്പോൾ തന്നെ ആ പയ്യന്റെ കണ്ണുകൾ തിളങ്ങി , നൂറു രൂപ ആദ്യമായി കാണുന്ന പോലെ
അവൻ തൊഴുതു അവിടെ നിന്നും തിരികെ പോയി
ആദിക്ക് ആണെങ്കിൽ ഉള്ളിലേക്കു കയറാൻ ആകെ ഒരു ഭയം പോലെ
ഇത്രയും വലിയ ഒരു കുടുംബം ആണെന്ന് അറിയില്ലായിരുന്നു
അപ്പോളേക്കും നരന്റെ കോൾ അവന്റെ ഫോണിൽ വന്നു
“എവിടെ ആണ് ,,എവിടെ എത്തി ?”
“നരേട്ടാ ,,, ഞാൻ പടിപ്പുരക്ക് പുറത്തുണ്ട് ,,, ഉള്ളിലേക്കു കയറാൻ പേടി ആയിട്ട് നിക്കുവാ ”
“പേടിയോ ,,,,,,,,,,,എന്തിനു”
“ഇത്രയും വലിയ ഒരു കുടു൦ബം ആണെന്ന് അറിയില്ലായിരുന്നു”
“ആഹ,,അതായിരുന്നോ ,,,ഞാൻ വരാം അങ്ങോട്ട് എന്ന് പറഞ്ഞു നരൻ ഫോൺ വച്ചു.
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ പടിപ്പുര വാതിൽ തുറന്നു
ആദിയെ കണ്ടു നരൻ അവനരികിലേക് ഓടിയടുത്തു
നരൻ ഒരു ജുബ്ബയും കസവു മുണ്ടും ആണ് ധരിച്ചിരുന്നത്
“അപ്പൂ ,,,,,,,,,,,,,,,,,, എത്ര നാളായി കണ്ടിട്ട് …വാ എന്ന് പറഞ്ഞു അവന്റെ കൈ പിടിച്ചു
“ഡാ ,,ശപ്പുണ്ണി……………” നരൻ ഉറക്കെ ശപ്പുണ്ണിയെ വിളിച്ചു.
ദോ ,,വന്തിട്ടെ൯ ……………….”.
ശപ്പുണ്ണി ഓടി വന്നു ,,,
“ശപ്പുണ്ണി … ജീപ്പ് ഉള്ളിൽ കയറ്റി അപ്പുന്റെ സാധനങ്ങൾ ഒക്കെ ഇറക്കി റൂമിൽ കൊണ്ട് വെക്ക് ”
അതുകേട്ടു ശപ്പുണ്ണി , വേഗം അപ്പുവിന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി ജീപ്പ് എടുത്ത് പടിപ്പുരക്ക് സൈഡിൽ ഉള്ള ഗേറ്റിലൂടെ ജീപ്പ് കയറ്റി
നരന്റെ കൈപിടിച്ച് ഉള്ളിലേക്കു കയറുമ്പോൾ അവനാകെ വല്ലാത്തൊരു ഭയം ആയിരുന്നു
വലിയ ഒരു അഗ്രഹാരം , ഒരു മണിമാളിക.
മുറ്റത്തു മുളകും മഞ്ഞളും മല്ലിയും ഒക്കെ പനമ്പ് പായയിൽ ഉണക്കാൻ ഇട്ടിരിക്കുന്നു, ഉള്ളിൽ രണ്ടു മൂന്ന് കാറുകൾ , അംബാസഡർ ഉണ്ട് , ബെൻസ് ഉണ്ട് , പിന്നെ മാരുതി സെന്നും ,, പിന്നെ ചേതക് സ്‌കൂട്ടറും , റോയൽ എൻഫീൽഡും ,,വീട്ടുമുറ്റം നിറയെ പൂച്ചെടികൾ തുളസികൾ ഒക്കെ നിറഞ്ഞു നിൽക്കുന്നു
വീടിന്റെ പൂമുഖത് എത്തി .
വീട്ടു മുറ്റത്ത് വലിയ കോലം വരച്ചിരിക്കുന്നു
അപ്പോളേക്കും നരന്റെ ‘അമ്മ അങ്ങോട്ടേക്ക് വന്നു
ഒരു അറുപത്തി അഞ്ചു വയസ് ഒക്കെ തോന്നിക്കുന്ന ഒരു നല്ല അമ്മ , മുടി ഒക്കെ നരച്ചിട്ടുണ്ട് , കഴുത്തിൽ രുദ്രാക്ഷം കെട്ടിയ സ്വർണ്ണമാല ധരിച്ചിരിക്കുന്നു.
അവൻ താഴെ നിന്ന് കൈകൾ കൂപ്പി
അമ്മയും കൈ കൂപ്പി , എന്നിട്ടു ചിരിച്ചു
“വാ മോനെ ” ‘അമ്മ പറഞ്ഞു
അവിടെ ഉള്ളിലേക്കു കയറയുന്നതിനു മുൻപ് ആയി കിണ്ടിയിൽ നിന്നും വെള്ളം പകർന്നു കാൽ കഴുകണം
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു …
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട്
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട്
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്‌കേപ് ????
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം