അപരാജിതൻ 15 [Harshan] 9649

 

കുപ്പിയിലെ വെള്ളവും കുടിച്ചു , വണ്ടി എടുത്തു

ജീപ്പ് ഏതാണ്ട് ഇരുനൂറു കിലോമീറ്റർ പിന്നിട്ടിരുന്നു.ഒടുവിൽ ധനശ്വരം വനമേഖലയിൽ എത്തി  ഇനി വനത്തിനുള്ളിലൂടെ ആണ് യാത്ര , മറ്റു വാഹനങ്ങളും അത് വഴി പോകുന്നുണ്ട്, അവിടെ സ്പീഡ് ലിമിറ്റ് ഉണ്ട്,  ഒരു മണിക്കൂർ കൊണ്ട് പത്തു നാൽപതു കിലോമീറ്റർ സഞ്ചരിച്ചു ധനശ്വരം വനമേഖല കഴിഞ്ഞു കിട്ടി.

പിന്നെ വിജനമായ ഒരുപ്രദേശം ആണ് , അപ്പോളേക്കും സമയം പതിനൊന്നര ആയിരുന്നു.

അങ്ങനെ കുറെ കൂടെ വണ്ടി ഓടിയപ്പോൾ താത്കാലിക ഭക്ഷണശാലകളും മറ്റും ഉള്ള പ്രദേശം എത്തി

നിരവധി നാഷണൽ പെർമിറ്റ് ലോറികൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്.

ഒരുപാട് നേരമായില്ലേ വാഹനമോടിക്കുന്നു , നല്ല തളർച്ചയും തോന്നുന്നുണ്ട് , ഒന്ന് വിശ്രമിച്ചു പോകാനായി അവനും തോന്നി.

അവൻ വണ്ടി വളച്ചു , വെളിച്ചമുള്ള ഭാഗത്തു വണ്ടി നിർത്തി

തൊട്ടു മുന്നിലുള്ള കടയിൽ ചൂട് ചായ പറഞ്ഞു.

കൂടുതലും ലോങ്ങ് ട്രിപ്പ് കഴിഞ്ഞു വരുന്നവർ അവിടെ ആണ് വിശ്രമിക്കുന്നത്.

അവൻ ജീപ്പിന്റെ ബോണറ്റ് സൈഡിൽ ഇരുന്നു ചായ വാങ്ങി.

നല്ല തണുപ്പുള്ള സമയം ആണ് ,

അവന്റെ അടുത്തേക് ഒരു പത്തു നാൽപതു വയസുള്ള ആൾ വന്നു , അയാളുടെ കൈയിൽ ഒരു ആൽബം ഉണ്ട്. അയാളത് അവനു നേരെ നീട്ടി , എന്ത് സംഭവം ആണെന്ന് അറിയാൻ അവനതു വാങ്ങി തുറന്നു

“എല്ലാമേ നമ്മ കസ്റ്റഡിയിൽ ഇറുക്ക് സാർ ,, സെലക്ട് പണ്ണുങ്കോ , റേറ്റ് മേലെ പാറുങ്കോ “

അതിൽ പത്തു പന്ത്രണ്ടു  പെണ്ണുങ്ങളുടെ അർദ്ധനഗ്നമായ ഫോട്ടോകൾ ആണ് , അയാൾ പിമ്പ് ആയിരുന്നു , ആൽബം നോക്കി വേണ്ട ആളെ സെലക്ട് ചെയ്ത ബാക്കി ഉള്ള സൗകര്യമൊക്കെ അവിടെ ഒരുക്കിയിട്ടുണ്ട്

എല്ലാം വ്യക്തമാക്കിയ റേറ്റ് കാര്‍ഡ്

ഓരോ പ്രായത്തില്‍ ആണ് റേറ്റ്, തുടങ്ങുന്നത് പതിനെട്ടു മുതല്‍ നാല്‍പ്പത് വരെ, പ്രായം കൂടുമ്പോ റേറ്റ് കുറയും , മിനിമം അഞ്ഞൂറു രൂപ , റൂം സൌകര്യത്തിന് മുന്നൂറു രൂപ, പിന്നെ ടിപ് നൂറ്റി അന്‍പത് , അയാളുടെ സര്‍വ്വീസ് ചാര്‍ജ് നൂറ്റിഅന്‍പത്

നോ ബാര്‍ഗെയിനിങ് എന്നു എഴുതിയിട്ടുണ്ട്.

അവന്‍ ഒരു രസത്തിന് എല്ലാം മറച്ചു നോക്കി.

അങ്ങനെ ഒരു അനുഭവം ആദ്യമായി ആയിരുന്നു

മാമാപ്പണി പോലും ക്രിയേറ്റീവ്  ആയി ചെയ്യുന്ന അയാളുടെ ആ ഇനീഷ്യേറ്റീവ് നെ അവൻ മനസു കൊണ്ട് അഭിനന്ദിച്ചു

അവൻ ചിരിച്ചു കൊണ്ട് ആ ആൽബം തിരികെ കൊടുത്തു

“അയ്യാ ,,,റേറ്റ് കമ്മി പണ്ണലാം ,,,, സോല്ലുങ്കോ “

“അയ്യോ വേണ്ട ,,,,അണ്ണാ ,,,,,,,,,,,,,,,,”

“അയ്യാ ,,,,,,,,,,,നീങ്ക ഗേ യാ …. എങ്കിട്ടെ നല്ല ഗേ പസങ്കളും ഇറുക്കെ”

അപ്പു കൈ കൂപ്പി ,,എന്റെ അണ്ണാ ,,എന്നെ കണ്ടാ ഒരു ഗേ ആയി തോന്നുന്നുണ്ടോ ,,,?”

അയാള്‍ വെറുതെ ചിരിച്ചു..

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.