അപരാജിതൻ 15 [Harshan] 9652

“പെട്ടെന്നുള്ള അവന്റെ ആ ചോദ്യത്തിൽ …അവനെ അവൾ നോക്കി ,,പിന്നെ ഒരു ചിരി ആയിരുന്നു ”

“ഇതൊക്കെ എവിടെ നിന്ന് വരുന്നു അപ്പു ,,,,,,,,,,,,,”

“ഇതൊക്കെ അങ്ങ് വന്നുപോകുന്നതല്ലേ ,,, വന്ന പറയാം വന്നു എന്ന് ,,,”

“അപ്പോൾ,, ഒരു കാര്യം ചെയ്യാം നമുക് റെഡി ആയി ഒരു എട്ടരയോടെ പുറപ്പെടാം , നല്ല മഞ്ഞുണ്ട് , മഞ്ഞിലൂടെ ഹിൽസ്റ്റേഷനിലൂടെ ഒരു യാത്ര ഇനി അധികം സ്പീഡിൽ പോകാൻ പറ്റില്ല , നമ്മൾ ചെന്നുവാടി എത്തുമ്പോ ഉച്ച കഴിയും .. , അതുപോലെ നിനക്കു ബാങ്ക് അക്കൗണ്ട് ഉണ്ടോ ”

“ഉണ്ട് ,,,അതെന്തിനാ ,,,,,,,”

പോകും വഴി കാശ് നമുക് അക്കൗണ്ടിൽ ഇടാം ,,അത് നീ കൈയിൽ വെക്കേണ്ട , ആവശ്യത്തിന് വലിച്ചാൽ മതി ”

“ഹമ്,,,അത് ചെയ്യാം അപ്പു ,,അതാ നല്ലത് ”

“പിന്നെ നിനക്കു ആവശ്യത്തിന് വേണ്ട വസ്ത്രങ്ങൾ വാങ്ങിക്കണ്ടേ ,, സർജറി ഒക്കെ ചെയ്തു ഹോസ്പിറ്റലിൽ കിടക്കാൻ ഉള്ളതല്ലെ ,,അപ്പോ എല്ലാം കരുതണം ,,അതുപോലെ അത്യാവശ്യത്തിനു കാശ് കയ്യിൽ ഉണ്ടാകണം ,, പിന്നെ ആരേലും ഉണ്ടാകുമോ നിന്നെ സഹായിക്കാൻ അവിടെ ”

“അവിടെ പരിചയം ഉള്ള ഒരു സുഹൃത് ഉണ്ട് , അവൾ ഉണ്ടാകും ,കൂട്ടിന്”

“ ,,,,എന്ന കുഴപ്പമില്ല”

“എന്ന നമുക് റെഡി ആകാം,,, പാറു ”

“എന്താ വിളിച്ചത്,,പാറുന്നൊ”

“ഓ സോറി ചിന്നു ,,,മാറിപ്പോയി ”

“ആരാ പാറു ? ഉള്ളിൽ ആഴത്തിൽ പതിഞ്ഞുപോയ ഒരു പേര് പോലെ തോനുന്നുവല്ലോ”

“അതൊക്കെ വിട്ടുകള ചിന്നു ,,,,,,,,,,എന്ന നമുക് റെഡി ആകാം ,,”

അപ്പോള്‍ ആണ് അവന്‍ ചിന്നുവിന്റെ കാലുകള്‍ ശ്രദ്ധിച്ചത് ,, ശരിക്കും പെണ്ണിന്റെ കാലുകള്‍ അത്രക്കും മനോഹാരിത  ഉണ്ട് , നനുനനുത്ത രോമങ്ങള്‍ ഒക്കെ ആയി  , കാലില്‍ പാദസര൦ ഇട്ടിരിക്കുന്നു, കാല്‍പാദങ്ങള്‍ പോലും പെണ്ണിന്റെ , നഖങ്ങള്‍ ക്യൂടാക്സ് ഒക്കെ ഐ‌ടി‌യു ഭംഗി ആക്കിയിരിക്കുന്നു.

“ചിന്നു ,, നീ എല്ലാം കൊണ്ടും പെണ്ണ് തന്നെ ആണല്ലോ മുഖവും മാറും കാലുകളും ഒക്കെ പെണ്ണിന്റെ ,, നീ കള്ളം പറയുന്നതൊന്നുമല്ലല്ലോ അല്ലെ ,,,,,,,,,,,,,,,”

ചിന്നു അത് കേട്ടു ചിരിച്ചു … “ഞാൻ എന്തിനാ കള്ളം പറയുന്നത് അപ്പു ”

“അല്ല എന്നാലും എന്ത് ഭംഗിയാ ഈ കാലുകൾ ഒകെ കാണാൻ ,,”

“അത്രക്കും ഭംഗി ആണോ ,,,,,,,,,,”

“കണ്ടിട്ട് ഭംഗി തോന്നുന്നുണ്ട് ,,അതല്ലേ പറഞ്ഞത് ”

എന്നിട്ടു താടിക്കു കൈ കൊടുത്തു വീണ്ടും അവളുടെ മാറിടങ്ങളിലേക് നോക്കി

“അപ്പുവിന്റെ ആ നോട്ടം കണ്ടപ്പോ അവൾക്കാകെ നാണം പൂത്തുലഞ്ഞു

“എന്താ നോക്കണേ ”

അപ്പു സ്വന്തം ഞെഞ്ചിലെക് നോക്കി ,,, അത് മസിൽ നിറഞ്ഞു ഉറച്ചു കാരിരുമ്പു പോലെ

“അല്ല ,,,എന്നാലും ചിന്നു ,,,  ഇതെങ്ങനെ ഇത്ര കൃത്യമായി ,, ഹോ ,,,,അത്ഭുതം തന്നെ , എന്റെ നെഞ്ചിലെ മസിൽ ഇരുമ്പു പോലെ ആണ് , ചിന്നൂന്റെ മസിൽ പഞ്ഞികെട്ടു പോലെ ,, ”

“അവന്റെ നിഷ്കളങ്കമായ സംശയം കണ്ടു ചിന്നു പൊട്ടി ചിരിച്ചു

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.