കുറച്ചു കഴിഞ്ഞു അരികിൽ ഒരു പെട്രോൾ പമ്പ് കണ്ടു ,
അവിടെ കയറി ഫുൾ ടാങ്ക് ഡീസല്‍ അടിച്ചു , കൂടാതെ കൂടാതെ ആദി പുറകിൽ സൂക്ഷിച്ചിരുന്ന പത്തുലിറ്ററിന്റെ പ്ലാസ്റ്റിക് ക്യാനിലും ഡീസല്‍ നിറച്ചു, ഒരു സേഫ്റ്റിക്ക്
അവിടെ നിന്നും കുറച്ചൂടെ മുന്നോട്ടു പോയി
മൂലയിൽ ഒരു ചായകട കണ്ടു.
കുറെ വണ്ടി ഓടിച്ചതിനാല്‍ ഒന്നു വിശ്രമിക്കാനവിടേ വണ്ടി നിര്‍ത്തി
ഒന്ന് ദേഹമൊക്കെ മൂരി നിവർത്തി
ഒരു ചൂടൻ അടിച്ച ചായ വാങ്ങി കുടിച്ചു
നല്ല സ്വയമ്പൻ പരിപ്പുവടയും കഴിച്ചു.
അവിടെ നിന്നും ആദി യാത്ര തിരിച്ചു,
അസ്തമയത്തോടെ സൂര്യൻ മറഞ്ഞു
ആ നദീതീരത്തിന് സമീപമുള്ള റോഡിലൂടെ അങ്ങനെ പോകുമ്പോൾ ആണ് ഇടക്കിടെ കൊച്ചു കൊച്ചു കടകൾ , അതും ആ നദിയിൽ നിന്നും പിടിക്കുന്ന മീനുകൾ പൊരിച്ചുവിൽക്കുന്ന കടകൾ കണ്ടത് , അത് വഴി പോകുന്നവർ അവിടെ ഇറങ്ങി കഴിക്കുന്നുമുണ്ട് , എല്ലാ കടകളിലും ആളുകൾ ഉണ്ട്, ആ പ്രദേശത്തൊക്കെ മീൻ പൊരിക്കുന്ന വാസന നിറഞ്ഞു നില്ക്കുക ആണ്.
ജീപ്പിൽ ഇരുന്നു വണ്ടി ഓടിക്കുന്ന അവനു ആ മണം കിട്ടിയപ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം നിറഞ്ഞിരുന്നു. നിരവധി കൊച്ചു കടകൾ ഉണ്ട് , അവൻ ഒരിടത്തു വണ്ടി ഒതുക്കി, ഇറങ്ങി
എന്നിട്ടു പേഴ്സും എടുത്തു അങ്ങോട്ടേക്ക് ചെന്നു , തിരക്ക് കുറഞ്ഞ ഒരു കടയിൽ ചെന്നു, ഒരു പ്രായം ചെന്ന വൃദ്ധയുടെ കട ആയിരുന്നു. അവിടെ തട്ടിൽ പുഴയിൽ നിന്നും പിടിച്ച മീനുകൾ വൃത്തി ആക്കി മസാല പുരട്ടി വെച്ചിരിക്കുക ആണ്, അവൻ നോക്കിയപ്പോൾ നല്ലൊരു ഇടത്തരം വലുപ്പത്തില്‍ ചെമ്പല്ലി മീന്‍ മസാലയില്‍ മുങ്ങി ഇരിക്കുന്ന കണ്ടു , അവനത് തന്നെ പൊരിക്കാന്‍ പറഞ്ഞു.
അവരത് എടുത്തു ചട്ടിയില്‍ ഇട്ടു അങ്ങ് പൊരിക്കുവാന്‍ തുടങ്ങി,
സംഭവം പൊരിഞ്ഞു വന്നപ്പോള്‍ കുരുമുളകും ഇഞ്ചിയും വെള്ളുള്ളിയും ഒക്കെ ചേര്‍ത്ത അരപ്പ് വെളിച്ചെണ്ണയില്‍ മൊരിഞ്ഞു വന്നതിന്റെ വാസന അങ്ങ് പരന്നു.
അങ്ങനെ ഒരു പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് ഒക്കെ റെഡി ആക്കി നല്ല സുന്ദരകുട്ടനാക്കി ചെമ്പല്ലി മീനിനെ വാഴയില വെച്ചു പത്രത്തിലെക് ഇട്ടു കൂടെ സവാളയും ഒരു മുറി നാരങ്ങയും അതിനു മുകളില്‍ ആയി മീന്‍ വറുത്ത പൊടിയും ആ വറവെളിച്ചെണ്ണയും കൂടെ അങ്ങ് ചൊരിഞ്ഞു
അവിടെ ഉള്ള സ്റ്റൂള്ഇല് അതും പിടിച്ച് ആദി ഇരുന്നു
അവന് ഒന്നുകൂടെ മണത്തു , ഇഷ്ടായി നല്ലപോലെ ഇഷ്ടായി അവനതിന്റെ വയറു ഭാഗം തന്നെ പിടിച്ച് അടര്‍ത്തി എടുത്തു , എന്നിട്ട് നാവില്‍ വെച്ചു, ആഹാ ഒരു പൊടിക്ക് മുന്നോട്ട് ഉപ്പ് കൂടെ ആയപ്പോള്‍ ഭേഷായി.
നദിയില്‍ നിന്നും വീശുന്ന തണുത്ത കാറ്റില്‍ അവിടെ ഇരുന്നു ആ മീന്‍ അപ്പാടെ അവന് അകത്താക്കി , വിരലോക്കെ നല്ലപോലെ നക്കി വടിച്ചു.
നൂറു രൂപ ആയിരുന്നു അവ൪ പറഞ്ഞത് , ആ പൈസയും കൊടുത്തു അവന് നേരെ ജീപ്പില്‍ കയറി
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം