അപരാജിതൻ 15 [Harshan] 9653

അവന്റെ മുഖത്ത് നോക്കാ൯ നാണം ഉള്ള കാരണം അവള്‍ തല താഴ്ത്തി ഇരുന്നു ചിരിച്ചു

“ചുമ്മാ ,,,,,,,,,,,,,,,നമുക്കൊക്കെ ഒരു വില ഇല്ലേ ,,,അതാ അങ്ങനെ പറഞ്ഞത് , ” എന്ന് പറഞ്ഞു ഒരു ചിരിയോടെ ആദി ജീപ്പ് സ്പീഡിൽ മുന്നോട്ടേക് എടുത്തു.

അങ്ങനെ ഇരുവരും ആ യാത്ര തുടർന്നു.

“സർ” അവള്‍ വിളിച്ചു.

“ദേ,,പറയാൻ മറന്നു ,, എന്നെ ഈ സാറെ കൂറേ എന്നൊന്നും വിളിക്കണ്ട , എന്റെ പേര് ആദിശങ്കരൻ , ആദി എന്ന് വിളിക്കും , അപ്പു എന്നും വിളിപ്പേരുണ്ട്,  എന്നെ പേര് വിളിച്ച എനിക്ക് ഏറെ സന്തോഷം ആകും”

“അപ്പൊ ,,,സാർ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലേ ?”

“ഏയ്,,, അത് വേണ്ട ,, ”

“എന്നാലും എന്നേക്കാളും മുതി൪ന്ന ആളിനെ എങ്ങനെ ആണ് ഞാൻ പേര് വിളിക്കുക?”

“അത് കുഴപ്പമില്ല,, ധൈര്യമായി വിളിച്ചോ’

“ആദിശങ്കരൻ എന്ന് വിളിക്കാൻ ഒക്കില്ല , അത് വലിയ പേരാ , ആദി അതു കുഴപ്പമില്ല ,,,എന്നാലും

അപ്പു ,,,അത് കുറെ കൂടെ സുഖമാ ,,, അപ്പു ” അവൾ ചിരിച്ചു.

“അതുപോട്ടെ കൊച്ചിന്റെ പേരെന്താ ?”

“എന്നെ ഈ കൊച്ചെ കൊച്ചെ എന്ന് വിളിക്കാതെ ഇരിക്കാമോ ?”

“ഞാൻ എന്ത് ചെയ്യാൻ ആണ് പേര് എനിക്ക് അറിയില്ല , എടി എന്ന് ഇപ്പോ വിളിക്കാനും പറ്റില്ല ,

അത് സർജറി കഴിഞ്ഞിട്ട് വിളിച്ചാൽ പോരെ , എന്ന എടാ എന്ന് വിളിക്കാൻ പറ്റുമോ , അതും ഇല്ല ,, അപ്പൊ പിന്നെ കൊച്ചെ എന്ന് വിളിച്ചാ എളുപ്പമല്ലെ ,,അതാ ഇങ്ങനെ വിളിക്കുന്നത്”

“എന്ന ,,, എന്റെ ഇപ്പോളത്തെ പേര് ചിന്നു എന്നാ , അപ്പൊ അത് വിളിച്ച മതി”

“കൊള്ളാം ,,,,ചിന്നു ,,,,,,,,,,,,നല്ലപേരാ ”

“നല്ല പേര് ആണെങ്കിൽ ചിന്നു എന്ന് വിളിച്ചോ ”

“ശരി ഞാൻ ചിന്നു എന്നു വിളിച്ചേക്കാം ,,”

“എന്നാൽ ഞാൻ അപ്പു എന്നും വിളിക്കാം ”

“ചിന്നുവിന് അറിയുമോ എന്റെ രണ്ടു നല്ല ഫ്രണ്ട്സ് ഉണ്ട് ഒരാൾ ദേവിക മറ്റൊരാൾ ഇന്ദുലേഖ , ഇവരും എന്നെ അപ്പു എന്നാണ് വിളിക്കുന്നത് , പിന്നെ എനിക്ക് വേണ്ടപെട്ട വളരെ കുറച്ചു പേരും,,”

“അപ്പൊ എന്നെയും ഒരു കൂട്ടുകാരി ആക്കിക്കോ , ഞാനും അപ്പുന്നല്ലേ വിളിക്കുന്നത്”

“ഹ്മ് ,,,അത് നമുക് ആലോചിക്കാം ”

“ഞാൻ തമാശ പറഞ്ഞതാ ,,,എന്നെ കൂട്ടുകാരി ഒന്നും ആക്കണ്ട ,, ആക്കാൻ കൊള്ളില്ല , ഞാൻ ആണും പെണ്ണും അല്ലല്ലോ” സങ്കടത്തോടെ ചിന്നു പറഞ്ഞു

“അതെന്താ ,,, കൂട്ടിനു ലിംഗഭേദങ്ങൾ ഉണ്ടോ , എനിക്ക് തോന്നുന്നില്ല , സൗഹൃദ൦ ശരീരം നോക്കി അല്ല മനസ് നോക്കി ആണ് ,, സൗഹൃദത്തിനെ ഒരിക്കലും മത ജാതി വർണ്ണ ലിംഗ വിവേചനങ്ങൾ ഒരിക്കലും പാടില്ല എന്നാണ് എന്റെ അഭിപ്രായം”

“സാധാരണ എന്റെ കൂടെ സൗഹൃദം മോഹിക്കുന്നവർ എന്റെ ശരീരം മോഹിക്കുന്നവർ ആയിരിക്കും , ഇത് ആദ്യമായി ആണ് നല്ലൊരു ആണിനെ കണ്ടു മുട്ടിയത്, നല്ല വീരനായ ഒരു പുരുഷനെ ”

56,497 Comments

  1. ࿇ꫝηⱥη₫࿇

    മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …

    എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
    ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …

    നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
    പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
    പ്രണയപ്രതിഭാസങ്ങൾ …

    നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …

    എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …

    പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
    വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …

    വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤

  2. ഋഷി August 21, 2021 at 8:49 pm
    LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?

    1. ༒☬SULTHAN☬༒

      ???

  3. അമ്മൂട്ടി❣️

    HashirHashirAugust 21, 2021 at 8:44 pm
    രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    കുമ്പിടിയാ കുമ്പിടി??

    1. ༒☬SULTHAN☬༒

      ???

    2. ༒☬SULTHAN☬༒

      ഡബിള ഡബിൾ ???

    3. Vere entho aan

    4. വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???

  4. അമ്മൂട്ടി❣️

    RajeevAugust 21, 2021 at 8:47 pm
    009**9**3***4.
    Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
    ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?

  5. LasimAugust 21, 2021 at 8:34 pm
    ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
    ———

    പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?

    1. Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?

      1. അമ്മൂട്ടി❣️

        അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്‌?

    2. R K ഒറിജിനൽ അല്ലെ

  6. ഓണം celebration തുടങ്ങി ???
    ഇതിന് ശേഷം വീണ്ടും break

    1. മലയാളി ക്ലബ്ബിൽ ആണോ

      1. തനിച്ച് bar il… oru രസം..

        1. ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ

    2. കാളിദാസൻ

      കുറച്ചടിക്കു….

      1. 2 beer മാത്രം 2 beer മാത്രം

    3. Ohh dark

  7. അമ്മൂട്ടി❣️

    കാലൻAugust 21, 2021 at 8:39 pm
    ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

    സമ്മാനമായി എടുക്കട്ടെ ?

    ******
    കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???

    1. ഇതിലും ഭേദം corona ആണ്

  8. സമയം വളരെ വേഗത്തിൽ

  9. കാളിദാസൻ

    സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..

    എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ മാമാ ❤❤

  10. എല്ലാരും ണ്ടോ ?

    1. കുറച്ചു മുന്നേ ഉണ്ണ്ടു

      1. ഷെ വരണ്ടാർന്നു ?

    2. തൃശ്ശൂർക്കാരൻ ?

      പൂവേ ❤

        1. തൃശ്ശൂർക്കാരൻ ?

          എവിടെയാ പൊന്നെ ?

    3. Oi poove

    4. ഉണ്ട്

      1. ഓയ് ചേച്ചി ?

    5. ࿇ꫝηⱥη₫࿇

      ഞാനും?

    6. അമ്മൂട്ടി❣️

      പൂവേ❣️❣️

      1. അമ്മൂട്ട്യേ ??

    7. ༒☬SULTHAN☬༒

      പൂവേ ?

  11. നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤

    1. ༒☬SULTHAN☬༒

      ???

  12. ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ

    1. Michar fb request vanno??

      1. നോക്കിയില്ല..full time busy

    2. അമ്മൂട്ടി❣️

      വേണം?

      1. 009**9**3***4.
        Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും

        1. ഉവ്വെ

    3. കാളിദാസൻ

      കുറെ നക്ഷത്രം അല്ലെ വേണ്ട ?

    4. സ്റ്റാർ ഇട്ട് മെഴുകാനല്ലേ

    5. തൃശ്ശൂർക്കാരൻ ?

      എന്നിച്ചു അറിയില്ല ഏട്ടാ

  13. അതേ

    എല്ലാവരും ഈ കമാന്‍റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
    ഞാന്‍ ആലുവാ

    1. തിരുവല്ല

    2. Njan Mundakkal, kollam

    3. മയ്യനാട്, കൊല്ലം

    4. യാമാലോകം ?

      1. കൊണ്ട് പോകാം ഞാൻ

      2. Yamaayooo ??
        യമ എന്നല്ലേ ??

        1. ആരാ ഇത് ഭാഷ പണ്ഡിതയോ???

        2. അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??

    5. Njn mwonjjathikalude naad aaye kozhikode ❤❤

      1. എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?

        1. Kulikathath കൊണ്ട്‌ ??

          1. ബാസന്തി ???

        2. ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?

      2. Cup ഇണ്ട്, 2 എണ്ണം ?

        1. ന്റെ vtl കൊറേ ണ്ട് ???

    6. ༒☬SULTHAN☬༒

      ഞാൻ vadakara.. കോഴിക്കോട്

    7. മണ്ണഞ്ചേരി, ആലപ്പുഴ

      കരിമുകൾ,എറണാകുളം

        1. രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???

    8. തൃശ്ശൂർക്കാരൻ ?

      തൃശ്ശൂർ

    9. ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????

      1. ༒☬SULTHAN☬༒

        ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…

      2. ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു

    10. പത്തനംതിട്ട

    11. കാളിദാസൻ

      കാക്കനാട് ❤️

      1. നമ്മൾ അടുത്താണല്ലോ?

        1. കാളിദാസൻ

          ഏഹ് ? cid എസ്‌കേപ് ??‍♂️?‍♂️?‍♂️

    12. മാവേലിക്കര

    13. പറവൂർ

      1. തൃശ്ശൂർക്കാരൻ ?

        നോർത്ത് അല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            ?

    14. കോഴിക്കോട്

      1. അന്തേവാസി തട്ടിൻപ്പുറം

        ഞാൻ kuthirvattam

    15. അമ്മൂട്ടി❣️

      മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….

      1. ഇത്രയും decorations വേണോ

        1. അമ്മൂട്ടി❣️

          കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??

    16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പുനലൂർ,കൊല്ലം

      1. Msg request vittayirunno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Mm ind

        2. നമുക്കൊന്നും അയക്കില്ല ??

          1. Athinu ante fb profile kittande kittande

    17. കോഴിക്കോട്

    18. പാലക്കാട്‌ ?

    19. മലപ്പുറം ???

    20. ࿇ꫝηⱥη₫࿇

      തിരുവനന്തപുരം

Comments are closed.