ത് കൊണ്ട് അവൾ ശ് …എന്ന് ശബ്ദമുണ്ടാക്കി
അവൻ അവളുടെ കയ്യിൽ പിടിച്ചു എന്നിട്ടു എഴുന്നേൽപ്പിച്ചു
അവൾ അവനെ മുറുകെ പിടിച്ചു എഴുന്നേറ്റു
അവളുടെ മാറിടത്തിൽ നിന്നും സാരി ഒക്കെ വീണു കിടക്കുക ആയിരുന്നു
അവ൯ ആ സാരി എടുത്തു അവളുടെ മാറിനു ,മേലെ ഇട്ടു
എന്നിട്ട് തിരിഞ്ഞു
“ഇവൾ ,,,,,,,,,,,കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് അല്ലെ , അപ്പൊ മോഷ്ടിച്ചതിന് തെറ്റില്ല, ഞാൻ ഇവളെ സഹായിക്കാം എന്ന് പറഞ്ഞാ കൊണ്ടുവന്നത് , അല്ലാതെ കൊല്ലാൻ തരാൻ അല്ല ,, അപ്പോ ആ കാശ് അങ്ങ് കൊടുത്തേക്ക്,,,നിങ്ങള്‍ ചെയ്തത് ശരി അല്ല ”
ആദി അതും പറഞ്ഞതും ബലവാനായ പെരിയമ്മ എന്ന് വിളിക്കുന്ന ആ ഹിജഡ അവനു നേരെ കുതിച്ചു വന്നു കഴുത്തിൽ കൈകൾ ചേർത്ത് പുറകിലേക്ക് തള്ളികൊണ്ടുവന്നു ഒരു തൂണിൽ ചേർത്തു നിർത്തി
“സാലെ ,,,,,,,,,,,,ബെഹന്‍ കി ലോഡേ……….. മേരേ സാമ്രാജ് മേ ആകെ , മേരേ സാംനെ ഘടാ ഹോകെ , മുജെ സിഖാനാ ചാഹ്തേ ഹോ ,,, സാലെ മദര്‍ചോദ് ………………..”
(പന്ന ,,,, (പെങ്ങളെകൂട്ടി തെറി) എന്റെ സാമ്രാജ്യത്തില്‍ വന്നു എന്റെ മുന്നില്‍ നിന്നു എന്നെ പഠിപ്പിക്കുന്നോ ( അമ്മയെകൂട്ടി തെറി ))
അവസാനം പറഞ്ഞ ആ വാക്കു , അത് അമ്മയെ കൂട്ടിയുള്ള ഒരു തെറി ആയതു കൊണ്ട് അവന്റെ മുഖത്ത് ഒരു ചെറുചിരി നിറഞ്ഞു, പിന്നെ മുഖഭാവം ഒക്കെ മാറി
അവൻ പതുക്കെ അവരെ നീക്കി, തള്ളച്ചി ഇവിടെ നില്ക്ക് ,,, ഞാ൯ ഇപ്പോ വരാവേ ,,, എന്നു പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്നു.
കയ്യിൽ പിടിച്ചു എന്നിട്ടു അവളെയും കൊണ്ട് വാതിലിനു നേരെ നടന്നു
എന്നിട്ടു അവളെ പുറത്തേക്ക് നിർത്തി
വാതിൽ പാതി ചാരി
“ഞാൻ നല്ല പോലെ ഒന്ന് കാലുപിടിച്ചു അപേക്ഷിച്ചു നോക്കാം ,,കാശ് കിട്ടാണെങ്കിൽ കിട്ടട്ടെ , കൊച്ചു അത് കാണണ്ട,,, എനിക് മാനക്കേടാ,, പിന്നെ ആ കണ്ണൊക്കെ ഒന്ന് തുടചേക്കു ,,, നല്ല കണ്ണാ ,,,അത് നിറഞ്ഞ ഒരു രസവും ഇല്ല ”
അവൻ ഒന്ന് ചിരിച്ചു
“ഒന്ന് മുതൽ നൂറു വരെ എണ്ണാന്‍ അറിയുമോ കൊച്ചിന് ?
“അറിയാം എന്ന ഭാവത്തില്‍ അവള് തലയാട്ടി
“എന്നാല്‍ ഒരു കാര്യം ചെയ്യു ,,സാവധാനത്തില്‍ ഒന്നു മുതല്‍ നൂറു വരെ എണ്ണിക്കൊ “
അവൾ ഭയത്തോടെ ആദിയെ നോക്കി
അവന്റെ മുഖത്തെ പുഞ്ചിരി മാറിവന്നു കോപം നിറഞ്ഞു
അതെ സമയം തന്നെ അവൻ വാതിൽ അടച്ചു.
അവൾ ആ പുറത്തു പേടിയോടെ നിന്നു.
അവൾ ഒന്നു മുതൽ സാവധാനം എണ്ണി തുടങ്ങി
പിന്നെ അവൾ കേട്ടത് അലർച്ച ആയിരുന്നു ഉള്ളിൽ നിന്നും ഫർണീച്ചർ ഒക്കെ തവിടു പൊടി ആകുന്ന ശബ്ദം
മേഘങ്ങൾ വിരുന്നു വരാത്ത രാത്രിയിൽ നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ് സഖി …
എന്നിൽ വിസ്മയം തീർക്കുന്ന മഴവില്ല്
ഞാനാകുന്ന മഴയിൽ, എന്റെ തലോടൽ എക്കാൻ പൂക്കുന്ന പൂവാണ് നീ പ്രിയേ …
നീന്നിലെ എല്ലാ ദിനത്തെയും പ്രകാശം പരത്തി ഉണർത്തുന്ന സൂര്യനാണ് ഞാൻ …
പ്രകൃതിയിൽ എന്നും ഒന്നാക്കേണ്ട രണ്ട്
പ്രണയപ്രതിഭാസങ്ങൾ …
നിന്റെ മാധുര്യം നിറഞ്ഞ ശബ്ദം എല്ലാ ദിവസവും എന്റെ കാതിൽ കുളിര്മയേക്കാൻ കാത്തിരിക്കുന്നവനാണ് ഞാൻ …
എന്നും എന്നോടൊപ്പം നീ ഉണ്ടാകണമെന്നുള്ള വ്യാമോഹം ആകാം. നിന്നെ ഓരോ കാരണങ്ങളും ന്യായങ്ങളും നിരത്തി ഞാൻ തടഞ്ഞു നിർത്തുന്നത് പ്രിയേ …
പോയി വരുമെന്ന് അറിയാവുന്നതുകൊണ്ടും,
വാക്ക് തന്നതിനാലും ഞാൻ എന്നും നിന്റെ വരവിനായി പടിവാതിലിൽ കണ്ണ് നട്ടിരിക്കും …
വൈകാതെ വരുമെന്നുള്ള പ്രതിക്ഷ തിരിയും തെളിയിച്ചു … ❤
ഋഷി August 21, 2021 at 8:49 pm
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
ആ ആലോചിക്കാം, ഓള് പ്രലോഭിപ്പിച്ചാൽ ഞാൻ അറിയാതെ പറഞ്ഞു പോകും, അലിയുന്ന മനസാ എനിക്ക് ?
???
?
???
HashirHashirAugust 21, 2021 at 8:44 pm
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
കുമ്പിടിയാ കുമ്പിടി??
???
ഡബിള ഡബിൾ ???
Vere entho aan
വീട് ആലപ്പുഴ ആണ് ബട് പഠിക്കുന്നത് ekm അവിടെ തന്നെ ആയിരിക്കും കൂടുതലും???
RajeevAugust 21, 2021 at 8:47 pm
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഇനി സ്റ്റാർ സീരിയൽ ഇട്ട ഭാഗം?
LasimAugust 21, 2021 at 8:34 pm
ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…
———
പേര് ചുരുക്കി ഇന്നലെ ഇവിടെ പറഞ്ഞിട്ടുണ്ട്. നിനക്കറിയുന്നത് ആരോടും പറയണ്ട, ആ പെണ്ണിനോട് എന്തായാലും പറയണ്ട ?
Ohh .. അപ്പോള്‍ full name അറിയാവുന്ന ആളുണ്ട് അല്ലെ ?
അപ്രിയ സത്യങ്ങൾ വിളിച്ചു കൂവുരുത്?
R K ഒറിജിനൽ അല്ലെ
ഓണം celebration തുടങ്ങി ???
ഇതിന് ശേഷം വീണ്ടും break
മലയാളി ക്ലബ്ബിൽ ആണോ
തനിച്ച് bar il… oru രസം..
ആ അപ്പോ രസം കൂടും അത്രേ കൂടുതൽ കുടിക്കാമല്ലോ
കുറച്ചടിക്കു….
2 beer മാത്രം 2 beer മാത്രം
Ohh dark
കാലൻAugust 21, 2021 at 8:39 pm
ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?
സമ്മാനമായി എടുക്കട്ടെ ?
******
കൊണ്ടുപോകുന്നത് കൊള്ളാം പിന്നെ തിരിച്ചു കൊണ്ടുവന്നാൽ കാലൻ ആണെന്ന് നോക്കില്ല???
ഇതിലും ഭേദം corona ആണ്
സമയം വളരെ വേഗത്തിൽ
Yea yea
സുൽത്താനെ.. ഞാൻ pl ൽ ആക്റ്റീവ് ഒന്നുമല്ല ബ്രോ..
എന്റെ മെയിൽ ഐഡി ഇവിടെ പലരുടെയും കൈയിൽ ഉണ്ട്. അവരോട് ചോദിച്ചു വാങ്ങിക്കോ ?
ആയിക്കോട്ടെ മാമാ ❤❤
എല്ലാരും ണ്ടോ ?
കുറച്ചു മുന്നേ ഉണ്ണ്ടു
ഷെ വരണ്ടാർന്നു ?
പൂവേ ❤
ഓയ്
എവിടെയാ പൊന്നെ ?
Oi poove
ഭായ് ?
ഉണ്ട്
ഓയ് ചേച്ചി ?
ഞാനും?
???
പൂവേ❣️❣️
അമ്മൂട്ട്യേ ??
പൂവേ ?
സുലു ?
നമ്മളല്ലാതെ ആര് ഫസ്റ്റ് അടിക്കാൻ.. നുമ്മ കോഴിക്കോട് ❤❤❤
?
???
ഇനിയും എന്റെ പേരും mail id um phone number um ഇവിടെ parayendallo അല്ലെ
Michar fb request vanno??
നോക്കിയില്ല..full time busy
വേണം?
009**9**3***4.
Peru full-time ചെയ്യാൻ വയ്യാ.. അപ്പോഴേക്കും wall പൂട്ടും
ഉവ്വെ
കുറെ നക്ഷത്രം അല്ലെ വേണ്ട ?
സ്റ്റാർ ഇട്ട് മെഴുകാനല്ലേ
??????
എന്നിച്ചു അറിയില്ല ഏട്ടാ
അതേ
എല്ലാവരും ഈ കമാന്റിന്റെ താഴെ സ്വദേശം ഒന്നു വെളിപ്പെടുത്താമോ ?
ഞാന്‍ ആലുവാ
തിരുവല്ല
Njan Mundakkal, kollam
മയ്യനാട്, കൊല്ലം
യാമാലോകം ?
കൊണ്ട് പോകാം ഞാൻ
Yamaayooo ??
യമ എന്നല്ലേ ??
ആരാ ഇത് ഭാഷ പണ്ഡിതയോ???
അതിപ്പോ ഏത് കാലനും ഒരു തെറ്റ് പറ്റുമല്ലോ ??
Njn mwonjjathikalude naad aaye kozhikode ❤❤
എന്നിട്ട് നീ മാത്രം എന്താണ് ഇങ്ങനെ ആയിപ്പോയെ ?
Kulikathath കൊണ്ട് ??
ബാസന്തി ???
ഇനി ഇത്തയെ ട്രോള്ളൻ ആകില്ലല്ലോ.. സെഡ്… ലാസ്റ്റ് ട്രോൾ ആണ് അത് ?
Cup ഇണ്ട്, 2 എണ്ണം ?
ന്റെ vtl കൊറേ ണ്ട് ???
ഞാൻ vadakara.. കോഴിക്കോട്
മണ്ണഞ്ചേരി, ആലപ്പുഴ
കരിമുകൾ,എറണാകുളം
??
രണ്ട് സ്ഥലത്തും ഞാൻ ഉണ്ടാകാറുണ്ട് ???
തൃശ്ശൂർ
ഞാൻ പറങ്കി കളെ കേട്ടു കെട്ടിക്കാൻ സമൂത്തിരിയുടെ നേവി യുടെ പടത്തലവൻ കുഞ്ഞാലി മരക്കാർ ??? കോട്ട കെട്ടിയ മണ്ണ്.. ചാലിയം.. ബിജിഎം ????
ഞാൻ മരക്കാരുടെ സ്മാരകത്തിന് അടുത്താണ് ?…
??
ഹാർബറിൽ മറ്റൊരു പേരാണ്, മത്തി കണ്ണൻ നൗഫു
പത്തനംതിട്ട
കാക്കനാട് ❤️
നമ്മൾ അടുത്താണല്ലോ?
ഏഹ് ? cid എസ്കേപ് ??♂️?♂️?♂️
മാവേലിക്കര
പറവൂർ
നോർത്ത് അല്ലെ ?
അതെ
?
കോഴിക്കോട്
ഞാൻ kuthirvattam
മധ്യതിരുവിതാംകൂറിലെ ശ്രീ വല്ലഭപുരം തിരുവല്ലാ….
ഇത്രയും decorations വേണോ
കിടക്കട്ടെ ഒരു വഴിക്ക് പോവുവല്ലേ??
പുനലൂർ,കൊല്ലം
Msg request vittayirunno
Mm ind
നമുക്കൊന്നും അയക്കില്ല ??
Athinu ante fb profile kittande kittande
കോഴിക്കോട്
പാലക്കാട് ?
മലപ്പുറം ???
തിരുവനന്തപുരം