അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. പറയാൻ വാക്കുകളില്ല ?♥️

    1. നന്ദി ബ്രോ

  2. വിക്രമാദിത്യൻ

    അണ്ണാ ആ ഗുണശേഖരന് പകരം ഒരു മാസ്സ് പോലീസ് വേണം…. അതൊന്ന് പരിഗണിക്കണം

    1. ഗുണശേഖര്‍ന്‍ അണയാണ്‍ പോകുന്ന തിരി

      1. വിക്രമാദിത്യൻ

        ,ആയുഷ്മാൻ ഭവ.

  3. ഹർഷൻ ബ്രോ എന്നാ ഇനി ബാക്കി കഥ ഉണ്ടാകുവാ മാർച്ച്‌ 11 വരെ പിടിച്ചു നിന്നത് എങ്ങനെ ആണെന്നറിയില്ല. നമ്മൾ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്ന ആ ഭാഗങ്ങൾ അല്ലെങ്കിൽ കഥയിൽ എല്ലായിപ്പോഴും ഉണ്ടാകണം എന്നില്ല. അതു ഞാൻ അപരാജിതനിൽ കണ്ടു വെയ്റ്റിംഗ് ഫോർ പാറുവിന്റെ ജ്വാലാമുഖി നൃത്തം. ആദിയുടെ യുദ്ദത്തിനും

    1. ഏപ്രില് ഉണ്ടാകും ബ്രോ
      ഇതുവരെ 90 പേജ് ആയി

      1. Date പറ ബ്രോ. ഒരു reminder വെക്കാന

        1. 17-20 നുള്ളില്‍

  4. Harshan… Story super ?????..Nigalude manasil ullathu pole story munnottu povatte… Eppozhum fight scenes venamennu parayan pattillaa… Eee sory kk yil Start cheythathu muthal vayichu thudangithanu… Keep writing… Waiting for next part…

    1. മനസില്‍ ഉള്ളത് പോലെ മാത്രമേ എഴുതൂ ബ്രോ

  5. ഓം നമഃ ശിവയാ??????
    വായിച്ചു തീർത്തു ചേട്ടാ ….
    കാത്തിരുന്നത് വെറുതെ ആയില്ല ????

    Bahrain Time : 3:46 am

    1. Mr കോണാർക്

      സൗദി ടൈം 4.16 am 20 കഴിഞ്ഞു 21 തുടങ്ങി വെള്ളി ആയതു കൊണ്ട് ഇത് തീർത്തിട്ടെ ഉറങ്ങുന്നുള്ളൂ

  6. എടാ ഹർഷോയ്….
    2020 ഏപ്രിൽ മാസം ചുമ്മാ കേറി കറങ്ങി KK ഇയിൽ നാടന്നപ്പോ കണ്ടതാണ് നീയെന്ന സത്യത്തെ നീയെന്ന സുഹൃത്തിനെ നീ എന്ന സഹോദരനെ . അന്ന് വയിച്ചും സംസാരിച്ചും ഇറുന്നപ്പോ നീ എന്നോട് ചോദിച്ചു അണ്ണാ അണ്ണൻ്റെ പേര് ഞാൻ ഈ കഥയിലേക്ക് എടുത്തോട്ടെ എന്ന് പേര് വ്യാജം ആണെങ്കിലും എനിക്കു നരൻ എന്ന പേര് ഇടാൻ തൊന്നിച്ചതും ഈ ശങ്കരൻ തന്നെ ആയിരിക്കും

    പിന്നെ കഥയല്ല ജീവിതത്തിൻ്റെ ഒരു ഭാഗം ആയി മാറി അപരാജിതൻ… അപ്പുവിൻ്റെ ഏറ്റൻ ആയപ്പോ എനിക്കും ഇത്തിരി അഭിമാനം ഒകെ തോന്നുന്നു…
    ഇന്ന് ഫുൾ ഡേ എടുത്തു ശി ഒകെ ഇത്തിരി പിടിപ്പിച്ചു വായിച്ചു തുടങ്ങി 21 അവസാനിക്കാൻ നേരം ആയപ്പോ ഞാൻ ഒരു വഹ IMax ഇല് stephan സ്പീൽബർഗ് ചിത്രത്തിലൂടെ പോയ അവസ്ഥ ആയി..
    എടാ ആർക്ക് പറ്റും ഇതുപോലെ ശിവ പെരുമാളിൻ്റെ വർണിക്കാൻ നീ തന്നെ ആണോ അപ്പു സത്യം പറ ഹർഷ

  7. Muthey poliii…onnum parayanilla..Alla parayan pattanilla.. athrakku thrilladichhirunnanu njn vayichathu….adutha part ethrayum pettennu thank idane… Kathirikkan pattanilla…athukondanu pls ethrayum pettennu thanne idanam ketto

  8. വിനീത്

    ബ്രോ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് അടുത്ത പാർട്ട്‌ എന്നാ ഇടുന്നെ ❤???

  9. ഹർഷേട്ടാ..,,,,
    ഇപ്പോ തന്നെ വായിച്ചു കഴിഞ്ഞുള്ളു..,,,
    വിശദമായ കമന്റ്‌ നാളെ തരാം

    ???

  10. 5.33 ,thrissur , ✨✨✨

  11. ശശി പള്ളത്ത്

    ഇപ്പോൾ കഴിഞ്ഞു 5.15????

  12. വിനീത്

    ഒന്നും പറയാൻ ഇല്ല അടിപൊളി ഇപ്പോൾ വായിച്ചു കഴിഞ്ഞേ ഉള്ളു

  13. വായിച്ചു കഴിഞ്ഞപ്പോ 4.45 ആയി ഗംഭീരം

  14. തൃശ്ശൂർക്കാരൻ ?

    ❤️???️??❤️

  15. Sajeev thiruvaikkodu

    ഇപ്പൊ സമയം 4:30am. ഹർഷൻ ബ്രോ ഞാൻ ഫുള്ള് വായിച്ചു. എക്സലന്റ്. ?????????
    Thank you
    അടുത്ത ഭാഗത്തിന് കട്ട waiting…..

  16. സനൂപ് കണ്ണൂർ

    ഹർഷാപ്പി ഇപ്പൊ.സമയം 4:22am മുഴുവൻ വായിച്ചു ഇഷ്ടപ്പെട്ടു ഇനി അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് എത്രയും.പെട്ടന്ന് അടുത്ത പാർട്ട് തന്നാൽ.സന്തോഷം

  17. ഇപ്പോഴാണ് വായിച്ചു കഴിഞ്ഞ് , ഈ ഭാഗവുംസൂപ്പർ ആയി. എന്താപറയേണ്ടത് എന്ന് അറിയുന്നില്ല അത്രക്കും ഇഷ്ടമായി.❤️
    നന്ദി സഹോദരാ ഇത്രയും നല്ലൊരു കഥ തന്നതിന്.

  18. അപ്പൂട്ടൻ❤??

    ക്ഷമയില്ലാത്ത ഒരു മനുഷ്യനും പലർക്കും അപരാജിതനിലെ ഈ വളരെ പ്രധാനമായ ഭാഗം ഇഷ്ടപ്പെടില്ല എന്നു മനസിലായി.. കാരണം അവർ ആഗ്രഹിക്കുന്നത് മറ്റു പലതും ആണ്…. ****കഥയുടെ വഴിതിരുവായ ഈ ഭാഗം വളരെ അധികം ഇഷ്ടപ്പെട്ടു*** കഥയുടെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ മനസ്സിലായി. ഓരോ രംഗത്തേക്കുള്ള വഴികളെല്ലാം ഈ ഭാഗത്തോട് കൂടി തുറന്നു തന്നു. രുദ്രതേജന്റെ തണ്ഡവത്തിനായി ഇനി അടുത്ത മാസം മുതൽ ഹിമാലയ മലമുകളിൽ നെറ്റ്‌വർക്ക് അനുവദിക്കും എന്ന പ്രേതീക്ഷയോടെ കാത്തിരിക്കും.. സ്നേഹപൂർവ്വം ♥♥♥♥അപ്പൂട്ടൻ ♥♥

  19. Poliyaanu baiii page kuranju poyo ennullaro parathiyollooo ?
    adutha part eppozhaanu ?

  20. ദാവീദ്

    പ്രിയപ്പെട്ട harshaetta,
    Adhyamae തന്നെ ഒരായിരം നന്ദി പറയുന്നു. എന്ത് ആണ്‌ ഏട്ടാ നിങ്ങൾ ഈ രണ്ട് partilum koodyi eghuthyi vachaekunath. ഒരുപാട്‌ ഒരുപാട്‌ esttam aayi. ബാലു chaettantae ആരോഗ്യം മോശം aakuna scene okae വേദനിപ്പിച്ചു കൊണ്ട്‌ thudengiyapo അറിഞ്ഞില്ല ഈ 2 ഭാഗവും karayippich കൊല്ലും എന്ന്.
    ശിവശൈലത്തെ പറ്റീ വായിക്കുമ്പോ എങ്ങനെ ആണ്‌ മാഷേ കണ്ണ് nirayathae erikuanth. Avarae എല്ലാ രീതിയിലും എല്ലാരും dhrohikuvalae കുറേ രാജാക്കന്മാര്‍ avnmarudae ahengaram ആ kalakeyan ang theerth kodukanam പക്ഷേ അങ്ങനെ aayal ആ പാവം aalkarae കൊല്ലും. Aa നാട്ടിലെ യുവാക്കളെ enthokae ആണ്‌ ആ narikal cheyunae. ഒരു സ്വപനം പോലും സന്തോഷം ആയി kanan പോലും പറ്റില്ലല്ലോ. ആ ration കടയില്‍ ഉള്ള ആ നാറിയെ entae കൈ കിട്ടിയാൽ avntae അസുഖം njn theerkum. Pavamgalae pattikunathum പോരാ ഒരു അച്ഛനോട്…. Shaeee വല്ലാത്ത മനസ്സിനെ pidich ഉലച്ച scene ആയിരുന്നു.
    Pine ennae ഏറ്റവും സങ്കടപ്പെടുത്തിയത് ചാരു thanae ആണ്‌. കണ്ണ് നിറഞ്ഞു ഒഴുകി പോയി harshaetta. ആ പാവത്തിനെ ഇങ്ങനെ okae upadravikamo avnae ജീപ്പ് വച്ച് edich nalla erumbumkoodam വച്ച് avntae kidukamani adich പൊട്ടിക്കണം ആയിരുന്നു. ചാരു ആ character vedhanikkumpo entho വല്ലാത്ത വേദന ആണ്‌. Harshaetta eniyum ആ പാവത്തിനെ upadhravikan വിട്ട് kodukkalae.
    Pine എല്ലാ sceneum pwoli ആയിരുന്നു. Syam അങ്ങനെ പറയും എന്ന്ആ expect ചെയ്തത് പോലും ella അത് ഒരു surprise ആയിരുന്നു. ആ ആയി തള്ളയ്ക്ക് ഉള്ള ചായയും പരിപ്പുവടയും ആദി കൊടുക്കും athin katta waiting enth ahengaram ആണ്‌ koodae aa കൊട്ടാരത്തില്‍ താമസിക്കുന്ന മനുഷ്യ മൃഗങ്ങളും.
    Last kond വന്ന് ഒരു ഒന്ന് ഒന്നര nirthakavum. Katta waiting for the next part (ഏപ്രിലില്‍ kaanuvo)
    വീണ്ടും വീണ്ടും ഒരായിരം നന്ദി
    Othiri
    സ്നേഹത്തോടെ
    ദാവീദ്
    (പരാതി : എല്ലാ teaserum ഈ partil വന്നില്ല. ഒരു teaserin njn katta waiting ആയിരുന്നു)

  21. ?????

  22. അരൻ മായാവി

    ഓം നമശിവായ

  23. ചുമ്മാ തീ ?????

  24. ഹർഷാപ്പി… ഇനി യുള്ളത് യുദ്ധം ആണെന്ന് മനസ്സിലായി..

    കളമൊരുക്കി കളമൊരുക്കി അവസാനം രുദ്ര തേജൻ വന്നു…

    അടുത്ത ഭാഗം മുതൽ ഒരു വേൾഡ് വാർ തന്നെ ആയിരിക്കും… പൊടി പറക്കുന്ന പൂരം..

    എങ്ങനെ ആണോ മനസിൽ കരുതിയത് അങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതി…

    ബാക്കി കമെന്റ് പിന്നെ തരാം ട്ടോ..

    ഇനി ഞാൻ ഉറങ്ങട്ടെ ???

  25. Ente ettaoi…..
    Ente സകല റിലേ ഉം പോയി…..
    ഒന്നും അങ്ങ് പറയാൻ പറ്റുന്നില്ല…. Powli item ?

Comments are closed.