അപരാജിതന്‍ 21 [Harshan] 10723

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

    1. ❤️❤️

    2. ആദി ശങ്കരൻ

      ?????

    3. ഒറ്റപ്പാലം ക്കാരൻ

      ഈ പുണ്യമാസത്തിൻ്റെ ചൈതന്യം താങ്കൾക്കും കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കന്നു❤️❤️❤️

    4. Sajeev thiruvaikkodu

      Powerful people comming from powerful places ?????????

      1. Powerful people makes places powerful

    5. പട്ടാമ്പിക്കാരൻ

      എന്റെ ഫാമിലി ഉണ്ട് അവിടെ ബ്രോ

    6. Manikuttide chettayi....

      Harshappi eappola barika waiting aanu

  1. ഹാർഷേട്ടാ അത്ഭുതം ആണ് താങ്കൽ
    Thank you so mach????

    1. No
      Shiva is the wonder
      He is the mysterious..

      1. വീട്ടില്‍ എത്തിയോ ചേട്ടാ?

        1. Aniyaa njan airportil just land cheythu..
          Raashiva aniyaa

  2. Harshetta delhiyile original address tharumo please,njanum delhiyil anu njan leave kazhinju thirichu pokunnu,Sunday avide ethum

    1. Ente contacts share cheyyunnathil enik budhimuttukal und koottukara..
      Thankal vayikkunnund
      Kamantukal tharunnund
      Athu thanne dharalam
      Ere santhosham…

      Janpath metro gate no 3
      Athu njan parihasichathalla

      Athente sthiram thaalavam aanu
      Thaalavam

  3. Harshetta busy aano. Oru katha എഴുതിയിട്ടുണ്ട് സമയം kitumbo വയ്കണെ

    1. Beetilethatte
      Raathri 10.30 nu nattilethum
      Naale vaauikkkam

      1. Aha ok. Safe journey

  4. Sunday varumo.. അറിഞ്ഞില്ല ആരും പറഞ്ഞില്ല

    1. Ipo arinjalo???

      1. Ivide Vann nokipo kand

  5. വിഷ്ണു

    2115 minutes left

    1. പുലര്‍ച്ചെ അഞ്ചു മണിക്ക് ആണോ കഥ വരുന്നത്?

      1. *ഞായറാഴ്ച

  6. ഞായർ ലേക്ക് ദൂരം കൂടുതൽ ഉള്ളത് പോലെ

  7. Sugu................

    Waiting…. for sunday

  8. ഞയറാഴ്ച പകല്‍ തന്നിരുന്നു എങ്കില്‍ ഉപകാരമായി…Office il ഇരുന്നു സമാധാനത്തോടെ vaaayikkamallo…. വീട്ടില്‍ പോയാല്‍ vaayikkan ബുദ്ധിമുട്ടാണ് ????

    1. അപ്പൊ ഓഫീസിൽ ജോലി ഒന്നും ഇല്ലേ മാമ……

      1. ഇപ്പോള്‍ ജോലി മുഴുവന്‍ വീട്ടില്‍ ആണ് ??????

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ???

        2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ath saramilla .. potte vishamikkanda .. ???

          1. കുരുത്തം കെട്ടവൻ

            Mr kunjappan entho evdeyo karanjathu manakkanllo???

        3. Athenth joli??

          1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. വീട്ടിൽ പോയാൽ പിന്നെ..ഹ്മ്മ് ഹ്മ്മ് എനിക്ക് മനസിലായി.. നോമ്പ് ആയതു കൊണ്ട് ഞാൻ onnum പറയുന്നില്ല ??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?? pavam mannasa vacha karmana myaman ariyatha karya ninga parayunne ??

        1. എന്ത്, ഞാൻ അറിയുന്നു.. മൂപ്പര്ക് അവിടെ കിടന്നു തിരിയാൻ സമയം കിട്ടാറില്ല ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ???

          2. അത് കേട്ടപ്പോള്‍ kunjante palpunchiri കണ്ടോ

          3. അവ്നിപ്പോ ചെറിയ കുട്ടി അല്ല ??

  9. ഹഹഹ

    1. Entha kaala nanyi ilikundalo ????… Evdeyo oru duruhutha manakunandalo

  10. Ellavarum vishu adipoli ayi agoshichu enn vuswasikkunnu …njangalkk vishu karyamayi indayilla…vendappeta 2 pere corona kondoyi.so ellarum please stay safe.
    Harshetta travelling prathyegam sookshikkanam.nerit oru anubhavam kittyappol pedi koodi.
    Appo sunday kanam

  11. അതെന്നാ ഇടപാടാ അവനോടു 2 എണ്ണം കൂടെ പറയണമായിരുന്നു……. എന്തിനാ ഹർഷാപ്പി എന്റെ കമെന്റ് ഡിലീറ്റ് ചെയ്തത്……..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. എടാ
      ഞാന്‍ നല്ലൊരു മൂഡിലാണ്
      ഇന്ന് നാട്ടിലെത്താനുള്ള ഒരു മനസ്സ്
      പിന്നെ
      ഒന്നാലോചിച്ചു നോക്കിക്കേ
      അങ്ങനെയൊക്കെ പറയുന്നതു ഞാന്‍ എഴുതിയത് ഒരുപാട് ഇഷ്ടമായതോണ്ടല്ലേ..
      അതുകൊണ്ടല്ലേ കാത്തിരിക്കുന്നത്
      എന്നിട്ട് കിട്ടാതെ ആകുമ്പോ ആ ദേഷ്യമല്ലേ പ്രകടിപ്പിക്കുന്നത്
      എങ്ങനെയാണ്
      ഞാന്‍ ഒരു വാക്ക് പോലും ഇഷ്ടകേടോടെ സംസാരിക്കുന്നതു
      പിന്നെ എന്റെ മൂഡ് പോകും എന്നുള്ളതു കൊണ്ടാണ് ആ കമന്‍റ് ഡിലീറ്റ് ചെയ്തത് ,,,
      എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്ന വായനക്കാരനല്ലേ

      ലവ് ഹീം ,,,

      1. ?????????????

      2. Cyber gundakal undo harsha ninakku..abhiprayam paranjal athu thanikku ishtappettillel delete cheyyumo..asabhyam6vallom paranjo illalo..appo njan munne paranjathu crct

        1. എനിക്ക് സൈബർ ഗുണ്ടകൾ ഇല്ല
          പക്ഷേ തലക്കനം എന്നൊക്കെ കണ്ടാ
          നാളെ ഇരുന്ന് കഥ എഡിറ്റ് ചെയ്യാനുള്ള മൂഡ് പോകും
          ഞാൻ ഇന്ന് നാട്ടിലേക്ക് പോകുകയാണ്..

        2. നിങൾ അനാവശ്യം ഒന്നും പറഞ്ഞില്ല
          പക്ഷേ
          ദിവസവും രാത്രി എട്ടരയ്ക്ക് ജോലിയും കഴിഞ്ഞ് വന്നു ഭക്ഷണവും ഉണ്ടാക്കി ഉള്ള നേരത്ത് കഥ എഴുതി ക്കൊണ്ടിരിക്കുന്ന എനിക്ക് തലക്കനം ആണ് എന്ന് പറഞ്ഞാല് അതെനിക്ക് ഇഷ്ടമാകില്ല

          അതെന്നെ എഴുതാനുള്ള മൂഡ് ഇല്ലാതെ ആക്കും

          എൻ്റെ മൂഡ് ഇല്ലാതെ ആകുന്ന എത് കമൻ്റും ഞാൻ ഡിലീറ്റ് ചെയ്യും
          ചെയ്തിരിക്കും..

          അതെ സമയം കഥയെ കുറിച്ചുള്ള അഭിപ്രായം അതിലെ വിമർശനം അതെല്ലാം ഒന്നുപോലും.ഡിലീറ്റ് ചെയ്യില്ല..കാരണം അത് വിലപ്പെട്ടതാണ്

          പക്ഷേ കഥ കാണാതെ വരുമ്പോ എഴുതുന്ന ആളുടെ ബുദ്ധിമുട്ടുകൾ പോലും മനസിലാകാതെ
          ഇൻഗെയുള്ള കമൻ്റുകൾ ഇട്ടാൽ
          അത് കഥയോടുള്ള ഇഷ്ടം കൊണ്ട് ആണെങ്കില് പോലും എൻ്റെ മനസ്സിൻ്റെ സന്തുലിത അവസ്ഥയെ നശിപ്പിക്കും എങ്കിൽ ഞാൻ ഡിലീറ്റ് ചെയ്തിരിക്കും
          ബ്രോ…

          1. Mt കഥ തിരക്കഥ എഴുതി സമ്പാദിക്കുന്ന വലിയ.എഴുത്തുകാരൻ ആണ്.

            എനിക്ക് ഇത് നേരം പോക്കും
            ഞാൻ ആദ്യം ജോലി എടുക്കട്ടെ
            കുടുംബവുമായി.ചിലവഴിക്കതടെ അല്പം.സമയം

            ശിഷ്ട സമയം കഥയും എഴുതട്ട്ടം..

            ഈ കഥ പൂർണ്ണമായും.എഴുതുവാൻ എനിക്കും

            അത് വായിക്കുവാൻ നിങ്ങൾക്കും

            ആയുസ്സ് ദൈവം തരട്ടെ..

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ❤❤

          3. Muthe safe aayittu nattil ethyathu arinjathil santhosham . enjoy vacation take your time . Aavolam kaathu vevolam kaakanum ready aanu . Jolibarathinidayil njamukaayi samayam kandethi ezhithi njammal aakamshayil ethicha ningalkulla santhosham naalukalku shesham koodunna kudubathodapamulla samayamaanu . Enjoy vacation njanum oru pravasi aanu . Lub u man enjoy

      3. ?സിംഹരാജൻ

        അത് പൊളി ❤❤❤

      4. വെൽ
        ഇങ്ങനെയാകണം ഒരു കലാകാരൻ, ഇതാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ. എല്ലാം പോസിറ്റീവായി എടുക്കണം. വെരിഗുഡ് ഹർഷൻ ഭായ്.

    2. Onnu poyeda koppe..kadhayodulla ishtamanennu manassillakkan ulla sence kanikku

      1. ഞായർ വരും അടുത്ത ഭാഗം
        അടുത്ത ഭാഗം വൈകും
        അതിപ്പോൾ തന്നെ അറിയിക്കുന്നു…

        1. Harshan vayanayodulla asakthi athanu ente prashnam. Iyalude kadha vayichu mattullavare pole njanum veroru lokathayippoyi..oro bhagavum ithrayum late ayipokunnathu kondu parayunnatha kazhiyumenkil ethrayum pettannu ezhuthiyal nannayane..

          Pinne oru abhiprayam paranju ennu vechu ka yum,ku vum vechu cmnt idunnavarodu oru karyam. Parayanullathu parayum bros…athu iniyippo eathu bhashayil ayalum..njanum kadhakaranum thammilulla karyamalle..mugham maranjirunnu eathu sheshiyillathavanum vellu vilikkam..

          Harshan manassu vedhanippichel sorry…from my bottom heart..❤

          1. Love you man..

            Nale ravile undakum

            Athu kazhinju vaikum
            21 divasam ente kunjinte koode
            Appol aprajithane njan upekshikkum

            Thirike poyittu.
            May 10 muthal.ezhuthi thudangum..

            Appo nale pakkalaam..

            Vayicha mathram poraa

            Abhiprayngal koode panku vekkanam..
            Athu nallatho moshamo vimarshanamo

            All are welcome..

      2. കർമ്മം… പറഞ്ഞുകൂട്ടുന്നത് എന്ത് മാനസികാവസ്ഥയിലാണേലും ഓർത്താൽ നന്ന് Dupli harsha.

        1. Nandhi shreeyillatha shreeye

          1. ???????????????????????????

          2. ???

  12. Eppola eatta story idunne?

  13. അപ്പുവും ആമ്രപാലിയും തമ്മിലുള്ള ഒരുപാട് സീനുകള്‍ കഥയില്‍ ഉണ്ട്
    അതി ഭാഗത്ത് ഇല്ല
    അത് വരും
    അവന്‍ നിരവധി കന്യകകളുമായിയുള്ള ഇന്‍റെമേറ്റ് സീനുകള്‍ ഉണ്ട്
    അതൊക്കെ ഇതിലെ ഓരോരോ സന്ദര്‍ഭങ്ങളാണ് …

    ഈ ഭാഗം വായിക്കുമ്പോ പിടി കിട്ടും
    ഇന്ന് ഞാന്‍ നാട്ടിലെത്തും
    നാളെ ഇരുന്ന് ഒരു എഡിറ്റിങ് കൂടെ ചെയ്യും
    എന്നിട്ട് ഞായര്‍ പബ്ലിഷ് ചെയ്യും ….

    1. ചതി…. ഞാൻ ആ scene ഉണ്ടോന്ന ചോദിച്ചേ ????

  14. എല്ലാടത്തും കാണും ഇതു പോലെയുള്ള കുറെ മൈരുകൾ…… നിനക്ക് വേണേ നീ വായിച്ചാൽ മതി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  15. Aa peronnnu mattu bro..
    Athoru moonchiya oolapperaa..

    Like comment kathirippichu koottenda karyam enikkilla..

    Njanith 2 kollamaayi kondu nadakkunnu..

    MT vasudevan nayar onlinil alla katha ezhuthinkondirunnath..MT vasudeavan nayar jeevichu kondirunnath ezhuthi kashu kittiyaa..mathrubhumiyil addeham editor aayirunnu..

    Pinne cinema thirakkathakalum ezhuthum..

    Moonnu masam onnum kathirippillalo
    Oru masamalle..

    Ente soukaryathinu njan katha publish cheyyum..

  16. Paru and Appu meeting in which part?

    1. Yenthinu

  17. മുതലാളി…. ആ ഗ്ലോരിയസ് ചുടലകളം scene ഈ പാർട്ടിൽ കാണുവോ…???

    1. Unda
      Pala seenukal

      1. മുതലാളി അപ്പൊ ആപ്പും അമൃ തമ്മിൽ ഉള്ള കോമ്പിനേഷൻ scene കാണും അല്ലെ….. ഞാൻ ധന്യയൻ ആയി

        ????

        1. Nokirunno

  18. Naale exam unde Sunday vanna polikkum…exam ellam kazhinje time eduth vaayikkaloo

    1. കുരുത്തം കെട്ടവൻ

      Athe??

  19. വിഗഢാംഘ ഭൈരവൻ

    ഹഹഹ ഹഹഹ ഞാൻ മണ്ണിനടിയിൽ നിന്ന് വരുന്നുണ്ട് ഹഹഹ ഹഹഹ ☠️

    1. അപ്പു ആ കാലകേയനെ മണ്ണിന്റെ അടിയില്‍ ആക്കട്ടെ എന്നിട്ട് പോരെ, ഇല്ലെങ്കില്‍ നിങ്ങൾ രണ്ട് വില്ലൻമാരും തമ്മില്‍ ആകും പ്രശ്നം (രണ്ട് പേര്‍ക്കും ലോകം കീഴടക്കണം പാര്‍വ്വതിയെ കൊല്ലുകയും വേണം)

    2. അന്റെ സമയം ആയിട്ടില്ല പഹയാ.തല്‍ക്കാലം ആ കുഴിയില്‍ തന്നെ കിടക്ക്‌.സമയമാവുമ്പോ നമ്മുടെ പയ്യന്‍ വന്നു പെട്ടിയില്‍ ആക്കിക്കൊള്ളും??.

      1. Athe..
        Athu onnonnara seen aayirikum
        2000 kollangalude paka und..

        1. നാട്ടില്‍ എത്തിയോ….എങ്ങനെ ഉണ്ട് അവിടെ ഇപ്പോള്‍?

    3. Prince of darkness

      മണ്ണിരയും അവിടുന്നാ വരുന്നേ, ഏതെങ്കിലും ചൂണ്ട കൊളുത്തിൽ ഒടുങ്ങാൻ ആവും വിധി ??

  20. Are u ok harshu

  21. ഒന്നും വേണ്ട എനിക്ക് അമൃപ്പാലിയേ ഒന്ന് ഉമ്മ വെക്കണം നടക്കോ….

    1. ശ്ശേ വൃത്തികെട്ടമൻസൻ???

      1. എന്ത് വൃത്തിക്കേട്……ഒരു വൃത്തികേടും ഇല്ല….. എടാ വികടങ്ക ഭൈരവ…. നീ ആ കുഴിയിൽ കിടക്കല്ലേ അവിടെ തന്നെ കിടന്നോ ബലി കൊടുക്കാൻ ആയിട്ട് ഇങ്ങോട്ടു വാ നിന്റെ ചുക്കമണ്ണി അറിഞ്ഞു ഞൻ ബലി കൊടുക്കും. ????

        രാജീവ്‌ അണ്ണാ തളർത്തല്ലേ….. വെറും ഒരു ഉമ്മ മാത്രമേ ചോദിച്ചുള്ളൂ. ബാക്കി ഓക്കേ ഇങ്ങൾക്കു വിട്ട് തന്നിരിക്കുന്നു സന്തോഷം ആയില്ലേ

        1. ഒരു thakarppu തകര്‍ക്കും

    2. വിഗഢാംഘ ഭൈരവൻ

      കിട്ടില്ല നിനക്ക്. അവളെ ഞാൻ ബലി കൊടുക്കും?☠️☠️

      1. Harshetta after leave Enna thirichu pokunne?delhiyile address tharumo

        1. may 2
          chilapo oru week koode extend cheyyum ,,,,
          janpathmetro gate no 3

          1. Address കലക്കി??

          2. Avide enikk kachavdam aanallo..

            Naaashakoshame..

          3. കപ്പലണ്ടി…കപ്പലണ്ടി..

    3. ആ മാർവാഡിയുടെ അവസ്ഥ ആവരുത്

      1. ??☠️?

      2. അറക്കളം പീലിച്ചായൻ

        ഒരു പെട്ടി നായ്ക്കുരണപരിപ്പ് വാങ്ങിയിട്ടുണ്ട്

        1. Amukkuram
          Paalil puzhunngi ezhubpakalunakkinkazhik
          Peelichaya..

          Ille
          Aadinte @@@@@@ paalil ezhu vattam puzhungi unakki kurumilaku.cherth kazhichalum
          Mathi

          Moonnu amrapaalimatodothu vilayaadaam..

          1. നിരീക്ഷകൻ

            വാജീകരണ വിദ്യകൾ ഗ്രൂപ്പിൽ പറഞ്ഞു കൊടുക്കല്ലേ ഹർഷാ ജീ. പിന്നെ എല്ലാവരും കെ കെ യിലേക്ക് മടങ്ങിപോകും

          2. Sory
            Oru jijnasa yude puratth
            Ariyathe pattipoyathaa…

          3. നിരീക്ഷകൻ

            അയ്യോ സോറി ഒന്നും പറയല്ലേ ഞാനൊരു തമാശ പോലെ പറഞ്ഞതാണ്. എല്ലാ വിഷയത്തിലുമുള്ള അഘാത പാണ്ഡിത്യത്തെ നമിക്കുന്നു

  22. ഹർഷേട്ട safe Alle??

    1. OFFICIL
      13 PERKK COVID
      12 PER RESULT AWAIT

      1. അപ്പോ നാട്ടിൽ വരുന്നതോക്കെ എന്തായി!?

      2. Hope you are safe and get well soon others

  23. ഹർഷ ഒരു അപേക്ഷ യാണ്..
    18 ആം തിയതി ഞായർ എന്നതിനുപകരം 17 ആം തീയതി 11.28 നോ അതുകയിഞ്ഞോ അപ്ലോഡ് ചെയ്യാൻ പറ്റുമോ…
    ഞായർ രാത്രി കൊണ്ടു വഴിച്ചുതീർക്കണമെങ്കിൽ ഇതേ ഒരു വഴി ഉള്ളു…
    ഇല്ലേൽ തിങ്കളാഴ്ച ഓഫീസിൽ ????…
    (ഒരു പ്രൈവറ്റ് ഫിനാൻസ് ഇൽ കളക്ഷൻ മാനേജർ ആണേ )

    1. Shani makayeeryamanu
      Njayar aanu thirivathira
      Ithavana njayar pakal idanum sadhyatha und..

Comments are closed.