കൈകൾ കൂപ്പി ഇതെല്ലാം കേട്ടിരിക്കുകയായിരുന്നു മനു .
അവന്‍റെ കണ്ണുകൾ പോലും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അവൻ സ്വയം മറന്നു പോയിരുന്നു
“മനു ,,,,,,,,,,,,,”
എന്ന ബാലുവിന്‍റെ വിളികേട്ടപ്പോൾ ആണ് ആ സ്വപ്നലോകത്തു നിന്നും മനു ഉണർന്നത്.
“എനിക്കറിയില്ല ബാലുച്ചേട്ടാ ,,എനിക്കെന്താ സംഭവിച്ചതെന്ന് ,,,,,,,,ഞാനാ ചുടലയെ കണ്ടു
അപ്പുവിനെ കണ്ടു എല്ലാരേയും കണ്ടു ,,,, എനിക്കൊന്നും പറയാൻ പറ്റുന്നില്ല ,,, ”
മനു അല്പം നേരം കട്ടിലിൽ കിടന്നു
കാല്‍മണികൂറോളം അവനാ കിടപ്പു കിടന്നു
കിടന്നു കൊണ്ട് പറഞ്ഞു
“ഇപ്പോൾ മനസിലായി ,, ശിവശൈലം എന്നൊരു ഭാഗം ,,, അത് ചിന്നുവെച്ചി എന്തുകൊണ്ട് ബാലുച്ചേട്ടൻ വരാനായി മാറ്റി വെച്ചു എന്ന് ,,,, ഇത് ബാലുച്ചേട്ടന് മാത്രേ പറയാൻ പറ്റു എന്ന് ചിന്നുവെച്ചിക്കു നന്നായി അറിയാമായിരുന്നു ,,,,”
“എനിക്കൊന്നും പറയാനില്ല ,,,വാക്കുകളില്ല ,,,,,,,,”
അവനെഴുന്നേറ്റിരുന്നു
ഒരു കുപ്പി വെള്ളമപ്പാടെ കുടിച്ചു തീര്‍ത്തു
“എന്റെ മനസില്‍ ശിവന്‍ മാത്രമേ ഉള്ളൂ ,,, അറിവഴകനും രുദ്രനും മഹാകാലനുമായ ശങ്കരന്‍ ,,,,”
അല്പം നേരം കൂടെ അങ്ങനെ ഇരുന്നു
ബാലുവിന് പോകാനുള്ള നേരം അതിക്രമിച്ചു കഴിഞ്ഞിരുന്നു
“അയ്യോ നേരമായല്ലോ ,,,,,,,,,,,എന്നെ എന്നാ കൊണ്ടാക്ക് മനു ”
മനു വേഗം എഴുന്നേറ്റു
പത്തു മിനിറ്റ് കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി
മനു മുറി പൂട്ടി
അവർ മനുവിന്‍റെ കാറിൽ കയറി തിരിച്ചു
മനു സ്റ്റീരിയോയിൽ ഒരു ലഹരി പിടിപ്പിക്കുന്ന പാട്ടങ്ങു വെച്ചു
ഇരുവരും ആ പാട്ടില്‍ ലയിചുകൊണ്ടു യാത്ര ചെയ്യുകയായിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ മനു പറയുവാന്‍ ആരംഭിച്ചു.
“ഇത് വരെ ആദിയെ നയിച്ചത് ഈ സത്യം മനസിലാക്കിക്കാന്‍ മഹാദേവന്‍ തന്നെയാണ്.
അവന്‍ മുന്പ് ചണ്ഡാലന്‍ ഒരു അപമാനമായി കരുതിയിരുന്നുവെങ്കില്‍
ഇന്നവന്‍ ആ സത്യത്തെ സ്വയം അഭിമാനത്തോടെ സ്വീകരിച്ചു ,,താന്‍ ഒരു ചണ്ഡാലനാണെന്ന പൊരുള്‍
ശിവനെന്ന ആദിയോഗിയുടെ പൊരുള്‍………….
ഇനിയാണ് യഥാര്‍ത്ഥ പോരാട്ടം.
കാലകേയന്‍ , കുലോത്തമ൯ , തിമ്മയ്യന്‍ , മാവീരന്‍ , ഗുണശേഖരന്‍ , കലാഹികള്‍ , മിഹിരന്‍മാര്‍, സൂര്യസേനന്‍ ,മുത്യാരമ്മ എന്നു വേണ്ട പേരറിയുന്നവരും അറിയാത്തവരും …..
ഇനി അവരുടെ ദുര്‍ഗതി,,,
കാരണം,,, മുട്ടാന്‍ പോകുന്നത് രുദ്രതേജനെന്ന ആദിയോഗിയോട് ,,,
ഇനി കൂടുതൽ സംഭാഷണങ്ങൾ ഇല്ല
ഇനി തീ പാറുന്ന പോരാട്ടം ,,,
ബുദ്ധികൊണ്ടും ശക്തികൊണ്ടും അറിവഴകനും രുദ്രതേജനുമായ ആദിശങ്കരനാരായണന്റെ ആട്ടം ,,,
വെറും ആട്ടമല്ല നല്ല കിടില൯ വിളയാട്ടം ,,,,,,,,,,,,,,,,
ഇതൊക്കെ കേൾക്കാനും അത് താങ്ങാനും ഉള്ള കെല്പ്പ് എന്റെ ഹൃദയത്തിന് തന്നേക്കണെ ,,,,,,,,,,ന്റെ ശിവനെ ,,,
ആറും നൂറും ആയിരവും അയുതവും കൂടിചേർന്നാലും അപ്പുറം നിൽക്കുന്നവൻ അതിനുമപ്പുറമായ ചാവാണ്
ശങ്കരനെന്ന കൊടും ചാവ്..
ചാവിനെ ഭയക്കണം
ചാവിനു നേരെ നിൽക്കുന്നവൻ ഭയന്നെ മതിയാകൂ
കാരണം അതാണ് പ്രകൃതിനിയമം
ധൂമാന്തക൯ രാക്ഷസൻ ആണെങ്കിൽ അവനെ വെല്ലാൻ അരക്കന്റെ അരസനായ രാവണൻ
പത്തു തലയുള്ള തനി രാവണ൯ ,,,
സൂര്യസേനൻ രാജാവെങ്കിൽ രാജാവിനെ വെല്ലാൻ രാജനുക്കും രാജനായ രാജരാജ ചക്രവർത്തിശിവശൈല മണ്ണിന്റെ ചക്രവർത്തി
അവൻ തന്നെ രാമനും നാരായണനും ശങ്കരനും ,,,,
മനു കാറിന്റെ സ്പീഡ് വർധിപ്പിച്ചു കൊണ്ടിരുന്നു
ബാലുവിനിറങ്ങേണ്ടുന്നയിടമായി
ബാലു വണ്ടിയില്‍ നിന്നുമിറങ്ങി മനുവിനോട് യാത്ര പറഞ്ഞു കൊണ്ട് ഇരുളിൽ നടന്നകന്നു.
നാളെ ബാക്കിയുള്ള ഭാഗം കേൾക്കാം എന്ന ശുഭപ്രതീക്ഷയോടെ
മനു കാറിൽ സ്റ്റീരിയോയിൽ കേൾക്കുന്ന ശിവഗീതങ്ങളും കേട്ടു കൊണ്ട് വണ്ടി തിരിച്ചു.
(തുടരും)
22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ
https://kadhakal.com/author/harshan/
ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്
അടുത്ത ഭാഗം എന്നാണ് ബ്രോ…?
Aa Oru part ee ഉള്ളൂ!??
Evide katha evide
https://kadhakal.com/
ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………
നൗഫുApril 18, 2021 at 2:39 am
ഹാർലി ❤❤❤
എന്തെല്ല
സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ
ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ
???
ഏതാ മൂവി
Once upon a time in Hollywood
QT ??
കഥ കിട്ടാതെ നോ sleep ??????????
ഭാഗം 22 3.00 മണിക്കും
ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും
Ok
???
Okay dear ?
15 mns more