അപരാജിതന്‍ 21 [Harshan] 10723

എന്താ,,,,എന്തൊക്കെയാ ഇത് ?

എന്താ  ഞാനിത് നേരത്തെ അറിയാതെ പോയത് ,,,,,,,,?

അപ്പൊ ഇതിനു വേണ്ടിയാണോ എന്നെ ഈ നാട്ടിൽ വരുത്തിയത് ,,,,,,,,?

ഞാൻ അനുഭവിച്ച സങ്കടങ്ങൾ ഒക്കെ ഇത് ബോധ്യപെടുത്താൻ ആയിരുന്നോ ?

അപ്പൊ എന്നെയാണോ ഈ പാവങ്ങൾ കാത്തിരുന്നത് ,,?

അവരുടെ രക്ഷകനായി ,,,,,,,,,,,,,”

ആദി നിരവധി ചോദ്യങ്ങളാ ശിവലിംഗത്തിനോട് ചോദിച്ചു കൊണ്ടിരുന്നു

അവനാ  ശിവലിംഗത്തിൽ കെട്ടിപിടിചിരുന്നു

അന്നേരം ഇടിമിന്നലുകൾ മാലപോലെ മണ്ണിൽ പതിച്ചു കൊണ്ടിരുന്നു

ആദിയുടെ കഴുത്തിലേ ചതുർദശമുഖി രുദ്രാക്ഷം ചുവന്നു പ്രകാശിക്കുവാൻ തുടങ്ങി

അവനാകെ ഉള്ളിൽ കോപം നിറഞ്ഞു തുടങ്ങി

ആദി എഴുന്നേറ്റു

കൈകൾ ചുരുട്ടി മുഷ്ടി പിടിച്ചു

ആകാശത്തേക്ക് നോക്കി “ആ ,,,,,,,,,,,,,,,,,,,,,,,,,’ എന്ന് ദിക്കുകൾ നടുങ്ങുമാറ്‌ അലറുവാൻ തുടങ്ങി

കൈകൾ മുഷ്ടി ചുരുട്ടി സ്വന്തം നെഞ്ചിൽ ഇടിച്ചു

അവന്‍റെ കണ്ണുകൾ ചുവന്നു തുടുത്തു

ശിവശൈലം  ,,,,,,,,,,,,

അത് ശങ്കരന്‍റെ മണ്ണാ ,,,,,,,,,,,,,,,,,,,

അവിടെ വസിക്കുന്നത് ശങ്കരന്‍റെ പ്രജകളാ ,,,,,,,,,,,,,

അപ്പൊ ,,,,,,,,,,,,

അവരെ സംരക്ഷിക്കാൻ ,,,,,,,,,,,

ഈ ശങ്കരനറിയാം ,,,,,,,,,,,,

ഇനി ,,,,,,,,,,,,

ഇനിയൊരിക്കലും അവരു കരയാനിടവരില്ല

അതിനു ഒരു സഹചര്യവും ഞാൻ അനുവദിക്കില്ല

അവർക്കെതിരായ  കണ്ണുകൾ ഞാൻ ചൂഴ്ന്നെടുക്കും

അവർക്കെതിരായ നാവുകൾ ഞാൻ പിഴുതെടുക്കും

അവർക്കെതിരായി ചിന്തിക്കുന്ന ശിരസ്സുകൾ ഞാൻ അറുത്തെടുക്കും ,,,,,,,

അവന്‍ അലറി

എന്നിട്ട് ശാംഭവിയിൽ ഇറങ്ങി മുങ്ങി നിവർന്നു

ആ ശിവലിംഗവും കൈയിൽ ഏന്തി നടന്നു

ജീപ്പിനു സമീപം വന്നു

കുറച്ചുപേർ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്ന

“നിങ്ങൾ ,പൊക്കോ ,,ഞാനിപ്പോ വന്നേക്കാം”

“വരില്ലേ ,,,,,അറിവഴകാ ” അവർ ചോദിച്ചു

 

“ഹ ഹ ഹ ഹ ,,,,,,,,,,,,,,,അത് ശങ്കരന്‍റെ മണ്ണല്ലേ ,,അപ്പൊ വരാതെ ഇരിക്കാൻ സാധിക്കുമോ ,,,,,,,,,”

ആദി ആ ശിവലിംഗം ജീപ്പിൽ വെച്ചു

എന്നിട്ട് ജീപ്പെടുത്തു

എങ്ങോട്ട് പോകണമെന്ന് മാത്രം അവനറിയില്ലായിരുന്നു.

മനസ് പറയുന്നിടത്തേക്ക് വണ്ടി പായിച്ചു

ഒടുവില്‍ എത്തിപ്പെട്ടത്

ശ്മാശാന ഭൂമിയിൽ

അതികോപത്തോടെ അവൻ ജീപ്പിൽ നിന്നുമിറങ്ങി

എന്നിട്ടു ശിവലിംഗ൦  കൈയിൽ എടുത്തു

അവിടത്തെ കവാടത്തിനു മുന്നിൽ എത്തി

“ചുടലേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,”

 

ഉഗ്രകോപത്തിൽ വിറയാർന്നവൻ അലറി

ആ ശബ്ദം കേട്ട് അവിടെയുള്ള മരത്തിൽ ചേക്കേറിയിരുന്ന പക്ഷികൾ ഭയന്ന് ആകാശത്തേക്ക് പറന്നു

അന്തരീക്ഷം മിന്നലും ഇടിമുഴക്കവുമായി നിലകൊണ്ടു

“എടാ ,,,,,,,,,,,,,,,,,,,,,,,നായെ ,,,,,,,,,,,,,,,,,,,,,ചുടലെ ,,,,,,,,,,,,,,,,,,,,,,ഇവിടെ വാടാ ,,,,,,,,,,,,,,,,,,,,”

അവൻ വീണ്ടും അലറി

ചുടല ചാടി എഴുന്നേറ്റ് കവാടവാതിലിലേക്ക് കുതിച്ചു

അതിനു പിന്നിൽ ഭ്രാന്തനായ വൃദ്ധൻ

അവർക്കു പിന്നിൽ ബാവുൾ നാടോടി ഗായകരായ കാളിചരണും ലോപമുദ്രയും ,,,,,,

എടാ ചുടലെ
ഇറങ്ങി വാടാ നായെ ,,,,,,,,,,,,,,,,,,,”
ചുടലയും കൂട്ടരു൦ കവാടത്തിന് ഇപ്പുറം വന്നു

ആദിക്ക് മുഖാമുഖം നിന്നു

ചുടലയെ നോക്കി അവ൯ പറയാനാരംഭിച്ചു

“ഞാൻ രുദ്രതേജൻ , അറിവഴകനെന്നും വിളിക്കും ,,,,,,,,

നിന്നോട് ഞാൻ ഇപ്പോളെ പറയുകയാ ,,,,,

കുറെ ചിതയൊരുക്കാൻ വേണ്ട കോപ്പുകള്  നീ ഒണ്ടാക്കി വെച്ചോ ,,,,,,,,,

ഇനിയങ്ങോട്ടു ഈ ചുടലകളത്തിന്റെ നാഥന്‍  നീയല്ല ,,,,,,,,,,,

ഞാനാ ,,,,,,,,,,,ഈ ആദിശങ്കര൯ ,,,,,,,,,,,,,

നീ കര്‍മ്മം കൊണ്ട് ചണ്ഡാലന്‍ ആണെങ്കില്‍ ഞാന്‍ ജന്മം കൊണ്ടും മനസ് കൊണ്ടും  ശിവമാര്‍ഗ്ഗീയായ ചണ്ഡാലനാ ,,,,,,,,,നിന്നിലും പെരിയ ചണ്ഡാലന്‍

കുറെ ശവങ്ങള്‍  ഇവിടെ വരും ,,,,,,,,

ഞാന്‍ കൊണ്ടുവരും………ചിലതിനു കണ്ണില്ലാതെ ,,ചിലതിനു നാവില്ലാതെ ,,,

ചിലതിനു കൈകാലുകൾ ഇല്ലാതെ  ,,ചിലതിനു തലയില്ലാതെ,,

എണ്ണമൊന്നും പറയാനാവില്ല  ,,,

അതിൽ പക്ഷേ  ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒക്കെ ഉണ്ടാകും ,,,,,,,

ആണും പെണ്ണും ഉണ്ടാകും ,,,,,,,,,,,,

ഇനി എന്റെ ആട്ടമാണ് ,,,,,,,,,
ശിവശൈലത്തിനു വേണ്ടി,,,,,,,,,,,,,,,,,ഗൗരിലക്ഷ്മി,   പെറ്റ് പാലൂട്ടി വളര്‍ത്തിയ  ഈ ആദിശങ്കര നാരായണന്റെ  ,,പിറക്കും മുന്നേ അഞ്ചെണ്ണത്തിനെ കൊന്നു വന്ന ,,,

ഈ ആദിശങ്കര നാരായണ  രുദ്രതേജന്റെ , പോരാട്ടം

 

അവന്‍ ഉഗ്രകോപത്തോടെ അലറി

ദിഗന്തങ്ങൾ നടുങ്ങുമാറ്‌ ആദി , നെഞ്ചിൽ അടിച്ചു പറഞ്ഞു

അതിനെ അനുഗമിച്ചു കൊണ്ട് ശക്തിയായ കാറ്റ് വീശാൻ ആരംഭിച്ചു

അതുപോലെ ഇടിമുഴക്കവും മിന്നലും

ശക്തിയേറിയ

കാറ്റിൽ സകലരും ആടുവാൻ തുടങ്ങി

കത്തിയെരിയുന്ന ചിത ആ കാറ്റിൽ അണയുമെന്ന പോലെയായി

ലോപമുദ്രയും കാളിചരണും ആകാശത്തേക്ക് നോക്കി

കൈകൾ കൂപ്പി

ആദിയുടെ കോപം ഇരട്ടിച്ചു കൊണ്ടിരുന്നു

“ത്രിലോകരുദ്രന്റെ കൊച്ചുമകനായ ഞാൻ,,,,മഹാദേവ ആഭരണമായ വാസുകി നാഗം ശിരസിൽ അണിയുന്ന നാഗമണിയെ കൈകളിൽ ഏന്തുന്ന ഞാൻ..പാതി വൈഷ്‌ണവനും പാതി ശൈവനുമായ ഈ ഞാൻ ,,,,,,,,,,,,,,

ഈ ശ്‌മശാനഭൂമിയെ സാക്ഷിയാക്കി

ഇവിടെ എരിയുന്ന ചിതയുടെ അഗ്നിയുടെ സത്യത്തിൽ

എന്റെ മഹാദേവനെന്ന പരംപൊരുളിന്റെ യാഥാർഥ്യത്തിൽ

ഈ ശിവലിംഗത്തില്‍  കൈവെച്ചു പ്രതിജ്ഞ ചെയ്യുന്നു

ശിവശൈലത്തിനും കണ്ണും കാതും കയ്യുമായി ഇനി ഞാനിവിടെയുണ്ടാകും ,,,,,,,,,,,,,,,

അവരുടെ രുദ്രതേജനും അറിവഴകനും ശങ്കരനുമൊക്കെയായി ……….

ആദി മേലോട്ടു കൈകള്‍ ചൂണ്ടി കൊണ്ട് പറഞ്ഞു

“ശിവശൈലത്തിലെ ഒരു പുല്കൊടിക്കു ഉപദ്രവമാകുന്ന

എന്തിനെയും ശിവലോകം

പ്രാപിപ്പിക്കാൻ വന്ന

കാലനാണ് ഞാൻ

രുദ്രതേജനെന്ന

കാലന്‍

മഹാകാലന്‍

കാലഭൈരവന്‍

ആദിയോഗി

 പൊടുന്നനെ അതിശകതമായ ഇടിമിന്നല്‍ ആ എരിയുന്ന ചിതയിലേക്ക് പതിച്ചു

ഉഗ്രമായ  ഇടിമുഴക്കത്തോടെ ,,,,,,,,,,,,,,,,,

ചുടലയുടെ മുഖത്ത് സന്തോഷവും ആനന്ദവും നിറഞ്ഞ ചിരി തെളിഞ്ഞു വന്നു

കാളിചരണും ലോപമുദ്രയും കൈകള്‍ കൂപ്പി ആദിയുടെ മുഖത്തേക്ക് ഭകതിയോടെ നോക്കി

വൃദ്ധനായ ഭ്രാന്തന്‍ ആദിയുടെ കാലില്‍ സാഷ്ടാംഗം വീണു വാവിട്ടു കരഞ്ഞു

ആദിയോഗി,,,ആദിയോഗി,,,ആദിയോഗി എന്ന നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ട് 

 

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.