അപരാജിതന്‍ 21 [Harshan] 10723

പോകും വഴി

“ഒരുപാട് നന്ദി അറിവഴകാ ,,,ഇങ്ങനെ എനിക്കൊരു അവസരം തന്നതിന് ,,”

“അയ്യോ ,,ഡോക്ടറെ ,,,നന്ദി അങ്ങോട്ടല്ലേ പറയേണ്ടത് ,,, ”

“പ്ലീസ് ,,,എന്നെ ഗോപി എന്ന് വിളിച്ചാൽ മതി ,, ഈ ഡോക്ടർ ഡോക്ടർ വിളി അറിവഴകൻ ഒഴിവാക്കിക്കൊള്ളൂ ,, ഒരു സുഹൃത്ത് അങ്ങനെ കണ്ടാൽ മതി കേട്ടോ ”

“എങ്കിൽ ഒരുപാട് സന്തോഷം ,, ” അവൻ ചിരിച്ചു മറുപടി കൊടുത്തു

“ശിവശൈലത്തെ ബുദ്ധിമുട്ടുകൾ ഇപ്പോൾ ആണ് എനിക്ക് മനസിലായത് ,, പാവങ്ങൾ ,, ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ട് ഇവർ ,,” ഗോപികൃഷ്ണൻ പറഞ്ഞു

“അതെ ,,, ഇതിപ്പോ ഞാൻ ഇവിടെ ഈ സമയത്ത് ഉണ്ടായതു കൊണ്ട് ,,ഇല്ലായിരുന്നെ ഈ പാവങ്ങൾ എന്ത് ചെയ്തേനെ ,, അതോർക്കുമ്പോൾ ആണ് എനിക്ക് വിഷമ൦ ഗോപി ,,”

“അതെ അതെ ,,തീർച്ചയായും ,,,അറിവാ  ,,, പേര് ,,, ഒരുപാട് വലുതാ ,,,അറിവാ മതിയാകും അറിവഴകൻ ഒഴിവാക്കാലോ  ”

 

ആദി ചിരികുക മാത്രം ചെയ്തു

“അറിവാ ,, ആ ഭക്ഷണം ഇനി ആരും കഴിക്കാതിരിക്കാൻ പറയണം ,, അതൊന്നു ശ്രദ്ധിക്കണം ”

“ചെയ്യാം ,,ഞാൻ അത് വേണ്ടത് ചെയ്തു കൊള്ളാം ,,,”

അങ്ങനെ അവർ സംസാരിച്ചു കൊണ്ട് വൈശാലിയിൽ ഡോക്ടറുടെ വീട്ടിൽ എത്തി

ഗോപികൃഷ്ണനെ അവിടെ ഇറക്കി

“അറിവാ ,,, രണ്ടു ദിവസം കഴിഞ്ഞു ബാക്കി ഉള്ള പൊട്ടിക്കാത്ത മരുന്ന് പാക്കറ്റുകളും ഐ വി ഫ്‌ളൂയിടും നമുക് തിരികെ കൊടുക്കാം ,, കേട്ടോ ,,ആ പണം വേസ്റ്റ് ആക്കണ്ട ”

“ശരി ,,ഗോപി ,,,അത് നമുക്കെന്താന്നു വെച്ചാ ചെയ്യാം ,,,,,,,”

“എന്നാൽ ശരി ,,,, അറിവ൯ പോയിക്കൊള്ളൂ ,,,വൈകീട്ട് ഞാൻ എന്‍റെ ബൈക്കിൽ അങ്ങോട്ട് വരാം ,,കേട്ടോ”

ആദി കൈകൾ കൂപ്പി

“എന്താടോ ഇത് ,,,,ഇങ്ങനെയൊക്കെ ഫോർമൽ  ആകല്ലേ ,,, കൈ കൂപ്പേണ്ടത് ഈശ്വരന്‍റെ മുന്നിൽ അല്ലെ ”

“ഞാനടക്കം ഉള്ള ശിവശൈലവാസികൾക്ക് ഇപ്പോൾ ഗോപി ഈശ്വരൻ തന്നെയാണ് ,, അമൃത് കൊണ്ട് വന്ന ധന്വന്തരി മൂർത്തിയോ ,,അല്ലെങ്കിൽ  വൈദ്യനാഥനായ മഹാദേവനോ ,,ഒക്കെ ആണ് ”

ഗോപികൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു

ഇത് വാങ്ങണം ,,എന്‍റെ ഒരു സന്തോഷത്തിനാണ് ,,” എന്ന് പറഞ്ഞു പോക്കറ്റിൽ നിന്നും ആദി കുറച്ചു നൂറിന്റെയും അഞ്ഞൂറിന്റെയും  നോട്ടുകൾ എടുത്തു നീട്ടി

ഗോപികൃഷ്ണൻ അതിലേക്ക് നോക്കി

“നിങ്ങള് അമ്പലത്തിൽ പോയാൽ കാണിക്ക ഇടുന്നത് ഒരു നാണയം അല്ലെ ” ഗോപി ചോദിച്ചു

ആദി തലകുലുക്കി

“എങ്കിൽ എനിക്ക് ഒരു രൂപ നാണയം മാത്രം മതി ,,അതിൽ ഞാൻ തൃപ്തിപ്പെട്ടുകൊള്ളാം ”

ആദിക്ക് അതിൽ മറുപടി ഉണ്ടായിരുന്നില്ല

അവൻ പോക്കറ്റിൽ നിന്നും ഒരു നാണയത്തുട്ട് എടുത്ത് നീട്ടി

ഡോക്ടർ ഗോപികൃഷ്ണൻ അത് വാങ്ങി

ബഹുമാനത്തോടെ നെറ്റിയിൽ മുട്ടിച്ചു

“എനിക്കുള്ള പ്രതിഫലമായി ,,,,,,,,,,,,,,,,”

ഇരുവരും സന്തോഷത്തോടെ യാത്ര പറഞ്ഞു

ആദി തിരികെ ശിവശൈലത്തേക്ക് തിരിച്ചു.

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.