അപരാജിതന്‍ 21 [Harshan] 10723

ഇടയ്ക്കു അമ്രപാലി ഉണർന്നു.

എന്തോ ചാരുവിനോട് അരുതാത്ത പെരുമാറ്റം ആണ് തന്നിൽ നിന്നുമുണ്ടായത് എന്ന് അവൾക്കു ഒരു തോന്നലുണ്ടായി.

അവൾ തന്‍റെ സപ്രമഞ്ചകട്ടിലിൽ നിന്നുമെഴുന്നേറ്റു വാതിൽ തുറന്നു.

അവൾ ഇടനാഴിയിലൂടെ ചാരുവിന്‍റെ മുറി ലക്ഷ്യമാക്കി നടന്നു.

അവളുടെ മുറിയുടെ മുകളിൽ മൂന്നാലു ദേവദാസികൾ നിൽക്കുന്നത് കണ്ടു.

അവൾ വേഗം അങ്ങോട്ടേക്ക് നടന്നു

അവിടെ പ്രായം ചെയ്യ ദാദിയമ്മയും ഉണ്ടായിരുന്നു

എല്ലാവരെയും കണ്ടപ്പോൾ അമ്രപാലി അർത്ഥശങ്കയോടെ ചാരുവിനെന്താ സംഭവിച്ചത് എന്നറിയുവാനേറെ തിടുക്കപ്പെട്ടു

“ചാരു ” അവൾ ദാദിയമ്മയോടു ചോദിച്ചു

“ഞാനാ പെണ്ണിനോട് പറഞ്ഞതാ ,, കുലോത്തമൻ ഇന്ന് വരുന്നുണ്ട് ,, വേഗം പോയി അമിയുടെ മുറിയിൽ അഭയം തേടാൻ ,,,എന്നിട്ടു എന്‍റെ വാക്കുപോലും മാനിക്കാതെ അഹംകാരം കാണിച്ചു മുറിയിൽ ഇരുന്നു ,, ”

അതുകൂടി കേട്ടതോടെ നെഞ്ചിൽ തീപ്പന്തം എടുത്തുവെച്ച അവസ്ഥയിലേക്ക് അമ്രപാലി ഒരു നടുക്കത്തോടെ എത്തിച്ചേർന്നു

“അവൾഎന്ത്യേ ,,,,,,,,” ഉള്ളിൽ നിറഞ്ഞ ആശങ്കയോടെയും വിഷമത്തോടെയും അമ്രപാലി ചോദിച്ചു

“അങ്ങോട്ട് നോക്ക് ,,,,,,,,,,,”ദാദിയമ്മ പറഞ്ഞത് കേട്ട് ചാരു എന്ന് വിളിച്ചു കൊണ്ട് അമ്രപാലി മുറിയിലേക്ക് വേഗം പ്രവേശിച്ചു

അവളെ കണ്ടു ചാരു തലയ്ക്കു കൈ കൊടുത്തു പോയി

കാരണം മുറിയുടെ ഒരു മൂലയിൽ വസ്തങ്ങളൊന്നും ഇല്ലാതെ പീഡനങ്ങൾ ഏറ്റാണ് അവൾ ഇരുന്നിരുന്നത്

തറയിൽ മദ്യക്കുപ്പികൾ നിരന്നിരിക്കുന്നു

കവിളിൽ തല്ലു കൊണ്ടപാടുകൾ

ദേഹത്തു തുകൽ ബെൽറ്റ്‌ കൊണ്ടടിച്ച പാടുകൾ

മാറിലൊക്കെ കടിയേറ്റ പാടുകൾ

രകതം കൂടെയൊലിക്കുന്നു.

അവൾ നല്ലപോലെ വേദന കടിച്ചുപിടിച്ചാണ് ഇരിക്കുന്നത് എന്ന് അമ്രപാലിക്കു മനസിലായി

അവൾക്കു ചാരുവിന്‍റെ മുഖത്ത് നോക്കാൻ പോലും സാധിച്ചില്ല

ചാരു ആ ഇരുപ്പിൽ നിന്നും എഴുനേറ്റു

കീറിഎറിഞ്ഞ പാവാട എങ്ങനെയോ എടുത്തു മെല്ലെ ധരിച്ചു

അവൾക്കൊട്ടും വയ്യായിരുന്നു

അത്രക്കും നിഷ്ടൂരമായി കുലോത്തമനവളെ ലൈംഗികമായി ഉപയോഗിച്ചിരുന്നു

തന്‍റെ കീറിപ്പറിഞ്ഞ ബ്ലൗസും അവൾ ധരിച്ചു

അവൾ ആരെയും നോക്കാതെ തന്‍റെ കട്ടിലിൽ വന്നു ചരിഞ്ഞു കിടന്നു

ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന് അവൾക്കു മനസിലുണ്ടായിന്നു

എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് പോയി

ആ മുറിയിൽ അമ്രപാലിയും ചാരുവും മാത്രം

ചാരു തലയിണയിൽ മുഖമമർത്തി പിടിച്ചു കരയുകയായിയുരുന്നു

അത്രക്കും നോവ് അവൾ അനുഭവിക്കുന്നുണ്ടായിരുന്നു

അമ്രപാലി അവളുടെ സമീപം ഇരുന്നു

“മോളെ ,,,”വേദനയോടെ അമ്രപാലി തലോടി  വിളിച്ചു

“അവൾ കേട്ടില്ല

“ഒന്നൂല്ല അമിയേച്ചി ,,,,,,,,,,,,പോയികിടന്നുറങ്ങിക്കോ ,,, എന്‍റെ  നിലവിളി കേട്ട് എല്ലാരും ഓടികൂടിയതാ ,, നിലവിളിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നതാ ,,,ന്നാലും വേദന സഹിക്കാൻ എന്നെകൊണ്ടാവാത്തോണ്ടാ ,,അമിയേച്ചി പൊക്കോ ,,,,,,,,,,,,,,എനിക്ക് കുഴപ്പം ഒന്നൂല്ല ,,,,”

അമ്രപാലി പൊട്ടിക്കരഞ്ഞു കൊണ്ട് കെട്ടിപിടിച്ചു

“ദാദിയമ്മ പറഞ്ഞിട്ടു വന്നതാ അങ്ങോട്ട് ,,,,,,,,,,,,,,,,സങ്കടമൊന്നുമില്ല ,,,”

അവൾ കരച്ചിലടക്കി പറഞ്ഞു

“എന്നോട് ക്ഷമിക്ക് മോളെ ,,,,,,,,,അന്നേരത്തെ കോപത്തിന് സംഭവിച്ചുപോയതാ ,,എന്നോട് എന്താ പറയാഞ്ഞത് ” കരച്ചിലടക്കാ൯ കഴിയാതെ അമ്രപാലി ചോദിച്ചു

അവളൊന്നും മിണ്ടിയില്ല

“,മതി ,ഇനി ഇവിടെ കിടക്കണ്ട ,,,,വാ എന്‍റെ കൂടെ ,,,,,,,,,,എന്‍റെ കൂടെ കിടന്നാൽ മതി ,,,,,”

“ഇനി കുഴപ്പമില്ല അമിയേച്ചി ,,, അയാള് മദ്യത്തിന്‍റെ കെട്ടിറങ്ങിയാൽ ഇനിയും വന്നേക്കും ,,അപ്പൊ കൂടെഇത്തിരിപ്രാണനോടെ ഞാൻ വേണം ഇവിടെ ,,,,,,,”അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു

ഒരുപാട് അവളെ നിർബന്ധിച്ചു ഒടുവിൽ അമ്രപാലിയുടെ ആവശ്യത്തിനു വഴങ്ങി അവളുടെ മുറിയിലേക്ക് പോകുവാനായി എഴുന്നേറ്റു

അവളുടെ കൈ പിടിച്ചുകൊണ്ട് അമ്രപാലി അവളെ തന്‍റെ മുറിയിലേക്ക് നടത്തിച്ചു

അപ്പോളും ചാരുവിനു കാലുകൾ ചേർത്തുവെച്ചു നടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല

അത്രക്കും കൊടിയ പീഡനമായിരുന്നു കുലോത്തമനിൽ നിന്നും അവൾ അനുഭവിച്ചത്

അവളെ തന്‍റെ മുറിയിൽ കൊണ്ടുപോയി

അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അവളെ കുളിപ്പിച്ചു

തന്‍റെ വസ്ത്രങ്ങൾ അണിയിപ്പിച്ചു

വേദന മാറ്റുവാനായി ഒരു വേദനസംഹാരി കൊടുത്തു

മുറിവിനുള്ള മരുന്നുകൾ പുരട്ടി കൊടുത്തു

തന്‍റെ മടിയില്‍   കിടത്തി പുതപ്പിച്ചു

“ശങ്കരനും ഇപ്പോ എന്നെ വേണ്ടാന്നാ തോന്നണേ ,,,,,,,,,അമിയേച്ചി ” അവൾ സങ്കടം സഹിക്കാനാകാതെ പറഞ്ഞു

“പോട്ടെ ,,,കരയല്ലേ ,,എന്ന് പറഞ്ഞു അമ്രപാലി അവളെ ആശ്വസിപ്പിച്ചു

അവളുടെ ദേഹത്തു തലോടി കൊണ്ടിരുന്നു

ഒരു ചേച്ചിയെ പോലെ ,,അമ്മയെപോലെ ,,,,

ആ തലോടലില്‍ ചാരു മെല്ലെയുറക്കത്തിലേക്ക് വീണു പോയിരുന്നു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.